Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -30 January
പൊതുമാപ്പ് തുടങ്ങി; ആദ്യ ദിനം പൊതുമാപ്പിന്റെ ആനുകൂല്യം തേടി എത്തിയത് നാലായിരത്തിലേറെ ഇന്ത്യക്കാര്‍
കുവൈത്ത് സിറ്റി: കുവൈറ്റില്‍ പൊതുമാപ്പ് ആരംഭിച്ചു. പൊതുമാപ്പ് തേടി നാലായിരത്തിലധികം ഇന്ത്യക്കാരാണ് പൊതുമാപ്പിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യന്‍ എംബസിയില്‍ എത്തിയത്. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന…
Read More » - 30 January
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂർ ഉണ്യാലിൽ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാൽ കമ്മുട്ടകത്ത് നിസാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 30 January
വിവാദ സ്വാമി നിത്യാനന്ദ അറസ്റ്റിലേക്ക്
ചെന്നൈ: വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്പില് ഹാജരാക്കാനാണ് ജസ്റ്റിസ് ആര്. മഹാദേവന് പോലീസിന് നിര്‍ദേശം നല്‍കിയത്. നിത്യാനന്ദയില്‍നിന്ന് മധുരമഠം…
Read More » - 30 January
അരലക്ഷം രൂപ കൈക്കൂലി കൊടുത്താല്‍ ഒരുകിലോ സ്വര്‍ണം കടത്താൻ വിമാനത്താവളങ്ങളിൽ ഒത്താശ നൽകി ഉദ്യോഗസ്ഥർ
മലപ്പുറം: അൻപതിനായിരം രൂപ കൈക്കൂലി കൊടുത്താല്‍ ഒരുകിലോ സ്വര്‍ണം കരിപ്പൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ അനായാസം കടത്താമെന്നു ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്.എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരാണു കൈക്കൂലി വാങ്ങുന്നതെന്നാണ്…
Read More » - 30 January
പാര്‍ട്ടി നേതാക്കളുടെ മക്കളെന്ന നിലയില്‍ വിശ്വസിച്ചവരെ കൈവിട്ടു പാര്‍ട്ടിയും : എസ് രാമചന്ദ്രന് നായര്‍ പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് ഉള്‍പ്പെട്ട പണം തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് ആര് രാമചന്ദ്രന് പിള്ളയുടെ മുന്നറിയിപ്പ്.…
Read More » - 30 January
സ്വന്തമായി വീടോ സ്ഥലമോ കേരളത്തിൽ ഇല്ലാത്തവരുടെ ഞെട്ടിപ്പിക്കുന്ന കണക്ക് ഇങ്ങനെ
കൊച്ചി: കേരളത്തില്‍ ഭൂമിയും വീടും ഇല്ലാത്തവര്‍ 3.38 ലക്ഷം പേരെന്ന് ലൈഫ് മിഷന് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തിയ സര്‍വേ കണക്കുകള്‍. 3,38,599 പേര് വീടും സ്ഥലവുമില്ലാതെയുണ്ട്.…
Read More » - 30 January
ചില്‍ഡ്രന്‍സ് ഹോമില്‍ ദളിത് സ്കൂള്‍ വിദ്യാര്‍ത്ഥിനിയ്ക്കെതിരെ പീഡനം : കുട്ടിയെ കൗണ്‍സിലിങ് നടത്തിയതോടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരണങ്ങള്‍
കോഴിക്കോട്: കുന്ദമംഗലത്ത് ചില്‍ഡ്രന്‍സ് ഹോമില്‍ 13കാരിയായ ദളിത് വിദ്യാര്‍ത്ഥിക്ക് പീഡനം. കുന്ദമംഗലം ഓഴായ്ട് ബറാക്ക അനാഥാലയത്തിലാണ് 13 കാരിയായ ദളിത് വിദ്യാര്‍ത്ഥി പീഡനത്തിനിരയായത്. അനാഥാലയത്തിലെ ഓഫീസ് ഇന്‍ചാര്‍ജുള്ള…
Read More » - 30 January
പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ അപകട കാരണം ഇതാണ്
കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമ്മാണത്തിലിരിക്കുന്ന സ്റ്റേജിന്റെ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീണ് പത്തോളം പേർക്ക് പരിക്കും മൂന്നു പേർ ഗുരുതരാവസ്ഥയിലുമായി. നിർമാണത്തിലിരുന്ന സ്റ്റേജ് തകർന്നു…
Read More » - 30 January
സിഖ് വിരുദ്ധകലാപം രാജീവ് ഗാന്ധിയുടെ പക തീർക്കൽ എന്ന് മുൻ ഉപ മുഖ്യമന്ത്രി
ന്യൂഡൽഹി : സിഖ് വിരുദ്ധ കലാപം ആളിക്കത്തിയതിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പങ്കുണ്ടെന്നാരോപിച്ച് പഞ്ചാബിലെ മുൻ ഉപ മുഖ്യമന്ത്രി സുഖ് ബീർ സിംഗ് ബാദൽ.…
Read More » - 30 January
ബിനോയ് കോടിയേരിയുടെ പണമിടപാട് : സത്യം വെളിപ്പെടുത്താനൊരുങ്ങി ‘ മര്‍സൂഖി’
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഉള്‍പ്പെട്ട പണമിടപാട് കേസിന്റെ സത്യം ഉടന്‍ പുറത്ത് വരും. കേസിലെ പരാതിക്കാരനായ യുഎഇ…
Read More » - 30 January
കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിനെതിരെ ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിക്കെതിരെ ബിജെപി. ചിഹ്നമായി കൈപ്പത്തി അനുവദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് ഓം പ്രകാശ്…
Read More » - 30 January
വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കേസ്: സെൻകുമാറിനെതിരെ കോടതിയെ സമീപിച്ച സിപിഎം നേതാവിന് പിഴ
തിരുവനന്തപുരം: വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ വിജിലന്‍സ് ത്വരിത പരിശോധന റദ്ദാക്കിയ…
Read More » - 30 January
ഇരുപത്തി മൂന്ന് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
മലപ്പുറം : കൊണ്ടോട്ടിയിൽ 23.33 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. സംഭവത്തിൽ വള്ളുവമ്പ്രം അത്താണിക്കല്‍ ചാവിക്കാടന് നഹാസ് (30) പിടിയിലായി. ഇയാളുടെ…
Read More » - 30 January
സ്കൂള്‍ മാനേജരുടെ മകന്റെ പീഡനം : വിദ്യാര്‍ഥിനി തീ കൊളുത്തി മരിച്ചു
ലക്നോ: സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ആം ക്ലാസ് വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി മരിച്ചു. ശനിയാഴ്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദിയോരിയ എന്ന…
Read More » - 30 January
വിദ്യാർത്ഥി പ്രക്ഷോഭം തടയാനെത്തിയ ഡി എസ് പി വെടിയേറ്റു മരിച്ചു
ന്യൂഡൽഹി : പഞ്ചാബിൽ ഡിഎസ്പി വെടിയേറ്റു മരിച്ചു. ഫരീദ് കോട്ട് ഡിഎസ്പി ബൽജീന്ദർ സിംഗ് സന്ധുവാണ് വെടിയേറ്റു മരിച്ചത് ജെയ്തുവിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ…
Read More » - 30 January
കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ കർമ്മ പദ്ധതികളുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ പരിഗണന കാര്‍ഷികമേഖലയുടെ വികസനവും കര്‍ഷകരുടെ ഉന്നമനവും ആണെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു നടത്തിയ പ്രഥമ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ്…
Read More » - 29 January
എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 52 പേര് പിടിയില്‍
തിരുവനന്തപുരം: എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി ക്രൈംബ്രാഞ്ച് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയിയ റെയ്ഡില്‍ 52 പേര് അറസ്റ്റിലായി. മലപ്പുറത്തു നിന്ന് 35 പേരാണ് പിടിയിലായത്. നിരവധി രേഖകളും…
Read More » - 29 January
എ.കെ ശശീന്ദ്രന് മന്ത്രിയാകും
മുംബൈ ; ഫോണ്‍ കെണി കേസില്‍ നിന്നും കുറ്റവിമുക്തനായ എ.കെ ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക്. ശരത്പവാറിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടതെന്നു …
Read More » - 29 January
അടുത്ത ട്വന്റി20 ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും
2020ല്‍ നടക്കുന്ന ട്വന്റി20 ഒമ്പതാം ലോകകപ്പിന് ഓസ്ട്രേലിയ വേദിയാകും. 2018ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോകകപ്പ് രണ്ടുവര്‍ഷത്തേക്ക് ഐസിസി നീട്ടുകയായിരുന്നു. ലോകകപ്പില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം ആലോചിക്കുന്നതായി…
Read More » - 29 January
പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു
ലക്നോ: പീഡനത്തിനിരയായ പെൺകുട്ടി സ്വയം തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശില്‍ ദിയോരിയിൽ സ്കൂള്‍ മാനേജരുടെ മകന് പീഡിപ്പിച്ച 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശനിയാഴ്ച വീട്ടിനുള്ളിൽ സ്വയം തീകൊളുത്തി…
Read More » - 29 January
ഒമാനിലെ ഡ്രൈവിംഗ് ലൈസന്‍സില്‍ പരിഷ്കാരം; പ്രവാസികള്‍ക്ക് തിരിച്ചടി
മസ്ക്കത്ത്: പ്രവാസികളെ വലയ്ക്കുന്ന കടുത്ത തീരുമാനങ്ങളുമായി ഒമാന്‍ ഭരണകൂടം. ഇനി മുതല്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിദേശ തൊഴിലാളികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.…
Read More » - 29 January
വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു
ഫരീദ്കോട്ട്: വിദ്യാർഥി സംഘര്‍ഷത്തിനിടെ ഡിഎസ്പി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം നടന്നത്. മരിച്ചത് ഡിവൈഎസ്പി ബല്‍ജീന്ദര്‍ സിങ് സന്തുവാണ്. പ്രാഥമിക റിപ്പോർട്ട് ബല്‍ജീന്ദർ സ്വയം വെടിവച്ചു…
Read More » - 29 January
വിവാഹമോചനത്തിന് ശ്രമിച്ചയാള്‍ക്ക് കിട്ടിയ എട്ടിന്റെ പണി
തൊടുപുഴ: വിവാമോചനത്തിന് ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് തൊടുപുഴ സ്വദേശി ജോളി. വിവാഹ മോചനത്തിന് ശ്രമിച്ച ഇയാള്‍ക്കെതിരെ ഭാര്യ കൊടുത്ത കേസില്‍ കിട്ടിയത് വമ്പന്‍ പിഴയാണ്. 65…
Read More » - 29 January
യുവാവിന്റെ തല വെട്ടിമാറ്റിയ നിലയിൽ; നഗരത്തെ ഭീതിയിലാഴ്ത്തി ഒരാഴ്ചയ്ക്കുള്ളിലെ രണ്ടാമത്തെ കൊലപാതകം
നല്‍ഗൊണ്ട: യുവാവിന്റെ തല വെട്ടിമാറ്റി മതസ്ഥാപനത്തിന്റെ മതിലിനു മുകളില്‍ വച്ച നിലയില്‍ കണ്ടെത്തി. യുവാവിന്റെ തല കണ്ടെത്തിയത് ബോട്ടുഗുഡ പ്രദേശത്തെ മതസ്ഥാപനത്തിന്റെ മതിലിനു മുകളിലാണ്. എട്ടു പേരെ…
Read More » - 29 January
എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങിയതല്ല യുവാവിന്റ മരണകാരണം
മുംബൈ: എംആര്‍ഐ സ്കാന്‍ മെഷീനില്‍ കുടുങ്ങി 32കാരനായ യുവാവ് മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും ഉള്‍ക്കൊണ്ടത്. എന്നാല്‍ സ്കാനര്‍ മെഷീനില്‍ കുടുങ്ങിയത് മൂലമുള്ള പരിക്കുകളല്ല മരണകാരണം…
Read More »