Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -30 December
പാകിസ്താനെ നിയന്ത്രിക്കുന്നതിനു സുപ്രധാന നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താനെ നിയന്ത്രിക്കുന്നതിനു സുപ്രധാന നീക്കവുമായി ഇന്ത്യ രംഗത്ത്. സിന്ധുനദിയുടെ പോഷകനദിയിലേക്കുള്ള വെള്ളം അണകെട്ടി തടയാനാണ് ഇന്ത്യയുടെ തീരുമാനം. പോഷകനദിയായ രവിയിലെ ജലത്തിനു അവകാശം ഇന്ത്യയ്ക്കാണ്. ഇതിന്റെ…
Read More » - 30 December
കസബ വിവാദം; നയം വ്യക്തമാക്കി നടി പാര്‍വതി
കസബ വിവാദത്തിൽ നയം വ്യക്തമാക്കി നടി പാര്‍വതി രംഗത്ത്. മമ്മൂട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാര്‍വതി വ്യക്തമാക്കുന്നു. ഞാന്‍ അദ്ദേഹത്തെ നല്ലൊരു നടന്…
Read More » - 30 December
വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്
കോട്ടയം : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഉത്തരം കിട്ടാതെ പൊലീസ്. ജനാല ഗ്ലാസുകളുെട സുരക്ഷയ്ക്കായി നിര്‍മാതാക്കള്‍ തന്നെ ഇത്തരത്തിലുള്ള…
Read More » - 30 December
തമിഴ് റോക്കേഴ്സിനെ പൂട്ടിച്ച് മലയാളി ഹാക്കര്‍മാര്‍
കോഴിക്കോട്: തമിഴ് റോക്കേഴ്സിനെ പൂട്ടിച്ച് മലയാളി ഹാക്കര്‍മാര്‍. പുതിയ സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കി. വെബ്സൈറ്റുകൾ ശനിയാഴ്ച രാവിലെ മുതല്‍ ലഭ്യമല്ലെന്ന്…
Read More » - 30 December
മുഖ്യമന്ത്രിയുടെ പുതിയ നിലപാടിനോട് വിയോജിച്ച് സിപിഎം മന്ത്രിമാര്‍ രംഗത്തെന്ന് സൂചന
തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ ഏര്‍പ്പെടുത്തുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കുള്ള പഞ്ചിംഗ് സമ്ബ്രദായത്തില്‍ മന്ത്രിമാരെയും ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം. എന്നാല്‍ ഇതിനോട് വിയോജിച്ച് സിപിഎം മന്ത്രിമാര്‍…
Read More » - 30 December
പ്ലാസ്റ്റിക് സഞ്ചി നിരോധനത്തിന്റെ ഭാഗമായി കലക്ടര്‍ മിന്നല്‍ പരിശോധന നടത്തി ശേഷം സംഭവിച്ചത്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നേരിട്ട് കടകളിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ നഗരത്തില്‍…
Read More » - 30 December
ഡോക്ടര്‍മാരുടെ സമരത്തിനിടെ സംഘര്‍ഷം
കോട്ടയം: മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്കിനിടെ സംഘര്‍ഷം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് പരീക്ഷ നിര്‍ത്തിവെച്ചു. സമരം ചെയ്തവരെ ഒഴിവാക്കി നാല് പേര്‍ക്ക് വേണ്ടി മാത്രം…
Read More » - 30 December
യുപിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നു; യോഗി ആദിത്യനാഥിനു എതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: യുപിയില്‍ പീഡനങ്ങള്‍ വര്‍ധിക്കുന്നതായി ജിഗ്നേഷ് മേവാനി. ശരിക്കും എന്തിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം കൊടുത്ത ആന്റി റോമിയോ സ്ക്വാഡിന്റെ ജോലി. ഇവര്‍ പ്രവര്‍ത്തിക്കുന്നത്…
Read More » - 30 December
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു
പാകിസ്ഥാനിലെ സ്ഥാനപതിയെ പലസ്തീന് തിരിച്ചുവിളിച്ചു. വാലിദ് അബു അലിയെ ആണ് പലസ്തീന് തിരിച്ചുവിളിച്ചത്. ഹാഫീസ് സയദയുമായി വാലിദ് അബു അലി വേദി പങ്കിട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ അതൃപ്തി…
Read More » - 30 December
ഗുസ്തി താരം സുശീൽ കുമാറിനെതിരെ കേസ്
ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം സുശീൽ കുമാറിനെ പ്രതി ചേർത്ത് ഡൽഹി പൊലീസ് കേസെടുത്തു. ഗോദയിലെ എതിരാളി പർവീൺ റാണയുമായി കൂട്ടാളികൾ ഏറ്റുമുട്ടിയ സംഭവത്തിലാണ് കേസ് എടുത്തത്.…
Read More » - 30 December
പോലീസുകാരിയെ തല്ലിയ എംഎല്‍എയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ ശാസന
സിംല: പോലീസുകാരിയെ തല്ലിയ വനിത എംഎല്‍എയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശാസിച്ചു. കഴിഞ്ഞദിവസം ഹിമാചലിലാണ് സംഭവം. തെരഞ്ഞെടുപ്പ് അവലോകനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനെത്തിയതായിരുന്നു കോണ്‍ഗ്രസിന്റെ വനിത…
Read More » - 30 December
ചീഫ് സെലക്ടറുടെ പ്രസ്താവനയില്‍ പ്രതികരണവുമായി യുവ കീപ്പര്‍ രംഗത്ത്
മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ നിലവാരത്തിലേക്ക് ഒറ്റ യുവതാരവും എത്തിയില്ലെന്ന ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി യുവ കീപ്പര്‍ ഋഷഭ് പന്ത്…
Read More » - 30 December
കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം
മുസഫർനഗർ: കമിതാക്കൾ ഒളിച്ചോടിയതിന് യുവാവിന്റെ അമ്മയെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം. രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണ്. പൊലീസ് സുപ്രണ്ട്…
Read More » - 30 December
മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍
തിരുവനന്തപുരം : മണ്ഡലകാലത്തിന്റെ മറവില്‍ ഭക്തജനങ്ങളെ പിഴിഞ്ഞ് സ്വകാര്യ ബസുകള്‍. ഹൈദരാബാദില്‍ നിന്ന് ദിവസേന പത്തിലധികം സ്വകാര്യ ബസുകളാണ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത്. കല്ലട, ഏയോണ്‍, അല്‍ഹിന്ദ്,…
Read More » - 30 December
ആര്‍എസ്എസ് ഭീകരപ്രസ്ഥാനം: സിപിഎം
കണ്ണൂര്‍: ആര്‍എസ്എസ് ഭീകരപ്രസ്ഥാനമെന്നു വീണ്ടും തെളിയിച്ചതായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് ആക്രമണം ഇതിന്റെ തെളിവാണ്. ആര്‍എസ്എസ് ഭീകര പ്രസ്ഥാനമാണെന്നു…
Read More » - 30 December
പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍
ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവർ ഇപ്പോൾ ഉയർത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക്…
Read More » - 30 December
ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു : വീഡിയോ കാണാം
ന്യൂഡല്‍ഹി: അടുത്തിടെ നീറ്റിലിറക്കിയ ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഈ മാസം ആദ്യമാണ് ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 30 December
ഗള്‍ഫിലെ ഈ രാജ്യത്ത് സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി കാരണം ഇതാണ്
കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി. അറബ് വംശജനായ ഇടനിലക്കാരന് രാജ്യത്ത് യാചകരെ സന്ദര്‍ശക വീസയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ്…
Read More » - 30 December
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
അബുദാബി•അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥന് ആണ് അബുദാബിയില്‍ മരിച്ചത്. 20 വര്‍ഷമായി ഉം അല്‍ ഖ്വവൈനില്…
Read More » - 30 December
ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രക്ഷിച്ചത് മറ്റൊരു അമ്മയുടെ കുഞ്ഞിനെ
സോഷ്യല്‍മീഡിയയില്‍ 33 വയസ്സുള്ള ഷാലെറ്റ് സലില്സ്ബറിയാണ് തന്റെ മകള്‍ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് പോസ്റ്റ് ഇട്ടത്. ഫെലിസിറ്റിയുടെ ജനനം കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമയുമായായിരുന്നു. ഒന്‍പതു മാസത്തിനു…
Read More » - 30 December
വളര്‍ത്തു നായയെ യുവതി വെടിവെച്ച് കൊന്നു; കാരണം കേട്ട് പോലീസുകാര്‍ ഞെട്ടി
ഫ്ളോറിഡ: വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നു. ഫ്ലോറിഡയിലാണ് ദാരുണ സംഭവമുണ്ടായത്. പറഞ്ഞതനുസരിച്ചില്ലെന്ന കാരണത്താലാണ് വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നത്. പിറ്റ് ബുള്‍…
Read More » - 30 December
മുത്തലാഖ് നിയമത്തിനു പിന്നില്‍ ഇതാണ് ലക്ഷ്യമെന്നു എം.എം. ഹസ്സന്
തിരുവനന്തപുരം: മുത്തലാഖ് നിയമം വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനു എതിരെയായ നിലപാടുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് രംഗത്ത്. മുത്താലാഖ് നിരോധന നിയമത്തെ പാര്‍ട്ടി അനുകൂലിക്കുന്നുണ്ട്. പക്ഷേ…
Read More » - 30 December
സ്വര്‍ണം വാങ്ങാന്‍ ഇനി ഈ രേഖകള്‍ വേണം
സൗദി: സൗദിയില്‍ ഇനി മുതല്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റേതാണ് ഈ ഉത്തരവ്. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ്…
Read More » - 30 December
ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു
ബറേലി: വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെയാണ് ഇവരുടെ തീരുമാനം. ഉണരാന്‍ വൈകിയതിന് മൊഴി…
Read More » - 30 December
പടയൊരുക്കം യാത്രയിലെ സംഘര്‍ഷം; കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പടയൊരുക്കം യാത്രയില്‍ സംഘര്‍ഷമുണ്ടാക്കിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, ജില്ലാ സെക്രട്ടറി ആദേശ് സുധര്‍മന്‍, വര്‍ക്കല എസ്എന്‍ കോളേജ്…
Read More »