Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -6 March
സ്വീറ്റ് മെലന് കഴിക്കാമോ? ഖത്തറിന്റെ ലാബ് ടെസ്റ്റ് റിസള്‍ട്ട് അറിയാം
ദോഹ: ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്വീറ്റ് മെലന് അധവ ശമാം പഴത്തില്‍ ലിസ്റ്റെറിയ എന്ന ബാക്ടീരിയ അടങ്ങിയിട്ടുള്ളതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം സംശയം…
Read More » - 6 March
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : വെളിപ്പെടുത്തലുമായി പിടിയിലായ പ്രതി
ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് പിടിയിലായ ഹിന്ദുസംഘടനാ പ്രവര്ത്തകന് നവീന്‍ കുമാറിന്റെ മൊഴി. നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് പരിശീലനം…
Read More » - 6 March
ഫര്‍ണീച്ചര്‍ ഷോപ്പിന് തീപ്പിടുത്തം; ഉണ്ടായത് വന്‍ നാശനഷ്ടം
കൊല്ലം: കൊല്ലം ഉമയനല്ലൂരില്‍ ഫര്‍ണീച്ചര്‍ ഷോപ്പില്‍ വന്‍ തീപ്പിടുത്തം. ഉമയനല്ലൂരിലെ പള്ളിക്കുമുമ്പിലെ ഷോപ്പിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ഫര്‍ണീച്ചര്‍ ഷോപ്പും സ്ട്രോങ് റൂം കത്തിനശിച്ചു. എന്നാല്‍ തീപിടുത്തത്തില്‍ ആളപായമില്ലെന്ന്…
Read More » - 6 March
കോടികളുടെ തട്ടിപ്പുകേസില്‍ പ്രതികൾ പാമ്പും കുരങ്ങനും: നാടിനെ നടുക്കിയ സംഭവമിങ്ങനെ
കോടികളുടെ തട്ടിപ്പുകേസില്‍ പ്രതികൾ പാമ്പും കുരങ്ങനും. നൈജീരിയയിലാണ് വിചിത്ര സംഭവം നടന്നത്. ആദ്യത്തെ സംഭവത്തിൽ പണം തട്ടിയെടുത്തത് പാമ്പ് ആണെന്നു പറഞ്ഞപ്പോൾ രണ്ടാമത്തെ സംഭവത്തിൽ പ്രതിക്കൂട്ടിൽ നിർത്തിയത്…
Read More » - 6 March
കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
കോതമംഗലം: പുലിമല കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. കോതമംഗലം മാര്‍ ബേസില്‍സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ജോഷി, ബേസില്‍ എന്നിവരാണ് മരിച്ചത്. also…
Read More » - 6 March
ഇരുട്ടി വെളുത്തപ്പോള്‍ നദിക്ക് ചുവപ്പ് നിറം, പരിഭ്രാന്തിയോടെ നാട്ടുകാര്‍
ന്യൂയോര്‍ക്ക്: ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ നദിയിലെ വെള്ളത്തിന് ചുവപ്പ് നിറമായി. സംഭവം കണ്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. സൈബീരിയയിലെ മൊഹാങ് എന്ന നദിയാണ് നിറം മാറിയത്. ട്യൂമെന്‍…
Read More » - 6 March
സിപിഐഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; ലെനിന്റെ പ്രതിമ തകര്‍ത്തു
അഗർത്തല: ത്രിപുരയിൽ സിപിഐഎം ഓഫീസുകൾക്ക് നേരെ അക്രമം. പാർട്ടി ഓഫീസുകൾ പൂർണ്ണമായും തകർക്കുകയും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകൾ നീക്കം ചെയ്യുകയും ചെയ്തു.…
Read More » - 6 March
ആയിരത്തോളം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്നും രക്ഷപ്പെടുത്തി
ആയിരത്തോളം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്നും രക്ഷപ്പെടുത്തി പഞ്ചാബ്. പഞ്ചാബിലെ ഗുര്‍ദാസ് പൂര് മേഖലയില്‍ നിന്നും 282 കുട്ടികളെയും പത്താന്‍കോട്ട് നിന്നും 146 കുട്ടികളെയുമാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ…
Read More » - 6 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു
ന്യൂഡല്‍ഹി: ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓഫ് വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകകളില്…
Read More » - 6 March
ചൈനയുടെ നീക്കങ്ങള്‍ക്ക് കരുതലോടെ മറുപടി നല്‍കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ദോക് ലാമില്‍ ചൈന സംഘര്‍ഷാവസ്ഥയുണ്ടാക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ. ദോക് ലാമില്‍ ചൈന വീണ്ടും പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യം നിരവധി മുന്‍കരുതലോട് കൂടി മുന്നോട്ട്…
Read More » - 6 March
അച്ഛനെയും പെണ്മക്കളെയും തടഞ്ഞുവെച്ച് സാദാചാര പോലീസിംഗ് നടത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സംഭവിച്ചത്
വയനാട്: ബസ് കാത്തു നിന്ന അച്ഛനെയും പെണ്മക്കളെയും തടഞ്ഞുവെച്ച് ഓട്ടോ ഡ്രാവര്‍മാരുടെ സദാചാര പോലീസിംഗ്. സംഭവത്തില്‍ ആമ്പിലേരി ചളിപറമ്പില്‍ ഹിജാസ്(25), എടഗുനി ലക്ഷംവീട്ടില്‍ പ്രമോദ്(28), കമ്പരളക്കാട് പള്ളിമുക്ക്…
Read More » - 6 March
വാഹനത്തിന് പ്രിയ നമ്പർ കിട്ടാന്‍ ലക്ഷങ്ങള്‍ ചെലവാക്കി നടന് പൃഥ്വിരാജ്
കാക്കനാട്: തന്റെ 3 കോടിയുടെ ആഡംബര കാറിന് പ്രിയ നമ്പർ കിട്ടാൻ 7 ലക്ഷം രൂപയാണ് പൃഥ്വിരാജ് ചെലവാക്കിയത്. തിങ്കളാഴ്ച എറണാകുളം ആര്.ടി. ഓഫീസില്‍ നടന്ന…
Read More » - 6 March
ഡാമില്‍ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞത് മുമ്പ് നടന്ന മോഷണം: സംഭവമിങ്ങനെ
നെടുമങ്ങാട് : ഡാമില്‍ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞത് മുമ്പ് നടന്ന മോഷണം. അരുവിക്കര മുള്ളിലവിൻമൂട് തീരം റോഡിനു സമീപം അരുവിക്കര ഡാം റിസർവോയറിൽ വാഴവിളക്കടവിലെ ജലനിരപ്പ് താഴ്ന്നപ്പോൾ…
Read More » - 6 March
വിദ്യാർത്ഥിക്ക് പ്രകൃതി വിരുദ്ധ പീഡനം: 48 കാരന് അറസ്റ്റില്‍
കാസര്‍ഗോഡ്: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ. കോട്ടിക്കുളം റെയില്‍വേ സേ്റ്റഷന് സമീപം താമസിക്കുന്ന അബ്ദുര്‍ റസാഖിനെ (48)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 March
ഡീകോക്കിനെ തല്ലാന്‍ വാര്‍ണര്‍ പാഞ്ഞടുത്തതിന്റെ കാരണം ഇതാണ്
ഡര്ബന്: ഒസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കന്‍ താരം ക്ലിന്റന് ഡീകോക്കും തമമ്മിലുണ്ടായ കയ്യാങ്കളിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഡീകോക്കിനെ തല്ലാന്‍ പാഞ്ഞടുക്കുന്ന വാര്‍ണറിന്റെ…
Read More » - 6 March
മണിനാദം നിലച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം
കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുകയാണ്. മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ബാക്കിയാകുമ്പോഴും മണിയുടെ ചിരിയിന്നും ജന മനസ്സില്‍ മായാതെ നിക്കുന്നു. മലയാള സിനിമയില്‍ കലാഭവന്‍…
Read More » - 6 March
വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി പിതാവ്
കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്. ജസീമിനെ റെയില്‍വെ ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിലപാടിലാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കളും ബന്ധുക്കളും.പ്രാഥമിക…
Read More » - 6 March
സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ബിജെപിയിലേക്ക്
പുത്തൂര്‍: സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. താരം സ്വന്തം പാര്‍ട്ടിയായ പ്രജാകീയ പിരിച്ചു വിട്ട ശേഷമായിരിക്കും ബിജെപിയില്‍ ചേരുക. കര്‍ണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരം ബിജെപിയില്‍ ചേരുന്നതെന്നാണ്…
Read More » - 6 March
ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ കുറിച്ച് വെള്ളാപ്പള്ളി പറയുന്നത് ഇങ്ങനെ
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന സജി ചെറിയാനാണ് മികച്ച സ്ഥാനാര്‍ഥിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ്…
Read More » - 6 March
മുഖ്യമന്ത്രി ഉറപ്പ് നല്കി, നഴ്സുമാര്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ഇന്ന് മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് അറിയിച്ചു.…
Read More » - 6 March
ഇനി മദ്യം വാങ്ങാനും ആധാര്‍ നിര്‍ബന്ധം
ചണ്ഡീഗഢ്: മദ്യം വാങ്ങാന്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡ് വേണം. ചില്ലറ മദ്യവില്‍പ്പന ശാലകളില്‍ ഇനിമുതല്‍ മദ്യം വില്ക്കാന് ആധാറും ബില്ലും നിര്‍ബന്ധമാണെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍.…
Read More » - 5 March
മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടു പോയേക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കും…
Read More » - 5 March
തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്ന് ; രജനികാന്ത്
ചെന്നൈ: “തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്നും തമിഴ്നാടിന് ഒരു നേതാവ് വേണം അതിനാണ് ഞാൻ വരുന്നതെന്നും” രജനികാന്ത്. ചെന്നൈയിൽ എംജിആറിന്റെ പ്രതിമ അനാച്ഛാദനം…
Read More » - 5 March
ജനങ്ങൾ ഒരേ മനസോടെ വോട്ട് ചെയ്തത് വിജയത്തിന് കാരണമായെന്ന് പ്രധാനമന്ത്രി
ബെംഗളൂരു: ജനങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീത്തെ തള്ളിക്കളഞ്ഞു എന്നതിനുള്ള തെളിവാണ് ബിജെപി നേടിയ വിജയമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. തുമാകുരുവില്‍ നടന്ന യുവജന റാലിയെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അഭിസംബോധന…
Read More » - 5 March
അനധികൃത ഇ-കൊമേഴ്സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി
ദുബായ് : അനധികൃത ഇ-കൊമേഴ്സ് സൈറ്റുകള്‍ യു.എ.ഇ മന്ത്രാലയം അടച്ചുപൂട്ടി. ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍മീഡിയ വഴി പ്രവര്‍ത്തിക്കുന്നതും ധനമന്ത്രാലയത്തിന്റേയോ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടേയോ അംഗീകാരമില്ലാത്ത ഇ-കൊമേഴ്സ് സെന്ററുകളാണ്…
Read More »