Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -15 December
ഏറ്റുമുട്ടൽ; തീവ്രവാദി കൊല്ലപ്പെട്ടു
ഗുവാഹത്തി: ഏറ്റുമുട്ടൽ തീവ്രവാദി കൊല്ലപ്പെട്ടു. ആസാമിലെ കോക്രജാർ ജില്ലയിലെ ദം ബസാർ മേഖലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബോഡോലാന്റ് (എൻഡിഎഫ്ബി) തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ബുധനാഴ്ച…
Read More » - 15 December
എയര്‍ലൈന്‍സ് അടച്ചുപൂട്ടി; വിദേശത്ത് കുടുങ്ങിയത് 5,000 പേര്
വിയന്ന: കടംകയറി പാപ്പരായ ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. കുടുങ്ങിക്കിടക്കുന്ന…
Read More » - 14 December
സോഷ്യൽ മീഡിയയിൽ നിങ്ങൾ അയക്കുന്ന മെസേജുകൾ സുരക്ഷിതമാണോ? ഇക്കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം
സോഷ്യൽ മീഡിയയിലെ ചാറ്റുകളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ചാറ്റുകള്‍ സുരക്ഷിതമാക്കാൻ ചില വഴികളുണ്ട്. ചില ആപ്പുകളില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍…
Read More » - 14 December
ഇതു കേരളം ഒരേ മനസോടെ ഏറ്റെടുത്തു: പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് കേരളം ഒരേ മനസോടെ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നാടിന്റെ പൊതു ആവശ്യമായാണ് ജനം ഇതിനെ കണ്ടത്. മാലിന്യ…
Read More » - 14 December
ബി.ജെ.പിയ്ക്ക് വന്‍ മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍
ന്യൂഡല്‍ഹി•ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ഗുജറാത്തിലെ രണ്ടാം ഘട്ട പോളിംഗ് അഞ്ച് മണിക്ക് അവസാനിച്ചതോടെയാണ് വിവിധ ചാനലുകള്‍ എക്സിറ്റ്…
Read More » - 14 December
സ്പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചു
തിരുവനന്തപുരം: കൊല്ലം-എറണാകുളം റൂട്ടിൽ ശനിയാഴ്ച മുതൽ ജനുവരി 20 വരെ സ്പെഷൽ പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. എറണാകുളത്തു നിന്നും കോട്ടയം വഴി കൊല്ലത്തേക്കു പോകുന്ന…
Read More » - 14 December
ഈ മാസത്തെ പ്രവൃത്തിദിനം അടുത്ത വര്‍ഷത്തേക്ക് മാറ്റി ഉത്തരവ്
തിരുവനന്തപുരം: ഡിസംബര്‍ 16ലെ സ്കൂള്പ്രവൃത്തിദിനം അടുത്ത വര്‍ഷം 2018 ഫെബ്രുവരി 17ലേക്ക് മാറ്റി. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഡിസംബര്‍ 16ന് പ്രവൃത്തിദിനമായിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രണ്ടാംപാദ വാര്‍ഷിക…
Read More » - 14 December
വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധുവിന് ദാരുണാന്ത്യം: ഹൃദയം തകര്‍ന്ന് വരന്
ഓക്ലാന്‍ഡ്•വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നവവധുവിന് ദാരുണാന്ത്യം. ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡിലാണ് സംഭവം. മെനിഞ്ചൈറ്റിസിലെ ബാക്ടീരിയ ബാധയെ തുടര്‍ന്നാണ് 26 കാരിയായ ജമിയേക്ക മക് കര്‍ത്തി ഹര്‍ഫോര്‍ഡ് മരിച്ചത്. ശനിയാഴ്ച…
Read More » - 14 December
തീരമാവേലി സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തീരമേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ സാഫിന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം കോട്ടപ്പുറത്ത് തീരമാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിവില്‍ സപ്ലൈസ്…
Read More » - 14 December
കാലാവസ്ഥാ മുന്നറിയിപ്പ്: യു.എ.ഇ എമര്‍ജന്‍സി ടീം തയ്യാറായി
യു.എ.ഇ അടിയന്തിര ടീം തയ്യാറായി. രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥയില്‍ ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ അടിയന്തിര ടീം തയ്യാറായി. ഖലീജ് ടൈംസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാഷണൽ…
Read More » - 14 December
ദുബായ് സൂപ്പര്‍ സീരിസ്: സിന്ധു സെമിയില്‍
ദുബായ്: ഇന്ത്യയുടെ പി.വി സിന്ധു ദുബായ് സൂപ്പര്‍ സീരിസ് സെമിയില്‍. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ജപ്പാന്റെ സയാകോ സാറ്റോയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു…
Read More » - 14 December
സ്ക്കൂള് ബസ് അപകടത്തില്‍ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം
സ്ക്കൂള് ബസ് അപകടത്തില്‍ നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. സ്ക്കൂള് ബസും ട്രെയിനും കൂട്ടിയിടച്ചാണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ പെര്രിഗ്നിലാണ് സംഭവം നടന്നത് . ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍…
Read More » - 14 December
ഫേസ്ബുക്ക് പോസ്റ്റ്: പ്രവാസി യുവാവിന് ദുബായില്‍ ശിക്ഷ
ദുബായ്•ഫേസ്ബുക്കില്‍ പ്രവാചകന് മൊഹമ്മദിന്റെ കാരിക്കേച്ചര്‍ പോസ്റ്റ് ചെയ്ത് മതനിന്ദ നടത്തിയെന്ന കേസില്‍ പ്രവാസി തൊഴിലാളിയ്ക്ക് മൂന്ന് മാസം ജയില്‍ശിക്ഷ. 34 കാരനായ ഇന്ത്യന്‍ ജോലിക്കാരനാണ് കാരിക്കേച്ചര്‍ പോസ്റ്റ്…
Read More » - 14 December
നൂറ് മീറ്റർ മീറ്റർ ഓട്ടത്തിൽ പോരടിച്ച് ധോണിയും പാണ്ഡ്യയും; വീഡിയോ വൈറലാകുന്നു
മൊഹാലി: മൊഹാലി ഏകദിനത്തിനിടെ രസകരമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് ഇന്ത്യൻ താരങ്ങൾ. മൽസരത്തിന് മുന്നോടിയായി ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെ മഹേന്ദ്രസിങ് ധോണിയും യുവതാരം ഹാർദിക്…
Read More » - 14 December
കാമുകന്റെ വീട്ടില്‍ പോയ പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍; കാമുകന് അറസ്റ്റില്‍
റായ്പൂര്‍ : കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന് അറസ്റ്റിലായി. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ…
Read More » - 14 December
രോഹിതിനു മറുപടിയുമായി അനുഷ്ക ശര്‍മ്മ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താര സുന്ദരി അനുഷ്ക ശര്‍മ്മയുടെ വിവാഹത്തിനു ആശംസകള്‍ പ്രവഹിക്കുകയാണ്. ആരാധകരുടെ ആശംസകള്‍ക്ക് ഒപ്പം വ്യത്യസ്തമായ ആശംസയുമായി…
Read More » - 14 December
അമർനാഥ് ഗുഹാക്ഷേത്രത്തിലെ നിയന്ത്രണം; ഉത്തരവിൽ വ്യക്തത വരുത്തി ഹരിത ട്രൈബ്യൂണൽ
ന്യൂഡൽഹി: ഹിമാലയത്തിലെ അമർനാഥ് ഗുഹാക്ഷേത്രം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ. ഗുഹാ ക്ഷേത്രത്തിൽ മണി മുഴക്കുന്നതിനു മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മന്ത്രോച്ചാരണങ്ങൾ നടത്തുന്നതിനും ആരതി…
Read More » - 14 December
ബിജെപി മന്ത്രി കൊലപാതക കേസില്‍ ഒളിവില്‍
ബിജെപി മന്ത്രി കൊലപാതക കേസില്‍ ഒളിവില്‍. മധ്യപ്രദേശ് മന്ത്രി ലാല്‍ സിംഗ് ആര്യയാണ് ഒളിവില്‍ പോയിരിക്കുന്നത്. മധ്യപ്രദേശിലെ ഹാപ്പിനെസ്സ് വകുപ്പിനാണ് ഇദ്ദേഹം നേതൃത്വം കൊടുക്കുന്നത്. ഇന്ത്യയിലെ ആദ്യ…
Read More » - 14 December
കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : ഞെട്ടിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നു
റായ്പൂര്‍ : കാമുകന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് പോയ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് കാമുകന് അറസ്റ്റിലായി. കൈകാലുകള്‍ കെട്ടിയിട്ട് കഴുത്തിന് മുറിവേറ്റ നിലയിലാണ് പെണ്‍കുട്ടിയുടെ…
Read More » - 14 December
ആദ്യം പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ദുബായില്‍ ഇന്ത്യക്കാരന് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി
ദുബായ് : ആദ്യം പാചകം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം ദുബായില്‍ ഇന്ത്യക്കാരന് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി. ദുബായ് അല്‍ ക്വോസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്. കൃത്യം നടന്ന…
Read More » - 14 December
ജനപ്രതിനിധികള്‍ക്കെതിരേയുള്ള കേസ് തീർപ്പാക്കാൻ അതിവേഗ കോടതികള്‍ക്ക് അംഗീകാരം
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകൾ പെട്ടെന്ന് തീര്‍പ്പാക്കാന്‍ പന്ത്രണ്ട് പ്രത്യേക കോടതികള്‍ക്ക് അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇതിനായി 7.8 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രസര്‍ക്കാര്‍…
Read More » - 14 December
തലസ്ഥാനത്ത് സംഘര്‍ഷം : രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് സംഭവം. നജീം,…
Read More » - 14 December
സമൂഹത്തിനു നന്മയുടെ മാതൃക പകര്‍ന്നു നല്കി കെ.എസ്.ഇ.ബി ജീവനക്കാര്‍
സമൂഹത്തിനു നന്മയുടെ മാതൃക പകര്‍ന്നു നല്കി കെ.എസ്.ഇ.ബി ജീവനക്കാര്‍. ഓഖി ദുരിതാശ്വാസത്തിനായി ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ ഒരു ദിവസത്തെ ശമ്പളം നല്കാന് തീരുമാനമായി. വൈദ്യുതിമന്ത്രി എം.എം. മണിയുടെ…
Read More » - 14 December
സൈനികൻ ആത്മഹത്യ ചെയ്തു
ശ്രീനഗർ: ജമ്മു കാശ്മീരിൽ സൈനികൻ സ്വയം വെടിവച്ച് മരിച്ചു. ആർ.എസ് പുര അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാൻസ്നായക് പർവേഷ് കുമാറാണ് (36) മരിച്ചത്. രാവിലെ 6:45ന് സ്വന്തം സർവീസ്…
Read More » - 14 December
പടയൊരുക്കം സമാപന സമ്മളേനത്തിനു ശേഷം സംഘര്‍ഷം ; രണ്ടു പേര്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം: പടയൊരുക്കം സമാപന സമ്മളേനത്തിനു ശേഷം ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. സംഭവത്തില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു. അജേഷ്,നജീം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്…
Read More »