Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -3 June
വിവാദങ്ങൾക്കൊടുവിൽ രാജ്യസഭാ സീറ്റിൽ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി പി.ജെ കുര്യൻ
തിരുവനന്തപുരം : രാജ്യസഭാ സീറ്റിൽ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ അംഗവുമായ പി.ജെ കുര്യൻ രംഗത്ത്. പാർട്ടി പറയട്ടെയെന്നും പാർട്ടി ആവശ്യപ്പെട്ടാൽ മാറാൻ തയ്യാറാണെന്നും…
Read More » - 3 June
കണ്ണൂര്‍ വാഹനാപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ചതുരമ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ കത്തി നശിച്ചു. അതേസമയം അപകടത്തില്‍ മരിച്ചതാരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 2 June
2019 ൽ ജയിക്കാൻ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ല ഭക്തരേ- എം.ബി രാജേഷ് എം.പി
തിരുവനന്തപുരം•2019 ൽ ജയിക്കാൻ ബാലനരേന്ദ്ര ചിത്രകഥകളും മോദി മുതലയെ പിടിച്ച വ്യാജവീരസ്യങ്ങളും കൊണ്ടാവില്ലെന്ന് ബി.ജെ.പി അനുയായികളോട് എം.ബി രാജേഷ് എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെമ്പ് തെളിഞ്ഞതായും…
Read More » - 2 June
കെവിന്റെ മരണം : അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ
കോട്ടയം : കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് വിദഗ്ദ്ധരുടെ ബോർഡ് രൂപീകരിക്കും. അന്വേഷണ സംഘം മെഡിക്കൽ…
Read More » - 2 June
കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറികള്‍ ഒരു ഗള്‍ഫ് രാജ്യം കൂടി നിരോധിച്ചു
റിയാദ്•കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിയ്ക്ക് സൗദി അറേബ്യ നിരോധനം ഏര്‍പ്പെടുത്തി. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിരോധനം. ശനിയാഴ്ച പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 2 June
ബസ്സിനടിയിൽപ്പെട്ട് വീട്ടമക്ക് ദാരുണാന്ത്യം
എറണാകുളം : ബസ്സിനടിയിൽപ്പെട്ട് വീട്ടമക്ക് ദാരുണാന്ത്യം.കൊച്ചി അയ്യപ്പൻ കാവിൽ ഉണ്ടായ അപകടത്തിൽ സെമിത്തേരി മുക്ക് സ്വദേശി പ്രേമലത (54 ) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ…
Read More » - 2 June
തിരുവനന്തപുരം ജില്ലയില്‍ നാളെ ഒ.പി. പ്രവര്‍ത്തിക്കുന്നതല്ല
തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെ, രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി കോസ്മോപോളിറ്റന്‍ ആശുപത്രിയില്‍ പണിമുടക്കിന്റെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജൂണ്‍ 4-ാം…
Read More » - 2 June
ബി.ഡി.ജെ.എസിന്റെ അകല്‍ച്ച തെരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ ബാധിച്ചുവെന്ന് പി.എസ് ശ്രീധരന് പിള്ള
ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി ചെങ്ങന്നൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. ശ്രീധരന് പിള്ള. ബി.ഡി.ജെ.എസിന്റെ അകല്‍ച്ച തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പിള്ള പറഞ്ഞു. വാഗ്ദാനം ചെയ്തിരുന്ന…
Read More » - 2 June
നിപ്പ വൈറസ് : പഴം തീനി വവ്വാലിന്റെ പരിശോധന ഫലം പുറത്ത്
കോഴിക്കോട് : പരിശോധനക്ക് അയച്ച പഴങ്ങൾ തിന്നുന്ന വവ്വാലുകളുടെ സ്രവത്തിൽ നിപ്പ വൈറസ് ഇല്ല. ഭോപാലിലെ ലാബിൽ നിന്നുള്ള പരിശോധന ഫലമാണ് പുറത്തു വന്നത്. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന…
Read More » - 2 June
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 12 വരെ അവധി
മലപ്പുറം•നിപാ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ മലപ്പുറം ജില്ലയിലെ സ്കൂളുകളും കോളജുകളും തുറക്കുന്നത് ഈ മാസം 12 വരെ നീട്ടി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമാണ്. മലപ്പുറത്തും വയനാട്ടിലും…
Read More » - 2 June
പെണ്‍വാണിഭം : ജനപ്രീയ സീരിയലിലെ നടി അറസ്റ്റില്‍
ചെന്നൈ•ജനപ്രീയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ നടിയായ സംഗീതയെ പെണ്‍വാണിഭത്തിന് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്.…
Read More » - 2 June
പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ് ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
ദമ്മാം•കുടുംബത്തിന്റെ പ്രാരാബ്ധം ഇല്ലാതാക്കാൻ പ്രവാസജോലിയ്ക്കെത്തിയിട്ട്, പ്രതീക്ഷകൾ തകർന്ന് ജീവിതം ദുരിതത്തിലായ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. മലപ്പുറം അരീക്കോട്…
Read More » - 2 June
കെവിൻ വധക്കേസ് : പോലീസുകാർക്ക് ജാമ്യം
കോട്ടയം : കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ടു പോലീസുകാർക്ക് ജാമ്യം. എഎസ്ഐ ബിജുവിനും, ജീപ്പ് ഡ്രൈവർ അജയകുമാറിനുമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പ്രതികളിൽ നിന്നും കൈക്കൂലി…
Read More » - 2 June
കാണാതായ സഹോദരങ്ങള്‍ മരിച്ച നിലയില്‍
ഇടുക്കി: കാണാതായ സഹോദരങ്ങളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുമളിക്ക് സമീപം ആനക്കുഴിയില്‍ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന അനീഷ് – എക്സിയമ്മ ദമ്ബതികളുടെ മക്കളായ…
Read More » - 2 June
രമേശ് ചെന്നിത്തലയെ പരിഹസിച്ച് കെ. മുരളീധരന്
തിരുവനന്തപുരം•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പരാജയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരിഹാസവുമായി കെ. മുരളീധരന് എംഎല്‍എ. പഞ്ചായത്തിലും കോര്‍പ്പറേഷനിലും പിന്നില്‍ പോയപ്പോഴും സ്വന്തം ബൂത്തില്‍ താന്‍ ഒരിക്കലും…
Read More » - 2 June
നിപ പനിക്ക് ഹോമിയോ മരുന്ന് വിതരണം: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം
കോഴിക്കോട്: നിപ വൈറസ് ബാധയ്ക്കെതിരെയെന്ന് ധരിപ്പിച്ചു കോഴിക്കോട് വ്യാജ ഹോമിയോ മരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍ ഇല്ലാത്ത സമയത്ത്…
Read More » - 2 June
നിപ്പാ വൈറസ് : വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: നിപ്പാ വൈറസ് സംബന്ധിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവ് പിടിയിൽ. കോഴിക്കോട് നല്ലൂര് സ്വദേശി വൈഷ്ണവിനെ ഫറോഖ് പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 2 June
കോട്ടയത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
കോട്ടയം: കോട്ടയത്തു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക് . കോട്ടയം കറുകച്ചാല്‍ റൂട്ടിലോടുന്ന സെന്റ് മരിയ എന്ന ബസും കോട്ടയം വട്ടക്കാവ് റൂട്ടിലോടുന്ന…
Read More » - 2 June
കെവിനെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും : അൽഫോൻസ് കണ്ണന്താനം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് വ്യക്തമായ കാരണങ്ങളോടെ
കോട്ടയം: ഭാര്യയുടെ ബന്ധുക്കളാല്‍ കൊല്ലപ്പെട്ട കെവിന്റെ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കെവിന്റെ ഭാര്യ നീനുവിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 2 June
മൃതദേഹം ജെസ്നയുടെതല്ല ; മരിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ തിരിച്ചറിഞ്ഞു
ചെന്നൈ : തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ല. മൃതദേഹം ചെന്നൈ അണ്ണാ നഗർ സ്വദേശിയായ യുവതിയുടേതാണെന്ന് ഉറപ്പിച്ചു. മരിച്ച പെൺകുട്ടിയുടെ ബന്ധുക്കളെത്തി മൃതദേഹം…
Read More » - 2 June
ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോർക്കുന്നു : സഖ്യ ചർച്ചകൾ ആരംഭിച്ചു
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്നു.ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്…
Read More » - 2 June
ഐപിഎൽ വാതുവയ്പ്പ്; നടൻ കുറ്റം സമ്മതിച്ചു
മുംബൈ : ഐപിഎൽ വാതുവയ്പ്പ് കേസിൽ നടൻ കുറ്റം സമ്മതിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരനും നടനുമായ അർബ്ബാസ് ഖാനാണ് കുറ്റം സമ്മതിച്ചത്. 2.75 കോടി…
Read More » - 2 June
നാലാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമിച്ചതിന്റെ കാരണം അവിശ്വസനീയം: പോലീസ് ചോദ്യം ചെയ്യൽ തുടരുന്നു
കൊച്ചി: ഇടപ്പള്ളിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യൽ തുടരുന്നു. വടക്കാഞ്ചേരി സ്വദേശി ബിറ്റോയയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതിന്റെ പേരിൽ…
Read More » - 2 June
നിപ വൈറസ് ; സ്കൂൾ തുറക്കൽ വീണ്ടും മാറ്റിവെച്ചു
കോഴിക്കോട് : നിപ വൈറസ് ബാധയെത്തുടർന്ന് കോഴിക്കോട് ജില്ലയിൽ സ്കൂൾ തുറക്കൽ തീയതി വീണ്ടും മാറ്റി. ഈ മാസം പന്ത്രണ്ടിന് തുറക്കാനാണ് തീരുമാനം. അഞ്ചിന് സ്കൂള്‍ തുറക്കാനായിരുന്നു…
Read More » - 2 June
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കല്ലുമ്മക്കായ-കടല്‍മുരിങ്ങ കൃഷി: വീട്ടമ്മമാർക്ക് നൂറുമേനി വിളവെടുപ്പ്
കൊച്ചി: സ്ത്രീ കൂട്ടായ്മയില്‍ നൂറുമേനി വിളവെടുപ്പുമായി കടല്‍മുരിങ്ങ (ഓയിസ്റ്റര്‍), കല്ലുമ്മക്കായ കൃഷി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ തുടങ്ങിയ കൃഷി ഏഴ്…
Read More »