Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -30 January
മുഖ്യമന്ത്രിയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ ആദിഷിന്റെ ആഗ്രഹം ഒടുവിൽ സഫലമാകുന്നു; കാണാമെന്ന് പിണറായി വിജയന്റെ ഉറപ്പ്
മുഖ്യമന്ത്രി പിണറായി വിജയനെ കാണണമെന്നാവശ്യപ്പെട്ട് വാശി പിടിച്ച് കരയുന്ന ആദിഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കുട്ടിയെ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി ഫോണില്‍ വിളിച്ച്…
Read More » - 30 January
ദുബായില്‍ നിന്നുള്ള വിമാനത്തില്‍ അലമ്പുണ്ടാക്കിയ മലയാളിയ്ക്ക് ഈ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക്
മനില•മോശം പെരുമാറ്റത്തിന് ഫിലിപ്പൈന്‍സ് വിമാനത്താവള അധികൃതര്‍ അടുത്തിടെ കസ്റ്റഡിയിലെടുത്ത മലയാളി യാത്രികന് ഫിലിപ്പൈന്‍സില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജനുവരി 27 ന് ദുബായില്‍ നിന്നും മനിലയിലേക്ക് പരന്ന വിമാനത്തിലാണ്…
Read More » - 30 January
ലക്ഷദ്വീപില്‍ നിന്നുള്ള എയര്‍ ആംബുലന്‍സ് വഴിമാറ്റി വിട്ടു; പിഞ്ച്കുഞ്ഞിന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം
കൊച്ചി: അടിയന്തിര ചികിത്സയ്ക്കായി രോഗികളെ കൊച്ചിയിലെത്തിക്കാന്‍ ലക്ഷദ്വീപിന് ലഭിച്ച എയര്‍ ആംബുലന്‍സ് വഴിമാറ്റി വിട്ടതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ഞായറാഴ്ച ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്ന കൊല്ലം സ്വദേശി…
Read More » - 30 January
സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ പദ്ധതികള്‍ നിർത്തലാക്കുന്നു
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ സൗജന്യ ചികിത്സ പദ്ധതികള്‍ നിർത്തലാക്കാൻ തീരുമാനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാരുണ്യ, ആര്.എസ്.ബി.വൈ, ഇ.സി.എച്ച്.എസ് പോലുള്ള ആരോഗ്യ സുരക്ഷാ പദ്ധതികളില്‍ നിന്നാണ് മാര്‍ച്ച് 31…
Read More » - 30 January
പണിമുടക്കിന് ആഹ്വാനം ചെയ്ത് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ
തിരുവനന്തപുരം: ഫെബ്രുവരി ഒൻപതിനു പണിമുടക്കിന് ആഹ്വാനം ചെയ്ത് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ. അന്യായമായ സ്ഥലം മാറ്റത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ്…
Read More » - 30 January
ബാംഗ്ലൂര്‍ കെ.എസ്.ആര്.ടി.സി അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ സിജുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സഹപ്രവര്ത്തകന്: ആരേയും കണ്ണീരണിയിക്കുന്ന ആ കുറിപ്പ് വായിക്കാം
കോഴിക്കോട്•കഴിഞ്ഞദിവസം ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.സ്.ആര്.ആര്.ടി.സി ബസ് അപകടത്തില്‍ മരിച്ച കണ്ടക്ടര്‍ പി.പി സിജുവിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഷഫീക്ക് ഇബ്രാഹിം ഫേസ്ബുക്കില്‍ പോസ്റ്റ്…
Read More » - 30 January
യുവതിയെ കൊന്ന് കഷ്ണമാക്കി ചാക്കുകളിലാക്കി; മുനിസിപ്പാലിറ്റ് ജീവനക്കാര്‍ ഞെട്ടി
ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ഒരു ചാക്കില്‍ നിന്നും അടുത്ത…
Read More » - 30 January
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നും ഗംഭീറിനെ ഒഴിവാക്കാന്‍ കാരണം ഇതാണ്
ബംഗളൂരു: ഐപിഎല്‍ സീസണുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി തകര്‍പ്പന്‍ പ്രകടനാണ് ഗൗതം ഗംഭീര്‍ കാഴ്ച വച്ചിരുന്നത്. കെകെആറിന്റെ നായകനായും തിളങ്ങിയ താരത്തെ പക്ഷെ ഇക്കുറി കൈയ്യൊഴിഞ്ഞിരിക്കുകയാണ് മാനേജ്മെന്റ്.…
Read More » - 30 January
ശ്രീജീവിന്റെ കസ്റ്റഡി മരണം ; സിബിഐ ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം ; ശ്രീജീവിന്റെ കസ്റ്റഡി മരണം നാളെ സിബിഐ ശ്രീജിത്തിന്റെയും അമ്മ രമണി പ്രമീളയുടെയും മൊഴി രേഖപ്പെടുത്തും. രാവിലെ പത്ത് മണിക്ക് മൊഴി നല്കാന് എത്തണമെന്നാണ് സിബിഐ…
Read More » - 30 January
കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടി സിപിഎം: വിടി ബല്‍റാം
തിരുനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടി സിപിഎമ്മാണെന്ന് വിടി ബല്‍റാം എംഎല്‍എ. പ്രത്യേകിച്ചും കണ്ണൂരിലെ സിപിഎം. ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണ ജയന്തിയും രക്ഷാബന്ധനുമൊക്കെയാണ് അവരുടെ…
Read More » - 30 January
ന്യായാധിപന്മാര്ക്ക് 200 ശതമാനം ശമ്പളവര്‍ദ്ധന
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെയും രാജ്യത്തെ 24 ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ശമ്പളം വർധിപ്പിക്കാൻ തീരുമാനം. ശമ്പളത്തില്‍ 200 ശതമാനം വര്‍ധനവ് വ്യവസ്ഥ ചെയ്യുന്ന ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ…
Read More » - 30 January
എ കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകും ; സത്യപ്രതിജ്ഞ തീയതി തീരുമാനിച്ചു
തിരുവനന്തപുരം ;ഫോൺകെണി കേസിൽ നിന്നും കുറ്റ വിമുക്തനായ എ കെ ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മറ്റന്നാൾ വൈകിട്ടാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയുക. Read also ;മുൻ…
Read More » - 30 January
യുവതിയുടെ കൈകാലുകള്‍ ഒരു ചാക്കില്‍, തലയും ഉടലും മറ്റൊരു ചാക്കില്‍, ഞെട്ടലോടെ മുനിസിപ്പാലിറ്റി തൊഴിലാളികള്‍
ഹൈദരാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങള്‍ രണ്ട് ചാക്കിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. കൈകാലുകള്‍ ഒരു ചാക്കില്‍ നിന്നും അടുത്ത…
Read More » - 30 January
ഗാന്ധിജിയുടെ ജീവിത സന്ദേശം പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കേണ്ട കടമ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി
മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങള്‍ പുതുതലമുറയുടെ മനസില്‍ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രക്തസാക്ഷ്യം…
Read More » - 30 January
50ലക്ഷം രൂപയുമായി എത്തിയ മലയാളി ജവാന് പിടിയില്‍
ആലപ്പുഴ: 50ലക്ഷം രൂപയുമായി എത്തിയ മലയാളി ജവാനെ പിടികൂടി. ബിഎസ്എഫ് ജവാൻ ജിബു.ഡി.മാത്യുവാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾക്കായി ഇയാളെ…
Read More » - 30 January
കാസ്ഗഞ്ച് സംഘര്‍ഷം: ‘കൊല്ലപ്പെട്ടവരില്‍’ ഒരാള്‍ ജീവനോടെ തിരിച്ചെത്തി
ലക്നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ കലാപത്തിനിടെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ജീവനോടെ തിരിച്ചെത്തി. കൊല്ലപ്പെട്ടുവെന്ന് പ്രചരിച്ച് മാധ്യമപ്രവര്‍ത്തകനായ രാഹുല്‍ ഉപാധ്യയാണ് താന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും പോലീസ് സ്റ്റേഷനിലെത്തി…
Read More » - 30 January
കരസേനയിൽ ഒഴിവ്
കരസേനയിൽ ഒഴിവ്. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ബ്രാഞ്ചില്‍ ഷോര്‍ട് സര്‍വീസ് കമീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അവിവാഹിതരായ നിയമബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉൾപ്പടെ ആകെ 14 ഒഴിവുകൾ…
Read More » - 30 January
ഇന്ത്യന്‍ വിപണി കീഴടക്കാന്‍ കിയ മോട്ടോഴ്സ്
കൊച്ചി•ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന്‍ നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയുടെ ഉപ കമ്പനിയായ കിയ മോട്ടോഴ്സ് എത്തുന്നു. ഫെബ്രുവരി 7ന് ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പൊ…
Read More » - 30 January
മാനസിക വൈകല്യമുള്ള സത്രീയെ അയല്‍വാസികള്‍ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ പുറത്ത്
കൊച്ചി: മനോദൗർബല്യമുള്ള വീട്ടമ്മയെ അയൽവാസികൾ സംഘംചേർന്ന് ക്രൂരമായി മർദിച്ചതായി റിപ്പോർട്ട്. മർദിച്ചതിന് ശേഷം കാൽവെള്ളയിൽ ചട്ടുകം ചൂടാക്കി പൊള്ളിക്കുന്നതിന്റെയും ദൃശ്യങ്ങൾ പ്രമുഖ വാർത്താചാനൽ പുറത്തുവിട്ടു. അയൽവാസികളെ നിരന്തരം…
Read More » - 30 January
കുപ്പിവെള്ളത്തിന്റെ വില പകുതിയായി കുറയ്ക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില പകുതിയാക്കി കുറയ്ക്കാൻ നീക്കം. നിലവില്‍ 20 രൂപയ്ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 10 രൂപയാക്കി കുറയ്ക്കാനാണ്…
Read More » - 30 January
ഓറഞ്ച് പാസ്പോർട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂ ഡൽഹി ; ഓറഞ്ച് പാസ്പോർട്ട് നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറി കേന്ദ്രം. വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഓറഞ്ച് പാസ്പോർട്ട് പാസ്പോർട്ട് നൽകുന്നത്…
Read More » - 30 January
മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വാശിപിടിച്ച് കരയുന്ന കുട്ടി; വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കാണണം എന്ന് വാശിപിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂരുള്ള ആദി എന്ന ബാലനാണ് മുഖ്യമന്ത്രിയെ…
Read More » - 30 January
പോലീസ് നാല് മണിക്കൂര്‍ ചോദ്യം ചെയ്തില് യുവാവ് ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: നാല് മണിക്കൂര്‍ തുടര്‍ച്ചയായി പോലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ബാവേഷ് റാത്തോട്(25) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഗുജറാത്തിലെ ഉദ്ദാനയിലെ മൊറാര്‍ജി വസന്തിലുള്ള ഒരു…
Read More » - 30 January
തൊഴിലാളി അടച്ചത് 40 ലക്ഷത്തിന്റെ ആദായ നികുതി; ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍
ബംഗളൂരു•40 ലക്ഷത്തിന്റെ ആദായ നികുതി അടച്ച തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളിയായ രജ്ജപ്പ രംഗ (37) യാണ് പിടിയിലായത്. ഈ സാമ്പത്തിക വര്‍ഷമാണ് ഇയാള്‍…
Read More » - 30 January
ടീമില്‍ എടുക്കാഞ്ഞത് 30 കടക്കാത്തത് കൊണ്ട്, ഗെയിലിനെ ട്രോളി ചെന്നൈ സൂപ്പര്‍കിംഗ്സ്
ബംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും വലിയ തിരിച്ചടികള്‍ കിട്ടിയ താരങ്ങളില്‍ പ്രധാനിയാണ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍. താരലേലത്തില്‍ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ്…
Read More »