Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -22 February
പ്രകാശ് രാജിനെതിരെ പഴയ വീഡിയോയുമായി സംഘപരിവാര്‍
ബംഗളുരു: നടനും സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് രാജിനെതിരെ പഴയ വീഡിയോയുമായി സംഘപരിവാര്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെതിരെ നവമാധ്യമങ്ങളില്‍ ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശ്…
Read More » - 22 February
സിപിഎം സംസ്ഥാന സമ്മേളനം ; സിപിഐക്കും പോലീസിനും രൂക്ഷ വിമർശനം
തൃശൂർ ; സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കും പോലീസിനും രൂക്ഷ വിമർശനം. സിപിഐയുടെ പരസ്യ നിലപാടുകൾ മുന്നണിയെ ദുർബലമാക്കുന്നു. സിപിഐയുടെ മന്ത്രിസഭ ബഹിഷ്കരണം തെറ്റായിരുന്നെന്നും സിപിഎം പ്രവർത്തനറിപ്പോർട്ടിൽ…
Read More » - 22 February
‘കുട്ടി വന്നാൽ ബിജെപിക്ക് വിജയം ഉറപ്പ്’ :രാഹുലിനെ പരിഹസിച്ച് യെഡിയൂരപ്പ
ബംഗളൂരു : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കർണാട സന്ദർശനം ബിജെപിക്ക് വൻ വിജയം നേടിത്തരുമെന്ന് ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ .ആ കുട്ടി വന്നാൽ…
Read More » - 22 February
ആര്.എസ്.എസ് നിയന്ത്രണത്തിലുള്ള 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്
കൊല്‍ക്കത്ത•സംസ്ഥാനത്ത് ആര്.എസ്.എസ് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന 125 സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നോട്ടീസ് നല്കി. ആര്.എസ്.എസ് നടത്തുന്ന 500 സ്കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്കൂളുകള്‍ നിരീക്ഷണത്തിലാണെന്നും…
Read More » - 22 February
ചൈനയെ വെട്ടാന്‍ ഇന്ത്യ : കേന്ദ്രത്തില്‍ നിന്നും പ്രത്യേക നിര്‍ദേശം
ന്യൂഡല്‍ഹി : ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക സേനയുടെ സാന്നിധ്യം ഇന്ത്യ നിശബ്ദമായി വര്‍ധിപ്പിക്കുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എട്ട്…
Read More » - 22 February
ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടർ
മലപ്പുറം ; നിലന്പൂരിൽ വ്യാജ ഏറ്റുമുട്ടലിലല്ല മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയുടെ അന്വേഷണ റിപ്പോർട്ട്. ആക്രമണത്തെ പോലീസ് പ്രതിരോധിച്ചപ്പോഴാണ് കുപ്പു ദേവരാജും അജിതയും…
Read More » - 22 February
തപര്യ കുടുംബം നാല് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത് 240 കോടി രൂപയ്ക്ക്
മുംബൈ: തപര്യ കുടുംബം നാല് ഫ്ളാറ്റുകള്‍ സ്വന്തമാക്കിയത് 240 കോടി രൂപയ്ക്കാണ്. നേപ്പിയന്‍ സീ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ നാല് അപ്പാര്‍ട്മെന്റുകളാണ് വന്‍ വിലക്ക്…
Read More » - 22 February
24 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു
246 അടി ഉയരമുള്ള 24 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു.സ്വീഡന് കാരനാണ് ഇത്തരത്തിൽ രക്ഷപെട്ടത്. ഇദ്ദേഹം ആത്മഹ്യ ചെയ്യാന്‍ ചാടിയതല്ല. ചാട്ടം…
Read More » - 22 February
ഷുഹൈബിനെ വെട്ടികൊലപ്പെടുത്തിയ ആയുധം പ്രത്യേകതരത്തിലുള്ളത് : ആയുധം അതിമാരകം
കണ്ണൂര്‍ : മാമ്പറത്തുനിന്ന് അഞ്ചുദിവസം മുമ്പു ബോംബിനൊപ്പം കണ്ടെത്തിയ, കണ്ണൂരില്‍ യൂത്ത്കോണ്‍ഗ്രസ് നേതാവ്, ഷുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച, പ്രത്യേകതരം ആയുധം അതിമാരകമെന്നു പോലീസ്. ഇരയ്ക്ക് മാരകമായ മുറിവുകള്‍…
Read More » - 22 February
കളക്ടറുടെ ചേംബറിനു സമീപം ആത്മഹത്യ ശ്രമം
കോട്ടയം: കളക്ടറുടെ ചേംബറിനു സമീപം ആത്മഹത്യ ശ്രമം. 20 വർഷമായി ക്ഷേമനിധി പെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ ആർപ്പൂര സ്വദേശി എ.ടി. വർഗീസ് (71) ആണ് ആത്മഹത്യക്ക്…
Read More » - 22 February
അർത്തുങ്കൽ പള്ളി വിവാദം : കേസ് റദ്ദാക്കണമെന്ന ഹർജ്ജിയിൽ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന ടി.ജി മോഹന്‍ ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളി. അര്‍ത്തുങ്കല്‍ പൊലീസിന് അന്വേഷണം…
Read More » - 22 February
കെ സുധാകരൻ നിരാഹാര സമരം തുടരും
കണ്ണൂർ : യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെ സുധാകരൻ നിരാഹാര സമരം തുടരും. സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര…
Read More » - 22 February
സി.പി.എം സ്ഥാനാർഥി ഉൾപ്പടെ 2 പേർ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി
സി.പി.എം സ്ഥാനാർഥി ഉൾപ്പടെ 2 പേർ പീഡിപ്പിച്ചുവെന്ന് പരാതിയുമായി യുവതി രംഗത്ത്. ത്രിപുരയിലെ സി.പി.എം അംഗങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. തന്റെ വീട്ടിൽ വച്ച് തകർജല മണ്ഡലത്തിലെ സ്ഥാനാർഥിയായ…
Read More » - 22 February
ജപിച്ച ചരടിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരന് സസ്പെന്ഷന്: വിജിലൻസിന് പരിഹാസവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ചരട് ജപിച്ചു നല്‍കിയതിന് 20 രൂപ വാങ്ങിയ ശാന്തിക്കാരനെ പിടികൂടി സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി നേതാവ് കെ…
Read More » - 22 February
പാക്കിസ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്
ശ്രീനഗർ: പാക്കിസ്ഥാനെ രൂക്ഷമായി വിമർഷിച്ച് ബിഎസ്എഫ്. “ഇന്ത്യയിൽ സമാധാനം ഉണ്ടാകാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നു” ബുധാനാഴ്ച അതിർത്തിലുണ്ടായ പാക് വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ബിഎസ്എഫ് ഇൻസ്പെക്ടർ ജനറൽ സോണാലി മിശ്ര…
Read More » - 22 February
സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി
കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടില്‍ കേസെടുക്കേണ്ടെന്ന് ഹൈകോടതി. കേസെടുക്കേണ്ടെന്ന കീഴ്കോടതി വിധിക്കെതിരായ ഹരജിയും കോടതി തള്ളി. ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം…
Read More » - 22 February
ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു; കാരണം…?
ദുബായി: ഇന്ത്യയില്‍ നിന്ന് പ്രൈവറ്റായോ പാര്‍ട്ട് ടൈമായോ ബിരുദം നേടിയ അധ്യാപകര്‍ക്ക് ഇനി ദുബായിയില്‍ ജോലി നേടാനുള്ള അവസരങ്ങള്‍ കുറയുന്നു. തുല്യതാ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിലാണ് ഇവരെ ഇത്…
Read More » - 22 February
കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ആംആദ്മി എംഎല്‍എ ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച സംഭവത്തിലാണ് ഷീല…
Read More » - 22 February
അന്ധയായ പെൺകുട്ടി തന്നെ പീഡിപ്പിച്ച ആളെ കണ്ടെത്തിയതിങ്ങനെ
കാഴ്ചശക്തിയില്ലാത്ത പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പ്രതി അറസ്റ്റില്‍. ഗുഡ്ഗാവിലെ ധരുഹേരയിലാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഫെബ്രുവരി 21…
Read More » - 22 February
വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ല, ജനാധിപത്യ രാജ്യമാണ്; ചെന്നിത്തല
കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ചൈനയല്ലെ ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. Also Read : ഷുഹൈബ് വധക്കേസ് ; പാർട്ടിക്ക് തിരിച്ചടിയായി…
Read More » - 22 February
കളിയ്ക്കാനായി നല്കിയ ഫോണില്‍ മകളുടെ മെസേജ് കണ്ട് അച്ഛന് കരഞ്ഞു
‘എല്ലാ കുട്ടികളെയും പോലെ ഫോണില്‍ ഗെയിം കളിക്കുവാന്‍ എന്റെ മകള്‍ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അവള് ആവശ്യപ്പെട്ടപ്പോള്‍ പഴയഫോണ്‍ നല്കിയതും. കളികഴിഞ്ഞ് അവള് ഫോണ്‍ തിരികെത്തന്നപ്പോഴാണ് അക്ഷരാര്‍ഥത്തില്‍ ഞാന്‍…
Read More » - 22 February
ഫിസിയോതെറപിസ്റ്റുകള്‍ക്ക് ഇനി സ്വന്തമായി ചികിത്സ നടത്താന്‍ കഴിയില്ല
തിരുവനന്തപുരം: ഇനിമുതൽ ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി.…
Read More » - 22 February
ആദ്യമായ് സംഗീത സംവിധായിക ആവുന്ന ദിവസത്തെക്കുറിച്ച് സയനോര
തന്റേതായ ഒരു ആലാപന ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് സയനോര. മലയാള പിന്നണി ഗാനരംഗത്ത് പതിനാല് വര്‍ഷം പിന്നിടുന്ന ഈ ഗായിക കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെസംഗീത സംവിധായികയാവുകയാണ്.…
Read More » - 22 February
അവഗണനയിലും ദുരിതങ്ങളിലും തളരാത്ത ഒരു കുടിയന്റെ പുനര്‍ജന്മത്തിന്റെ കഥ
ഒരിടത്തൊരു മുഴുക്കുടിയന് ഉണ്ടായിരുന്നു. കുടിച്ചു കുടിച്ച് സകലതും നഷ്ടപ്പെട്ട അയാളൊന്ന് മാറി ചിന്തിച്ചു.പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.ഡോ.ജോണ്‍ മംഗലമെന്ന റിട്ടയേര്‍ഡ് കുടിയന്റെ പുനര്ജന്മം ഇന്ന് ആയിരക്കണക്കിന് മദ്യപാനികളുടെ കുടുംബത്തിന്…
Read More » - 22 February
പീഡനശ്രമം; മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍
കണ്ണൂര്‍: കല്ല്യാണ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് പ്രതിശ്രുത വരന് അറസ്റ്റില്‍. 17 കാരിയെ നഗ്നചിത്രം കാണിച്ച് പീഡിപ്പിച്ചതിനാണ് പ്രതിശ്രുത വരന് വിളക്കോട്ടൂരിലെ ലിനീഷി (27) നെ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »