Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -2 February
രാജസ്ഥാനിലെ ബിജെപിയുടെ പരാജയ കാരണം വ്യക്തമാക്കി കർണ്ണി സേന
ജയ്പുര്‍: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ പരാജയത്തിന്റെ കാരണം വ്യക്തമാക്കി രജപുത് കർണ്ണി സേന. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് നിരോധിക്കാത്തതിനാലാണെന്ന് ബിജെപി രാജസ്ഥാനിൽ പരാജയപ്പെട്ടതെന്നാണ് ഇവരുടെ വാദം.പദ്മാവത്…
Read More » - 2 February
ശക്തമായ ഭൂചലനം
ബ്യൂണസ് ഐറീസ്: അര്‍ജന്റിനയില്‍ ചിലിയുടെ അതിര്‍ത്തി പ്രദേശമായ കലിംഗ്സ്തയില് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ്…
Read More » - 2 February
സാധാരണക്കാരനൊപ്പം നില്ക്കുന്ന ബജറ്റാകും അവതരിപ്പിക്കുക : തോമസ് ഐസക്
തിരുവനന്തപുരം: സാധാരണക്കാരനൊപ്പം നില്ക്കുന്ന ബജറ്റാകും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വിറ്റാണ് കേന്ദ്രസർക്കാർ ധനകമ്മി 3.5 ശതമാനത്തിൽ പിടിച്ച് നിർത്തിയത്. വലതു കാലിലെ…
Read More » - 2 February
കോടതി ദിലീപിനൊപ്പം: നടന് കൈമാറാനുള്ള പട്ടികയുടെ സത്യവാങ്മൂലം പോലീസ് ഇന്ന് സമര്‍പ്പിക്കും
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയ്യാറാക്കി പ്രോസിക്യൂഷൻ ഇന്ന് അങ്കമാലി കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കും.കേസിലെ രേഖകളുടെയും തെളിവുകളുടെയും പട്ടിക തയ്യാറാക്കിയാണ് സത്യവാങ്മൂലം…
Read More » - 2 February
- 2 February
ഫിഡല്‍ കാസ്ട്രോയുടെ മകന് ആത്മഹത്യ ചെയ്ത നിലയില്‍
ഹവാന: ക്യൂബൻ കമ്മ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ മൂത്ത മകൻ ജീവനൊടുക്കി. മോസ്കോയിലായിരുന്നു ബലാർട്ട് ഉന്നതവിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു. ക്യൂബൻ കൗൺസിൽ…
Read More » - 2 February
ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇനിമുതല്‍ പുതിയ ജോലിക്ക് വേണ്ടി യുഎഇയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്
പുതിയ ജോലിക്ക് യുഎഇയില്‍ പോകുന്നവര്‍ക്കായി 2018 ഫെബ്രുവരി നാല് മുതല്‍ അഞ്ച് വര്‍ഷത്തെ ക്യാരക്ടര്‍ & കോണ്ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് നിലവില്‍ വരുന്നു. ജോലി അന്വേഷിക്കുന്ന നിരവധി പേരാണ്…
Read More » - 2 February
ബൊഫോഴ്സ് കേസ് പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റീസ് പിന്മാറണമെന്ന് ഹർജ്ജി- ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ബൊഫോഴ്സ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരായ…
Read More » - 2 February
ശൈത്യകാല ഒളിംപിക്സ് റെക്കോർഡിട്ടത് ഗര്‍ഭനിരോധ ഉറകളുടെ ഉപയോഗത്തില്‍
പ്യോങ്ചാങ്: ശൈത്യകാല ഒളിംപിക്സ് എറ്റവുമധികം സൗജന്യ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തതതില്‍ റെക്കോര്‍ഡ് ഇട്ടു എന്നതിന്റെ പേരിലാകാം. ശൈത്യകാലഒളിമ്പിക്സ് തുടങ്ങാന്‍ രണ്ടാഴ്ച ശേഷിക്കെ പ്യോങ്ചാങ് ഒളിമ്പിക് വില്ലേജില്‍…
Read More » - 2 February
ഭീകരര്‍ക്കു പരിശീലനം നല്കുന്നതു പാക്കിസ്ഥാന് : തെളിവുകളുണ്ടെന്ന് അഫ്ഗാന് ഭരണകൂടം
കാബൂള്‍: രാജ്യത്ത് ആക്രമണം നടത്തുന്ന ഭീകരര്‍ക്കു പരിശീലനം നല്കുന്നതു പാക്കിസ്ഥാനിലാണെന്നതിനു തെളിവുകളുണ്ടെന്ന് അഫ്ഗാന് ഭരണകൂടം. പാക്കിസ്ഥാനിലെ അതിര്‍ത്തി നഗരമായ ചമനിലുള്ള മതപഠന കേന്ദ്രങ്ങളിലാണു ഇവര്‍ക്കു പരിശീലനം നല്‍കിയതെന്നും…
Read More » - 2 February
പകരം വീട്ടി ചരിത്രം കുറിച്ച് ഇന്ത്യ, കോഹ്ലി കരുത്തില്‍ ഇന്ത്യയ്ക്ക് വീരാട വിജയം
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ തോല്‍വിക്ക് ഏകദിനത്തിലൂടെ പകരം വീട്ടി തുടങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ആറ് പരമ്പരകള്‍ അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആധികാരിക…
Read More » - 2 February
പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമത്തെ തകർത്തെറിഞ്ഞ് ഇന്ത്യൻ സേന
കശ്മീർ : അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം ഇന്ത്യൻ സേന തകർത്തു. വടക്കൻ കശ്മീരിലെ തന്ദ്ധർ മേഖലയിൽ നുഴഞ്ഞു കയറാനുള്ള ശ്രമമാണ് സേന തകർത്തത്.…
Read More » - 2 February
പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് യുവതി കൊടുത്തത് എട്ടിന്റെ പണി
മുളങ്കുന്നത്തുകാവ് : പതിനെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയെ യുവതി പൂട്ടിയിട്ടു.പ്രതിയെ പിന്നീട് പോലീസ് അറസ്റ്റുചെയ്തു.താണിക്കുടം കുറിച്ചിക്കര മനക്കത്തിനാല് ജെയിംസ് മാത്യു(അച്ചായന്-52)വാണ് ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയെ…
Read More » - 2 February
ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് : ഒത്തുതീര്‍പ്പിനായി സിപിഐഎം നേതാക്കളും പ്രമുഖ വ്യവസായികളും രംഗത്ത്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് ഇടപാടില്‍ ഒത്തുതീര്‍പ്പിനായി ഉന്നത സിപിഐഎം നേതാക്കള്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഉന്നത സിപിഐഎം…
Read More » - 2 February
മന്ത്രിയെയും ഭാര്യയെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും ഭാര്യയെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രിയായ മിർ ഹസർഖാൻ ബിജറാനി സിന്ധ് പ്രവിശ്യയുടെ പ്ലാനിംഗ് ആന്‍ഡ്…
Read More » - 2 February
കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കേരള ബജറ്റ് ഇന്ന്
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ കേരള സംസ്ഥാന ബജറ്റ് ഇന്ന്. പിണറായി സര്‍ക്കാറിന്റെ 3-ാം ബജറ്റാണ് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കുന്നത്.…
Read More » - 2 February
ബഡ്ജറ്റുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനോപകാരപ്രദമായത് 50 കോടിപ്പേര്‍ക്ക് ചികിത്സാസഹായമായി ‘ ആയുഷ്മാന്‍ ഭാരത്’
ന്യൂഡല്‍ഹി: പത്തുകോടി കുടുംബങ്ങള്‍ക്കു വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാസഹായം വാഗ്ദാനം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ വന്‍ ആരോഗ്യരക്ഷാ പദ്ധതി. രാജ്യത്ത് പുതിയ 24 മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കും.…
Read More » - 2 February
സഹപാഠി മർദ്ദിച്ച ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ
ന്യൂഡൽഹി: സഹപാഠിയായ വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ ഒൻപതാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍വാള്‍ നഗറിലെ ജീവന് ജ്യോതി സീനിയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥി തുഷാര്‍…
Read More » - 2 February
നിത്യ ചെലവിന് പോലും വകയില്ലാതെ കെ പി സി സി- ഫണ്ട് സമാഹരണയാത്രയുമായി ഹസ്സൻ
കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കെ പി സി സി. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനു പുറമേയാണ് സാമ്പത്തിക പ്രതിസന്ധിയും ഉള്ളത്.ഇത് പരിഹരിക്കുന്നതിനായി ഏപ്രിലില്‍ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.…
Read More » - 2 February
ആള്‍ക്കൂട്ടം വയോധികനായ യാചകനെ നഗ്നനാക്കി കെട്ടിയിട്ടു മര്‍ദിച്ചു: യാചകർക്ക് നേരെ വ്യാപക ആക്രമണം
മലപ്പുറം : കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതാണെന്നാരോപിച്ച് പൊന്നാനിയില്‍ ആള്‍ക്കൂട്ടം വയോധികനായ യാചകനെ നഗ്നനാക്കി കെട്ടിയിട്ടു മര്‍ദിച്ചു. തടയാനായി സ്ഥലത്തെത്തിയ പോലീസുകാര്‍ക്കും നാട്ടുകാരുടെ മര്‍ദനമേറ്റു. തലക്കും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ…
Read More » - 1 February
ശസ്ത്രക്രിയക്കു ശേഷം അജ്മാൻ ഭരണാധികാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
അജ്മാൻ ; വിജയകരമായ ശസ്ത്രക്രിയക്കു ശേഷം യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പൂർണ ആരോഗ്യവാനെന്നു ഭരണാധികാരിയുടെ…
Read More » - 1 February
അറിയപ്പെടുന്ന നടി സെക്സ്റാക്കറ്റില്‍ : പൊലീസ് രക്ഷകരായി എത്തി
മുംബൈ: പെണ്‍വാണിഭ സംഘത്തില്‍ പ്രമുഖ യുവനടി. സംഘത്തില്‍ നടിയെ തേടിയെത്തിയ ഇടപാടുകാരനേയും ഇടനിലക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തു. ചതിയില്‍ അകപ്പെട്ട യുവനടിയെ പോലീസ് രക്ഷപെടുത്തി.വടക്കന്‍ മുംബൈയിലെ മലാഡിലാണ്…
Read More » - 1 February
യു.എ.ഇയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരുടെ ശ്രദ്ധയ്ക്ക് : ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്
യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും എടുക്കാൻ ആഗ്രഹിക്കുന്നവർക്കും മുന്നറിയിപ്പുമായി ഒരു യുവാവ്. തന്റെ സുഹൃത്ത് FGBയുടെ (ഇപ്പോൾ FAB) ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരുന്നതായും മുഴുവൻ തുകയും അടച്ചു…
Read More » - 1 February
സുബൈദ കൊലക്കേസ് : നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു; പ്രതിയെ കുടുക്കിയത് നാരങ്ങവെള്ളത്തില്‍ നിന്ന്
ഹോസ്ദുര്‍ഗ്:പെരിയ ആയമ്പാറയില്‍ താഴത്ത് പള്ളം വീട്ടില്‍ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി. മോഷണ ശ്രമമായിരുന്നു കൊലപാതകത്തിന്റെ പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ബദിയടുക്ക സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 1 February
ധവാനെ ഔട്ടാക്കിയത് കോഹ്ലി; ദേഷ്യം പ്രകടിപ്പിച്ച് താരം
ക്രീസിൽ ദേഷ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്. മോര്‍ക്കലെറിഞ്ഞ ഓവറില്‍ അനാവശ്യ സിംഗിളിനായി ഓടി നായകന് വിരാട് കോഹ്ലി ആണ് ധവാന്റെ വിക്കറ്റ് കളഞ്ഞത്. ഇതോടെ…
Read More »