Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -7 December
ഇന്ത്യയുടെ ഡ്രോൺ അതിക്രമിച്ചു കടന്നതായും അതിനെ തകർത്തതായും ചൈന
ബെയ്ജിങ്: ചൈനീസ് വ്യോമപരിധിയില്‍ ഇന്ത്യയുടെ ആളില്ലാ വിമാനം (ഡ്രോണ്‍) അതിക്രമിച്ചു കടന്നതായി ചൈന. ഈ ഡ്രോണ്‍ പിന്നീട് തകര്‍ക്കപ്പെട്ടതായും ചൈനീസ് സൈനിക വക്താവിനെ ഉദ്ധരിച്ച് ചൈനയുടെ സര്‍ക്കാര്‍…
Read More » - 7 December
ആഘോഷങ്ങളില്ലാതെ ഇരുപത്തിരണ്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും
22-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തുടക്കമാകും. ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങളുടെ സാഹചര്യത്തില്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ചലച്ചിത്രോത്സവം നടത്തുകയെന്ന് സാംസ്കാരിക മന്ത്രി എ കെ…
Read More » - 7 December
ഭൂമിയെ തൂത്തെറിയാന്‍ സൗരക്കാറ്റ് : മുന്നറിയിപ്പ് ലഭിക്കുന്നത് വെറും 15 മിനിറ്റ് മുമ്പ് മാത്രം : സൗരക്കാറ്റിനെ കുറിച്ച് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
ഭൂമിയെ തൂത്തറിയാന്‍ കഴിവുള്ള സൗര കാറ്റിനെ കുറിച്ച് ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ് ഇങ്ങനെ. ഭൂമിയെ വലിയ തോതില്‍ ബാധിക്കുന്ന സൗരക്കാറ്റ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ദുരന്തത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്കായി…
Read More » - 7 December
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി; നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞ് ദേശീയ ന്യൂനപക്ഷ കമ്മീഷന്
ന്യൂഡല്‍ഹി: ഹിന്ദുമത വിശ്വാസികള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതിനോടുള്ള അഭിപ്രായമാരാഞ്ഞ് ദേശീയ ന്യൂനപക്ഷ കമ്മീഷന്. എട്ട് സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതിനോടുള്ള അഭിപ്രായമാണ് നിയമ കമ്മീഷനോട് ദേശീയ…
Read More » - 7 December
വിശാലിന്റെ നാമ നിർദ്ദേശ പത്രിക തള്ളിയ സംഭവം : പരിഹാസവുമായി രാധികയും സഹ താരങ്ങളും
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നടന് വിശാല്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയതില്‍ സന്തോഷം പ്രകടിപ്പിച്ചു സിനിമാ താരങ്ങൾ.വിശാലിന്റെ പത്രിക തള്ളിയതിൽ പരിഹാസവുമായി ആദ്യം രംഗത്തെത്തിയത് രാധിക…
Read More » - 7 December
മൂന്നാർ വിഷയം ; കർശന നടപടിക്ക് ഒരുങ്ങി സിപിഐ
ഇടുക്കി ; മൂന്നാർ വിഷയം കർശന നടപടിക്ക് ഒരുങ്ങി സിപിഐ. അനധികൃത കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിത ട്രൈബ്യുണലിൽ പരാതി നൽകി. സിപിഐ സംസ്ഥാന നിർവാഹക സമതി…
Read More » - 7 December
ഓഖി; ലക്ഷദ്വീപ് നിവാസികള്‍ നാട്ടിലേക്ക് തിരിച്ചു മടങ്ങി
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തില്‍ തങ്ങേണ്ടി വന്ന ലക്ഷദ്വീപ് നിവാസികള്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച രാവിലെ ബേപ്പൂരില്‍ നിന്നു കപ്പല്‍ മാര്‍ഗമാണ് ഇവര്‍ ലക്ഷദ്വീപിലേക്ക്…
Read More » - 7 December
റുബെല്ലാ വാക്സിന് എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് : ഈ രോഗം വരാനുള്ള സാധ്യതയെ കുറിച്ച് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു
കോഴിക്കോട് : റുബെല്ലാ വാക്സിന് എടുക്കാത്തവര്‍ക്ക് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. വാക്സിന് എടുത്തില്ലെങ്കില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കേള്‍വി ശക്തിയുണ്ടാകില്ലെന്ന് ഡോക്ടറുടെ കണ്ടെത്തല്‍. സ്ത്രീകള്‍ നിര്‍ബന്ധമായി റുബെല്ലാ…
Read More » - 7 December
കേരളത്തിന്റെ സഹായം തേടി തമിഴ്നാട്ടില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെത്തി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നവംബര്‍ 28നാണ്…
Read More » - 7 December
ഓഖി ദുരന്തം ; ഒരു മൃതദേഹം കൂടി ലഭിച്ചു
തിരുവനന്തപുരം ; ഓഖി ദുരന്തം ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ആലപ്പുഴ പുറങ്കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്. മറൈൻ എൻഫോഴ്സ്മെന്റാണ് മൃതദേഹം കണ്ടെടുത്തത്.
Read More » - 7 December
ഓഖി ദുരന്തം; സര്‍വകക്ഷിയോഗം നാളെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സര്‍വകക്ഷിയോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയകക്ഷി പ്രതിനിധികളെ കൂടാതെ മത്സ്യത്തൊഴിലാളി നേതാക്കളും ബന്ധപ്പെട്ട ഇടവകകളുടെ സഭാനേതൃത്വവും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ…
Read More » - 7 December
ഇസ്രയേല്‍ തലസ്ഥാന മാറ്റം : യു.എസ് നയത്തില്‍ കടുത്ത അതൃപ്തിയുമായി അറബ് രാജ്യങ്ങള്‍ : യു.എസിനെതിരെ നിലപാട് കടുപ്പിച്ചേക്കും
വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങളുടെ പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇസ്രയേലിന്റെ തലസ്ഥാന മാറ്റത്തെ അമേരിക്ക അംഗീകരിച്ചിരിക്കുന്നത്. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ യുഎസ് അംഗീകരിക്കുന്നതു മേഖലയില്‍…
Read More » - 7 December
കാത്തിരിപ്പുകൾക്ക് വിരാമം ; പുത്തൻ അപ്പാച്ചയെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്
കാത്തിരിപ്പുകൾക്ക് വിരാമം പുത്തൻ അപ്പാച്ചെ RR 310യെ വിപണിയിൽ അവതരിപ്പിച്ച് ടിവിഎസ്. ബി.എം.ഡബ്ല്യു G310R മോഡലിന്റെ അടിസ്ഥാനത്തിൽ നിർമിച്ച എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് ബൈക്ക് ചെന്നൈയില്‍ നടന്ന…
Read More » - 7 December
യു.ഡി.എഫ് യോഗം ഇന്ന്; മുഖ്യ അജണ്ഡ പടയൊരുക്കത്തെ വിലയിരുത്തല്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയെ വിലയിരുത്തലിനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മാറ്റിവെയ്ക്കപ്പെട്ട പടയൊരുക്കം ജാഥയുടെ…
Read More » - 7 December
പീഡോഫീലുകൾക്ക് കുരുക്കുമായി പോലീസ്: മുഖ്യമന്ത്രിക്ക് ലഭിച്ച ഓൺലൈൻ പെറ്റീഷനിൽ നടപടി
മുംബൈ: ചെറിയ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്ന ഒരു വിഭാഗം ക്രിമിനലുകളായ പീഡോഫീലുകൾക്ക് കുരുക്കുമായി ഓൺലൈൻ പെറ്റിഷനിൽ നടപടി.ബാലരതി ഇഷ്ടപ്പെടുന്ന ഇവർ ചെറിയ കുട്ടികളെ പീഡിപ്പിക്കാനായി കുറ്റകൃത്യങ്ങൾ…
Read More » - 7 December
നിർത്തിയിട്ടിരുന്ന ലോറിയിൽ ടെമ്പോ ഇടിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം
മധുര: വാഹനാപകടം നിരവധി പേർ മരിച്ചു. തമിഴ്നാട്ടിലെ മധുര-തിരുച്ചിറപ്പള്ളി ദേശീയ പാതയിൽ തുവരൻകുറിച്ചിയിൽ ഇവർ സഞ്ചരിച്ച ട്രാവലർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ച് മൂന്നു സ്ത്രീകളും രണ്ടു…
Read More » - 7 December
കാറുകള്‍ക്ക് വന്‍ വില കിഴിവ് : ടാറ്റാ മോട്ടോഴ്സിനു പിന്നാലെ മറ്റ് വാഹന നിര്‍മാതാക്കള്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2017 അവസാനിക്കാറായ സാഹചര്യത്തില്‍ ടാറ്റാ മോട്ടോഴ്സിനു പിന്നാലെ കൂടുതല്‍ കമ്പനികള്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. മാരുതി സുസുകി, ഹ്യുണ്ടായി, ഫോക്സ്വാഗണ്, ഔഡി തുടങ്ങിയ പ്രമുഖ കമ്പനികളാണ് വലിയ…
Read More » - 7 December
അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി
ചെന്നൈ: അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്ന മകനെ പിടികൂടി. അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം കടന്ന് കളഞ്ഞ ചെന്നൈക്കടുത്ത് കുന്‍ഡ്രത്തൂരില്‍ താമസിച്ചിരുന്ന എസ്. ദഷ്വന്ത് (23)നെയാണ് മുംബൈയിൽ…
Read More » - 7 December
ജോർജ്ജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ: പുറത്ത് വന്നത് മറ്റ് ഭീകരാക്രമണങ്ങളുടെ വിവരങ്ങളും
ലണ്ടന്‍: ബ്രിട്ടഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയായ ജോർജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ. ഹുസ്നൈന്‍ റാഷിദ് എന്ന 31കാരനാണ് നാലുവയസ്സുകാരനായ പ്രിന്‍സ്…
Read More » - 7 December
സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സംരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ
കുമളി: മുരിക്കടയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബത്തെ സരക്ഷിക്കുമെന്ന വാഗ്ദാനവുമായി സിപിഐ. രണ്ട് പെണ്‍കുട്ടികള്‍ അടങ്ങിയ ദളിത് കുടുംബത്തിന് സിപിഐ അഭയം നല്‍കും. സിപിഎം പാര്‍ട്ടി ഓഫീസാക്കിയ…
Read More » - 7 December
അനന്തപുരിയില്‍ ഇനി കാഴ്ചയുടെ മേള : ഇരുപത്തിരണ്ടാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും
തിരുവനന്തപുരം: നിശാഗന്ധിയില്‍ ലെബനീസ് ചിത്രം ദി ഇന്‍സട്ടിന്റെ പ്രദര്‍ശനത്തോടെ ഇരുപത്തിരണ്ടാം ചലച്ചിത്ര മേളയ്ക്ക് തിരിതെളിയും. 19 വിഭാഗങ്ങളിലായി 190 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. പതിനാല് സിനിമകള്‍ മാറ്റുരയ്ക്കുന്ന മത്സരവിഭാഗത്തില്‍…
Read More » - 7 December
8000 കോടിയുടെ അനധികൃത പണമിടപാട്:ലാലുപ്രസാദ് യാദവിന്റെ മകളും ഭർത്താവും കുരുക്കിൽ
ന്യൂഡല്‍ഹി: 8000 കോടിയുടെ അനധികൃത പണമിടപാട് സംബന്ധിച്ച് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളുടെ ഭർത്താവ് ശൈലേഷ് കുമാറിനെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം…
Read More » - 7 December
അച്ഛൻ മകളെ കൊലപ്പെടുത്തി
മലപ്പുറം ; അച്ഛൻ മകളെ കൊലപ്പെടുത്തി. മലപ്പുറം പെരുവള്ളൂരിൽ ശശി എന്നയാളാണ് മകൾ ശാലുവിനെ(18) കഴുത്തിൽ മുണ്ടു മുറുക്കി കൊലപ്പെടുത്തിയത്. ഇയാൾ പിന്നീട് പോലീസിൽ കീഴടങ്ങി. കൂടുതൽ…
Read More » - 7 December
ചരമപരസ്യം നല്കി ഒളിവില്‍ പോയി അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിയപ്പോള്‍ കോടതി ജോസഫിനോട് ആവശ്യപ്പെട്ടതും പിന്നീട് സംഭവിച്ചതും
തളിപ്പറമ്പ്: സ്വന്തം ചരമപരസ്യം പത്രങ്ങള്‍ക്കു നല്‍കിയശേഷം ഒളിവിലായിരുന്ന ജോസഫിനെ കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അച്ഛനോടെന്ന പോലെ വാത്സല്യമായിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന തോന്നലാണ് ജോസഫിനെ…
Read More » - 7 December
മലയാളികള്‍ക്കായി അയ്യായിരം തൊഴിലവസരമൊരുക്കി എം എ യൂസഫലി
ലുലു പുതുതായി ആരംഭിക്കുന്ന 24 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അയ്യായിരം പേർക്ക് പുതിയ തൊഴിലവസരവുമായി എം എ യൂസഫലി.മലയാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്നതില് വലിയ പങ്കാണ് ലുലു ഗ്രൂപ്പ് വഹിക്കുന്നത്.…
Read More »