Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -13 September
സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശം: ഉദയനിധിക്കെതിരെ മുംബൈയിലും കേസ്
മുംബൈ: സനാതന ധർമ്മത്തിനെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ മുംബൈയിലെ മീരാ റോഡ് പോലീസ് സ്റ്റേഷനിൽ പുതിയ എഫ്ഐആർ രജിസ്റ്റർ…
Read More » - 13 September
മരണവീട്ടിൽ സംഘട്ടനം തടയാനെത്തിയ പോലീസിന് വെട്ടേറ്റ സംഭവം: വെട്ടിയത് നിരവധി കേസുകളിലെ പ്രതി, ഗുണ്ടകൾ പിടിയില്‍
ചേർപ്പ്: തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ, അനീഷ്…
Read More » - 13 September
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ…
Read More » - 13 September
ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: ദമ്പതിമാർ ചമഞ്ഞ് സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ പോലീസ് പിടിയിൽ. എറണാകുളം ഇളമക്കര അറക്കൽ വീട്ടിൽ ഇമ്മാനുവൽ (25), ഇയാളുടെ പെൺസുഹൃത്ത്…
Read More » - 13 September
നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ…
Read More » - 13 September
ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയെ അപലപിച്ച് ആം ആദ്മി
ന്യൂഡൽഹി: ഡിഎംകെ നേതാക്കൾ സനാതന ധർമ്മത്തെ അവഹേളിച്ച് തുടർച്ചയായി പ്രസ്താവനകൾ നടത്തുന്നതിനെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിഷയത്തിൽ ഡിഎംകെയ്ക്കെതിരെ ആം ആദ്മിയും രംഗത്തെത്തി. ഡിഎംകെ നേതാവ്…
Read More » - 13 September
പന്തളത്ത് ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
പത്തനംതിട്ട: എംസി റോഡിൽ പന്തളത്ത് ഡെലിവറി വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. എം സി റോഡില്‍ കുരമ്പാല അമ്യത വിദ്യാലയത്തിന്…
Read More » - 13 September
അപ്പാർട്ട്മെന്റിൽ മയക്കുമരുന്ന് വിൽപ്പന: കൊച്ചിയില്‍ എംഡിഎംഎയുമായി 51കാരനും യുവതിയും പിടിയിൽ
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎ കൈവശം വച്ച കേസില്‍ 51കാരനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ…
Read More » - 13 September
ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി…
Read More » - 13 September
ജോ ബൈഡനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം: അനുമതി നൽകി സ്പീക്കർ കെവിൻ മക്കാർത്തി
ന്യൂയോർക്ക്: പ്രസിഡന്റ് ജോ ബൈഡനെതിരെ ഔപചാരികമായ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കാൻ ഹൗസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി സ്പീക്കർ കെവിൻ മക്കാർത്തി. 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജോ ബൈഡന്റെ…
Read More » - 13 September
നിപ: മാസ്ക് നിർബന്ധം, സ്കൂൾ പ്രവർത്തിക്കില്ല, ആവശ്യസാധന വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രം പ്രവർത്തനാനുമതി
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റഅ സോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്. കണ്ടെയ്ൻമെന്റ് സോണുകളിൽ…
Read More » - 13 September
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും ഉൾപ്പെടെ അവധി: കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കണ്ടെയ്ൻമെന്റ് മേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയൊരു നിർദ്ദേശം…
Read More » - 13 September
മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കും: തീരുമാനവുമായി വഖഫ് ബോര്‍ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്മാന് ഷാദാബ് ഷംസ്. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന്റെ…
Read More » - 13 September
അനാശാസ്യം അന്വേഷിക്കാനെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ, എസ്ഐ ഉൾപ്പെടെ പോലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മാമം ചന്തയ്ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അക്രമികൾ പൊലീസ്…
Read More » - 13 September
മുഴുവൻ സമയവും പൊലീസ് കാവല്‍: കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം
കണ്ണൂർ: കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം.മുഴുവൻ സമയവും പൊലീസ് കാവലുളള സ്ഥലത്ത് നിന്നാണ് ഇപ്പോൾ വീണ്ടും ചന്ദനമരം മുറിച്ചുകടത്തിയത്. തിങ്കളാഴ്ചയാണ് രാത്രി ക്യാമ്പ്…
Read More » - 13 September
മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി
തൃശ്ശൂർ: മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൊലക്കേസ് പ്രതി തടയാനെത്തിയ പൊലീസുകാരനെ വെട്ടി. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഓ സുനിലിനാണ് വെട്ടേറ്റത്. കൊല കേസ് പ്രതി ജിനു ജോസാണ് സുനിലിനെ…
Read More » - 13 September
സംസ്ഥാന വനംവകുപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ്: പ്രസിദ്ധമായ മറയൂർ ചന്ദനലേലത്തിന് തുടക്കം
ഇടുക്കി: സംസ്ഥാന വനംവകുപ്പിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസുകളില്‍ ഒന്നായ ചന്ദനത്തിന്റെയും ചന്ദനത്തൈലത്തിന്റെയും ലേലത്തിന് തുടക്കം. ഈ വര്‍ഷത്തെ ലേലം ബുധനാഴ്ച തുടങ്ങും. രണ്ട് ദിവസങ്ങളിലായി ആണ്…
Read More » - 13 September
നിപ ആശങ്ക തിരുവനന്തപുരത്തും: മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിരീക്ഷണത്തിൽ. വിദ്യാർത്ഥിക്ക് പനിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ…
Read More » - 12 September
നിപ വൈറസ്: അതീവ ജാഗ്രതയിൽ കോഴിക്കോട്, കണ്ട്രോള് റൂം നമ്പറുകൾ
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണെന്നും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ…
Read More » - 12 September
തലച്ചോറിന്റെ പ്രവര്‍ത്തനം ക്രമീകരിക്കാൻ കട്ടന്‍ കാപ്പി!! മധുരമില്ലാതെ കാപ്പി കുടിച്ചാൽ ഗുണങ്ങൾ ഏറെ
കട്ടന്‍കാപ്പി മധുരമില്ലാതെ കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും നല്ലത്.
Read More » - 12 September
നിപ വൈറസ്; വൈറസ് വ്യാപനത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമോ? അറിയാം ചരിത്രം
കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ മരിച്ച ആളുടെ പരിശോധനഫലം പോസിറ്റീവ് ആണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്…
Read More » - 12 September
നാല് കട ഉദ്ഘാടനം ചെയ്യാൻ ചാൻസ് കിട്ടും: ബാത്ത് ടൗവൽ മോഡലിലുള്ള ഡ്രസുമായി സുരഭി ലക്ഷ്മി, വിമർശനം
നല്ല ഹോട്ട് ആയിട്ടുള്ള ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്യൂ
Read More » - 12 September
എന്താണ് ഹൈവേ ഹിപ്നോസിസ്?: ലക്ഷണങ്ങൾ, കാരണങ്ങൾ, എന്നിവ മനസിലാക്കാം
പല ഡ്രൈവർമാരും അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ് ഹൈവേ ഹിപ്നോസിസ്. ഹൈവേ ഹിപ്നോസിസ്, ‘വൈറ്റ് ലൈൻ ഫീവർ’അല്ലെങ്കിൽ ‘റോഡ് ഹിപ്നോസിസ്’ എന്നും അറിയപ്പെടുന്നു. ഒരു…
Read More » - 12 September
നിപ വൈറസ്; വില്ലനാകുന്ന വവ്വാൽ, പടരാനുള്ള കാരണമെന്ത്?
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. എന്താണ്…
Read More » - 12 September
നിപ വൈറസ്; നാലാം വരവിൽ കേരളം അതീവജാഗ്രതയിൽ, പ്രതിരോധിക്കാം ഈ 10 വഴികളിലൂടെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയാണ് കേരളത്തിൽ നിപ നാലാമതും സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്. വേണ്ട എല്ലാ മുന്‍കരുതലുകളും സര്‍ക്കാരും വേണ്ടപ്പെട്ടവരും…
Read More »