Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -4 April
ബിബീഷ് കുറ്റം സമ്മതിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ: കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര: വടകര മോര്‍ഫിംഗ് കേസിലെ മുഖ്യ പ്രതി ബിബീഷ് കുറ്റം സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ബിബീഷിന്റെ ഏറ്റുപറച്ചില്‍. സ്റ്റുഡിയോയില്‍ നിന്ന് അഞ്ച് സ്ത്രീകളുടെ ചിത്രങ്ങള്‍ മാത്രമാണ് താന്‍…
Read More » - 4 April
വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്
വയനാട് : വില്ലേജ് ഓഫീസര്‍ക്ക് സസ്പെന്ഷന്. മക്കിമല ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വാളാട് സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവിയ്ക്ക് സസ്പെന്ഷന്. നടപടി കൈക്കൂലി വാങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായ…
Read More » - 4 April
ദുബായ് പോലീസ് ഉദ്യോഗസ്ഥക്ക് റഷ്യന്‍ യുവതിയുടെ വക കടിയും അസഭ്യവും
ദുബായ്: ദുബായ് പോലീസ് ഉദ്യോഗസ്ഥക്ക് റഷ്യന്‍ യുവതിയുടെ വക കടിയും അസഭ്യവും. മദ്യലഹരിയിലായിരുന്ന 24കാരിയായ റഷ്യൻ യുവതിയാണ് പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചത്. ഇവരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിന്…
Read More » - 4 April
ശിവലിംഗത്തിനു മുകളില്‍ ചവിട്ടി ചിത്രമെടുത്ത യുവാക്കള്‍ക്ക് സംഭവിച്ചത്
ചെന്നൈ: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമാണ് ശിവലിംഗത്തിനു മുകളില്‍ കാല് ചവിട്ടി നില്ക്കുന്ന യുവാവിന്റേത്. തമിഴ്നാട് തിരുമൂര്‍ത്തി മണ്ഡപത്തിനു സമീപമുള്ള ശിവലിംഗത്തിനു മുകളില്‍…
Read More » - 4 April
റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്ക്, അമ്പരന്ന് ആരാധകര്‍
പഴകും തോറും വീര്യം കൂടുന്ന ഫുട്ബോള്‍ ലഹരിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ശരി തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. യുവന്റസിനെതിരെയുള്ള മത്സരത്തില്‍…
Read More » - 4 April
യോഗയുടെ മറവില്‍ വര്‍ഗ്ഗീയതയും, ഹിന്ദുത്വ അജണ്ടകളും നടപ്പാക്കുന്നതായി സീറോ മലബാർ റിപ്പോർട്ട്
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ടയും വര്‍ഗ്ഗീയ രാഷ്ട്രിയവും പ്രചരിപ്പിക്കുകയാണെന്ന് സീറോ മലബാര്‍ സഭാ മെത്രാന് സമതിയുടെ വിലയിരുത്തല്‍. യോഗയും ക്രൈസ്തവ വിശ്വാസവും ചേര്‍ന്നു പോകില്ല. അതിനാല്‍ യോഗയെ…
Read More » - 4 April
ജീവന് പോലും അപകടത്തിലാകുന്ന കോണ്ടം ചീറ്റല്‍ ചലഞ്ച് വ്യാപകമാക്കി യുവാക്കള്‍: വീഡിയോ കാണാം
ജീവന് പോലും അപകടത്തിലാകുന്ന കോണ്ടം ചീറ്റല്‍ ചലഞ്ച് വ്യാപകമാക്കി യുവാക്കള്‍. സോപ്പുപൊടി കറുവപ്പട്ടപൊടി കഴിക്കല്‍, പുരികം വളയ്ക്കല്‍ ചലഞ്ച് തുടങ്ങിയവയ്ക്കു ശേഷം വളരെ അപകടം നിറഞ്ഞ ഒരു…
Read More » - 4 April
ലൈംഗികചൂഷണമുള്പ്പെടെയുള്ള പീഡനങ്ങള്‍ക്ക് താനും ഇര; 21കാരിയായ ട്രാന്‍സ്ജെന്‍ഡര്‍ അവതാരകയുടെ വെളിപ്പെടുത്തൽ
മാര്‍വിയ മാലിക് എന്ന ട്രാന്‍സ്ജെന്‍ഡര്‍ അവതാരകയെ അറിയാത്തവരായി ആരും കാണില്ല. കോഹിനൂര്‍ ന്യൂസ് എന്ന പ്രാദേശിക ചാനലിലെ വാര്‍ത്താ അവതാരകയാണ് മാര്‍വിയ. പാകിസ്ഥാനിലെ ആദ്യം ട്രാന്‍സ്ജെന്‍ഡര്‍ വാര്‍ത്ത…
Read More » - 4 April
കായികപ്രേമികളുടെ കണ്ണ് ഓസ്ട്രേലിയൻ മണ്ണിലേയ്ക്ക് ; കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ദീപശിഖ തെളിയും
ഗോള്‍ഡ് കോസ്റ്റ് : കായിക മാമാങ്കമായ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ആസ്ട്രേലിയൻ മണ്ണിൽ തുടക്കം. ആസ്ട്രേലിയൻ ഗോള്‍ഡ് കോസ്റ്റിലാണ് മത്സര വേദികൾ ഒരുക്കിയിരിക്കുന്നത് . ഗോള്‍ഡ്…
Read More » - 4 April
മദ്യപിച്ചു ലക്കുകെട്ട് മുറിയിൽ കടക്കാൻ ശ്രമിച്ച നടനെ തടഞ്ഞ നടിക്ക് നടന്റെ വക ക്രൂരമര്‍ദ്ദനം
ന്യൂഡല്‍ഹി: മദ്യപിച്ച് ലക്കുകെട്ട് വനിതാ സഹതാരത്തെ ആക്രമിച്ച നടനെതിരെ പൊലീസ് കേസ്. മദ്യപിച്ച് ലക്കുകെട്ട് അക്ഷരാ സിങ് എന്ന നടിയുടെ മുറിയിലെത്തിയ നടന് പവന് സിംഗിനെതിരെയാണ് കേസ്.…
Read More » - 4 April
വികലാംഗനായ ഭര്‍ത്താവിനെ പുറത്ത് ചുമന്ന് സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസ് കയറിഇറങ്ങി ഭാര്യ
മധുര: വികലാംഗനായ ഭര്‍ത്താവിനെ പുറത്ത് ചുമന്ന് സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസ് കയറിഇറങ്ങി ഭാര്യ. മഥുരയില്‍ താമസിക്കുന്ന വിമലയാണ് വികലാംഗനായ ഭര്‍ത്താവിന് സര്‍ട്ടിഫിക്കേറ്റിനു വേണ്ടി സി.എം.ഒ ഓഫീസിലേക്ക് തോളത്തിരുത്തി…
Read More » - 4 April
അടിച്ച് പൂസായി പോലീസ് ഉദ്യോഗസ്ഥ, വീഡിയോ വൈറലായതോടെ പണി പോയി
ചെന്നൈ: പോലീസ് ജീപ്പില്‍ യൂണിഫോമില്‍ വെള്ളമടിച്ചു കിടന്ന വനിതാ പോലീസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വെള്ളമടിച്ച് പൂസായ പോലീസുകാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.…
Read More » - 4 April
ഇഷ്ടനിറം പറയും നിങ്ങളെപ്പറ്റിയുളള കാര്യങ്ങള്‍
ഒരാളുടെ ഇഷ്ടനിറം അയാളുടെ സ്വഭാവത്തെപ്പറ്റിയുളള സൂചനകള്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. കറുപ്പ്, ചുവപ്പ്, നീല, വെളള, ബ്രൌണ്‍, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളും ഒരാളുടെ വ്യക്തിത്വവും തമ്മിലുളള…
Read More » - 4 April
സൈനികർക്ക് നൽകിയ ഭൂമിയും കയ്യേറി ഭൂമാഫിയ
വയനാട് : സൈനികർക്ക് സർക്കാർ നൽകിയ ഭൂമിയും ഭൂമാഫിയ തട്ടിയെടുത്തു.1084 ഏക്കർ സൈനിക ഭൂമിയാണ് മക്കി മലയിൽ കയ്യേറിയിരിക്കുന്നത്. കയ്യേറ്റക്കാർ വ്യാജ ആധാരവും രേഖകളും ഉണ്ടാക്കി. പട്ടയ…
Read More » - 4 April
നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ‘അജ്ഞാതന്‍’
നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ‘അജ്ഞാതന്‍’ ഇരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇൗ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞയാഴ്ചയാണ് ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ഗുജറാത്ത് നിയമസഭയിലെ കസേരയില്‍ അജ്ഞാതന്‍…
Read More » - 4 April
ദലിത് എംഎല്‍എയുടെ വീട് കത്തിച്ചത് അയ്യായിരത്തോളം ദലിതര്‍ സംഘം ചേര്‍ന്ന്
ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് നേതാക്കളുടെ വീടിന് തീവെച്ചു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ ചില വ്യവസ്ഥകള്‍ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തിയ…
Read More » - 4 April
രാത്രിയില്‍ നഖം വെട്ടരുതെന്നു പറയുന്നതെന്തുകൊണ്ട്?
രാത്രിസമയത്തും സന്ധ്യാനേരത്തും നഖം വെട്ടുന്നത് അശ്രീകരമായി കാണുന്നതിനു പിന്നില്‍ ചിലകാരണങ്ങളുണ്ട്. ഇതില്‍ ഒന്നാമത്തേത് പഴയകാലങ്ങളില്‍ ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ല എന്നതാണ്. മതിയായ വെളിച്ചം ഇല്ലാതെ നഖം വെട്ടിയാല്‍ വിരലുകള്‍…
Read More » - 4 April
‘കലാപം ഉണ്ടാക്കാന്‍ കൃസ്ത്യന്‍ പള്ളി ആര്‍എസ്എസ് തകര്‍ത്തുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു’ പ്രമുഖ ചാനലുകൾക്കെതിരെ പരാതി
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മേലടുക്കത്തെ ലൂര്‍ദ് മാതാ ക്രൈസ്തവ ദേവാലയം ആര്.എസ്.എസ് – ബി.ജേപി പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നു കാണിച്ച് മാധ്യമങ്ങള്‍ക്കെതിരെ പോലിസില്‍…
Read More » - 4 April
റേഡിയോ ജോക്കി വധക്കേസ്; അപ്പുണ്ണി നിസാരക്കാരനല്ല, 13 കേസുകളില്‍ പ്രതി, അലിഭായ്ക്ക് കാര്‍ തരപ്പെടുത്തി കൊടുത്തതും ഇയാള്‍
മാവേലിക്കര: രാജേഷ് വധക്കേസിലെ അപ്പുണ്ണി 13 കേസുകളില്‍ പ്രതി. കായംകുളം സ്വദേശിയായ അപ്പുണ്ണി കൊലപാതകം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. കായംകുളം പോലീസ് സ്റ്റേഷനില്‍ മാത്രം 13…
Read More » - 4 April
ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി
വടകര : കണ്ണോക്കര സഹകരണ ബാങ്ക് സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണോക്കര സ്വദേശി രാജിവനാണ് മരിച്ചത്. ബാങ്കിനു സമീപത്തെ അഴുക്കു ചാലിലാണ് രാജിവിനെ മരിച്ച നിലയില്‍…
Read More » - 4 April
പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് സെക്സ് പുനരാരംഭിക്കാം? വീണ ജെ.എസ് വ്യക്തമാക്കുന്നു
ഗർഭിണിയായിരിക്കുമ്പോൾ പല മാറ്റങ്ങളിലൂടെയാണ് ശരീരം കടന്നു പോകുന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ് എത്ര ദിവസം കഴിയുമ്പോള്‍ സെക്സ് പുനരാരംഭിക്കാം? എന്ന ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് വീണ ജെ.എസിന്റെ…
Read More » - 4 April
രത്ന ശേഖരത്തിന് കൊടും വിഷമുള്ള പാമ്പുകള്‍ കാവല്‍, പുരി ക്ഷേത്രത്തിലെ പരിശോധന ഇന്ന്
പുരി: ജഗന്നാഥ ക്ഷേത്രത്തിലെ രത്നശേഖരമിരിക്കുന്ന അറ ഇന്ന് തുറന്ന് പരിശോധിക്കും. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറ തുറന്ന് പരിശോധിക്കുന്നത്. രത്നമിരിക്കുന്ന ഭണ്ഡാരത്തിന്റെ ചുമരും തറയും മേല്‍ക്കൂരയും പരിശോധിച്ച്…
Read More » - 4 April
മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍; കാരണം ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേ 22 കേസുകള്‍. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടിയ വില ഈടാക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരേയാണ് നിലവില്‍ 22 കേസുകളുള്ളത്. കാന്‍സറടക്കമുള്ള മാരക രോഗങ്ങള്‍ക്കുള്ള…
Read More » - 4 April
പട്ടാള ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചു പീഡനം : വിവാഹിതനായ യുവാവ് അറസ്റ്റിൽ
കായംകുളം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പട്ടാള ഉദ്യോഗസ്ഥന് ചമഞ്ഞു വശീകരിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശൂരനാട് തെക്ക് ആയിക്കുന്നം രഞ്ജിത്ത് ഭവനില്‍…
Read More » - 4 April
യുഎഇയിൽ അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി
യുഎഇ: അധ്യാപക നിയമനത്തിനായുള്ള മാനദണ്ഡങ്ങൾ കർശനമാക്കി യുഎഇ. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവർക്ക് മാത്രമേ അധ്യാപക തസ്തികയിൽ നിയമനം ലഭിക്കുകയുള്ളു. വിദ്യാഭ്യാസരംഗത്ത് മികച്ച നിലവാരം പുലർത്തുന്നതിനായാണ് യുഎഇയുടെ…
Read More »