Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
ഭര്‍ത്താവില്‍ താല്പര്യമില്ല; നാല് മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു
വെസ്റ്റ് ഗോദാവരി(ആന്ധ്രാപ്രദേശ്)•ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. ആഗസ്റ്റില്‍ വിവാഹിതയായ യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു.…
Read More » - 26 December
കുൽഭൂഷന്റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചു
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതായി റിപ്പോർട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ കുൽഭൂഷൺ…
Read More » - 26 December
ഇങ്ങനെയാവാന്‍ കാരണം ഈ നടിമാര്‍: വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
ബോളിവുഡ് മുഖ്യാധാര സിനിമകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. അതിന് തന്നെ സഹായിച്ച നായികമാരെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ ട്വീറ്റ് വൈറലാകുന്നു. അമേരിക്കന്‍ പൗരത്വമുള്ള സണ്ണി ലിയോണ്‍…
Read More » - 26 December
മന്ത്രിമാരുടെ പേജുകൾക്ക് ലൈക്കില്ല; ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണം
മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ വാട്ട്സ് ആപ്പിലൂടെ സന്ദേശപ്രചാരണമെന്ന് സൂചന. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ്…
Read More » - 26 December
ഇന്‍ഫിനിക്സ് ഹോട്ട് 4 പ്രോ സ്മാര്‍ട്ട്ഫോണ്‍ വിലക്കിഴിവില്‍
ഇന്‍ഫിനിക്സ് ഹോട്ട് 4 പ്രോ സ്മാര്‍ട്ട്ഫോണ്‍ വിലക്കിഴിവില്‍. 500 രൂപയുടെ വില കിഴിവാണ് 7,499 രൂപ പ്രൈസ് ടാഗില്‍ അവതരിച്ചിരിക്കുന്ന സ്മാര്‍ട്ട്ഫോണിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഹോട്ട് 4…
Read More » - 26 December
താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം: വിശദീകരണവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കോഴിക്കോട് ജില്ലാ ഭരണകൂടം. റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ചുരത്തിലെ വളവുകളില്‍…
Read More » - 26 December
മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു
മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു. അല്‍അയന്‍ എയർപോർട്ടിലാണ് കുടുങ്ങി കിടക്കുന്നത്. ദുബായിയിൽ രാവിലെ 9 മണിക്ക് ഇറങ്ങേണ്ടവരാണ് ഇപ്പോള്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. കുട്ടികളടക്കം 188…
Read More » - 26 December
കമിതാക്കള്‍ വിഷം കഴിച്ചു; 15 കാരിയായ കാമുകി മരിച്ചു
രാജ്കോട്ട്•കാമുകനൊപ്പം വിഷം കഴിച്ച 15 കാരിയായ പെണ്‍കുട്ടി മരിച്ചു. രാജ്കോട്ടിലാണ് സംഭവം. ഡിസംബര്‍ 22 നാണ് ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അമരേലി സിവില്‍ ആശുപത്രിയില്‍…
Read More » - 26 December
പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ പിന്തുണക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍…
Read More » - 26 December
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചു
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതായി റിപ്പോർട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ കുൽഭൂഷൺ…
Read More » - 26 December
അമിത വേഗത : വ്യാപാരിയില്‍ നിന്ന് വന്‍തുക പിഴ ഈടാക്കി
അമിത വേഗതയെ തുടര്‍ന്ന് വ്യാപാരിയില്‍ നിന്ന് 200,000 ദിർഹം പിഴ ചുമത്തി. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയിലാണ് അദ്ദേഹം വാഹനം ഓടിച്ചത്. ഫിൻലാന്റിലാണ് സംഭവം ഉണ്ടായത്. ട്രാഫിക്…
Read More » - 26 December
ഇറാന്റെ പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു
ഇറാന് : ഇറാന് പിന്തുണയോടെ ഷിയാ സായുധസംഘങ്ങള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് കുതിക്കുന്നു. മേഖലയില്‍ ശക്തമായ ബോംബാക്രമണം നടത്തിയാണ് ആയുധധാരികള്‍ ഇസ്രായേല്‍ അതിര്‍ത്തിയോട് അടുക്കുന്നത്. ഇതേതുടര്‍ന്ന് ഇസ്രായേല്‍ സൈന്യം…
Read More » - 26 December
കേന്ദ്രമന്ത്രിയെ വിമര്‍ശിച്ച് നടന് പ്രകാശ് രാജ്
ചെന്നൈ: കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് നടന് പ്രകാശ് രാജ്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയ്ക്കെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. പൗരന്മാര് മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും…
Read More » - 26 December
50 വർഷത്തോളം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം ഇനിമുതൽ ഹിന്ദു ക്ഷേത്രം
അമേരിക്കയില്‍ ഒരു ക്രൈസ്തവ ദേവാലയം കൂടി ഹിന്ദു ക്ഷേത്രം ആയി. ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള പള്ളിയാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമായി മാറിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍…
Read More » - 26 December
മനസിന്റെ ഉള്ളറകളില്‍ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന അപൂര്‍വ നിമിഷങ്ങളെക്കുറിച്ച് ഹൃദയസ്പര്‍ശിയായി കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു
എതിർ ലിംഗത്തിൽ ഒരു സുഹൃത്ത് ഭാഗ്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാനും..ആരോഗ്യപരമാണ് എങ്കിൽ ..!! എഴുതപ്പെടാത്ത ചില വസ്തുതകളും കാരണങ്ങളും….മനുഷ്യമനസ്സിന്റെ അടിത്തട്ടിൽ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന ചില…
Read More » - 26 December
മുഖ്യമന്ത്രിക്ക് 10 ലക്ഷത്തിന്റെ വെള്ളിപാത്ര വിരുന്ന്
കലബുറഗി: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഒരുക്കിയ അത്താഴ വിരുന്നിന് ചെലവായത് 10 ലക്ഷം. കര്‍ണാടകയിലെ കലബുറഗിയില്‍ സാതിനേ സംഭ്രമ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് കർണാടക മുഖ്യമന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷങ്ങള്‍…
Read More » - 26 December
’12 ഡേയ്സ് ഓഫ് പ്ലേ’; ക്രിസ്തുമസ് ന്യൂ ഇയര്‍ ഓഫറുമായി ഗൂഗിള്‍
’12 ഡേയ്സ് ഓഫ് പ്ലേ’ എന്ന പേരിൽ ഗൂഗിളിന്റെ ക്രിസ്മസ് അവധിക്കാല വില്പന ആരംഭിച്ചു.പുതുവര്‍ഷാരംഭം വരെ നിലനിൽക്കുന്ന ഈ ഓഫറിൽ പുസ്തകങ്ങള്‍, ആപ്ലിക്കേഷനുകള്‍, സിനിമ, പാട്ട്, ടിവി…
Read More » - 26 December
വിദേശഫണ്ട് വകമാറ്റി രാജ്യത്തിനെതിരെ ഉപയോഗിക്കാനല്ല എൻ ജി ഒ കൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്: ഇരുപതിനായിരത്തോളം ലൈസൻസുകൾ റദ്ദാക്കി
ന്യൂഡൽഹി : വിദേശപണം വകമാറ്റി ചെലവഴിക്കാതെ ഇടപാടുകൾ സുതാര്യമാക്കാനായി കേന്ദ്ര സർക്കാരിന്റെ പുതിയ നടപടികൾ ആരംഭിച്ചു. വിദേശഫണ്ട് വാങ്ങുന്ന എല്ലാ എൻജിഒകളും പണം 32 അംഗീകൃത ബാങ്കുകളിലെ…
Read More » - 26 December
അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന രജൗരി ആക്രമണത്തിന് പകരം വീട്ടുമ്പോള്‍: പാകിസ്ഥാനേറ്റ പ്രഹരം വിശകലനം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസിന്റെ ലേഖനം
പാക്കിസ്ഥാന് വീണ്ടും കനത്ത താക്കീത് നൽകിക്കൊണ്ട് ഇന്ത്യൻ സൈന്യം ഇന്നലെ (ഡിസംബർ 25 -26 ) രാത്രി അതിർത്തി കടന്നുചെന്ന് ആക്രമണം നടത്തി. സർജിക്കൽ സ്ട്രൈക്ക് എന്ന്…
Read More » - 26 December
മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു
അമേരിക്ക: മനുഷ്യന്റെ തലയോട്ടിയോട് സാമ്യമുള്ള ഛിന്നഗ്രഹം ഭൂമിയെ ലക്ഷ്യമാക്കി അടുക്കുന്നു. ഈ ഛിന്നഗ്രഹത്തെ 2015 ല്‍ അമേരിക്കയിലെ പാന്‍- സ്റ്റാര്‍സ് ടെലസ്കോപ്പ് ആണ് ആദ്യമായി കണ്ടെത്തിയത്. ഹവാനയിലാണ്…
Read More » - 26 December
ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ
വത്തിക്കാന്‍ സിറ്റി : ഉണ്ണി യേശുവിന്റെ പ്രതിമ മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി പിടിയിൽ. വത്തിക്കാനിലാണ് സംഭവം. സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ഗാര്‍ഡനില്‍ ഒരുക്കിയ ക്രിസ്തുമസ് രൂപക്കൂടിലേയ്ക്ക് അതിക്രമിച്ചു…
Read More » - 26 December
107കാരിയായ മുത്തശ്ശിയ്ക്ക് സുന്ദരനായ രാഹുല്‍ ഗാന്ധിയോട് കടുത്ത ആരാധന : ആഗ്രഹം സാധിയ്ക്കാന്‍ കൊച്ചുമകള്‍ ചെയ്തത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പുതിയ ആരാധിക. 107 വയസുള്ള മുത്തശ്ശിയാണ് രാഹുലിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ദിപാലി സികന്ദ് എന്ന യുവതി, തന്റെ മുത്തശ്ശി…
Read More » - 26 December
നടി പാര്‍വതി പരാതി നല്കി
കൊച്ചി: മമ്മൂട്ടി നായകനായ കസബ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് നടന്ന സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടി പാർവതി പരാതി നൽകി. സിനിമയെ കുറിച്ച്…
Read More » - 26 December
അര്‍ദ്ധരാത്രിയില്‍ സുഹൃത്തിനെ കാണാന്‍ ഒറ്റയ്ക്ക് പോയ പെണ്‍കുട്ടിയും രാത്രി സവാരിയ്ക്ക് സമ്മതം മൂളിയ വീട്ടുകാരും : പുലിവാല് പിടിച്ച് പൊലീസ് : സംഭവം നടന്നത് കേരളത്തില്‍
കൊച്ചി: അര്‍ദ്ധരാത്രിയില്‍ ആണ്‍സുഹൃത്തിനെ കാണാന്‍ രാത്രിയില്‍ തനിച്ച് പോയതിന് വിദ്യാര്‍ത്ഥിനിയെ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയ പൊലീസ് വീണ്ടും പുലിവാല് പിടിച്ചു. ഇതേ സാഹചര്യത്തില്‍ ഇതേ വിദ്യാര്‍ത്ഥിനിയെ തന്നെ…
Read More » - 26 December
നിയന്ത്രണം വിട്ട ബസ് ഭൂഗര്ഭപാതയില് ഇടിച്ചുകയറി ; നാല് മരണം
മോസ്കോ: നിയന്ത്രണം വിട്ട ബസ് ഭൂഗര്ഭപാതയില് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ട ബസ്…
Read More »