Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -5 June
തൂത്തുക്കുടി സംഘര്‍ഷം: പ്രതി ആലുവയില്‍ : തമിഴ്നാട് പോലീസ് എത്തി
ആലുവ: സ്റ്റെര്‍ലൈറ്റ് കന്പനിക്കെതിരേ തുത്തൂക്കുടിയിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരേ ബോംബെറിഞ്ഞ കേസിലെ പ്രധാന പ്രതികളിലൊരാളെ തേടി തമിഴ്നാട് പോലീസ് ആലുവയിലെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ വേല്‍രാജ്…
Read More » - 5 June
ബാത്ത്ടബിന്റെ ഡ്രെയ്നില് മുടി കുരുങ്ങി 17 കാരിയ്ക്ക് ദാരുണാന്ത്യം
പെന്‍സില്‍വാനിയ(യുഎസ്എ): സ്കൂളില്‍ പോകുന്നതിന് മുന്‍പ് കുളിക്കുന്നതിനിടെ പതിനേഴുകാരിയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാവിലെ 6.45 നാണ് സംഭവം. സ്കൂളില്‍ പോകുന്നതിന് മുന്‍പ് കുളിക്കാന്‍ കയറിയപ്പോഴാണ് വിധി ബ്രിയാന്‍ റാപ്പ്…
Read More » - 5 June
അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം എസ്ഐയ്ക്ക് ജാമ്യം: എടപ്പാൾ സംഭവത്തിൽ എസ് ഐക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍
മലപ്പുറം: മലപ്പുറത്തെ തിയറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്ക് സ്റ്റേഷന് ജാമ്യം. പോക്സോ നിയമപ്രകാരം ശക്തമായ വകുപ്പുകള്‍ ചുമത്ത് കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും സ്റ്റേഷന് ജാമ്യം…
Read More » - 5 June
ആര്‍ക്കിട്ടെങ്കിലും ചൊറിയുന്ന കെ.മുരളീധരനെ കുറിച്ച് ജോസഫ് വാഴയ്ക്കന്
തിരുവനന്തപുരം: കെ.മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ജോസഫ് വാഴയ്ക്കന്. ആര്‍ക്കിട്ടെങ്കിലും ചൊറിയണം എന്ന് നിര്‍ബന്ധമുള്ളയാളാണ് മുരളീധരനെന്നും തന്റെ ബൂത്ത് ഭദ്രമാണെന്ന് അവകാശപ്പെടുന്ന മുരളീധരന് അവിടെ പാര്‍ട്ടിയുടെ സ്ഥിതി എന്താണെന്ന്…
Read More » - 5 June
തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി: അമിത് ഷാ ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നാളെ
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കരുക്കള്‍ നീക്കി ബിജെപി. ഇടഞ്ഞു നില്ക്കുന്നവരെഒരു കുടക്കീഴില് കൊണ്ടുവരാന്‍ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശ്രമം തുടങ്ങി .…
Read More » - 5 June
ഇന്ത്യയുമായി യുദ്ധത്തിന്റെ സാധ്യതകളെ കുറിച്ച് പാകിസ്താന് സൈന്യത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഇന്ത്യയുമായി യുദ്ധത്തിനു സാധ്യതകളൊന്നുമില്ലെന്ന് പാകിസ്താന് സൈന്യം. പാകിസ്താന് മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം…
Read More » - 5 June
എടപ്പാള്‍ തിയേറ്റര്‍ പീഡനം, എസ്ഐ അറസ്റ്റില്‍
മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനത്തില്‍ ചങ്ങരക്കുളം എസ്ഐയെ അറസ്റ്റ് ചെയ്തു. എസ്.ഐ കെജി ബേബിയാണ് അറസ്റ്റിലായത്. എസ്ഐക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു. ഇന്നലെ പ്രതിയെ കുടുക്കാന്‍ സിസി…
Read More » - 5 June
സഖാവിനെ ചെയർപേഴ്സണാക്കിയത് ചാനലുകാരും ചൈൽഡ് ലൈൻ പ്രവർത്തകരുമല്ല, വനിതാ കമ്മീഷന്റെ പ്രവൃത്തികളിൽ പരിഹാസ മുന്നറിയിപ്പുമായി അഡ്വക്കേറ്റ് ജയശങ്കർ
കൊച്ചി: എടപ്പാൾ തിയേറ്റർ പീഡനത്തിൽ വനിതാ കമ്മീഷന്റെ ശക്തമായ നടപടിയും പ്രതികരണവും അധ്യക്ഷക്ക് വിനയാകുമെന്ന മുന്നറിയിപ്പുമായി അഡ്വക്കേറ്റ് ജയശങ്കർ. എടപ്പാൾ സിനിമാ തീയേറ്റർ സംഭവത്തിൽ സ.ജോസഫൈൻ സ്വീകരിച്ച…
Read More » - 5 June
എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി
തിരുവനന്തപുരം: എടപ്പാള്‍ തീയേറ്റര്‍ ഉടമയുടെ അറസ്റ്റില്‍ പ്രതികരണവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. തീയേറ്റര്‍ ഉടമയുടെ അറസ്റ്റ് ശരിയായ രീതിയിലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തൃശ്ശൂര്‍ റേഞ്ച് ഐജി,…
Read More » - 5 June
എടപ്പാള്‍ തീയേറ്റര്‍ പീഡനം; സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: നിയമ സഭയില്‍ പ്രതിപക്ഷം ബഹളം. മലപ്പുറത്ത് എടപ്പാള്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തില്‍…
Read More » - 5 June
വർഗീയ കലാപം രൂക്ഷം : ഷില്ലോങ്ങിൽ കൂടുതല്‍ സൈനികരെ വിന്യസിച്ചു
ഗുവാഹത്തി: ഷില്ലോങില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചു. ബസ് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി സിഖ് വനിതയും ബസ് ഡ്രൈവറായ ഖാസി വിഭാഗക്കാരനും…
Read More » - 5 June
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ഗോവ ബിഷപ്പ് രംഗത്ത്. രാജ്യത്തെ ഭരണഘടന അപകടത്തിലാണെന്ന് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരി. 2019 തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍…
Read More » - 5 June
സഭയില്‍ ഇന്നും ബഹളം; ഇന്നത്തെ വിഷയം ഇന്ധന വില വര്‍ദ്ധനവ്
തിരുവനന്തപുരം: കേരള നിയമസഭയില്‍ രണ്ടാ ദിവസവും ബഹളം. ഇന്ധനവില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ന് ബഹളമുണ്ടായത്. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം ചോദിക്കുന്നതിനിടെ സ്പീക്കര്‍…
Read More » - 5 June
ഹിന്ദു പെൺകുട്ടിയെ മതം മാറ്റി കല്യാണം കഴിച്ചതിന് കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവാവ്: യുവാവിന്റേത് ബ്ലാക്ക് മെയിലിങ് തന്ത്രമെന്ന് ആരോപണം
കൊച്ചി: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ച് മതം മാറ്റി വിവാഹം ചെയ്ത മുസ്ലിംയുവാവിനെ ‘ലൗവ് ജിഹാദ് ‘ ആരോപിച്ച് കര്‍ണാടക പോലിസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ആരോപണം. കുറ്റ്യാടി സ്വദേശി…
Read More » - 5 June
നിപ്പാ വൈറസ്; അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി
തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ അനുമതി ലഭിച്ചു. വിഷയത്തിന്റെ ഗൗരവമുസരിച്ച് ചര്‍ച്ച നടത്താമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ…
Read More » - 5 June
കെവിന് കൊലപാതകം; പോലീസ് ഹൈക്കോടതിയിലേക്ക്
കൊച്ചി: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയിലേക്ക്. സംഭവത്തില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെവിന് കൊലപാതകം…
Read More » - 5 June
കേരളത്തിലെ 12 മെഡിക്കൽ കൊളേജുകൾക്ക് ഈ വർഷം പ്രവേശന വിലക്ക്
ന്യൂഡല്‍ഹി: രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 12 മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് ഈ വര്‍ഷം അനുമതിയില്ല. ആദ്യ ബാച്ചിലേക്ക് പ്രവേശനം നടത്താന്‍ അനുമതി തേടിയ…
Read More » - 5 June
തിയേറ്റർ ഉടമയുടെ അറസ്റ്റിന് പിന്നിലെ പോലീസിന്റെ ലക്ഷ്യത്തെ സംശയിച്ച് വ്യാപക പ്രതിഷേധം
എടപ്പാള്‍: തിയേറ്ററില്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നിയമാനുസൃതം നടപടിയെടുത്ത തിയേറ്റർ ഉടമയെ അറസ്റ്റു ചെയ്തതിലൂടെ വെളിപ്പെട്ടത് പോലീസിന്റെ പ്രതികാര മനോഭാവമെന്നു പരക്കെ ആക്ഷേപം. സ്വന്തം സ്ഥാപനത്തില്‍…
Read More » - 5 June
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും മാറ്റം; നിരക്കിങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയില്‍ വീണ്ടും മാറ്റം. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധന വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഇന്ധന വിലയില്‍ നേരിയ…
Read More » - 5 June
കെവിന്റെ കൊലപാതകം : പ്രതികരണവുമായി ഹാദിയയുടെ പിതാവ്
തിരുവനന്തപുരം: കെവിന്റെ കൊലപാതകം പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന് രംഗത്ത്. കൊത്താവുന്ന ഇരയാണെങ്കിലേ കൊത്തിക്കൊണ്ട് പറക്കാവൂ. കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ തന്നെക്കാള്‍ കൂടുതല്‍ ചിന്താശേഷിയുള്ളവരായിരിക്കും അതിനാലാണ്…
Read More » - 4 June
ശിവസേന മന്ത്രി രാജിവച്ചു
മുംബൈ•മഹാരാഷ്ട്ര ആരോഗ്യമന്ത്രിയും ശിവസേന എം.എല്‍.സിയുമായ ദീപക് സാവന്ത് രാജിവച്ചു. ജൂണ്‍ 25 ന് മഹാരാഷ്ട്രയിലെ നാല് നിയമസഭാ കൌണ്‍സിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ്…
Read More » - 4 June
സെക്സ് റാക്കറ്റ് പിടിയില്‍
ഷിംല•ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്നും പെണ്‍വാണിഭ സംഘത്തെ പിടികൂടിയതായി പോലീസ്. സംഭവത്തില്‍ ഒരു പുരുഷനേയും സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പോലീസ്…
Read More » - 4 June
മകൻ മാനസികരോഗി, വൃണം വന്ന് പുഴുകയറിയ കാലുമായി അച്ഛന്; ഒടുവില്‍ സാന്ത്വനവുമായി ഗാന്ധിഭവന്
ആരും തിരിഞ്ഞുനോക്കാനില്ലാതെ ചുറ്റും കാട്കയറിയ വീട്ടില്‍ മാനസികരോഗിയായ ഒരു മകനും കാലില്‍ വൃണം വന്ന് പുഴുകയറിയ അവസ്ഥയില്‍ അച്ഛനും. ഹരിപ്പാട് കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തെ വീട്ടിലാണ്…
Read More » - 4 June
ഷൂട്ടിങ്ങിനിടെ പ്രമുഖ നടി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു
മുംബൈ : ഷൂട്ടിങ്ങിനിടെ നടന് ചുങ്കി പാണ്ഡെയുടെ മകളും പുതുമുഖ നടിയുമായ അനന്യ പാണ്ഡെ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. നടി രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്. സ്റ്റുഡന്റ്…
Read More » - 4 June
എടപ്പാൾ പീഡനക്കേസ് : തിയേറ്റർ ഉടമയുടെ അറസ്റ്റിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം : എടപ്പാൾ പീഡനക്കേസുമായി ബന്ധപെട്ട് തിയേറ്റർ ഉടമ സതീഷിനെ അറസ്റ്റ് ചെയ്തതിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് നിയമപരമാണോയെന്ന് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക്…
Read More »