Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -2 February
ഏറ്റവും നല്ല പ്രതിരോധ ബന്ധത്തിന് ഇന്ത്യയേക്കാള്‍ വലിയ ഉദാഹരണമില്ല: യു.എസ്
ന്യൂഡല്‍ഹി: ഏറ്റവും നല്ല പ്രതിരോധ ബന്ധത്തിന് ഇന്ത്യയേക്കാള്‍ വലിയ ഉദാഹരണമില്ലെന്നും യു എസിന്റെ നയതന്ത്രബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് ഇന്ത്യയെന്നും പെന്റഗണ്‍ ഔദ്യോഗിക വക്താവ് ഡാനാ വൈറ്റ്.…
Read More » - 2 February
‘പത്മാവത്’ സിനിമ നടക്കുന്നതിനിടെ 19 കാരിയെ തിയറ്ററിനുള്ളിൽ പീഡിപ്പിച്ചു : ഫേസ് ബുക്ക് സുഹൃത്തിന്റെ പീഡനത്തിൽ മുറിവേറ്റ യുവതി ചികിത്സയിൽ
ഹൈദരാബാദ്: 19 കാരിയെ തിയറ്ററിനുള്ളിൽ വെച്ച് ‘ഫെയ്സ്ബുക്ക് സുഹൃത്ത്’ പീഡിപ്പിച്ചതായി പരാതി. പീഡനമേറ്റ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതായും, പെണ്‍കുട്ടി ആശുപത്രി ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു. വെറും…
Read More » - 2 February
2022 കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാന്‍ കഴിയില്ല: മന്‍മോഹന്‍സിംഗ്
ന്യൂഡല്‍ഹി: 2022 കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാന്‍ കഴിയില്ലെന്ന് മുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക വളര്‍ച്ച 12 ശതമാനം ആകുന്നതുവരെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാന്‍ കഴിയില്ലെന്നാണ് മന്മോഹന്…
Read More » - 2 February
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലാന്ന് തോമസ് ഐസക്
തിരുവനനന്തപുരം: കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭ കേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്റ്…
Read More » - 2 February
ട്രെയിനില്‍ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷക്ക് ഡിജിപിയുടെ സ്വീകരണം
തിരുവനന്തപുരം: നടി സനുഷക്ക് ഡിജിപി ആസ്ഥാനത്ത് സ്വീകരണമൊരുക്കി ലോകനാഥ് ബെഹ്റ. ട്രെയിനിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ ശക്തമായി പ്രതികരിക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്ത സനുഷയെ…
Read More » - 2 February
ഉപദ്രവിച്ചാലും പ്രതികരിക്കരുത്, പുരുഷന് മുന്നില്‍ എപ്പോഴും അടിയറവ് പറയുക : യുവതികള്‍ക്ക് സദാചാര ക്ളാസ്
ബീജിംഗ്: ഉപദ്രവിച്ചാലും പ്രതികരിക്കരുത്, പുരുഷന് മുന്നില്‍ എപ്പോഴും അടിയറവ് പറയുക, വായടച്ച് വച്ച് വീട്ടിലെ പണികള്‍ ചെയ്യുക, കൂടുതല്‍ ഉന്നമനത്തിന് ശ്രമിക്കാതെ സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിച്ച് സംതൃപ്തിയടയുക,…
Read More » - 2 February
സംസ്ഥാന ബജറ്റ്; കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ചിന് മുമ്പ് കൊടുത്ത് തീര്‍ക്കും: തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് മാസത്തിന് മുമ്പ് കൊടുത്ത്തീര്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. …
Read More » - 2 February
പത്തനം തിട്ടയിൽ നഴ്സറി സ്കൂളിന്റെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട കീക്കൊഴൂരില്‍ നഴ്സറി സ്കൂളിന്റെ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരിക്ക്. ചാക്കപ്പാലത്തിനു സമീപം വെച്ചാണ് ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട വാന്‍…
Read More » - 2 February
ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
കാസര്‍ക്കോട്: ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ 9.45 ഓടെ കുണിയയില്‍ ദേശിയ പാതയിലാണ് അപകടത്തില്‍ കണിയ ആയംകടവിലെ മുനീറിന്റെ മകന് അനിസുദ്ദീന്‍(20) ആണ് മരിച്ചത്.…
Read More » - 2 February
ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലുള്ള കാരണം മറ്റൊന്ന്: വെളിപ്പെടുത്തലുമായി സംവിധായകൻ
കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങൾക്ക് അവൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സംവിധായകൻ രഞ്ജിത്.മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള് ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം…
Read More » - 2 February
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ ഇടിച്ച് അപകടം ; 4 മരണം
പട്ന : ബിഹാറില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയില്‍ ട്രെയിന്‍ ഇടിച്ച് 4 മരണം. ബീഹാറിലെ സിവന് പട്ടണത്തിലാണ് പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ…
Read More » - 2 February
സ്വന്തം അമ്മയില്‍ നിന്നും ലഭിക്കുന്ന സുരക്ഷിതത്വവും സംരക്ഷണവുമാണ് ഇന്ത്യ നല്കുന്ന ഉറപ്പ്: ഉസ്മ
ന്യൂഡല്‍ഹി: സ്വന്തം അമ്മയില്‍ നിന്നും ലഭിക്കുന്ന സുരക്ഷിതത്വവും സംരക്ഷണവുമാണ് ഇന്ത്യ നല്കുന്ന ഉറപ്പെന്ന് ഉസ്മ പറയുന്നു. പാകിസ്താന് ഒരു മരണക്കിണറാണ്. അവിടേക്ക് പോകാന്‍ എളുപ്പമാണ്, പക്ഷെ അവിടെ…
Read More » - 2 February
ദുബായിൽ മൂന്ന് ദിവസത്തെ ശമ്പളം പിടിച്ച സൂപ്പർവൈസറോട് തൊഴിലാളി ചെയ്തത്
ദുബായ്: അനുവാദമില്ലാതെ സൈറ്റിന് പുറത്തുപോയ തൊഴിലാളിയുടെ ശമ്പളം പിടിച്ചുവെച്ച സൂപ്പർവൈസറെ തൊഴിലാളി വടികൊണ്ട് മർദ്ധിച്ച് അവശനാക്കി. ബംഗ്ലാദേശ് സ്വദേശിയായ തൊഴിലാളി നിരവധി തവണ തൊഴിൽസ്ഥലത്തുനിന്ന് അനുവാദമില്ലാതെ പുറത്തുപോയതിനെ…
Read More » - 2 February
എകെജിയുടെ സ്മാരകം പണിയാന്‍ 10 കോടി രൂപ
തിരുവനന്തപുരം: എകെജിയുടെ ജന്മനാട്ടില് അദ്ദേഹത്തിന് സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. എകെജിയെക്കുറിച്ച് പത്നി സുശീല ഗോപാലന് എഴുതിയ വരികള്‍ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി സ്മാരകം…
Read More » - 2 February
സ്ത്രീ സുരക്ഷ; അക്രമം തടയാന്‍ 50 കോടി രൂപ
തിരുവനന്തപുരം: വനിതാ ക്ഷേമത്തിന് 1267 കോടി രൂപ നീക്കിവെയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീ സുരക്ഷക്കായി വിപുലമായ…
Read More » - 2 February
കോളിംഗ് ബെല്ലടിച്ചു വിലാസം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക : അപകടം ഇങ്ങനെയും വരാം
തിരുവനന്തപുരം: കോളിംഗ് ബെല്ലടിച്ചു വിലാസം ചോദിച്ചു വരുന്നവരെ സൂക്ഷിക്കുക. പകൽ സമയം, കവർച്ചയ്ക്കു മുൻപ് വിലാസം ചോദിക്കുന്നതു മോഷ്ടാക്കളുടെ സ്ഥിരംശൈലി. തകരപ്പറമ്പിൽ ഭഗവതിയമ്മാളുടെ 23 പവൻ സ്വർണാഭരണങ്ങൾ…
Read More » - 2 February
കൂട്ടുകാരി വിഷം കഴിച്ചപ്പോള്‍ കണ്ടു നില്ക്കാനായില്ല : സ്കൂളില്‍ പിന്നീട് സംഭവിച്ചത് ഇങ്ങനെ
അടിമാലി: അടിമാലിയിലെ സ്വകാര്യ സ്കൂളില്‍ സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച് അവശരായ നിലയില്‍ കണ്ടെത്തി. ഇരുവരും അപകടനില തരണം ചെയ്തു എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.…
Read More » - 2 February
ഷാനിയുടെ പരാതിയില്‍ അറസ്റ്റിലായതു നാലുപേര്‍: കേസെടുത്തത് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം
കോഴിക്കോട്: എം സ്വരാജ് എംഎല്‍എയും താനും ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ…
Read More » - 2 February
നിസാര കാര്യങ്ങൾക്ക് ആത്മഹത്യാ ഭീഷണി: മുൻഭർത്താവിനൊപ്പം ജീവിച്ചപ്പോഴും ആത്മഹത്യാ ശ്രമം നടത്തി-ഭാര്യയുടെ മരണത്തിൽ സംവിധായകന് പറയാനുള്ളത്
കണ്ണൂര്‍: ശരണ്യയെ ഞാന്‍ ആവോളം സ്നേഹിച്ചിരുന്നുവെന്നും നിസാര കാര്യങ്ങൾക്ക് അവൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നത് പതിവായിരുന്നെന്നും സംവിധായകൻ രഞ്ജിത്.മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള് ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം…
Read More » - 2 February
സ്കൂള്‍ ടോയ്ലറ്റില് 14കാരനായ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഇത് നാടിനെ നടുക്കിയ രണ്ടാമത്തെ സംഭവം
ഡല്‍ഹി: സ്കൂള്‍ ടോയ്ലറ്റില് 14കാരനായ വിദ്യാര്‍ത്ഥിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കാരവാല്‍ നഗറിലാണ് സംഭവം നടന്നത്. കാര്‍വാല്‍ നഗറിലെ സദാത്പുര് പ്രദേശത്ത് ജീവന്…
Read More » - 2 February
സംസ്ഥാന ബഡ്ജറ്റ് : പ്രധാന പ്രഖ്യാപനങ്ങള്‍
ഭക്ഷ്യസുരക്ഷാ നിയമത്തിന് കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കം നടത്തിയില്ല. പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കും. ന്യായവിലക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഇടപെടല്‍…
Read More » - 2 February
സ്കൂൾ ഫീസ് അടക്കാത്ത കുട്ടിയെ പരീക്ഷ എഴുതാൻ സമ്മതിച്ചില്ല- മനം നൊന്ത് കുട്ടി ജീവനൊടുക്കി
ഹൈദരാബാദ്: സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മൃതശരീരത്തില്‍ നിന്നും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ‘അവരെന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല,…
Read More » - 2 February
ഓഖി ദുരിതത്തിലെ സാമ്പത്തിക ഞെരുക്കം എടുത്തു പറഞ്ഞ് തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. തീരദേശ സ്കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്. കിഫ്ബി വഴി 900…
Read More » - 2 February
ഷൂസ് ഫാക്ടറിയില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഷൂസ് ഫാക്ടറിയില്‍ തീപിടിത്തം. ഡല്‍ഹിയിലെ പീരഗാര്ഗിയിലുള്ള ഷൂസ് ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ഒരു ഉദ്യോഗസ്ഥന്…
Read More » - 2 February
ഉറങ്ങുംമുമ്പ് ബനാന ടീ ശീലമാക്കൂ : പഴം ചേര്‍ത്ത വെള്ളം കുടിയുടെ ഗുണങ്ങള്‍ ഇവയാണ്
ഉറക്കപ്രശ്നങ്ങള്‍ക്ക് പരിഹാരം നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ കാണാവുന്നതേയുള്ളൂ. ഉറങ്ങുംമുമ്പ് ബനാന ടീ ശീലമാക്കൂ. ഉറക്കക്കുറവ് വിഷാദരോഗത്തിനും രക്തസമ്മര്‍ദത്തിനും മറ്റുമൊക്കെ കാരണമായേക്കാമെന്നതിനാല്‍, മതിയായ ഉറക്കം കിട്ടുന്നതിനുള്ള ഈ കുറുക്കുവഴി നിങ്ങള്‍ക്കും…
Read More »