Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
വയല്‍ നികത്തല്‍; പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വയല്‍ നികത്തല്‍ വിഷയത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. പോതു ആവശ്യങ്ങള്‍ക്കുവേണ്ടി വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുമാത്രമായി പരിമിതപ്പെടുത്തും. സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുള്ള പദ്ധതികള്‍ക്കും പ്രാദേശിക…
Read More » - 26 December
ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ
മുംബൈ : ഇന്ത്യന്‍ ടെലികോം മേഖലയില്‍ ഞെട്ടിക്കുന്ന മറ്റൊരു ഓഫറുമായി ജിയോ. 399 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ്ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3300 രൂപ തിരിച്ചുനല്‍കുമെന്നാണ് ജിയോ…
Read More » - 26 December
പ്രശസ്ത ഗായികയ്ക്ക് കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്കാരം
പമ്പ ; പ്രശസ്ത ഗായികയും കേരളത്തിന്റെ വാനമ്പടിയുമായ കെ.എസ്. ചിത്ര കേരള സര്‍ക്കാരിന്റെ ഇത്തവണത്തെ ഹരിവരാസനം പുരസ്കാരം സ്വന്തമാക്കി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന…
Read More » - 26 December
മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
ശബരിമല: അഴിമതിയുടെ കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭാരവാഹികള്‍ ബ്രാഹ്മണശാപം ഏല്ക്കാതെ നോക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ഇപ്പോഴത്തെ ബോര്‍ഡിനെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി…
Read More » - 26 December
കുമ്മനത്തിനെതിരെയും വത്സൻ തില്ലങ്കേരിക്കെതിരെയും കേസെടുക്കണമെന്ന് പി ജയരാജൻ
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍എസ്എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല…
Read More » - 26 December
പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ; ആശുപത്രിയിൽ സംഘർഷം
കണ്ണൂർ: പ്രസവത്തിനെത്തിച്ച യുവതി മരിച്ചു ആശുപത്രിയിൽ സംഘർഷം. തലശേരി ഗവ.ആശുപത്രിയിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവൻ നഷ്ടപ്പെട്ടതെന്നും യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാൻ…
Read More » - 26 December
ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബിൽ
ചണ്ഡിഗഢ്: സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മാസിക പഞ്ചാബില്‍ വില്‍പ്പനയ്ക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന ബുർഹാൻ വാനിയെ കശ്മീരിന്റെ സ്വാതന്ത്ര്യ പോരാട്ട…
Read More » - 26 December
വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു
ഗുജറാത്ത് ; തുടര്‍ച്ചയായി രണ്ടാം തവണ വിജയ് രൂപാണി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ചുമതലേയറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി,പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ,ബിജെപി ഭരിക്കുന്ന 18…
Read More » - 26 December
മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ മാറ്റം
കൊച്ചി: മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണത്തിന്റെ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. ഇപ്പോള്‍ പവന് 21,440 രൂപയാണ്…
Read More » - 26 December
ഹലാല്‍ ഫായിദ പ്രായോഗികമല്ല : പലിശരഹിത ബാങ്കിങിന് എതിരെ മുസ്ലീം ലീഗ്
തിരുവനന്തപുരം: ഇസ്ലാമിക് ബാങ്കിങ് രീതിയില്‍ സഹകരണ സംഘം ആരംഭിക്കാനുള്ള സിപിഎം നീക്കം പ്രായോഗികമല്ലെന്ന് മുസ്ലീം ലീഗ്. പലിശരഹിത ബാങ്കിങിനെക്കുറിച്ച് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും…
Read More » - 26 December
കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച് പ്രതികള്‍ രക്ഷപെട്ടു
കൊല്ലം: കൊല്ലത്ത് പോലീസുകാരനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തില്‍ നിന്ന് പ്രതികളായ കല്ലമ്പലം സ്വദേശി റഫീഖ്, വാളത്തുംഗല്‍ സ്വദേശി തന്സീവ് എന്നിവര്‍ ഓടി രക്ഷപെട്ടു. ഇന്ന് രാവിലെ…
Read More » - 26 December
ഇന്ത്യയിലെ ഈ നഗരത്തിൽ മൊബൈല്‍ മോഷണം വർദ്ധിക്കുന്നു
ന്യൂ ഡൽഹി ; ഇന്ത്യയിലെ തലസ്ഥാന നഗരിയിൽ മൊബൈല്‍ മോഷണം വർദ്ധിക്കുന്നു. പതിനായിരത്തിലധികം മൊബൈല്‍ ഫോണുകളാണ് ഈ വര്‍ഷം മോഷണം പോയതെന്ന് പൊലീസ് പറയുന്നു. ക്രിക്കറ്റ് താരം…
Read More » - 26 December
പാകിസ്താന് സമ്മർദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാൻ പോസ്റ്ററുകൾ അമേരിക്കയിലും
ന്യൂയോര്‍ക്ക് : പാക്കിസ്ഥാന് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കി സ്വതന്ത്ര ബലൂചിസ്ഥാന്‍ പോസ്റ്ററുകള്‍ യുഎസില്‍ പ്രദര്‍ശിപ്പിച്ചു ബലൂചിസ്ഥാന്‍ വിമോചന വാദികള്‍. പാക്കിസ്ഥാന് ഭരണകൂടത്തിന് നേരെ ശക്തമായ നടപടികള്‍ ആരംഭിച്ചിരിക്കുന്നത് വേള്‍ഡ്…
Read More » - 26 December
10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കി
ന്യൂഡല്‍ഹി: 10 ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളെ എന്‍സിസി ക്യാംപില്‍ നിന്നും പുറത്താക്കിയതായി പരാതി. താടി വളര്‍ത്തിയതിന്റെ പേരിലാണ് ക്യാമ്പില്‍ നിന്നും വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി പറയുന്നത്. ക്യാമ്പില്‍…
Read More » - 26 December
കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
കാട്ടാക്കട: കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം നെയ്യാറില്‍ കുളിക്കുന്നതിനിടെയാണ് യുവാവ് മുങ്ങി മരിച്ചു. കാട്ടാക്കട കിള്ളി പുതുവയ്ക്കല്‍ മകം വീട്ടില്‍ സുജിത്താ(40)ണ് മുങ്ങി മരിച്ചത്. നെയ്യാറിലെ…
Read More » - 26 December
കൂടിക്കാഴ്ച ഒരു നാടകം; പാകിസ്താന്റേത് ക്രൂരമായ തമാശ: സരബ്ജിത്ത് സിംഗിന്റെ സഹോദരി
ന്യുഡല്‍ഹി: കുല്ഭൂഷന് ജാദവിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച വെറും നാടകവും പാകിസ്താന്റെ ക്രൂരമായ തമാശയുമാണെന്നു സരബ്ജിത് സിംഗിന്റെ സാഹോദരിയുടെ ആരോപണം. സ്വതന്ത്രമായി കുല്ഭൂഷന് ഭാര്യയേയും അമ്മയേയും കാണാന്‍ അനുമതി…
Read More » - 26 December
ധോണിയെ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി രവിശാസ്ത്രി
മുംബൈ: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി. ധോണിയെ കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ച്…
Read More » - 26 December
ഇവര്‍ക്ക് പെണ്ണുങ്ങളെ കണ്ടാല്‍ കുഴപ്പമാ.. പി.സി.ജോര്‍ജിന്റെ തുറന്നുപറച്ചിലില്‍ മാനം പോയത് ഇവര്‍ക്ക്
കോട്ടയം: എന്തും വെട്ടിതുറന്നു പറയുന്ന സ്വഭാവക്കാരനാണ് പി.സി.ജോര്‍ജ്. പി.സി.ജോര്‍ജിന്റെ തുറന്നു പറച്ചിലില്‍ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് കെ.എം.മാണിയും, ജോസ് കെ.മാണിയും, പി.ജെ.ജോസഫുമാണ്. കെ എം മാണിക്കും ഞാനൊരു പുണ്യാളന്…
Read More » - 26 December
റോഡ് നവീകരണത്തിനിടെ അപകടം ; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോട്ടയം ; റോഡ് നവീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവല്ല കുറ്റൂരിൽ എംസി റോഡ് നവീകരണത്തിനിടെ അസം സ്വദേശി പുഷ്പനാഥാണ്(39) മരിച്ചത്. വെള്ളം തളിക്കുന്ന…
Read More » - 26 December
മിസൈൽ പരീക്ഷണത്തിൽ ഒരു കുടുംബത്തിലെ 10 പേർ കൊല്ലപ്പെട്ടു
സൈനികരുടെ മിസൈൽ പരീക്ഷണത്തിൽ ജീവൻ നഷ്ടമായത് യമനിലെ ഒരു കുടുംബത്തിലെ പത്തു പേർക്ക്. ഇറാൻ പരീക്ഷിച്ച മിസൈൽ ആണ് പരീക്ഷണത്തിൽ പരാജയപ്പെട്ടതും അപകടം ഉണ്ടാക്കിയതും. പ്രാദേശികമായി ലഭിക്കുന്ന…
Read More » - 26 December
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എന്നെന്ന് വെളിപ്പെടുത്തി രജനികാന്ത്
ചെന്നൈ ; രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരുന്ന 31ന് നടത്തുമെന്ന് രജനികാന്ത്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. ആരാധകരോട് പോരാട്ടത്തിന് തയാറെടുത്തിരിക്കാനും, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജയം നമുക്ക്…
Read More » - 26 December
എയര്‍ബസും ബോയിങ്ങും കീഴടക്കിയ വിമാന നിര്‍മ്മാണ മേഖലയിലേക്ക് ഇന്ത്യയും എത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യ സ്വയം നിര്‍മ്മിച്ച വിമാനത്തില്‍ ഇനി പറക്കാന്‍ തയ്യാറായി ഇരുന്നോളൂ. തദ്ദേശീയമായി ഹിന്ദുസ്ഥാന്‍ എയര്നോട്ടിക്ക്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിച്ച വിമാനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ യാത്രക്കാരെ…
Read More » - 26 December
ഓഖി ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിലെത്തി
തിരുവനന്തപുരം ; ഓഖി ദുരന്തം വിലയിരുത്താൻ ആഭ്യന്തര അഡീഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തില്‍ ഉള്ള കേന്ദ്ര സംഘം തിരുവനന്തപുരത്ത് എത്തി. നാല് ദിവസം സംഘം ദുരിത ബാധിത…
Read More » - 26 December
ഐഫോണിന്റെ വില വെട്ടിക്കുറച്ചു : വില കുറവ് കേട്ട് ഉപഭോക്താക്കള്‍ക്ക് അമ്പരപ്പ്
ന്യൂയോര്‍ക്ക് : ഐഫോണിന്റെ വില വെട്ടികുറച്ചു. വില കുറവ് കേട്ട് ഉപഭോക്താക്കള്‍ അമ്പരപ്പിലാണ്. ഐഫോണ്‍ എസ്ഇയുടെ വിലയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. 26,000 രൂപ ഉണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ ആമസോണ്‍…
Read More » - 26 December
ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി: ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാവ് നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു. ഫിദായിന്‍ ബിഎസ്എഫ് ക്യാമ്പ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍…
Read More »