Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -28 December
വൈദ്യുത കമ്പിയിൽ പക്ഷികളും പാമ്പും തമ്മിൽ പോരാട്ടം; ദൃശ്യങ്ങൾ കൗതുകമാകുന്നു
വൈദ്യുതകമ്പിയിൽ വെച്ച് മഞ്ഞ നിറമുള്ള രണ്ടു പക്ഷികളും പച്ച നിറമുള്ള പാമ്പും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങൾ കൗതുകമാകുന്നു. വൈദ്യുത കമ്പിയില്‍ എങ്ങനെയോ കയറിക്കൂടിയ പാമ്പ് പക്ഷികളെ പിടിക്കാന്‍…
Read More » - 28 December
എറണാകുളത്ത് കടയില്‍ തീപിടുത്തം
കൊച്ചി: എറണാകുളത്ത് കടയില്‍ തീപിടുത്തം. പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 28 December
വ്യാപാരസ്ഥാപനങ്ങളും ഹൗസ് ബോട്ടുകളും രജിസ്റ്റര്‍ ചെയ്യണം
കോട്ടയം : കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും ഹൗസ് ബോട്ടുകളും ഡിസംബര്‍ 31നകം ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 28 December
യുഎഇയിൽ മരുന്നുമായി വരുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്: യുഎഇയിലേക്കോ യുഎഇ വഴി മറ്റേതെങ്കിലും രാജ്യത്തേക്കോ മരുന്നുമായി യാത്രചെയ്യുന്നവർക്ക് കർശന നിർദേശവുമായി ആരോഗ്യമന്ത്രാലയം. മരുന്നുകൾ നിരോധിത പട്ടികയിൽ ഉൾപ്പെട്ടതായിരിക്കരുതെന്നും നിശ്ചിത അളവിൽ കൂടുതൽ മരുന്നുകൾ കൊണ്ടുവരുന്നതും…
Read More » - 28 December
70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയ 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് ശ്രീലങ്ക ഇപ്പോള്‍ വിട്ടയച്ചിരിക്കുന്നത്.
Read More » - 28 December
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം ആരംഭക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് സമരം…
Read More » - 28 December
സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സാഗര സഹകരണ ആശുപത്രിയില്‍ തീയറ്റര്‍, ഐ.സി.യു എന്നിവയില്‍ രണ്ടു വര്‍ഷം പരിചയമുള്ള സ്റ്റാഫ് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാര്‍ അടിസ്ഥാനത്തില്‍. അവസാന തീയതി…
Read More » - 28 December
സംസ്ഥാനത്തിലെ ഈ പ്രമുഖ പാതയിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക്
കല്പറ്റ: സംസ്ഥാനത്തിലെ പ്രമുഖ പാതയായ താമരശ്ശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പോലീസാണ് വലിയ വാഹനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവിടെ…
Read More » - 28 December
ഓഖി; കാണാതായവരുടെ കണക്കുകളില്‍ സംശയമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായവരുടെ എണ്ണത്തില്‍ യാതൊരു തരത്തിലുമുള്ള സംശയങ്ങളില്ലെന്നും പറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത് ഡിസംബര്‍ 20 വരെയുള്ള…
Read More » - 28 December
സൈനിക പട്രോളിംഗിന് ഇനി ഒട്ടകങ്ങളും
ചണ്ഡീഗഡ്: ലഡാക്കില്‍ സൈനിക പട്രോളിംഗിന് ഒട്ടകങ്ങളെ ഉപയോഗിക്കാൻ കരസേന ആലോചിക്കുന്നു. ഇതിലൂടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങള്‍ ചെറുക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന്…
Read More » - 28 December
ജിയോയെ തോല്‍പ്പിക്കാന്‍ 93 രൂപയുടെ പുതിയ ഓഫറുമായി പ്രമുഖ ടെലികോം കമ്പനി
ജിയോയെ തോല്‍പ്പിക്കാന്‍ 93 രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. പത്ത് ദിവസം കാലവധിയുള്ള ഈ ഓഫര്‍ ജിയോയുടെ 98 രൂപയുടെ പ്ലാനുമായി മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. അണ്‍ലിമിറ്റഡ്…
Read More » - 28 December
യാതൊരു ദയയുമില്ലാതെ പോലീസ്; ട്രാന്‍സ്ജന്‍ഡേഴ്സിന് ക്രൂരമര്‍ദ്ദനം
കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡേഴ്സിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കാഴിക്കോട് താജ് റോഡില്‍ വച്ച് പെട്രോളിങ്ങിനെത്തിയ കസബ പൊലീസ് സംഘമാണ് ട്രാന്‍സ്ജന്‍ഡേഴ്സായ കോഴിക്കോട് സ്വദേശികളായ മമത ജാസ്മിന്, സുസ്മി എന്നിവരെ…
Read More » - 28 December
ആശുപത്രിയിലേക്കെന്ന് വിശ്വസിപ്പിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി: വെള്ളവും ആഹാരവും കൊടുക്കാതെ കട്ടിലിൽ കെട്ടിയിട്ട് ദിവസങ്ങളോളം പീഡനം: കോട്ടയത്ത് യുവതി ചികിത്സയിൽ
കോട്ടയം: ഭർത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. രണ്ടു മാസം ഗർഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ…
Read More » - 28 December
കാബൂളില്‍ ഇരട്ടസ്ഫോടനം : 40 പേര് മരിച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ പള്ളിക്ക് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 40 പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ഒരു ചാവേര്‍ സ്ഫോടനവും പിന്നാലെ മറ്റ് രണ്ട്…
Read More » - 28 December
പെന്ഷന് പദ്ധതിക്കും ഇനി ആധാര്‍ നിർബന്ധം
ന്യൂഡല്‍ഹി: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് നല്കുന്ന അടല്‍ പെന്ഷന് യോജനയ്ക്കും ഇനി ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പർ നിര്‍ബന്ധമാക്കി. പെന്ഷന്…
Read More » - 28 December
സിപിഐഎം പ്രവര്ത്തകന് ഗുരുതരാവസ്ഥയില്‍; എട്ട് ബിജെപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ഇന്നലെ രാത്രി ഇടവകോട് ജംഗ്ഷനില്‍ വെച്ചാണ് വഞ്ചിയൂര്‍ സിപിഐ എം ഏരിയാ കമ്മറ്റി അംഗം എല്‍ എക്സ് സാജു അലക്സിനെ ഒരു സംഘം ആക്രമിച്ചു. സജു…
Read More » - 28 December
ഇഎംഎസിനെ വിമര്‍ശിച്ച വിടി ബല്‍റാമിനെ ചരിത്രം പഠിപ്പിച്ച് മാധ്യമ പ്രവര്ത്തകന്
ഇഎംഎസിനെ വിമര്‍ശിച്ച വിടി ബല്‍റാം എംഎല്‍എയ്ക്ക് ചരിത്രം പറഞ്ഞ് കൊടുത്ത് മാധ്യമ പ്രവര്ത്തകന് പിജെ അഭിജിത്ത്. എംഎല്‍എയാകാന്‍ ചരിത്രമറിയണമെന്ന് നിര്‍ബന്ധമില്ല, പക്ഷേ അജ്ഞത അലങ്കാരമാക്കരുത്. കാമ്പയ്നിങ് നടത്തുമ്പോള്‍…
Read More » - 28 December
കുല്‍ഭൂഷന്റെ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: കുല്ഭൂഷണ് അമ്മയോടും ഭാര്യയോടും നടത്തിയ സംഭാഷണങ്ങള്‍ പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടു. കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാകിസ്താന് അപമാനിച്ചെന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കൂട്ടായ ആരോപണം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ്…
Read More » - 28 December
അമ്മയെ കൊന്നത് മകൻ? ഇംഗ്ലീഷ് ക്രൈംത്രില്ലറുകള്‍ കണ്ട് നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നു കരുതി ; ഒടുവില്‍ പോലീസ് പിടിയില്‍
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ അശോകിനെ കൊന്നത് മകന് തന്നെയെന്ന് പൊലീസ്. എന്‍ജിനിയറിംഗിന് തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോകാന്‍ 18,000രൂപ നല്‍കാത്തതിന്റെ…
Read More » - 28 December
പാകിസ്ഥാന്റെ തന്ത്രം പൊളിച്ചത് കുല്‍ഭൂഷന്റെ മാതാവ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിക്കപ്പെട്ട് പാകിസ്ഥാന് വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷന് ജാദവിനെ കാണാന്‍ ആദ്യം അനുമതി ലഭിച്ചത് ഭാര്യ ചേതന്‍ മാത്രമാണ്.പാകിസ്ഥാനില്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് കുല്‍ഭൂഷന്റെ…
Read More » - 28 December
സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു
സൗദിക്ക് പിന്നാലെ മറ്റൊരു രാജ്യം കൂടി ഇസ്ലാമിക നിയമങ്ങളില്‍ അയവുവരുത്തുന്നു. നിയമങ്ങളിലേറെയും ഇപ്പോഴും നിലവിലുണ്ടെങ്കിലും സ്ത്രീകളോടുള്ള സമീപനത്തില്‍ അടുത്ത കാലത്ത് ശ്രദ്ധേയമായ ചില മാറ്റങ്ങളുണ്ടായി. ചെറിയ തോതില്‍…
Read More » - 28 December
ഭർത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ചു തട്ടിക്കൊണ്ടുപോയി കട്ടിലിൽ കെട്ടിയിട്ടു ദിവസങ്ങളോളം പീഡനം : കൂട്ടുപ്രതി അറസ്റ്റിൽ
കോട്ടയം: ഭർത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. രണ്ടു മാസം ഗർഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ…
Read More » - 28 December
ഉറക്കത്തിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് അച്ഛണെന്ന് തിരിച്ചറിഞ്ഞു; ആ പെൺകുട്ടി പിന്നീട് ചെയ്തത്
താനെ: പുലര്‍ച്ചെ മൂന്ന മണിക്ക് മുറിയിലേക്ക് ഉപദ്രവിക്കാൻ എത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുത്തി. പിന്നീടാണ് സ്വന്തം പിതാവാണ് ആ പ്രതിയെന്ന് കുട്ടി തിരിച്ചറിഞ്ഞത്.മുംബൈ താനെയിൽ ബുധനാഴ്ചയായിരുന്നു സംഭവം…
Read More » - 28 December
ഈ കാര്യങ്ങൾ നിങ്ങളുടെ പ്രണയത്തിലുണ്ടെങ്കില് മരണം വരെ ചേർത്തു നിർത്തണം!
താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ പ്രണയത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അത് വിട്ട് കളയേണ്ട ഒന്നല്ല, ഏത് പ്രതിസന്ധിയേയും തോല്‍പ്പിച്ച് ചേര്‍ത്ത് പിടിക്കേണ്ട ഒന്നാണ്. 1. പരസ്പരമുള്ള പ്രണയം നാള്‍ക്ക്…
Read More » - 28 December
മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ഡല്‍ഹി: മുത്തലാഖ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മന്ത്രി രവിശങ്കര്‍ പ്രസാദാണ് സബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഇത് ചരിത്രദിവസമെന്ന് ബില്‍…
Read More »