Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -15 December
വനിതകളെ സ്ഥിരമായി അവഹേളിക്കുന്ന മന്ത്രി എം എം മണിക്കെതിരെ കേസെടുക്കണം : കുമ്മനം രാജശേഖരൻ
കാസർകോട് : ശശികല ടീച്ചറെയും ശോഭാസുരേന്ദ്രനെയും അപമാനിച്ച് വൈദ്യുതി മന്ത്രി എംഎം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരന്.…
Read More » - 15 December
രാജ്യതലസ്ഥാനത്ത് ബോംബാക്രമണ ഭീഷണി: സുരക്ഷ ശക്തം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ബോംബാക്രമണം ഉണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കി. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ നടത്തിയ തിരച്ചിലില്‍ സംശയകരമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്…
Read More » - 15 December
വിലപ്പെട്ട ജീവന് വില കൽപ്പിക്കുന്നവർക്ക് വേണ്ടി, പ്രത്യേകിച്ചും ഡ്രൈവ് ചെയ്യുന്നവർക്ക് ഒരു മുന്നറിയിപ്പ് ( വീഡിയോ)
വിവാദം മാത്രമല്ല ഉപദേശങ്ങളും നൽകാൻ തനിക്കു കഴിയുമെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് ആർ ജെ സൂരജ്. ഇത്തവണ റോഡിൽ വാഹനം ഓടിക്കുന്നവർക്കായുള്ള മുന്നറിയിപ്പുകളാണ് വീഡിയോയിൽ. പലപ്പോഴും…
Read More » - 15 December
വന്‍ ലഹരിമരുന്നു വേട്ട; പിടികൂടിയത് 15 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന്
തൃശൂര്‍: തൃശൂരില്‍ വന്‍ ലഹരി മരുന്ന് വേട്ട. 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്നാണ് തൃശൂരില്‍നിന്നു പിടികൂടിയത്. 45 എല്‍എസ്ഡി സ്റ്റാന്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 15 December
ആറ് വയസ്സുകാരിയോട് അമ്മയുടെയും കാമുകന്റെയും ക്രൂരത
ന്യൂഡല്‍ഹി: അമ്മയുടെ അവിഹിത ബന്ധത്തെക്കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതിന് ആറ് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു. അച്ഛന് വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും പ്രത്യേക സാഹചര്യത്തില്‍…
Read More » - 15 December
ബഹ്റൈന്‍ ദേശീയ ദിനം നാളെ; ആഘോഷങ്ങള്‍ക്കു തുടക്കമായി
മനാമ: ബഹ്റൈന്റെ 46-ാം ദേശീയ ദിനം ഡിസംബര്‍ 16ന് നടക്കും. ഇതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍…
Read More » - 15 December
ഹര്‍ത്താലിനിടെ ആക്രമണം
കന്യാകുമാരി: ഓഖി ദുരിത ബാധിതര്‍ക്ക് തുല്യ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ ആക്രമണം. പാറശ്ശാലയ്ക്കടുത്ത് സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. ഇതോടെ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു.…
Read More » - 15 December
എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അൻവർ എംഎൽഎ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം…
Read More » - 15 December
വാഹന നികുതി കേസുമായി ബന്ധപ്പെട്ട അറസ്റ്റ്; സുരേഷ് ഗോപിക്ക് ഇന്ന് നിര്‍ണായകം
കൊച്ചി: വാഹന നികുതുവെട്ടിപ്പ് കേസില്‍ സുരേഷ് ഗോപി എംപി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്…
Read More » - 15 December
ഗോവിന്ദചാമി, അമിര്‍ ഉള് ഇസ്ളാം, പള്‍സര്‍ സുനി തുടങ്ങി കേരളം വെറുക്കുന്ന ആളുകളുടെ വക്കാലത്ത് ഏറ്റെടുക്കുന്ന ആളൂർ ഹൃദയം തുറക്കുമ്പോൾ
കൊച്ചി: ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി ജീവിതത്തില്‍ മറക്കാനാകില്ലെന്ന് അഭിഭാഷകന് ബി.എസ്. ആളൂര്‍.സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള…
Read More » - 15 December
കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു
കൊച്ചി: നഗരത്തിലെ വീട്ടില്‍ നിന്ന് നാലംഗ സംഘം ക്തി കാട്ടി ഭിഷണിപ്പെടുത്തിയ ശേഷം അഞ്ചു പവന് സ്വര്‍ണ്ണം കവര്‍ന്നു. ആയുധങ്ങളുമായി സംഘം വീട്ടില്‍ അതിക്രമിച്ച കയറിയാണ് മോഷണം…
Read More » - 15 December
ഓട്ടമത്സരത്തിനിടെ വീണുപോയ എതിരാളിയെ ഒന്നാമതെത്തിച്ച് സഹമത്സരാർഥി ; ഏവരെയും അമ്പരപ്പിച്ച ഈ വീഡിയോ ഒന്ന് കാണുക
ഓട്ടമത്സരത്തിനിടെ വീണുപോയ എതിരാളിയെ ഒന്നാമതെത്തിച്ച് സഹമത്സരാർഥി ഏവരുടെയും ഹൃദയത്തില്‍ ഇടം നേടുന്നു. വാഷിംഗ്ടണിൽ നടന്ന ഡാളസ് മാരത്തണ്‍ മത്സരവേദിയിലാണ് സംഭവം. മത്സരം പൂര്‍ത്തിയാക്കാനുള്ള ഫിനിഷിംഗ് ലൈനില്‍ അടുക്കലെത്തിയപ്പോഴാണ്…
Read More » - 15 December
ഈ ലൈംഗീക വൈകല്യങ്ങള്‍ നിങ്ങള്‍ക്കുണ്ടോ ? എങ്കില്‍ സൂക്ഷിക്കുക
പലപ്പോഴും ദാമ്പത്യം തന്നെ ഇല്ലാതാക്കുന്ന ചില വൈകല്ല്യങ്ങള്‍ ഉണ്ട്. അത് തുടക്കത്തിലേ നുള്ളിക്കളയുന്നതാവും നല്ലത്. ലൈംഗീകത എന്നത് ലോകത്തിലെ ഏറ്റവും അനുഭൂതികളിലൊന്നാണ്. എന്നാല്‍ ലൈംഗീക വൈകല്യങ്ങള്‍ ആ…
Read More » - 15 December
സന്ദര്‍ശക വിസയില്‍ ഷാര്‍ജയില്‍ എത്തിയ മലയാളി യുവാവ് മരിച്ച നിലയിൽ
സന്ദര്‍ശക വിസയില്‍ ഷാര്‍ജയിലെ സഹോദരിയുടെ അടുത്ത് എത്തിയ മലയാളി യുവാവിനെ താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി.എറണാകുളം കാലടി അമ്പാട്ടുവീട്ടില്‍ ഉണ്ണികൃഷ്ണനെ(33)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാര്‍ജയില്‍ താമസിക്കുന്ന സഹോദരി…
Read More » - 15 December
കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുൈണറ്റഡ് പോരാട്ടം ഇന്ന്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നു. രാത്രി എട്ടിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലാണ് പോരാട്ടം. മൂന്ന്…
Read More » - 15 December
ട്രക്കിനടിയില്‍പ്പെട്ട യുവതിക്ക് പിന്നീട് സംഭവിച്ചതറിയാൻ ഈ വീഡിയോ കാണുക
ട്രക്കിനടിയില്‍പ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ യുവതി അദ്ഭുതകരമായി രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മെയിന്‍ റോഡില്‍ നിന്നും പെട്രോള്‍ പമ്ബിലേക്കു…
Read More » - 15 December
റിട്ട. അധ്യാപികയുടെ അരും കൊലക്ക് കാരണം ഇതാണ്
കാസര്‍ഗോഡ്: റിട്ട. അധ്യാപികയായ പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിയുടെ അരും കൊലക്ക് കാരണം മോഷ്ടാക്കള്‍ തിരിച്ചറിഞ്ഞുവെന്നതിനാലാണെന്ന് പോലീസ് നിഗമനം. പിടിവലിക്കിടയില്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞതാകാം ക്രൂരമായ കൊലപാതകത്തിന് കാരണമെന്ന്…
Read More » - 15 December
ദേശിയ പാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണവുമായി കേന്ദ്രം: നടപടിക്രമങ്ങൾ ഇങ്ങനെ
ആലപ്പുഴ: ദേശിയപാതയോരത്ത് വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇനി മുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. ദേശീയപാതയില്‍നിന്ന് 80 മീറ്റര്‍ അകലെവരെയുള്ള നിര്‍മ്മാണങ്ങള്‍ക്കാണ് പുതിയ നിബന്ധന. ദേശീയപാതയോരത്ത് വീടുകളടക്കം…
Read More » - 15 December
രാഷ്ട്രീയ പ്രവേശനം ; ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്
ചെന്നൈ: രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിക്കൊണ്ട് ആരാധകരുമായി വീണ്ടും കൂടിക്കാഴ്ചക്കൊരുങ്ങി രജനികാന്ത്. കോടമ്പാക്കത്ത് സ്വന്തം ഉടമസ്ഥതയിലുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ…
Read More » - 15 December
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്നു തുടക്കം; ‘ഓഖി’ പ്രധാന ചർച്ചാ വിഷയം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ജനുവരി അഞ്ചിനു സമാപിക്കുന്ന സമ്മേളനത്തിന്റെ പൊതുസ്വഭാവം നിര്‍ണയിക്കുക തിങ്കളാഴ്ച വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ഫലമായിരിക്കും.വിലക്കയറ്റം, തൊഴിലില്ലായ്മ, പ്രകൃതിദുരന്തങ്ങള്‍, സ്വകാര്യവല്‍ക്കരണം, പാക്കിസ്ഥാന്…
Read More » - 15 December
ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് ; മലയാളി വ്യവസായികള്‍ക്കെതിരെ മൊഴി നല്കാന് 10 ബാങ്ക് മാനേജര്‍മാര്‍ കേരളത്തില്‍
കൊച്ചി: ദുബായില്‍ കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളികളെ കുടുക്കാന്‍ ഉറച്ച് ക്രൈംബ്രാഞ്ച്. വായ്പാ തട്ടിപ്പു കേസുകളില്‍ മൊഴി നല്കാന് ദുബായിലെ റാസല്‍ഖൈമയില്‍…
Read More » - 15 December
ചിലർക്ക് വായ്പ നൽകാൻ യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തി: ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേട്: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ചില വ്യവസായികള്‍ക്ക് വായ്പകള്‍ നല്കാന് യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേടാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.…
Read More » - 15 December
384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി
ഇടുക്കി: കന്നാസുകളില്‍ സൂക്ഷിച്ച 384 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു മൂന്നാറില്‍ നിന്നും സ്പിരിറ്റ്…
Read More » - 15 December
റോബർട്ട് മുഗാബെ സിംഗപ്പൂരില്‍
സിംഗപ്പൂർ: കഴിഞ്ഞമാസം സിംബാബ്വെ പ്രസിഡന്റ് പദം രാജിവച്ച റോബർട്ട് മുഗാബെ (93) സിംഗപ്പൂരില്‍. വൈദ്യ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം സിംഗപ്പൂരിലെത്തിയത്. പ്രസിഡന്റ് പദം രാജിവച്ച ശേഷം മുഗാബെ…
Read More » - 15 December
ഈ പുരസ്കാരം ഇനി നമ്മുടെ കേരള പോലിസിന് സ്വന്തം
തിരുവനന്തപുരം : രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരം കേരള പോലിസിന്. വിദേശികള്‍ ഉള്‍പ്പെട്ട തലസ്ഥാനത്തെ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്കാരം. എസ്പി കെ.ഇ ബൈജു…
Read More »