Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -3 February
പ്രവാസികള്‍ക്ക് ഇരുട്ടടിയുമായി സൗദി; പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടില്ല
കൊണ്ടോട്ടി: ഈവര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തിയതിയില്‍ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ കത്ത്. പ്രവാസികളുടെ പാസ്പോര്‍ട്ട്…
Read More » - 3 February
ട്രെയിനില്‍ തീപിടിത്തം
മുംബൈ:മുംബൈയിലെ ദാദർ സ്റ്റേഷനിൽ സബർബൻ ട്രെയിനില്‍ തീപിടിത്തം. ആളപായമില്ല. ഉടൻ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വേഗം കുറഞ്ഞ് ഒാടിയിരുന്ന ട്രെയിനിലെ ചില കോച്ചുകളിൽനിന്ന്…
Read More » - 3 February
അശാന്തന്റെ മൃതദേഹത്തോട് അനാദരവ്: കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ
എറണാകുളം: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർഡ് കൗൺസിലർ പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി.…
Read More » - 3 February
പൂനെയുടെ നെഞ്ചകം തകര്‍ത്ത സികെ വിനീതിന്റെ സൂപ്പര്മാന് ഗോള്‍(വീഡിയോ)
പൂനെ: ഇന്നലെ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ആയിരക്കണക്കിന് വരുന്ന ആരാധകരും. സമനിലയില്‍ അവസാനിക്കും എന്ന തോന്നിയ മത്സരം ഇഞ്ചുറി ടൈമില്‍…
Read More » - 3 February
ഇതര മതസ്ഥയായ പെൺകുട്ടിയോട് പ്രണയം: യുവാവിനെ വെട്ടിക്കൊന്നു
ന്യൂഡല്‍ഹി: മുസ്ളീം പെണ്‍കുട്ടിയെ പ്രണയിച്ച ഫോട്ടോഗ്രാഫറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു. ഡല്‍ഹിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ ഉറ്റബന്ധുക്കള്‍ അറസ്റ്റിലായി. ഇത് കൂടാതെ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത…
Read More » - 3 February
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക അറസ്റ്റില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ്…
Read More » - 3 February
ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് സംഭവിച്ചത്
ബീജിംഗ്: ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. ചൈനയിലെ സെയിജാംഗ് പ്രവിശ്യയിലെ ജിയാസ്കിംഗിലാണ് സംഭവം. ജനുവരി 27ന്…
Read More » - 3 February
യുവതിയെ മതം മാറ്റി സിറിയയ്ക്ക് കടത്താന്‍ ശ്രമിച്ച മുഖ്യപ്രതി അറസ്റ്റില്‍
ചെന്നൈ: യുവതിയെ മതം മാറ്റി ഭീകരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ച കേസില്‍ മുഖ്യപ്രതിയും ഭര്‍ത്താവുമായ റിയാസ് അറസ്റ്റിലായി. സൗദിയില്‍ നിന്നും വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ന്യൂമാഹി സ്വദേശിയായ ഇയാൾ…
Read More » - 3 February
നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു
ന്യൂഡല്‍ഹി : നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് തോഗാഡിയ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന വഴി മറക്കാതെ ഹിന്ദുത്വ അജന്‍ഡയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു വിഎച്ച്പി…
Read More » - 3 February
ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ച അത്ഭുത ഗോള്‍ അച്ഛന്റെ ജേഷ്ഠന് സമര്‍പ്പിച്ച് സികെ വിനീത്
പൂനെ: ഇന്നലെ പൂനെ സിറ്റി എഫ്സിക്ക് എതിരെ നടന്ന മത്സരത്തില്‍ അവസാന നിമിഷത്തിലെ സികെ വിനീതിന്റെ അത്ഭുത ഗോള്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം നേടി കൊടുത്തിരിക്കുകയാണ്. ഇരു…
Read More » - 3 February
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതി ആയുഷ്മാൻ ഭാരത് : ഇൻഷുറൻസ് തുക സർക്കാർ അടക്കും: ജെയ്റ്റ്ലി
ന്യൂഡൽഹി : ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഇൻഷുറൻസ് തുക പൂർണമായും സർക്കാർ അടയ്ക്കുമെന്ന് അരുൺ ജെയ്റ്റ്ലി. അൻപത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത്…
Read More » - 3 February
ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ തകര്‍ത്തു
ജിന്ദ്: ഭരണഘടനാശില്പി ഡോ.ബി.ആര്.അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ഹരിയാനയിലെ ജില്ലയിലാണ് സംഭവം ഉണ്ടായത്. റാണ താലിബ് മേഖലയിലാണ് പ്രതിമ തകര്‍ത്തത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ ധര്‍ണ…
Read More » - 3 February
യാചകനെ നഗ്നനാക്കി മർദ്ദിച്ച സംഭവം : 2 പേര് അറസ്റ്റിൽ -നിരവധി പേര് ഒളിവിൽ : സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്നവർ കുടുങ്ങും
പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം മനോരോഗിയായ വൃദ്ധനെ കുട്ടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. നിരവധി പേര്‍ക്കായി തെരച്ചിൽ…
Read More » - 3 February
മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം
മധുര: മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വന്‍ തീപ്പിടിത്തം. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കടകള്‍ക്കാണ് തീ പിടിച്ചത്. ക്ഷേത്രത്തിലെ ആയിരംകാല്‍ മണ്ഡപത്തിന്റെ മേല്‍ക്കൂര നശിച്ചു. കൂടാതെ അൻപതോളം കടകളാണ്…
Read More » - 2 February
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഒഴിവ്
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ബി.ടെക് (സിവില്‍), എം.ടെക് (ട്രാന്സ്പോര്ട്ടേഷന് എന്‍ജിനീയറിംഗ്) അഭികാമ്യം. റോഡ്വര്ക്കുകള്ക്കുളള സൂപ്രണ്ടിംഗ്…
Read More » - 2 February
തലയറുത്ത മൃതദേഹം ചാക്കുകളില്‍; ഭീകര ദൃശ്യം: ധരിച്ചിരിക്കുന്നത് മെറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയും : കൊല്ലപ്പെട്ടത് ആരെന്ന് ഇനിയും വിവരമില്ല
ഹൈദരാബാദ്: തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്ക്കുന്നവര്ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പൊലീസ്. ജനുവരി 30നാണ് യുവതിയുടെ മൃതദേഹത്തിന്റെ…
Read More » - 2 February
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ജിങ്കന് അടുത്ത കളി നഷ്ടമാകും
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ സന്ദേശ് ജിങ്കന് അടുത്ത മത്സരം കളിക്കാനാകില്ല. ലീഗ് ഘട്ടത്തില്‍ നാലു മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ അടുത്ത കളിയില്‍ കളിക്കാരന് പുറത്തിരിക്കണമെന്നാണ് നിയമം. പൂനെയ്ക്കെതിരേ…
Read More » - 2 February
അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് ; മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; “കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ കാണിച്ച ക്രൂരത മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം…
Read More » - 2 February
റയാന് സ്കൂളിന് പിന്നാലെ മറ്റൊരു കൊലപാതകം; ഒന്‍പതാം ക്ലാസുകാരനെ കൊന്നത് സഹപാഠികള്‍
ഡല്‍ഹി: ഡല്‍ഹിയില്‍ ഒന്‍പതാം ക്ലാസുകാരന് മരിച്ച സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ പിടിയില്‍. കിഴക്കന്‍ ഡല്‍ഹിയിലെ കാര്‍വാള്‍ നഗര്‍ സ്കൂളിലാണ് സംഭവം. തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്.…
Read More » - 2 February
കള്ളനോട്ടുമായി യുവതികള്‍ പിടിയില്‍; പിടിയിലായത് മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ : കുടുങ്ങിയത് സിഗരറ്റ് പാക്കറ്റ് വാങ്ങിയതിനു ശേഷം
കോതമംഗലം: കള്ളനോട്ടുമായി യുവതികള്‍ പിടിയിലായി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയവരാണ് പിടിയിലായത്. കൊല്‍ക്കത്ത സ്വദേശികളാണ് യുവതികള്‍ മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവതികളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 2 February
എ.ടി.എം കൗണ്ടറിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി എ.ടി.എം മെഷീന് ഉൾപ്പെടെ മോഷണം; സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾ
എ.ടി.എം കൗണ്ടറിനുള്ളിലേക്ക് ഒരു വാഹനം ഇടിച്ചുകയറ്റി തകർത്ത് എ.ടി.എം മെഷീന് ഉൾപ്പെടെ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബ്രിട്ടനിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ച എ.ടി.എം മെഷീനും…
Read More » - 2 February
മുഖകാന്തി വർധിക്കാൻ ചെറുപയർ
വെളുക്കാന്‍ വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയര്‍ പൊടി. തികച്ചും ശുദ്ധമായ ചെറുപയര്‍ പൊടി പല രീതിയിലും ചര്‍മസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ചെറുപയര്‍ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള നല്ലൊരു സ്ക്രബറായി…
Read More » - 2 February
അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് തടഞ്ഞ 20 പേർക്കെതിരെ കേസ്
കൊച്ചി: ചിത്രകാരന് അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കുന്നത് തടഞ്ഞ കോര്പറേഷന് കൗണ്‍സിലറടക്കം 20 പേര്‍ക്കെതിരെ കേസ്. അന്യായമായി സംഘം ചേര്‍ന്നതിനും ആര്‍ട്ട് ഗാലറി അധികൃതരടക്കമുള്ളവരെ…
Read More » - 2 February
കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പെട്ടതായി വിവരം : കാണാതായ കപ്പല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ
കാസര്‍കോട്: ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി വിവരം. കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മലയാളികള്‍ ഉള്പെട്ടതായാണ് വിവരം. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ…
Read More » - 2 February
വിനീത് രക്ഷകനായെത്തി; കേരള ബ്ലാസ്റ്റേഴ്സിന് വിജയം
ഐഎസ്എല്ലില്‍ പൂണെ സിറ്റിയുമായുള്ള മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. 2-1 ന് നാണ് പൂണെയെ ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. സികെ. വിനീതാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇരുടീമുകളും ഓരോ…
Read More »