Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -30 January
ജാഗ്രത! പുതിയ കറന്‍സികള്‍ കേടായാല്‍ മാറ്റിക്കിട്ടില്ല
തിരുവനന്തപുരം: പുതിയ നോട്ടുകള്‍ കീറിപ്പോവുകയോ മഷി പുരളുകയോ ചെയ്താല്‍, ആ കാശ് നഷ്ടമായി എന്ന് തന്നെ കരുതിയാല്‍ മതി. പുതിയ സീരീസിലുള്ള 2,000, 500, 200, 50…
Read More » - 30 January
ഭക്ഷണം കൂടുതല്‍ ചോദിച്ചതിന് സ്കൂളിലെ പാചകക്കാരി ഒന്നാം ക്ലാസുകാരനോട് ചെയ്തത്
ഭോപ്പാല്‍: സ്കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതല്‍ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു.മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയിലെ ഷാപൂര്ലുദ്ര ഗ്രാമത്തിലെ സ്കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.…
Read More » - 30 January
ആലപ്പുഴ പീഡനം: ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീർക്കുന്നു – മഹിളാ മോർച്ച
ആലപ്പുഴ•ആലപ്പുഴ മംഗലം പീഡന കേസിൽ -ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീർക്കാൻ അധികാരികൾ ശ്രമിക്കുന്നതായി മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ ശാന്തകുമാരി പറഞ്ഞു. നീതി നടപ്പാക്കാൻ…
Read More » - 30 January
മകനും മകളും വിവാഹം കഴിച്ചത് ബാത്ത്റൂമില്‍വെച്ച്; തൊട്ടടുത്ത് അമ്മ അത്യാസന്ന നിലയില്‍
ന്യൂ ജേഴ്സി: അമ്മ ശ്വാസം കിട്ടാതെ കിതയ്ക്കുമ്പോള്‍ മകന് ബാത്ത്റൂമില്‍ വെച്ച് നവവധുവിനെ വിവാഹം ചെയ്തു. അമേരിക്കയിലെ ന്യൂ ജേഴ്സിക്കടുത്ത് മോണ്‍മൗത്ത് എന്ന പ്രദേശത്താണ് ഈ വിചിത്രമായ വിവാഹം…
Read More » - 30 January
റാസല്‍ഖൈമയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു
ദുബൈ: ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്നു മരിച്ചു. യു.എ.ഇയിലെ റാസല്‍ഖൈമയില്‍ തിരുവനന്തപുരം സ്വദേശി അര്ജുന്, എറണാകുളം സ്വദേശി അതുല്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചും മൂന്നാമത്തെയാള്‍ ആശുപത്രി ഐ.സി.യുവിലുമാണ്…
Read More » - 30 January
രുദ്രയ്ക്കു വേണ്ടി ഒത്തു ചേരാനൊരുങ്ങി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് ചേട്ടന് ശ്രീജിത്ത് നടത്തിയ സമരത്തിനു പിന്തുണയുമായെത്തിയ സോഷ്യല്‍ മീഡിയ, എസ്എടി ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം…
Read More » - 30 January
സാമിന്റെ കൊലപാതകം : നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതക കേസിന്റെ ചുരുളഴിയുന്നു. ജൂറി വിചാരണയുടെ രണ്ടാം ദിവസമാണ് നിര്‍ണായകകമായ പല തെളിവുകളും പ്രോസിക്യൂഷന് കോടതി മുമ്പാകെ ഹാജരാക്കിയത്. സാമിനെ…
Read More » - 30 January
വാട്ട്സാപ്പ് കോളിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു; കേസെടുത്തത് കാമുകിക്കെതിരെയും
പാറ്റ്ന: വാട്ട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ യുവാവ് സ്വയം വെടിവെച്ച് മരിച്ചു. കാമുകിയുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ആകാശ് കുമാര്‍ എന്ന 19കാരനാണ് ആത്മഹത്യ ചെയ്തത്.…
Read More » - 30 January
ലൈംഗിക പീഡന ആരോപണം : പ്രമുഖവ്യവസായിക്കെതിരെ ബോളിവുഡ് താരം
മുംബൈ: പ്രമുഖ വ്യവസായിയ്ക്കെതിരെ ലൈംഗിക പീഡന ആരോപണവുമായി ബോളിവുഡ് മുതിര്‍ന്ന താരം സീനത്ത് അമന്. പ്രമുഖ വ്യവസായി അമര്‍ ഖന്ന ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച് സീനത്ത്…
Read More » - 30 January
അന്വേഷണ റിപ്പോർട്ട് തള്ളി കർദിനാൾ
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു.…
Read More » - 30 January
സിബിഐ അന്വേഷണം ആവശ്യമെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരന്, വേണ്ടെന്ന് സഹോദരി
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് ഇന്ദ്രജിത്ത്. പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ട് ഇപ്പോള്‍ അഞ്ചു മാസമായെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ലെന്നും ഏകപക്ഷീയമായാണ്…
Read More » - 30 January
നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന…
Read More » - 30 January
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം. മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചെങ്ങന്നൂരിൽ സിനിമ താരങ്ങളെ മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന്…
Read More » - 30 January
ബിനോയ് കോടിയേരിയുടെ പണമിടപാട് ;അന്ത്യശാസനവുമായി ദുബായ് കോടതി
കൊച്ചി : കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് കേസിൽ ദുബായ് കോടതിയുടെ അന്ത്യശാസനം.ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീർത്തില്ലെങ്കിൽ വാർത്താ സമ്മേളനം നടത്തി…
Read More » - 30 January
വാടിക്കല്‍ രാമകൃഷ്ണന് കൊലപാതകകേസ് പുനരന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരന്
കണ്ണൂർ : ആർ.എസ്.എസ് പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ വധിച്ചത് കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന്റെ ചെറുത്തു നിൽപാണെന്ന് വീണ്ടുo ഏറ്റ് പറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി…
Read More » - 30 January
സംസ്ഥാനത്തെ കയ്യേറ്റ കേസുകളുടെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. 602 കേസുകളില്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു. 195.13 ഹെക്ടര്‍ ഭൂമി…
Read More » - 30 January
കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി മുഹമ്മദ് റംസാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ…
Read More » - 30 January
മെഡിക്കല്‍ കോഴ വിവാദം: കോടതിയുടെ നിർണായക തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസിനെ മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ്…
Read More » - 30 January
കേരളം ഭരിക്കുന്നത് മനുഷ്യരാണോ : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദയാബായി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്ത്തത ദയാബായി. തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ദയാബായിയുടെ വിമര്‍ശനം. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍…
Read More » - 30 January
മകളേ മാപ്പ്; 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവര്‍
രാജ്യത്തെ പെണ്‍കുട്ടികളെ കുറിച്ച് പുറത്തു വന്ന കണക്കുകള്‍ ഞെട്ടിക്കുന്നത്. രാജ്യത്തെ 21 ദശലക്ഷം പെണ്‍കുട്ടികളും അവരുടെ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരെന്ന് സാമ്പത്തിക സര്‍വ്വെ. ആദ്യമായാണ് സാമ്പത്തിക സര്‍വ്വെ ഇത്തരം…
Read More » - 30 January
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ കുറിച്ച് മുസ്ലീം ലീഗ്
ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ മുസ്ലീം ലീഗ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നത്.…
Read More » - 30 January
ശരീരത്തിന്റെ പല ഭാഗത്തും സ്പര്‍ശിക്കുന്ന സഹപ്രവര്ത്തകന് യുവതി കൊടുത്തത് എട്ടിന്റെ പണി
ഓഫീസില്‍ വെച്ച് ശരീരത്തിന്റെ പല ഭാഗത്തും സ്പര്‍ശിക്കുന്ന സഹപ്രവര്‍ത്തകനെ പാഠം പഠിപ്പിക്കാനായി യുവതി ഒരിക്കലും മറക്കാത്ത ഒരു പണിയാണ് കൊടുത്തത്. യുവാവിനെ നേരെ തിരിഞ്ഞ് വളി വിട്ടായിരുന്നു…
Read More » - 30 January
സഞ്ജു ഇത്തവണ സ്ഥിരം വിക്കറ്റ് കീപ്പറാകും; കാരണമിതാണ്
ഐപിഎല്‍ താരലേലത്തില്‍ ഇത്തവണ മലയാളികള്‍ക്ക് ഏറെ സന്തോഷിക്കാനുള്ള വാര്‍ത്തകളാണുള്ളത്. മലയാളി താരം സഞ്ജു വി സാംസണിന് രാജസ്ഥാന് റോയല്‍സ് എത്രത്തോളം പ്രാധാന്യം നല്‍കുമെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യം.…
Read More » - 30 January
ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത് : കെ എം മാണി
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കിച്ചെന്നും മാണി ആരോപിക്കുന്നു.…
Read More » - 30 January
ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി : മുൻ ഡി. ജി. പി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ വിമർശനം.സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് നിരീക്ഷണം.വിമർശനം ഉണ്ടായത് പാറ്റൂർ കേസുമായി ബന്ധപ്പെട്ട് ഭാരത്…
Read More »