Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -25 May
നിപ്പ വൈറസ് : മറുമരുന്നിനായി 170 കോടി
കൊച്ചി: നിപ്പയെന്ന വിപത്ത് കേരളത്തെ ഭീതിയിലാഴ്ത്തുമ്പോഴും മറുമരുന്നിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നിപ്പയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിന് കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്ക് കൊയലീഷന്‍ ഫോര്‍ എപിഡെമിക്ക് പ്രിപ്പയര്ഡ്മെസ്…
Read More » - 25 May
പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്: നടന്നതും നടക്കാത്തതും ?
തോമസ് ചെറിയാന്. കെ സംസ്ഥാനം രണ്ടു വര്‍ഷം മുന്‍പ് കണ്ടത് ഇതു വരെ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവ…
Read More » - 25 May
കര്‍ണാടക സ്പീക്കറായി കെ ആര് രമേശ് കുമാര്‍; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി
ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ട് അല്പ സമയത്തിനകം നടക്കാനിരിക്കേ സ്പീക്കറായി കെ ആര് രമേശ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി പിന്മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി…
Read More » - 25 May
“താജ്മഹൽ”—അവകാശത്തർക്കങ്ങൾ അതിരുകൾ ലംഘിക്കുമ്പോൾ
ശിവാനി ശേഖര്‍ മതേതര ഇന്ത്യയുടെ പൊതുസ്വത്തായി ഓരോ ഭാരതീയനും അഭിമാനിക്കുന്ന നമ്മുടെ പൈതൃകങ്ങളിലൊന്നാണ് “താജ്മഹൽ”! ഇന്ത്യയുടെ പ്രശസ്തി ആഗോളതലങ്ങി ളെത്തിച്ചതിന് ഈ ചരിത്രസ്മാരകത്തിന് വളരെ വലിയ പങ്കുണ്ട്!…
Read More » - 25 May
താര രാജാക്കന്മാര് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ഇതോ ?
തോമസ് ചെറിയാന്. കെ സിനിമയെന്ന വിസ്മയ ലോകത്ത് നിന്നും രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് ചുവട് മാറിയ താരങ്ങളെ മുന്‍പും നാം കണ്ടിട്ടുണ്ട്. സിനിമയെന്ന കലയെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന…
Read More » - 25 May
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം : ഇക്കാര്യങ്ങള്‍ മറക്കുന്നത് നാടിന് ആപത്ത്
തോമസ് ചെറിയാന്. കെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ദിവസം ചെല്ലും തോറും വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. എന്താണ് ഇതിനു കാരണം. പരിഹാരമില്ലാത്ത പ്രശ്നമായി ഇത് ഇനിയും…
Read More » - 25 May
ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കി; ഇത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം വിജിലന്‍സ് റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍…
Read More » - 25 May
റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും ക്രമക്കേട് ഇപ്പോഴും തുടരുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാന്‍…
Read More » - 25 May
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; ആശങ്കയോടെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 38 പൈസ വര്‍ദ്ധിച്ച് 82 രൂപയിലെത്തി. ഡീസലിന്…
Read More » - 24 May
നിപ: പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം•നിപ വൈറസിനെ സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവല്‍…
Read More » - 24 May
പണം നിക്ഷേപിച്ചാലും പിഴ: എസ്.ബി.ഐയുടെ കൊള്ള ഇങ്ങനെയും: ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം•എസ്.ബി.ഐയില്‍ സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലും പിഴ. സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലാണ് പിഴ ഈടാക്കുന്നത്. എസ്.ബി.ഐയുടെ കൊള്ളയ്ക്ക് ഇരയായ…
Read More » - 24 May
എല്‍.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി
കോതമംഗലം•കോതമംഗലം കോട്ടപ്പട്ടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അബ്രഹാമിനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസം പാസായതോടെയാണിത്. എൽ.ഡി.എഫിന് ഏഴും യു.ഡിഎ.ഫിന് ആറും എന്ന…
Read More » - 24 May
വിവാഹം ചെയ്യുന്നെങ്കില്‍ അത് നയന്‍താരയെ- പ്രഖ്യാപനത്തില്‍ അമ്പരന്ന് നയന്‍സ്
നയന്‍താരയുമായി ബന്ധപ്പെട്ടു നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും താരത്തെ സംബന്ധിക്കുന്ന ഇങ്ങനെയൊരു വാര്‍ത്ത ഇതാദ്യം, വിവാഹം ചെയ്യുന്നു എങ്കില്‍ അത് നയന്‍താരയെ ആയിരിക്കുമെന്നാണ് ക്യാമറമാന് നട്ടി…
Read More » - 24 May
VIDEO: നിപാ വൈറസ്: മോഹനന് വൈദ്യര് മാപ്പ് ചോദിച്ചു
കൊച്ചി•നിപാ വൈറസിനെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തില്‍ മാപ്പ് ചോദിച്ച് മോഹനന് വൈദ്യര് രംഗത്ത്. മോഹനന് വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും വൈദ്യര് മാപ്പപേക്ഷിച്ചത്.…
Read More » - 24 May
കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി ട്രംപ്
വാഷിംഗ്ടൺ ; ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൂടിക്കാഴ്ച്ചക്ക് ഉചിതമായ സമയമായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ട്രംപ് കിം ജോങ് ഉന്നിനു…
Read More » - 24 May
മമ്മൂട്ടി അങ്ങനെയുള്ള വ്യക്തിയാണ്, പക്ഷെ ഞാന്‍ അങ്ങനെയല്ല: മോഹന്‍ലാല്‍ അത് വെളിപ്പെടുത്തുന്നു
എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇവര്‍ ഇരുവരും അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സൂപ്പര്‍താരങ്ങളും ഇത്രയധികം സിനിമകളില്‍…
Read More » - 24 May
ആത്മസഖി സീരിയല്‍ ഞങ്ങള്‍ക്ക് ഇനി കാണേണ്ട എന്ന് സ്ത്രീ ആരാധകര്‍; കാരണം ഇതാണ്
ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ സീരിയലാണ് ആത്മസഖി. സീരിയലിലെ നായികായി അഭിനയിക്കുന്ന അവന്തിക സീരിയല്‍ നിന്ന് പിന്മാറിയ വാര്‍ത്ത സ്ത്രീ പ്രേക്ഷകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അവന്തികയുടെ പിന്മാറ്റത്തോടെ ഇനി ഈ…
Read More » - 24 May
നഗ്നത മനോഹരം; ഞാന്‍ എല്ലാം ആസ്വദിച്ചു, എനിക്കതില്‍ ലജ്ജയില്ല; ഷെര്‍ലിന്‍
നടി ഷെര്‍ലിന്‍ ചോപ്ര കൂടുതല്‍ ശ്രദ്ധേയയാകുന്നത് ഗ്ലാമറസ് വേഷങ്ങളിലൂടെയാണ്. പരിധിവിട്ട ഗ്ലാമര്‍ വേഷങ്ങള്‍ ഒരു മടിയുമില്ലാതെ സ്വീകരിക്കുന്ന ഈ ഹൈദരബാദുകാരി ചില കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ‘പ്ലേ…
Read More » - 24 May
പോലീസ് റെയിഡ് ; വൻ സ്ഫോടക വസ്തുക്കൾ കണ്ടെത്തി
കണ്ണൂർ ; പോലീസ് റെയിഡില്‍ വൻ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. തലശ്ശേരിക്കടുത്ത് നിട്ടൂരില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസും ഡോഗ്- ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ റെയിഡിൽ…
Read More » - 24 May
മമ്മൂട്ടി പറഞ്ഞിട്ടും ക്യാപ്റ്റന്‍ രാജു അവഗണിച്ചു; അണിയറയിലെ ഗൗരവമേറിയ വിഷയം ഇങ്ങനെ!
വില്ലന്‍ വേഷങ്ങളാണ് ക്യാപ്റ്റന്‍ രാജു എന്ന നടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ രാജുവിന്റെ നെഗറ്റിവ് വേഷം…
Read More » - 24 May
ഉര്‍വശിയോട് പറഞ്ഞാല്‍ തീരാത്ത നന്ദി, സൂപ്പര്‍ താരങ്ങള്‍ക്കിടയിലും അവര്‍ എന്നെ കൈവിട്ടിരുന്നില്ല; ജഗദീഷ്
ആദ്യം നായകനായാണ് നടന് ജഗദീഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടുന്നത്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചു. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത്…
Read More » - 24 May
‘കാബൂളിവാല’യിലെ ‘കന്നാസ്’ ഞാനായിരുന്നു;അവര്‍ക്ക് ഞാന്‍ ഒന്നിനും കൊള്ളാത്ത ‘പൊട്ടകന്നാസ്’
മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് മാറ്റത്തിന്റെ വഴിയെ സിനിമ ചെയ്തവരാണ്. റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ…
Read More » - 24 May
കെ.സുധാകരന്റെ സഹായി മരിച്ചനിലയില്‍
കണ്ണൂര്‍•കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സഹായി മരിച്ച നിലയില്‍. ചെറുപുഴ പാടിയോട്ടുംചാലില് പ്രസാദ് (37) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 24 May
സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു
റിയാദ്•യെമനില്‍ നിന്നും സൗദി നഗരമായ ജിസാന്‍ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജിസാനിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണതെങ്കിലും…
Read More » - 24 May
മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ചു രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്നും കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ…
Read More »