Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -6 September
ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം: രാഹുൽ ഗാന്ധി
ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കുമെന്ന അഭ്യൂഹങ്ങൾ പറക്കുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാൻ ആയാലും അർഥമാക്കുന്നത് സ്നേഹം എന്നാണെന്ന്…
Read More » - 6 September
ഹോട്ടലില്‍ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഹോട്ടലില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലയന്‍കീഴ് സ്വദേശികളായ സുഗതന്, ഭാര്യ സുനില എന്നിവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്, ഹോട്ടല്‍…
Read More » - 6 September
അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ നഗരം സെപ്റ്റംബര്‍ 3 സനാതന ധര്‍മ്മ ദിനമായി പ്രഖ്യാപിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ഇന്ത്യയിലെ സനാതന്‍ ധര്‍മ്മത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ആഗോളതലത്തില്‍ സനാതന ധര്മ്മത്തിന് സ്വീകാര്യത വര്‍ദ്ധിക്കുന്നു. അമേരിക്കന്‍ സംസ്ഥാനമായ കെന്റക്കിയിലെ ലൂയിസ് വില്ലെ നഗരം സെപ്റ്റംബര്‍…
Read More » - 6 September
നാടൻ ചാരായവുമായി യുവാവ് അറസ്റ്റിൽ
എടക്കര: നാടൻ ചാരായവുമായി യുവാവ് പൊലീസ് പിടിയിൽ. പോത്തുകൽ മുക്കം അരിമ്പ്ര ധനേഷ്(31) ആണ് പിടിയിലായത്. പോത്തുകൽ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. Read Also :…
Read More » - 6 September
ബിഗ് ബോസിൽ താരമാകാൻ ഷക്കീല!! പ്രതിഫലം 3.5 ലക്ഷം
ബിഗ് ബോസിൽ താരമാകാൻ ഷക്കീല!! പ്രതിഫലം 3.5 ലക്ഷം
Read More » - 6 September
സ്വകാര്യബസിൽ 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ബസ് ജീവനക്കാരൻ പിടിയിൽ
പാലക്കാട്: സ്വകാര്യബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ അബ്ദുൽ റസാഖ്(48) ആണ് പിടിയിലായത്.…
Read More » - 6 September
ഇന്ത്യ എന്ന പേര് മാറ്റാനുള്ള നീക്കം രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ…
Read More » - 6 September
ബാഗിൽ 12 പെരുമ്പാമ്പ്: യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ചെന്നൈ: ബാഗിൽ 12 പെരുമ്പാമ്പുകളുമായി വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ ആണ് സംഭവം. ബാങ്കോക്കിൽ നിന്നുള്ള യാത്രക്കാരനാണ് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. Read Also :…
Read More » - 6 September
ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം,രാജ്യത്ത് ആദ്യമായി യുപിഐ-എടിഎം അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ഇനി കാര്‍ഡില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാം. രാജ്യത്ത് ആദ്യമായി യുപിഐ-എടിഎം അവതരിപ്പിച്ചു . ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും സംയുക്തമായാണ്…
Read More » - 6 September
സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി
കാക്കനാട്: സുഹൃത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ഗുഡ്സ് ഓട്ടോ അക്രമികൾ അടിച്ചു തകർത്തതായി പരാതി. വാഴക്കാല സ്വദേശി ചിറയിൽ വീട്ടിൽ സി.എസ് ബിജുവിന്റെ ഗുഡ്സ് ഓട്ടോയാണ്…
Read More » - 6 September
സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം: ഉചിതമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: സനാതന ധര്‍മ്മത്തിനെതിരായ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ ഉചിതമായ മറുപടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ്…
Read More » - 6 September
ഇന്ധനം നിറയ്ക്കാൻ ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ: യാത്ര റദ്ദാക്കി
തിരുവനന്തപുരം: ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയ വിമാനത്തിന് സാങ്കേതിക തകരാർ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷം സാങ്കേതിക തകരാർ കണ്ടതിന് പിന്നാലെ വിമാനം തുടർയാത്ര റദ്ദാക്കി. ലയൺ എയർ…
Read More » - 6 September
അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചു: വയോധികൻ പിടിയിൽ, ഓരോ തവണയും പീഡിപ്പിച്ചത് 10 രൂപ നല്കി
കൊല്‍ക്കത്ത: അഞ്ചാം ക്ലാസുകാരിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കി വന്ന 68കാരൻ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിലാണ് സംഭവം. ഒരു മാസത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, അമ്മയോട് കുട്ടി…
Read More » - 6 September
സച്ചിന് സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന് ഇഡി
മുംബൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന് സച്ചിന് സാവന്ത് 1.75 ലക്ഷം രൂപയുടെ സ്വര്‍ണക്കൊലുസ് നവ്യ നായര്‍ക്ക് സമ്മാനമായി നല്‍കിയെന്ന വെളിപ്പെടുത്തലുമായി ഇഡി.…
Read More » - 6 September
പ്രണയികളെന്ന് കരുതി സഹോദരങ്ങളെ മർദ്ദിച്ചു: മൂന്ന് പേർക്കെതിരെ കേസ്
ഭോപ്പാൽ: പ്രണയികളെന്ന് കരുതി സഹോദരങ്ങളെ മർദ്ദിച്ച മൂന്ന് പേർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. സഹോദരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രക്ഷാബന്ധൻ ദിനത്തിലാണ് വിദ്യാർത്ഥിയായ…
Read More » - 6 September
ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി: ജീവനക്കാരൻ പിടിയിൽ, സംഭവം തലശ്ശേരി ജനറലാശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ തലശ്ശേരി ജനറലാശുപത്രിയിൽ ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ്…
Read More » - 6 September
സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം:ശിക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം
ന്യൂഡല്‍ഹി: സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ മലേഷ്യന്‍ ഹിന്ദു സംഘം രംഗത്ത്. ഉദയനിധിക്കെതിരെ കേസെടുക്കണമെന്നും ഇയാള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് മലേഷ്യന്‍…
Read More » - 6 September
സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു: ജോൺ ഡിറ്റോ
ആലപ്പുഴ: സനാതന ധർമ്മ ചർച്ചയിൽ ദളിതനേയും ക്രിസ്ത്യാനിയേയും മുസ്ലീമിനേയും ശത്രുസ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു എന്ന് സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. വിവരമുള്ള പലരും ഇൻഡ്യൻ താലിബാനിസത്തോട് ചേർന്ന് മിണ്ടാതിരിക്കുകയാണെന്നും…
Read More » - 6 September
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: യുവാവിനെതിരെ പരാതി
കാക്കനാട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കളമശേരി പളളിപ്പറമ്പിൽ വീട്ടിൽ ഗോകുൽ സുനിലിനെതിരെയാണ് പരാതി. കോഴിക്കോട് നീലേശ്വരം സ്വദേശിനിയായ 28…
Read More » - 6 September
മനുഷ്യരിൽ മഹാഭൂരിപക്ഷംപേരെ ആട്ടിയകറ്റുന്ന ആശയത്തെ എതിർത്ത് പറഞ്ഞതിൽ എന്താണ് തെറ്റ്?: പി ജയരാജന്
കണ്ണൂര്‍: ഇന്ത്യയുടെ ചരിത്രത്തില്‍ സനാതനികള്‍ സാമൂഹ്യ പുരോഗതിക്ക് വിലങ്ങുതടിയായാണ് പ്രവര്‍ത്തിച്ചതെന്ന് സിപിഎം നേതാവ് പി ജയരാജന്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും ജാതിവിലക്കുകളിലൂടെ അകറ്റി നിര്‍ത്തിയ സവര്‍ണാധിപത്യ സംസ്കാരത്തെയാണ് ആര്‍എസ്എസും…
Read More » - 6 September
ഈ വർഷം 45 ശതമാനത്തോളം മഴ കുറവ്: വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഈ വർഷം 45 ശതമാനത്തോളം മഴ കുറവാണെന്നും വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകി മന്ത്രി പി രാജീവ്. ഈ വർഷം കേരളത്തിൽ മഴയുടെ അളവ്…
Read More » - 6 September
അഞ്ച് വര്‍ഷത്തില്‍ 13.5 കോടിയിലേറെ പേര് ദാരിദ്ര്യത്തില്‍ നിന്ന് കരകയറി: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വെറും 5 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 13.5 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണികണ്‍ട്രോളിന് വേണ്ടി രാഹുല്‍ ജോഷി, സന്തോഷ് മേനോന്,…
Read More » - 6 September
കണ്ണൂരില്‍ ബസ് അപകടം: നിയന്ത്രണം നഷ്ടമായ ബസ് പറമ്പിലേക്ക് ഇടിച്ചു കയറി, 10 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ജില്ലയിലെ കേളാലൂരിലുണ്ടായ ബസ് അപകടത്തില്‍ 10പേര്‍ക്ക് പരിക്കേറ്റു. ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. Read Also : കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ്…
Read More » - 6 September
പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളെ കത്തികൊണ്ട് കുത്തി: നാലുപേർ പിടിയിൽ
കൊച്ചി: പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് തടഞ്ഞ സഹോദരങ്ങളായ രണ്ടു പേരെ കത്തികൊണ്ട് കുത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. ചേര്‍ത്തല സ്വദേശികളായ അഭിജിത് (21), നിധിന് (21), അജയ് (21),…
Read More » - 6 September
കേരളത്തിലെ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍
ചെന്നൈ: കേരളത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് സയീദ് നബീല്‍ അഹമ്മദ് അറസ്റ്റില്‍. എൻഐഎയുടെ പ്രത്യേക സംഘമാണ് ചെന്നൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്. സയീദ്…
Read More »