Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -13 December
സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയില്‍ ശമ്പളമോ ജോലിയോ ഇല്ലാതെ വലഞ്ഞ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിച്ചു. രണ്ടു വർഷം മുൻപ് അസിസിയിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയിലെ വിവിധ തസ്തികളിൽ ജോലിക്കെത്തി കഴിഞ്ഞ…
Read More » - 13 December
കവർച്ചക്കാരുടെ വെടിയേറ്റ് പോലീസുകാരൻ മരിച്ചു
ജയ്പൂർ: രാജസ്ഥാനിൽ കവർച്ചക്കാരുടെ വെടിയേറ്റ് തമിഴ്നാട് പോലീസുകാരൻ മരിച്ചു. കവർച്ചാകേസിലെ പ്രതികളെ പിടിക്കാൻ തമിഴ്നാട്ടിൽ നിന്നെത്തിയ പോലീസ് സംഘത്തിലെ പെരിയ പാണ്ടി (48) ആണ് മരിച്ചത്. രാജസ്ഥാനിലെ…
Read More » - 13 December
മാവേലിക്കര താലൂക്ക സഹകരണ ബാങ്ക് ക്രമക്കേട് ; രണ്ട് പേര് അറസ്റ്റില്‍
മാവേലിക്കര താലൂക്ക സഹകരണ ബാങ്കില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. തഴക്കര ബ്രാഞ്ച് മുന്‍ സെക്രട്ടറിയും പ്രസിഡന്റുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റാണ് അറസ്റ്റ്…
Read More » - 13 December
ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുവര് തീര്‍ച്ചയായും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
കോപ്പന് ഹേഗന്‍: ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ ശ്രദ്ധിക്കുക. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.…
Read More » - 13 December
സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു
കൊല്ലം: പത്താനപുരത്ത് സ്ക്കൂള് ബസ് അപകടത്തില്‍പ്പെട്ടു. നാലു അധ്യാപികമാര്‍ക്ക് പരിക്കേറ്റു. അപകട സമയം കുട്ടികളാരും ബസില്‍ ഉണ്ടായിരുന്നില്ല. പരിക്കേറ്റ അധ്യാപികമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.…
Read More » - 13 December
മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തിര യോഗം കൂടി. മെഡിക്കല്‍ കോളേജിനെ…
Read More » - 13 December
ചാലക്കുടി രാജീവ് വധം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ ജാമ്യത്തില്‍ സുപ്രധാന വിധി
കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷന് സിപി ഉദയഭാനുവിന് താല്‍ക്കാലിക ജാമ്യം. നാളെ രാവിലെ പത്തുമുതല്‍ ഞായറാഴ്ച…
Read More » - 13 December
ആരാധകന് രോഹിത് ശർമയുടെ സഹായം; ഇന്ത്യന്‍ താരങ്ങളെ വാനോളം പുകഴ്ത്തി ശ്രീലങ്കൻ സ്വദേശി
രോഹിത്ത് നല്ലൊരു കളിക്കാരന് മാത്രമല്ല നല്ലൊരു ഹൃദയത്തിനും ഉടമയാണെന്ന് വ്യക്തമാക്കുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം ലങ്കയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് സംഭവം.ശ്രീലങ്കയില്‍ നിന്നെത്തിയ…
Read More » - 13 December
മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു
അമര്‍നാഥ് ക്ഷേത്രഗുഹയില് മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു. ദേശീയ ഹരിത ട്രൈബൂണിലാണ് വിവാദ നിര്‍ദേശം നല്‍കിയത്. ശബ്ദമലിനീകരണം ചൂണ്ടികാട്ടിയാണ് നടപടി. അമര്‍നാഥ് ഗുഹയില്‍ യാത്ര ചെയുമ്പോള്‍…
Read More » - 13 December
യുവാവ് ബൈക്ക് അപകടത്തിൽ നിന്നും രക്ഷപെട്ടത് ഈ ആയോധനകല അറിയാവുന്നത് കൊണ്ട് ; വീഡിയോ വൈറലാകുന്നു
ബൈക്ക് അപകടത്തിൽ നിന്നും ഈ യുവാവ് രക്ഷപെട്ടത് കുങ്ഫു അറിയാവുന്നത് കൊണ്ട് മാത്രം. തായ്ലാൻഡില് എതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ബൈക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെടുന്ന…
Read More » - 13 December
പ്രധാനമന്ത്രിയുടെ യാത്ര വിവാദത്തില്‍
ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനു എതിരെ പാക്ക് ബന്ധം ആരോപിച്ചിരുന്നു. ഇപ്പോള്‍ മോദിയും പാക്ക് ബന്ധ ആരോപണത്തില്‍ അകപ്പെട്ടിരിക്കുകയാണ്. തെരെഞ്ഞടുപ്പ്…
Read More » - 13 December
പ്രശസ്ത നടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ : പ്രതികരിക്കാതെ താരം
ഹോളിവുഡ് നടിയുടെ മുഖവും ഒരു പോണ്‍താരത്തിന്റെ ഉടലും ചേര്‍ത്തുള്ള വ്യാജ പോണ് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. കുട്ടികളുടെ ഇഷ്ടകഥാപാത്രമായ വണ്ടര്‍ വുമണിലെ താരം ഗാല്‍ ഗാഡോട്ടിന്റെ പോണ്…
Read More » - 13 December
റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെത്തും
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഇവരെ ക്ഷണിച്ചതായി അധികൃതർ വ്യക്തമാക്കി. പത്ത് നേതാക്കൾ പങ്കെടുക്കുമെന്നാണ്…
Read More » - 13 December
സഹകരണ സംഘങ്ങള്‍ വിളിക്കുന്നു
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിൽ അവസരം. ജൂനിയര്‍ ക്ലാര്‍ക്ക്, സെക്രട്ടറി/ അസി. സെക്രട്ടറി/ ഇന്റേണല്‍ ഓഡിറ്റര്‍/ബ്രാഞ്ച് മാനേജര്‍ ജി.എം./എ.ജി.എം, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലായി 295 ഒഴിവുകളിലേക്കാണ് സഹകരണ…
Read More » - 13 December
സൈനികരെ ഇവിടുത്തെ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം
ന്യൂഡല്‍ഹി: ഇനി സൈനികര്‍ ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകുമ്പോള്‍ ജീവനക്കാര്‍ സല്യൂട്ട് ചെയ്യണം. അല്ലെങ്കില്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ദേശീയപാതാ അതോറിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. രാജ്യത്തെ…
Read More » - 13 December
സൗദിയിൽ വ്യാജക്കേസിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് മോചനം
ജിദ്ദ ; സൗദിയിൽ വ്യാജക്കേസിൽ കുടുങ്ങിയ പ്രവാസി മലയാളിക്ക് മോചനം. സാമൂഹികപ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മാസങ്ങളോളം സൗദി ജയിലിൽ കഴിയേണ്ടിവന്ന പാലക്കാട് കുമരനല്ലൂർ സ്വദേശി യാക്കൂബിനാണ് മോചനം ലഭിച്ചത്.…
Read More » - 13 December
റോബിന്‍ഹുഡ് സിനിമ കൂട്ടുപിടിച്ച് ഐടിഎ സംഘത്തിന്റെ മോഷണ പരമ്പര : നാലു വര്‍ഷത്തിനൊടുവില്‍ ഇവര്‍ പിടിയിലായത് ഇങ്ങനെ
മാവേലിക്കര: റോബിന്‍ഹുഡ് സിനിമ കൂട്ടുപിടിച്ച് ഐടിഎ സംഘത്തിന്റെ മോഷണ പരമ്പര. നാലു വര്‍ഷം കൊണ്ട് മുപ്പതോളം മോഷണങ്ങള്‍ നടത്തിയ സംഘമാണ് പോലീസ് പിടിയിലായത്. ഐഡിബിഐ ബാങ്കിന്റെ പുളിമൂട്…
Read More » - 13 December
സെക്സി ദുർഗ്ഗ മാത്രമല്ല തസ്ലിമ നസ്റിനും സല്മാന് റഷിദിയും ഇതേ ഭീഷണി നേരിടുന്നവരാണ്: ജലജ
തിരുവനന്തപുരം: സിനിമയിൽ എല്ലാ വിഭാഗങ്ങളുടെയും പൊതു താല്പര്യങ്ങൾ പരിഗണിക്കണമെന്ന് നടി ജലജ.സെക്സി ദുര്‍ഗ്ഗ, പത്മാവതി തുടങ്ങിയ സിനിമകള്‍ ഉയര്‍ത്തിയ വിവാദത്തെ കുറിച്ചാണ് ജലജ സംസാരിച്ചത് . ദുര്‍ഗ്ഗ…
Read More » - 13 December
ഹജ്ജിന് സേവന നികുതി: തീര്‍ത്ഥാടകര്‍ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി…
Read More » - 13 December
എന്റെ ആശയങ്ങളുടെ സന്തതിയായി ഇനി അരവിന്ദ് കെജ്രിവാള്‍മാര്‍ ജന്മമെടുക്കാന്‍ അനുവദിക്കില്ല: അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23ന്…
Read More » - 13 December
ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹായധനം ഒരുമിച്ച് നൽകാൻ നടപടി സ്വീകരിക്കും. ക്ഷേമനിധി അംഗത്വമില്ലാത്തവർക്കും…
Read More » - 13 December
ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ആധാർ ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ന്യൂ ഡൽഹി ; ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രം നീട്ടി. പുതുക്കിയ സമയപരിധി പിന്നീട് അറിയിക്കും. നിലവിൽ ഡിസംബർ 31…
Read More » - 13 December
കേരള രാഷ്ട്രീയത്തില്‍ പുതിയ നീക്കം; രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍
രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് വീരേന്ദ്രകുമാര്‍. തീരുമാനം ശരദ് യാദവിനെ അറിയിച്ചു. ജെഡിയു നേതാവിന്റെ കേരള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ക്കു കാരണമാകും. വീരേന്ദ്രകുമാര്‍ മുന്നണി മാറ്റത്തിനു ശ്രമിക്കുന്നതായി…
Read More » - 13 December
ട്രംപിന് തിരിച്ചടി; അലബാമയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം
വാഷിങ്ടണ്‍: അമേരിക്കന്‍ ഉപരിസഭയായ അലബാമയിലെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റോയ് മൂറിനെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൗ ജോണ്‍സ് പരാജയപ്പെടുത്തി. ജോണ്‍സിന് 49.9 ശതമാനം…
Read More » - 13 December
നിറം വർധിക്കാൻ വെളിച്ചെണ്ണയും നാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലർജി ഉൾപ്പെടെയുള്ള പല ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള്‍ നല്കുന്ന ഒന്ന്. 2…
Read More »