Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -1 September
ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാം: ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിംഗ് എങ്ങനെ സന്തോഷകരമായ അനുഭവമാക്കാമെന്ന ടിപ്സ് പങ്കുവെച്ച് മോട്ടോർ വാഹന വകുപ്പ്. റിലാക്സ്ഡ് ഡ്രൈവിംഗ് എന്നത് ഒരു കലയാണ്. വാഹനം ഓടിക്കുമ്പോൾ ശാന്തവും സന്തോഷകരവുമായ ഒരു…
Read More » - 1 September
എന്താണ് ‘1000-ടൺ നിയമം’? അത് മനുഷ്യരാശിയെ ബാധിക്കുന്നതെങ്ങനെ?
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. നിലവിലെ കാലാവസ്ഥാ വ്യതിയാനം…
Read More » - 1 September
എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, അതോടെ ഞാൻ മറ്റൊരാളായി മാറി: നവ്യ നായർ
ഇത് എന്റെ നമ്പർ ആണ് എന്ന് പറഞ്ഞുകൊണ്ട് കൈയ്യിൽ നമ്പർ തന്നു
Read More » - 1 September
അടുത്ത നൂറ്റാണ്ടിൽ 100 കോടി ജനങ്ങൾ മരണത്തിന് കീഴടങ്ങേണ്ടി വരും; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ഇങ്ങനെ, കാരണമിത്
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. ഇന്ന് മനുഷ്യൻ കത്തിക്കുന്ന…
Read More » - 1 September
വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗീയതയോട് സമരസപ്പെടുന്നവരെ പരാജയപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത എല്ലാ ഓജസോടെയും നിലനിൽക്കേണ്ട കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. വർഗീയതയോട് സമരസപ്പെടുന്നവർക്ക് മതനിരപേക്ഷത സംരക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
നാലുവയസുകാരിയെ വീട്ടുമുറ്റത്ത് നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
മാവേലിക്കര (ആലപ്പുഴ): മാവേലിക്കരയിൽ നാലര വയസ്സുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ മനീത് സിങ് ആണ് പിടിയിലായത്. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത്…
Read More » - 1 September
ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു: കണക്കുകൾ പുറത്തുവിട്ട് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ക്ഷേമ സ്ഥാപനങ്ങൾക്കുള്ള…
Read More » - 1 September
തോഷിബ സാറ്റലൈറ്റ് എൽ50ഡി-ബി 83110 നോട്ട്ബുക്ക് ലാപ്ടോപ്പുകൾ വിപണിയിൽ എത്തി, സവിശേഷതകൾ അറിയാം
ആഗോള വിപണിയിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ പുറത്തിറക്കുന്ന പ്രമുഖ നിർമ്മാതാക്കളാണ് തോഷിബ. ടെലിവിഷൻ മുതൽ ലാപ്ടോപ്പ് വരെയുള്ള നിരവധി ഉപകരണങ്ങൾ തോഷിബ വിപണിയിൽ എത്തിക്കാറുണ്ട്. ഓഗസ്റ്റ് മാസം പുറത്തിറക്കിയ…
Read More » - 1 September
വൈദ്യുതി ഉപഭോഗം കുറയ്ക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥനയുമായി കെഎസ്ഇബി. കടുത്ത മഴക്കുറവുമൂലം സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്തതിനാലും, രാജ്യമൊട്ടാകെ അനുഭവപ്പെടുന്ന ഉയർന്ന വൈദ്യുതാവശ്യകതയും…
Read More » - 1 September
ഇൻഫിനിക്സ് സീറോ 30 5ജി ഇന്ത്യൻ വിപണിയിൽ നാളെ എത്തും, ഫ്ലിപ്കാർട്ട് വഴി പ്രീ-ബുക്ക് ചെയ്യാം
ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഇൻഫിനിക്സ് സീറോ 30 5ജി സെപ്തംബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. നിലവിൽ, ഫോണിന്റെ പ്രീ-ഓർഡർ തീയതിയും, സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ…
Read More » - 1 September
ചന്ദ്രയാന്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരനായ വ്യവസായി
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്. ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം…
Read More » - 1 September
‘ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് 20-30 വർഷമെടുക്കും’
ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ടോ മൂന്നോ പതിറ്റാണ്ടുകളെങ്കിലും വേണ്ടിവരുമെന്ന് അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ഇന്ത്യ…
Read More » - 1 September
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിയമിച്ചു
ന്യൂഡൽഹി: പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗവേണിംഗ് കൗൺസിൽ ചെയർമാനായും പ്രസിഡന്റായും നടൻ ആർ മാധവനെ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം നിയമിച്ചു.…
Read More » - 1 September
പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്
പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ…
Read More » - 1 September
നിയമ സാധുതയില്ലാത്ത വിവാഹത്തിലെ കുട്ടികള്‍ക്കും മാതാപിതാക്കളുടെ പൂര്‍വിക സ്വത്തിന് അവകാശമുണ്ട്: സുപ്രീം കോടതി
ന്യൂഡല്‍ഹി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കള്‍ക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ്…
Read More » - 1 September
ചന്ദ്രനിൽ ഇന്ത്യ എത്തിയതുപോലെ സൂര്യനിലും എത്തും: അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യ ചന്ദ്രനിൽ എത്തിയതുപോലെ സൂര്യനിലും എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ സൗര പര്യവേക്ഷണ ദൗത്യത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനുളള…
Read More » - 1 September
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ, ഡിജിറ്റൽ റുപ്പി ആപ്പിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ,…
Read More » - 1 September
ഓണം ഫെയർ 2023: സപ്ലൈകോ വില്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവ്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 മുതൽ 28 വരെ സപ്ലൈകോ വിൽപ്പനശാലകളിൽ 170 കോടിയുടെ വിറ്റുവരവുണ്ടായതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ 1527…
Read More » - 1 September
ചന്ദ്രയാന്‍ 3– ന്റെ കാലാവധി തീരുന്നു; ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം
ചരിത്രം കുറിച്ച ചന്ദ്രയാൻ 3 ന്റെ പര്യവേക്ഷണം സെപ്തംബർ മൂന്നിന് അവസാനിക്കും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ ചരിത്രം…
Read More » - 1 September
ബാങ്കുകളിലേക്ക് തിരികെയെത്താൻ ബാക്കിയുള്ളത് 7 ശതമാനം 2,000 രൂപ നോട്ടുകൾ മാത്രം, സമയപരിധി ഈ മാസം അവസാനിക്കും
രാജ്യത്തെ പ്രചാരം അവസാനിപ്പിച്ച 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരികയെത്തി. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, ഓഗസ്റ്റ് 31 വരെ…
Read More » - 1 September
ശക്തമായ മഴയ്ക്കും തീവ്ര ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 1 September
ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ, യുപിഐ പേയ്മെന്റുകൾ കുത്തനെ ഉയർന്നു
രാജ്യത്തെ ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളാണ് ഇത്തവണ പുതിയ നേട്ടം കുറിച്ചിരിക്കുന്നത്. നാഷണൽ…
Read More » - 1 September
അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണ്: മോഹന്‍ ഭാഗവത്
മഹാരാഷ്ട്ര: ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’ ആണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലർ അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങളും പര്‍ദയും ധരിക്കുന്നത് നിരോധിച്ച് ഈ രാജ്യം: നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍
പാരിസ്: സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ് നിയമം…
Read More » - 1 September
ആപ്പിൾ എയർപോഡ്സ് സ്വന്തമാക്കാം, അതും 250 രൂപയ്ക്ക്! കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട് എത്തുന്നു
പ്രീമിയം റേഞ്ചിൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. ഐഫോൺ, മാക്ബുക്ക്, ഐപാഡ്, എയർപോഡ്സ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങൾ ആപ്പിൾ വിപണിയിൽ എത്തിക്കാറുണ്ട്. 20,000 രൂപയ്ക്കടുത്ത് വിലമതിക്കുന്ന ആപ്പിൾ…
Read More »