Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -14 December
15.8 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന വീട് വെറും 50 ദിര്‍ഹത്തിന് സ്വന്തമാക്കാന്‍ ഒരു സുവര്‍ണ്ണാവസരം
ലണ്ടനില്‍ ഒരു സ്വത്ത് സ്വന്തമാക്കുക എന്നത് പലര്‍ക്കും സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ നിങ്ങളുടെ കൈപിടിയില്‍ ഒതുങ്ങുന്ന വിലയില്‍ ഒരു വീട് സ്വന്തമാക്കാം. ഈ…
Read More » - 14 December
ഗുജറാത്ത് തെരഞ്ഞെടുപ്പ് : എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി•ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെ വിവിധ ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു തുടങ്ങി. 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി…
Read More » - 14 December
56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍
56 ജിബിയുടെ പുതിയ ഓഫറുമായി വോഡാഫോണ്‍. ഈ ഓഫര്‍ പ്രകാരം രണ്ടു ജിബി ദിനം പ്രതി ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. പ്രീപെയ്ഡ് ഉപഭോതാക്കള്‍ വേണ്ടിയാണ്…
Read More » - 14 December
എതിരാളിയെ വിജയിപ്പിച്ച ഓട്ടക്കാരിയുടെ വീഡിയോ വൈറലാകുന്നു
എതിരാളിയെ വിജയിപ്പിച്ച ഓട്ടക്കാരിയുടെ വീഡിയോ വൈറലാകുന്നു. ഡാലസ് മാരത്തോണിനിടെയാണ് സംഭവം. ഫിനിഷിങ് ലൈന്‍ ലക്ഷ്യമാക്കി കുതിച്ച രണ്ട് ഓട്ടക്കാരികളില്‍ ഒരാള്‍ ഇടയ്ക്ക് കുഴഞ്ഞു വീഴാന്‍ തുടങ്ങി. മത്സരത്തില്‍…
Read More » - 14 December
ഭിക്ഷയെടുത്ത് മരിച്ച വയോധികയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപ
ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇവർ താമസിച്ചിരുന്ന ഷെഡിൽ നടത്തിയ പരിശോധനയിൽ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയോളം ലഭിക്കുകയുണ്ടായി. ചെട്ടികാട് പള്ളിപ്പറമ്പില്‍…
Read More » - 14 December
അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍
തിരുവനന്തപുരം: അടിയന്തിര സഹായത്തിനു ഇനി രാജ്യം മുഴുവന്‍ ഒരൊറ്റ നമ്പര്‍. ജനങ്ങള്‍ ഇനി ‘112’ എന്ന നമ്പര്‍ മാത്രം അടിയന്തിര സാഹചര്യത്തില്‍ വിളിച്ചാല്‍ മതി. എല്ലാ അടിയന്തിര…
Read More » - 14 December
എന്നെയാരും ദേശസ്നേഹം പഠിപ്പിക്കണ്ട; അലന്‍സിയര്‍
‘ഞാനൊരു നടനാണ്, താരമല്ല. താരങ്ങള്‍ ആകാശത്താണ്. അവര്‍ക്ക് തെരുവിലേക്ക് വരാന്‍ പേടിയാണ്. പക്ഷെ ഞാന്‍ തെരുവില്‍ ജീവിക്കുന്ന, മണ്ണില്‍ ചവിട്ടി നടക്കുന്ന നടനാണ്. നാട്ടില്‍ നടക്കുന്നതെന്തെന്ന് വിളിച്ചു…
Read More » - 14 December
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ചുള്ള കണ്ണന്താനത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തന്റെ ഭാര്യയ്ക്കെതിരായ നിരന്തര ട്രോളുകളെക്കുറിച്ച് ഇത് ആദ്യമായി കണ്ണന്താനം പ്രതികരിച്ചു. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്സേഷനുണ്ട് എന്നൊക്കെ പറയുന്ന…
Read More » - 14 December
വിമാനം അടിയന്തിരമായി നിലത്തിറക്കിയതിന് കാരണം യാത്രക്കാരന്റെ വിചിത്രപെരുമാറ്റം; സംഭവം ഇങ്ങനെ
വിമാനത്തിൽ യാതൊരുവിധ പ്രകോപനവുമില്ലാതെ തന്റെ സഹയാത്രികരെ യാത്രക്കാരൻ ഉപദ്രവിച്ചതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലോസ് ആഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ന്യൂയോർക്കിലേക്ക് പറക്കുന്ന വിമാനത്തിലാണ് സംഭവം.…
Read More » - 14 December
വൈദ്യശാസ്ത്ര ലോകത്തെ അതിശയിപ്പിച്ച് ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞിന്റെ ജനനം
ലണ്ടന്‍ : വൈദ്യശാസ്ത്ര ലോകത്തെ അതിശയിപ്പിച്ച് ശരീരത്തിനു പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞിന്റെ ജനനം. അപൂര്‍വ ജനനം ശരിക്കും വൈദ്യശാസ്ത്രത്തിനു അതിശയമായി മാറി . ഇത്തരം ശരീരവുമായി…
Read More » - 14 December
ജിഷ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം
തിരുവനന്തപുരം: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാടിന് ലഭിച്ച ജുഡീഷ്യൽ അംഗീകാരമാണ് ജിഷാ കൊലക്കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ സത്യപ്രതിജ്ഞ…
Read More » - 14 December
വോട്ടര്‍മാര്‍ക്കൊപ്പം ക്യൂ നിന്ന് പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. റോഡ് ഷോ എന്ന് കോൺഗ്രസ്
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം അര്‍ത്ഥപൂര്‍ണമാക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി സബര്‍മതിയിലെ ബൂത്ത് നമ്പര്‍ 115ല്‍ വേട്ടുചെയ്തു.…
Read More » - 14 December
ചോരകുഞ്ഞിനോട് ക്രൂരത കാട്ടിയ അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു
ന്യൂയോര്‍ക്ക്: ചോരകുഞ്ഞിനോട് ക്രൂരത കാട്ടിയ അമ്മയ്ക്കു കോടതി ശിക്ഷ വിധിച്ചു. അവിഹിത ഗര്‍ഭത്തെ തുടര്‍ന്ന് ജനിച്ച കുഞ്ഞിനെ പിറന്ന് വീണു നിമിഷങ്ങള്‍ക്കകം അമ്മ ചവറുകൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍…
Read More » - 14 December
റെയില്‍വേ പാളത്തില്‍ വെളിക്കിരുന്ന 61 പേര് പിടിയില്‍
ലക്നൗ•ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സുരക്ഷാ പരിധോധനയ്ക്കിടെ റെയില്‍വേ പാളങ്ങളില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന 61 പേര് പിടിയിലായതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. റെയില്‍ സ്ലീപ്പറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ക്ലിപ്പ്…
Read More » - 14 December
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കേസില്‍ നിര്‍ണ്ണായക തെളിവായ പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് സന്ദേശം ഇങ്ങനെ
ഭഗല്‍പുര: വീട്ടിനുള്ളിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ബീഹാറിലെ ഭഗല്‍പുരയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഭര്‍ത്താവിനും പങ്കുണ്ടെന്നതിന് ലഭിച്ച കൃത്യമായ തെളിവിന്റെ…
Read More » - 14 December
നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
സോഷ്യൽ മീഡിയയിലെ ചാറ്റുകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ചാറ്റുകള്‍ സുരക്ഷിതമാക്കാൻ ചില വഴികളുണ്ട്. ചില ആപ്പുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍…
Read More » - 14 December
യുഎഇയില്‍ വച്ച് നടന്ന അപകടം കാരണം ശരീരം തളര്‍ന്ന ഇന്ത്യക്കാരനായ യുവാവ് മരിച്ചു
യുഎഇയില്‍ വച്ച് നടന്ന അപകടം കാരണം ശരീരം തളര്‍ന്ന ഇന്ത്യക്കാരനായ യുവാവ് മരിച്ചു. 30 കാരാനായായ ഇന്ത്യന്‍ തൊഴിലാളി ശ്രീനിവാസ് സാല്വാലയാണ് മരിച്ചത്. തെലങ്കാനയിലെ കരിംനഗറില്‍ വച്ചാണ്…
Read More » - 14 December
കേരള സര്‍ക്കാര്‍ തന്നെ വഞ്ചിച്ചു: താൻ നിരപരാധി : അമീറുല്‍ ഇസ്ലാം
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം. തനിക്ക്…
Read More » - 14 December
ഓര്‍ക്കാട്ടേരിയിലെ അംജാദിന്റെയും പ്രവീണയുടെയും തട്ടിപ്പുകൾ കൂടുതലും രാത്രിയിൽ : വിലസിയത് ഒരാള്‍ ക്യാമറാമാനായും മറ്റേയാള്‍ റിപ്പോര്‍ട്ടറായും
വടകര: ഓര്‍ക്കാട്ടേരിയില്‍നിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈല്‍ ഷോപ്പുടമയും ജീവനക്കാരിയും വാടകവീട് കേന്ദ്രീകരിച്ച് നടത്തിയത് കള്ളനോട്ടു നിർമ്മാണം. രാത്രിയിലാണ് അംജാദും പ്രവീണയും കോഴിക്കോട് ടൗണില്‍ കറങ്ങിയിരുന്നത്. ഇതിനായി…
Read More » - 14 December
യു.എ.ഇ സ്വകാര്യ മേഖലയിലെ പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു
ദുബായ്•സ്വകാര്യ മേഖലയിലെ പുതുവര്‍ഷ അവധി ദിനം യു.എ.ഇ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജനുവരി 1, 2018 (തിങ്കളാഴ്ച) അവധിയായിരിക്കുമെന്ന് യു.എ.ഇ മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം അറിയിച്ചു.…
Read More » - 14 December
പയ്യന്‍സ് തകര്‍ത്തു : കല്ല്യാണച്ചെറുക്കനെ തിരിച്ചുവിളിക്കേണ്ടി വരുമെന്ന് പറഞ്ഞവര്‍ക്ക് ഹിറ്റ്മാന്റെ മറുപടി ഇങ്ങനെ
മുംബൈ : ക്രിക്കറ്റില്‍ ഇടവേളയെടുത്ത് കല്ല്യാണം കഴിക്കാന്‍ വിരാട് കോലി പോയതോടെയാണ് രോഹിത് ശര്‍മ്മയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്റെ റോള്‍ കിട്ടിയത്. എന്നാല്‍ ധര്‍മ്മശാലയില്‍ നടന്ന ലങ്കക്കെതിരായ ആദ്യ…
Read More » - 14 December
ദുബായിൽ ലൈംഗിക ബന്ധം നിഷേധിച്ച മുൻ ഭാര്യയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി മുൻ ഭർത്താവ്
ദുബായ് ; ലൈംഗിക ബന്ധം നിഷേധിച്ച മുൻ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി മദ്യപാനിയായ മുൻ ഭർത്താവ്. 47 കാരനായ സ്വദേശി പൗരനെതിരെയാണ് മുൻ ഭാര്യ ഈ…
Read More » - 14 December
ലൗ ജിഹാദിന്റെ പേരില്‍ അരുകൊല നടത്തിയ ശംഭുലാലിന് സംഭാവനയായി ലഭിച്ചത് 3 ലക്ഷം : സംഭാവന ലഭിച്ചത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്
ജയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് ബംഗാള്‍ സ്വദേശി മുഹമ്മദ് അഫറസുലിനെ അരുംകൊല ചെയ്ത ശംഭുലാലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. രാജ്യത്തെ വിവിധ…
Read More » - 14 December
ജിഷാ കൊലക്കേസിലെ കോടതി വിധിയെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം ; ജിഷാ കൊലക്കേസിലെ കോടതി വിധി സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ നിലപാടിനു ലഭിച്ച ജുഡീഷ്യല്‍ അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ…
Read More » - 14 December
രാഹുല്‍ ഗാന്ധി വരുമ്പോള്‍.. ഏറെ കാലത്തിനുശേഷം കോണ്‍ഗ്രസിനു കൈവന്ന പുത്തന്‍ ഉണര്‍വിനെ കുറിച്ച് ബിനോയ് വിശ്വം എഴുതുന്നു
ഏറെ കാലം കൂടി കോണ്‍ഗ്രസിനുള്ളില്‍ ഒരു ഉണര്‍വ് പ്രകടമായിരിക്കുന്നു. അധ്യക്ഷ പദവിയിലേയ്ക്കുള്ള രാഹുല്‍ഗാന്ധിയുടെ വരവ് തങ്ങളുടെ നഷ്ട സൗഭാഗ്യങ്ങളെല്ലാം തിരികെയെത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കാനുള്ള അവരുടെ…
Read More »