Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -26 December
32 രോഗികള്‍ക്ക് തിമിര ശസ്ത്രക്രിയ നടത്തിയത് ടോര്‍ച്ച് വെളിച്ചത്തില്‍
ഉന്നാവ :ടോര്‍ച്ച് വെളിച്ചത്തിലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവയില്‍ തിമിര ശസ്ത്രക്രിയ നടത്തിയത്. ടോര്‍ച്ച് വെട്ടത്ത് തിമിര ശസ്ത്രക്രിയ നടത്തിയത് നവാബ്ഗഞ്ചിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത് 32 രോഗികളെയാണ്.…
Read More » - 26 December
കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം : മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്,…
Read More » - 26 December
മത്സ്യബന്ധന ബോട്ടുകളെ നയിക്കാൻ ‘നാവിക്’ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന വള്ളങ്ങളെയും ബോട്ടുകളെയും നയിക്കാൻ ‘നാവിക്’ എത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കരയിലും കടലിലും ഒരുപോലെ അപകടസാദ്ധ്യതാ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനു ഐഎസ്ആർഒയുമായി ചേര്‍ന്ന് സംസ്ഥാന…
Read More » - 26 December
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ്…
Read More » - 26 December
സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി : ദുരഭിമാനക്കൊലയെന്ന് സൂചന
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ രണ്ട് സഹോദരിമാരെ വീടിന് പുറത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലെ വരാഉല ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെ രണ്ട് കുട്ടികളെ മരിച്ച…
Read More » - 26 December
ഉപഭോക്താക്കൾക്ക് പുതുവത്സര റീ ചാർജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടും
കൊച്ചി•മൊബൈൽ ഉപഭോക്താക്കളെ ഓൺലൈൻ റീചാർജ് സംവിധാനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി പുതുവത്സരത്തിൽ സർപ്രൈസ് റീചാർജ് ആനുകൂല്യങ്ങളുമായി ജിയോ വീണ്ടുമെത്തുന്നു. 339 രൂപയുടെയും അതിനു മുകളിലുമുള്ള റീചാർജിനു പരമാവധി…
Read More » - 26 December
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും
രാജ്യത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ഹാദിയയും പാര്‍വതിയും. ആക്രമിക്കപ്പെട്ട നടിയും തെന്നിന്ത്യന്‍ താരം നയന്‍താരയും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ഹാദിയയും പാര്‍വതിയും ആക്രമിക്കപ്പെട്ട നടിയും 2017ല്‍ സമൂഹത്തില്‍ സ്വാധീനം…
Read More » - 26 December
കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍ : പ്രതാപ് പോത്തന് ജൂഡ് ആന്റണിയുടെ മറുപടി
പ്രതാപ് പോത്തനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയെ വിമര്‍ശിച്ചുവെന്ന പേരില്‍ ആരംഭിച്ച ജൂഡ്-പാര്‍വതി തര്‍ക്കമാണ് ഇപ്പോള്‍ പ്രതാപ് പോത്തനിലേക്ക് കൂടി എത്തിയിരിക്കുന്നത്. ‘കഞ്ചാവടിച്ച…
Read More » - 26 December
മധുവിധു നാളുകളിലെ അമിതമായ ബ്ലീഡിങ് തകർത്തത് ഈ യുവതിയുടെ ജീവിതം
മധുവിധു നാളിലെത്തിയ ബ്ലീഡിങ് തകർത്തത് താലിതാ സര്ജിയന്റ്റ് എന്ന 29 കാരിയുടെ ജീവിതമാണ്. താലിതയുടെയും നഴ്സ് ആയ മാത്യുവിന്റെയും വിവാഹം 2016 ഒക്ടോബറിലായിരുന്നു. മധുവിധു ആഘോഷിക്കാനായി അമേരിക്കയിലേക്ക്…
Read More » - 26 December
കലിപൂണ്ട് അടുത്തേക്ക് ഓടിയെത്തുന്ന കാട്ടനയ്ക്കുമുന്നില്‍ അകപ്പെട്ട ഗൈഡ്; വീഡിയോ വൈറലാകുന്നു
പഴഞ്ചൊല്ലില്‍ പതിരുണ്ട് എന്ന് തെളിയിച്ചുകൊണ്ടാണ് ആഫ്രിക്കയില്‍നിന്നുള്ള ഒരു ഗൈഡ് ഇപ്പോള്‍ തരംഗമാകുന്നത്. അലന് മക്സ്മിത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തുന്ന സഞ്ചാരികള്‍ക്ക് വഴിതെളിക്കുന്ന ഗൈഡാണ്. അവിടെ ജോലി…
Read More » - 26 December
വ്യാജസർട്ടിഫിക്കറ്റിന്റെ പേരിൽ ജയിലിലായ മലയാളി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് വെച്ച് ജോലി ചെയ്തതിന്റെ പേരിൽ എട്ടു മാസക്കാലത്തെ തടവ്ശിക്ഷ അനുഭവിച്ച മലയാളി എഞ്ചിനീയർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. കൊല്ലം…
Read More » - 26 December
ഐ.എസ്.എല്ലിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ഫുട്ബോള്‍ ഫെഡറേഷന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗും ഐലീഗും ഭാവിയില്‍ ഒന്നാകുമെന്ന് ഫുട്ബോള്‍ ഫെഡറേഷന് കേന്ദ്രസർക്കാരിനെ അറിയിച്ചു.സ്പോര്‍ട്സ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ ബംഗാള്‍ എം.പി റിതബ്രത ബാനര്‍ജി പാര്‍ലമെന്റില്‍ ചോദിച്ച…
Read More » - 26 December
ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന
തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസിന് റെക്കോര്‍ഡ് മദ്യവില്‍പ്പന. മുന്‍ വര്‍ഷത്തേക്കാള്‍ 11.34 കോടി രൂപയുടെ അധിക വില്‍പ്പനയാണ് നടന്നത്. മൊത്തം 87.33 കോടിയുടെ മദ്യം വിറ്റു. ക്രിസ്മസ്…
Read More » - 26 December
രഹസ്യങ്ങൾ പുറത്തറിയാതിരിക്കാൻ വർഷങ്ങളോളം മൂകനായി അഭിനയിച്ച കൊലപാതകിയ്ക്ക് സംഭവിച്ചത് ആരെയും ഞെട്ടിക്കും
ബെയ്ജിംഗ്: തന്റെ കഴിഞ്ഞ കാലത്തെകുറിച്ച് ആരും അറിയാതിരിക്കാന്‍ 12 വര്‍ഷം മൂകനായി അഭിനയിച്ച കൊലപാതകിയ്ക്ക് യഥാര്‍ത്ഥ സംസാരശേഷി നഷ്ടമായെന്ന് റിപ്പോര്‍ട്ട്. ചൈനക്കാരനായ സെങിന്റെ സംസാരശേഷിയാണ് നഷ്ടമായത്. കിഴക്കന്‍…
Read More » - 26 December
തോണി മറിഞ്ഞ് അഞ്ച് മരണം
മലപ്പുറം•മലപ്പുറം പൊന്നാനി നരണിപ്പുഴയില്‍ തോണി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. ചങ്ങരംകുളത്ത് വച്ചാണ് അപകടമുണ്ടായത്.…
Read More » - 26 December
പള്ളി മതംമാറി അമ്പലമായി
ഡെലവെര്‍•അമേരിക്കയിലെ ഡെലവെറില്‍ അര നൂറ്റണ്ടിലേറെ പഴക്കമുള്ള പള്ളി ഹിന്ദു ക്ഷേത്രമായി മാറി. ഹൈലാന്‍ഡ് മെന്നോനിറ്റെ ദേവാലമാണ് സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രമാക്കി മാറ്റിയത്. ദേവതകളുടെ പ്രതിഷ്ഠ അടക്കമുള്ള ചടങ്ങുകള്‍…
Read More » - 26 December
ക്രിക്കറ്റ് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത : ഇന്ത്യ-പാക് ക്രിക്കറ്റ് താരങ്ങള്‍ വീണ്ടും ഒരുമിച്ച് കളിക്കുന്നു
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം എന്നും ആരാധകര്‍ക്ക് ആവേശം നല്കുന്ന ഒന്നാണ്. 2012-13ല്‍ അവസാന പരമ്പര കളിച്ചതിന് ശേഷം ലോകകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം ഇരു രാജ്യങ്ങളും…
Read More » - 26 December
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: മന്ത്രിസഭ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിക്ക് അംഗീകാരം നൽകി. നിയമഭേദഗതിക്ക് അനുമതി നല്‍കിയത് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്. നിയമഭേദഗതി നെല്‍വയല്‍ നികത്തല്‍ ക്രിമിനല്‍ കുറ്റവും ജാമ്യമില്ലാ…
Read More » - 26 December
അവിഹിതബന്ധത്തിന് കാരണമാകുന്ന ലൈംഗികപ്രശ്നങ്ങൾ
അവിഹിതബന്ധത്തിന് കാരണം ലൈംഗികപ്രശ്നങ്ങളാണ്. അതില്‍ മുഖ്യ പ്രശ്നം ശീഘ്രസ്ഖലനമാണ്. മിക്കപ്പോഴും ബന്ധത്തിനു ശ്രമം ആരംഭിക്കുമ്പോൾത്തന്നെ എല്ലാം അവസാനിക്കും. അങ്ങനെ ബന്ധം നടന്നാലും സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുകയും ചെയ്യും. ലംഗിക…
Read More » - 26 December
വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു.എ.ഇ
ദുബായ്: വാട്സ് ആപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി. പിഡിഎഫ് ഫോർമാറ്റിൽ എത്തുന്ന ഫയലുകൾ തുറക്കുന്നതിലൂടെ ഇലക്ട്രോണിക് ഡിവൈസുകൾക്കും സ്മാർട്ട്ഫോണുകൾക്കും കേടുവന്നേക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ്…
Read More » - 26 December
മതേതരവാദികൾ പൈതൃകമില്ലാത്തവരാണെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രകാശ് രാജ്
ചെന്നൈ: കേന്ദ്രമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് നടന് പ്രകാശ് രാജ്. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ് ഡെയ്ക്കെതിരെയാണ് പ്രകാശ് രാജ് രംഗത്തെത്തിയിരിക്കുന്നത്. പൗരന്മാര് മതേതരരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടേയും…
Read More » - 26 December
ബി.ജെ.പി നേതാവിനെതിരെ പരസ്യ വധഭീഷണി മുഴക്കി സി.പി.എം
കണ്ണൂർ: ബി.ജെ.പി നേതാവിനെതിരെ പരസ്യ വധഭീഷണി മുഴക്കി സി.പി.എം. സി.പി.എം ആർ.എസ്.എസ് പ്രാന്തീയ കാര്യകാരീ സദസ്യൻ വത്സൻ തില്ലങ്കേരിക്കെതിരെ വധഭീഷണിയുയർത്തിയതിന് പിന്നാലെ പരസ്യ ഭീഷണിയുമായി അണികൾ രംഗത്ത്.…
Read More » - 26 December
ഭര്‍ത്താവില്‍ താല്പര്യമില്ല; നാല് മാസം ഗര്‍ഭിണിയായ യുവതി തൂങ്ങിമരിച്ചു
വെസ്റ്റ് ഗോദാവരി(ആന്ധ്രാപ്രദേശ്)•ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. ആഗസ്റ്റില്‍ വിവാഹിതയായ യുവതി നാല് മാസം ഗര്‍ഭിണിയായിരുന്നു.…
Read More » - 26 December
കുൽഭൂഷന്റെ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചു
കുല്ഭൂഷണ് ജാദവിനെ സന്ദർശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാൻ അപമാനിച്ചതായി റിപ്പോർട്ട്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിവരെ അഴിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ കുൽഭൂഷൺ…
Read More » - 26 December
ഇങ്ങനെയാവാന്‍ കാരണം ഈ നടിമാര്‍: വെളിപ്പെടുത്തലുമായി സണ്ണി ലിയോണ്‍
ബോളിവുഡ് മുഖ്യാധാര സിനിമകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ സണ്ണി ലിയോണ്‍. അതിന് തന്നെ സഹായിച്ച നായികമാരെ കുറിച്ചുള്ള സണ്ണി ലിയോണിന്റെ ട്വീറ്റ് വൈറലാകുന്നു. അമേരിക്കന്‍ പൗരത്വമുള്ള സണ്ണി ലിയോണ്‍…
Read More »