Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -13 December
നിങ്ങൾക്ക് ലഭിച്ച കാരുണ്യ ലോട്ടറിയാണ് മകളുടെ മരണം: ജിഷയുടെ അമ്മയുടെ ആർഭാടത്തെ രൂക്ഷമായി വിമർശിച്ചു സോഷ്യൽ മീഡിയ
ലോകമാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെത്. കൂലിപ്പണിക്കാരി ആയിരുന്ന ജിഷയുടെ അമ്മയുടെ കഷ്ടതകളും വീടിന്റെ ശോചനീയാവസ്ഥയും കണ്ടു ഇവർക്ക് ലക്ഷക്കണക്കിന് രൂപയുടെ…
Read More » - 13 December
കുവൈറ്റിലും സ്വദേശിവത്കരണം : മലയാളികള്‍ ആശങ്കയില്‍
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശിവത്ക്കരണം ആരംഭിയ്ക്കുന്നു. രാജ്യത്ത് വിദേശികളായ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ ഒഴിവാക്കി പകരം സ്വദേശികള്‍ക്ക് അവസരം നല്കാന് സിവില്‍സര്‍വ്വീസ് കമ്മീഷന് നിര്‍ദേശം നല്കി. വിദേശികളെ സര്‍ക്കാര്‍ പൊതുമേഖല…
Read More » - 13 December
ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായവരിൽ ഒരാളുടെ മൃതദേഹം കൊച്ചി ചെല്ലാനം തീരത്തുനിന്ന് കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം 55 ആയി.എന്നാൽ ഈ മൃതദേഹം തിരിച്ചറിയാൻ…
Read More » - 13 December
തുടര്‍ച്ചയായി ശക്തമായ ഭൂചലനങ്ങള്‍; ഭീതിയോടെ രാജ്യത്തെ ജനങ്ങള്‍
ടെഹ്റാന്: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഇന്നു പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍…
Read More » - 13 December
ഓഖി ദുരന്തം;സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിലേക്കുള്ള സഹായധന വിതരണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി .മന്ത്രി സഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപ…
Read More » - 13 December
സെക്സിനായി പുരുഷനും സ്ത്രീയും ആഗ്രഹിക്കുന്നത് ഈ സമയമോ ? : പുതിയ പഠന ഫലം ഇങ്ങനെ : പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും സെക്സിനെ ബാധിക്കുന്നു…
എത്രനേരം സെക്സിലേര്‍പ്പെടണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? അതേക്കുറിച്ച് ഓരോരുത്തര്‍ക്കും ഓരോ അവകാശവാദങ്ങളുണ്ടാകും. എന്നാല്‍, യാഥാര്‍ഥ്യം ഇതൊന്നുമല്ല. സോസി ഡേറ്റ്സ് ഡോട്ട് കോം എന്ന വെബ്സൈറ്റ് അടുത്തിടെ നടത്തിയ…
Read More » - 13 December
കല്‍ക്കരി അഴിമതി: മുന്‍ മുഖ്യമന്ത്രി കുറ്റക്കാരനെന്ന് കോടതി
ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസുവും കുറ്റക്കാരാണെന്നും…
Read More » - 13 December
പുകമഞ്ഞ്: പത്ത് ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശക്തമായി പുകമഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്തു ട്രെയിനുകള്‍ റദ്ദാക്കി. കൂടാതെ 13 ട്രെയിനുകളാണ് ഇതുമൂലം വൈകിയോടുന്നത്. മറ്റു ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.…
Read More » - 13 December
തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാൾ ഉണ്ടാവില്ല : അണ്ണാ ഹസാരെ : വീണ്ടും പ്രക്ഷോഭം ആരംഭിക്കുന്നു
ന്യൂഡല്‍ഹി: തന്റെ പ്രക്ഷോഭങ്ങളിലൂടെ ഇനിയൊരു കെജ്രിവാള് കൂടി ആവിര്‍ഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി അണ്ണ ഹസാരെ. ആഗ്രയിലെ ഷാഹിദ് സ്മാരകില്‍ സംഘടിപ്പിച്ച പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹസാരെ. മാര്‍ച്ച് 23ന്…
Read More » - 13 December
യുവതിയുടെ അശ്ലീലദൃശ്യങ്ങള്‍ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ചു : ടെലിവിഷന്‍ ഡയറക്ടര്‍ കുടുങ്ങി
ദുബായ് : വിവാഹിതയായ യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ദുബായിലെ ടെലിവിഷന്‍ ഡയറക്ടര്‍ക്കെതിരെ കേസ്. 43 വയസുള്ള ലെബനീസ്…
Read More » - 13 December
മസാജ് അതിരുവിട്ടു ലൈംഗീക ചേഷ്ടകളിലേക്ക് പോയപ്പോൾ പന്തികേട് മണത്തു : പീഡന വീരൻ പിടിയിലായത് ഇങ്ങനെ
ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുരവഞ്ചി ജീവനക്കാരന് അറസ്റ്റിലായത് ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിലൂടെ. കഴിഞ്ഞദിവസം ഹൗസ് ബോട്ടില്‍ മസാജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം…
Read More » - 13 December
കാഞ്ഞിരപ്പള്ളിയില്‍ വാഹനാപകടം: ഒരു മരണം
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏലപ്പാറ സ്വദേശി വിരുത്തിയില്‍ റെജിയാണ് മരിച്ചത്. ഇയാള്‍ ആനക്കല്ലില്‍ വാടകയ്ക്കു…
Read More » - 13 December
സ്പെഷല്‍ റൂളിന്റെ അഭാവം; ദുരിതത്തിലാകുന്നത് സര്‍ക്കാര്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍
തിരുവനന്തപുരം: സ്പെഷല്‍ റൂള്‍ രൂപീകരിക്കാത്തതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്പെഷല്‍ സ്കൂള്‍ അധ്യാപകര്‍ ദുരിതത്തില്‍. ഇത് മൂലം ഈ മേഖലയിലെ സാധാരണ അധ്യാപകര്‍ക്ക് ശമ്പളം വൈകുന്നതിനൊപ്പം പ്രമോഷനെയും ഗ്രേഡിങ്ങിനെയും…
Read More » - 13 December
‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ ; ഭീകരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
ന്യൂയോര്‍ക്: ‘ട്രംപ്, നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു’ മാന്‍ഹട്ടനില്‍ പിടിയിലായ ഭീകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിത്. ബംഗ്ലദേശ് വേരുകളുള്ള അകായദ് ഉല്ല (27) എന്നയാളാണ് തിരക്കേറിയ മാന്‍ഹട്ടന്‍…
Read More » - 13 December
റോബോട്ടുകള്‍ ലോകം കീഴടക്കും : കില്ലര്‍ റോബോട്ടുകളെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നത്
ന്യൂയോര്‍ക്ക് : വരുംകാല വര്‍ഷങ്ങളില്‍ റോബോട്ടുകള്‍ ലോകം കീഴടക്കും എന്ന് അപകടകരമായ റിപ്പോര്‍ട്ട്. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്കിയതും സോഫിയ അഭിമുഖങ്ങള്‍ നല്‍കുന്നതും…
Read More » - 13 December
പടയൊരുക്കസമാപനം: രാഹുല്‍ നാളെ കേരളത്തില്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫിന്റെ പടയൊരുക്കത്തിന്റെ സമാപന സമ്മേളനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെയെത്തുന്ന രാഹുല്‍ ഗാന്ധി ഓഖി…
Read More » - 13 December
വന്ദേമാതരത്തിന് നിയമപരിരക്ഷ : സുപ്രീം കോടതിയുടെ നിലപാട് ഇങ്ങനെ
ന്യൂഡല്‍ഹി: ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ നിയമപരിരക്ഷ ‘വന്ദേമാതര’ത്തിനും നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, എ എം ഖാന്‍വില്‍ക്കര്‍, ഡി…
Read More » - 13 December
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്
ചണ്ഡീഗഢ്: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന പോരാട്ടം ഇന്ന് മൊഹാലിയില്‍ നടക്കും.ആദ്യ മത്സരത്തിലെ തോല്‍വിക്ക് ആശ്വാസമേകാന്‍ വലിയ ജയം തന്നെ ടീമിന് ഇന്നത്തെ കളിയില്‍ ആവശ്യമാണ്. ലങ്കന്‍ ടീമിനെ…
Read More » - 13 December
ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര് സാംസ്കാരിക നായകന്മാർ : കെ സുരേന്ദ്രൻ
കോഴിക്കോട്: പുരോഗമന ഇടതു പ്രസ്ഥാനങ്ങള്‍ക്കും സാംസ്കാരിക നായകന്മാർക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. സത്യത്തില്‍ ജിഹാദി തീവ്രവാദികളേക്കാള്‍ വെറുക്കപ്പെടേണ്ടവര് ഈ നാണം കെട്ട വര്‍ഗ്ഗമാണ്.…
Read More » - 13 December
ജിഷ വധക്കേസ്: നിർണായക കോടതി വിധി ഇന്ന്
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ പ്രതി അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കോടതി പ്രഖ്യാപിക്കും. വധശിക്ഷക്കായി, അപൂർവങ്ങളിൽ അപൂർവ കേസായി…
Read More » - 13 December
അൻവറിന്റെ പരാതി കിട്ടിയില്ലെന്ന വാദം പൊളിയുന്നു
മലപ്പുറം : പി വി അൻവറിന്റെ നിയമ ലംഘനത്തിനെതിരെ നടപടിയെടുക്കണമെന്ന് സ്പീക്കർ പി. രാമകൃഷ്ണൻ. തൊഴിൽ മന്ത്രിക്ക് സ്പീക്കർ നിർദേശം നൽകിയത് ഡിസംബർ നാലിനായിരുന്നു എന്നാൽ .പരാതി…
Read More » - 13 December
ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറി പറയാന്‍ മാത്രം: ഇ.എസ് ബിജി മോള്
കോതമംഗലം: ആരുടെയും ഔദാര്യം കൊണ്ടല്ല സിപിഐക്കാര്‍ എം.എല്‍.എമാരായതെന്ന വിമര്‍ശനവുമായി എം.എല്‍.എ ഇ.എസ് ബിജിമോള്‍. ഇടുക്കിയില്‍ നിന്നുള്ള ഒരു മന്ത്രി തെറിപറയാന്‍ വേണ്ടി മാത്രം നടക്കുകയാണെന്നും ആരും സിപിഐയുടെ…
Read More » - 13 December
ലൈംഗികതയുടെ കാര്യത്തില്‍ ഭാര്യയോട് ഭര്‍ത്താവ് കാണിച്ചത് വിശ്വാസവഞ്ചന : ഭര്‍ത്താവിനെതിരെ കേസ് : അപൂര്‍വതകളില്‍ അപൂര്‍വമായ സംഭവം
ന്യൂയോര്‍ക്ക് : താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചയാള്‍ തന്നെ ചതിക്കുമെന്ന് അവള് സ്വപ്നത്തില്‍പ്പോലും കരുതിയില്ല. എല്ലാ സത്യവും മനസ്സിലൊളുപ്പിച്ചുകൊണ്ട് ഒന്നുമറിയാത്തവനെപ്പോലെ നാടകം കളിച്ചുകൊണ്ടാണ് ഭര്‍ത്താവ് ഭാര്യയെ വഞ്ചിച്ചത്.…
Read More » - 13 December
ഓഖി ചുഴലിക്കാറ്റ്; മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
കോഴിക്കോട് : ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി.കോഴിക്കോട് തീരത്താണ് ശവശരീങ്ങൾ അടിഞ്ഞത്.ഇതോടെ മരണം 54 ആയി.മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
Read More » - 13 December
ആദിവാസികളിൽ ആശങ്കയുളവാക്കും വിധം പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: പരമ്പരാഗത അറിവുകൾ ആദിവാസികൾക്ക് നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. അറിവുകളില്‍ പകുതിയിലേറെ കൈമോശം വന്നത് കുറുമ്പ, കുറിച്യ വിഭാഗങ്ങള്‍ക്കാണ്. ആശങ്കയുളവാക്കും വിധമാണ് പരമ്പരാഗത അറിവുകൾ ഇവർക്ക് കൈമോശം വന്നിരിക്കുന്നത്.ചോലനായ്ക്കര്‍,…
Read More »