Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -9 April
ഐപില്‍: തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയോ?
തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.…
Read More » - 9 April
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്ത് രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മുഖത്ത് വെട്ടേറ്റ വെമ്പായം സ്വദേശി വിനീഷാണ്…
Read More » - 9 April
ഇന്ത്യ അതിര്‍ത്തി കടന്നെന്ന് ചൈന: പതിവ് പട്രോളിംഗ് തുടരുമെന്ന് ഇന്ത്യ
കിബിതു (അരുണാചല്‍ പ്രദേശ്): അരുണാചല്‍ പ്രദേശ് മേഖലയില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘനം നടത്തി കടന്നു കയറിയെന്നു ചൈന. മാർച്ച് 15-നു ചേര്‍ന്ന അതിര്‍ത്തി ഉദ്യോഗസ്ഥ യോഗത്തില്‍…
Read More » - 9 April
മനോവൈകല്യമുള്ള യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റില്‍
കരുവാരക്കുണ്ട്: മനോവൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തുവ്വൂര്‍ തരിപ്രമുണ്ട സ്വദേശി ഇളഞ്ചിരി രഞ്ചീഷിനെയാണ് യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് പോലീസ്…
Read More » - 9 April
വീണ്ടും ശക്തമായ ഭൂചലനം; പരിഭ്രാന്തിയിലായി ജനങ്ങള്‍
വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് ജപ്പാനിലെ ഒഡ പ്രദേശത്തിന് സമീപത്താണ്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും…
Read More » - 9 April
പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് എം.വി. ജയരാജന്
കൊച്ചി: സംസ്ഥാനത്ത് പോലീസുകാരുടെ സസ്പെന്ഷന് മുതല്‍ സ്ഥലമാറ്റക്കാര്യങ്ങള് തീരുമാനിക്കുന്നത് സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം.വി. ജയരാജന് എന്ന് ആക്ഷേപം. എസ്ഐ, സിഐ…
Read More » - 9 April
ശിവസേന നേതാക്കളുടെ കൊലപാതകം: എന്‍സിപി എംഎല്‍എ അടക്കം നാലുപേര്‍ അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനാ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്‍സിപി എംഎല്‍എ അടക്കം നാലുപേര്‍ അറസ്റ്റില്‍. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും രാഷ്ട്രീയ ഇടപെടലുകളില്ലെന്നും ഇയാള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.…
Read More » - 9 April
പത്രിക സമർപ്പണം തടഞ്ഞ തൃണമൂൽ ഗുണ്ടകളെ ഒരുമിച്ച് അടിച്ചോടിച്ച് ബിജെപിയും സിപിഎമ്മും
കൊൽക്കത്ത : തൃണമൂൽ അക്രമത്തിൽ വലഞ്ഞ ബംഗാളിലെ ജനങ്ങൾ ജനകീയ പ്രതിരോധം തീർക്കുന്നു . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക പോലും സമർപ്പിക്കാൻ അനുവദിക്കാത്ത തൃണമൂലിനു…
Read More » - 9 April
കലാപത്തിന് ആഹ്വനം ചെയ്ത മേവാനിയെ കർണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണ്ണാടക സമ്മേളനത്തിൽ യുവാക്കളോട് കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത ജിഗ്നേഷ് മേവാനിയെ കർണ്ണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി.മേവാനിയെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി…
Read More » - 9 April
ഈ അധ്യാപകന് ചോര്‍ത്തിയ ചോദ്യപേപ്പര്‍ പെങ്ങളുടെ മകനും നൽകി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോര്‍ന്ന വഴി ഇങ്ങനെ
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രധാന പ്രതികളെ കുടുക്കിയത് ഒരു വീട്ടമ്മയുടെ സഹായത്തോടെ.ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ശനിയാഴ്ച മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചോര്‍ത്തിയ…
Read More » - 9 April
ഭാര്യയെ കണ്ടു മടങ്ങിയ യുവാവിനെ കോന്നിയിൽ കടുവ കൊന്നു ഭക്ഷിച്ചു
കോന്നി: ഉള്‍വനത്തില്‍ യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. കടുവ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷം ഭക്ഷിച്ചതാകാമെന്ന് വനപാലകരുടെയും പോലീസിന്റെയും സ്ഥിരീകരണം. കൊക്കാത്തോട് സ്വദേശി കിഴക്കേതില്‍ രവി (44)യുടെ ശരീര ഭാഗങ്ങളാണ്…
Read More » - 9 April
ഹർത്താൽ ; വിവിധ പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം ; ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് കേരള, കണ്ണൂർ,കുസാറ്റ്,കാലിക്കറ്റ് സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാലകൾ…
Read More » - 9 April
വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം .
ജകാര്‍ത്ത: വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലെ ദുരന്തത്തിൽ ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച 11 പേരാണ്…
Read More » - 8 April
കർണാടക തിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
ബെംഗളൂരു ; കർണാടക തിരഞ്ഞെടുപ്പ്. 72 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. അമിത് ഷാ, നരേന്ദ്ര മോദി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പാർട്ടി ആസ്ഥാനത്ത് നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ്…
Read More » - 8 April
ഹർത്താലിന് വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി
തിരുവനന്തപുരം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വാഹന ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നിയമ വാഴ്ചയും സമാധാന…
Read More » - 8 April
മെഡിക്കൽ ബില്ല്; റോജി എം ജോണിനും കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: അങ്കമാലി എംഎല്‍എ റോജി എം ജോണിനും അരുവിക്കര എംഎല്‍എ കെ.എസ് ശബരീനാഥനും പരോക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം എംഎല്‍എ. വിവാദ മെഡിക്കല്‍ ബില്ലിന്റെ പേരില്‍ തനിക്കെതിരെ…
Read More » - 8 April
യൂണിഫോമെന്ന നിലയിൽ ആൺകുട്ടികൾക്ക് പാവാട ധരിക്കാൻ അനുമതി
ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രമുഖ സ്വകാര്യ ബോര്‍ഡിങ് സ്കൂളായ റൂത്ലന്ഡിലെ അപ്പിങ്ഹാമിൽ ആണ്‍കുട്ടികള്‍ക്ക് യൂണിഫോമെന്ന നിലയില്‍ പാവാട ധരിക്കാന്‍ അനുമതി. വിദ്യാര്‍ഥികള്‍ക്കിടയിലെ ലിംഗവിവേചനമൊഴിവാക്കാനാണ് പാവാട യൂണിഫോമായി സ്വീകരിക്കാന്‍ തയാറായതെന്ന്…
Read More » - 8 April
നിയമ സഭ പാസാക്കിയ വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു
തിരുവനന്തപുരം ; നിയമ സഭ പാസാക്കിയ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദ മെഡിക്കല്‍ ബില്ലിനെ പരിഹസിച്ച് നടന് ജോയി മാത്യു. വയല്‍ക്കിളി സമരത്തിന്റെ കാര്യം വരുമ്പോള്‍…
Read More » - 8 April
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്
ദുബായ്: കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്. അമേരിക്കൻ വംശജനായ ഒരു വ്യവസായിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറബ് വംശജനായ 25 വയസ്സുകാരനെ അറസ്റ്റ്…
Read More » - 8 April
വേശ്യാവൃത്തിക്ക് എത്തിയ യുവതിയെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തി ; യുവാക്കൾ പിടിയിൽ
ദുബായ്: വേശ്യാവൃത്തിക്ക് എത്തിയ യുവതിയെ രക്ഷപെടാൻ കഴിയാത്ത രീതിയിൽ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട് മരണത്തിലേക്ക് നയിച്ച മൂന്ന് യുവാക്കൾ പിടിയിൽ. യുവതിയെ മുറിയിൽ എത്തിച്ച ശേഷം നൽകാനുള്ള…
Read More » - 8 April
ഷാർജയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം
ഷാർജ ; അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദേശ ബാലന് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്ന് മണിക്ക് അൽ ഖാൻ റോഡിൽ ഉണ്ടായ അപകടത്തിൽ ഒൻപതു…
Read More » - 8 April
മലിനമായ മാംസം വിൽക്കുന്നതിനായി 504 ദിർഹം കൈക്കൂലി വാങ്ങി ഷാർജ ഫുഡ് ഇൻസ്പെക്ടർ
ഷാർജ: ഷാർജ മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ ഇൻസ്പെക്ടറെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് കോടതി ശിക്ഷിച്ചു. മലിനമായ മാംസം വിൽക്കുന്നതിനായി 504ദിർഹം കൈക്കൂലി വാങ്ങിയതിനാണ് ഷാർജ ക്രിമിനൽ കോർട്ട് ഇയാളെ…
Read More » - 8 April
സൗകര്യപ്രദമായ പുതിയ മാറ്റങ്ങളോടെ മെസഞ്ചർ എത്തുന്നു
ഫേസ്ബുക്കിനൊപ്പം തന്നെ ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ആപ്ലിക്കേഷനാണ് മെസഞ്ചർ. ഒരു പ്രധാന ഫീച്ചർ കൂടി ഇപ്പോൾ മെസഞ്ചറിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ്. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാനുള്ള ഫീച്ചറാണ് മെസഞ്ചർ അവതരിപ്പിക്കുന്നത്.…
Read More » - 8 April
കണ്ണൂര്‍, കരുണ ബില്‍: ഗവര്‍ണറുടെ നടപടിക്കെതിരെ പി. ശ്രീരാമകൃഷ്ണന്
കൊച്ചി: കണ്ണൂര്‍, കരുണ ബില്ലിൽ ഗവര്‍ണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. സര്‍ക്കാര്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ചട്ടവിരുദ്ധ പ്രവേശനം ക്രമപ്പെടുത്തുന്നതിന് കൊണ്ടുവന്ന ബില്‍ തള്ളിയ…
Read More » - 8 April
ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരത്തെ കുറിച്ച് അറിയാം
ജനസംഖ്യയേക്കാൾ കൂടുതൽ വാഹനങ്ങളുള്ള ഒരു ഇന്ത്യന്‍ നഗരമാണ് പൂനൈ. ഇവിടത്തെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണെങ്കിൽ ഇവിടെ ഇതിനകം റജിസ്റ്റര്‍ ചെയ്ത വാഹങ്ങളുടെ എണ്ണം 36.27 ലക്ഷമെന്നാണ്…
Read More »