Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -3 December
ചെമ്പ് പാത്രത്തിൽ വെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങൾ
ആയുര്‍വ്വേദ പ്രകാരം കോപ്പര്‍ എന്നത് ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു ധാതുവാണ്. ഒലിഗോഡൈനാമിക് സ്വഭാവമുള്ള ചെമ്പിന് വെള്ളത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതായത് ബാക്ടീരിയകളെ നീക്കം ചെയ്യാൻ ഇതിന്…
Read More » - 3 December
മലയാളി യുവതി ആത്മഹത്യ ചെയ്തു
മനാമ ; ബഹ്റൈനിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത നിലയിൽ. അദ്ലിയയിലെ പ്രമുഖ റസ്റ്ററന്റിൽ ജോലി ചെയ്യുകയായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ചാപ്പാറ കൊച്ചപ്പിള്ളി ജോസിന്റെ മകൾ ജിനി ജോസ്…
Read More » - 3 December
വിദേശത്ത് മലയാളി അപകടത്തിൽ മരിച്ചു
ബ്രാംപ്ടന്‍ (ഒന്റാരിയൊ) : കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളിക്കു ദാരുണാന്ത്യം. ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്കോ എലിമെന്ററി സ്കൂള്‍ അധ്യാപകനായ ലിയൊ ഏബ്രഹാമാണ് (42) മരിച്ചത്. ലിയൊ…
Read More » - 3 December
രക്ഷാപ്രവർത്തനം വൈകുന്നു ; നേതാക്കളെ കൂക്കിയോടിച്ച് കനത്ത പ്രതിഷേധം
ഓഖി ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തീരപ്രദേശങ്ങളില്‍ കനത്ത പ്രതിഷേധം .കാലാവസ്ഥ അനുകൂലമായിട്ടും നൂറിലേറെ പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിഴിഞ്ഞത്തെത്തിയ മന്ത്രി ജെ…
Read More » - 3 December
കേരളം കൈയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നു ; കെ സുരേന്ദ്രൻ
തിരുവനന്തപുരം ; “കേരളം കൈയ്യും കെട്ടിയിരിക്കുന്പോൾ കേന്ദ്രം കൈയ് മെയ് മറന്നു രക്ഷാപ്രവർത്തനം നടത്തുന്നുവെന്ന്” കെ സുരേന്ദ്രൻ. കഴിഞ്ഞ നാല് ദിവസമായി സംസ്ഥാനത്ത് ആഞ്ഞുവീശികൊണ്ടിരിക്കുന്ന ഒാഖി ചുഴലിക്കാറ്റില്‍…
Read More » - 3 December
പെപ്സി കുടിച്ചാല്‍ എയ്ഡ്സ് വരുമോ, ദുബായ് മുനിസിപ്പാലിറ്റി പറയുന്നത് ഇതാണ്
പെപ്സി കുടിച്ചാല്‍ എയ്ഡ്സ് വരും എന്ന രീതിയില്‍ നടക്കുന്ന പ്രചരണങ്ങുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. പെപ്സി അല്ലെങ്കില്‍ മറ്റേതെങ്കിലും കാര്‍ബണേറ്റഡ് പാനീയമോ, ഭക്ഷണമോ കഴിക്കുന്നത് വഴിയായി…
Read More » - 3 December
മുഖ്യമന്ത്രി വിഴിഞ്ഞത്തേക്ക്
ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് വിഴിഞ്ഞം തീരം സന്ദര്‍ശിക്കും. പൂന്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ഇതിനകം…
Read More » - 3 December
യു.എ.ഇയെ തകര്‍ക്കാന്‍ ഹൂത്തി മിസൈല്‍: പ്രതികരണവുമായി യു.എ.ഇ അതോറിറ്റി
അബുദാബി•യു.എ.ഇയെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചെന്ന യെമനിലെ ഹൂത്തി വിമതരുടെ അവക്ഷവാദം തള്ളി യു.എ.ഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍.സി.ഇ.എം.എ) യു.എ.ഇയുടെ വ്യോമ…
Read More » - 3 December
രണ്ട് കോടിയുടെ നിരോധിത നോട്ടുമായി യുവാക്കൾ പിടിയിൽ
രണ്ട് കോടിയുടെ നിരോധിത നോട്ടുമായി യുവാക്കൾ പിടിയിൽ. മലപ്പുറം മഞ്ചേരിയിൽ നിന്നുമാണ് കാറിൽ കടത്തുകയായിരുന്ന രണ്ട് കോടിയുടെ നിരോധിത നോട്ടുമായി നാലു പേരെ അറസ്റ്റ് ചെയ്തത് .…
Read More » - 3 December
എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നതെന്ന് നരേന്ദ്രമോദി
ഭറൂച്: പ്രതിപക്ഷമായതിനാൽ എല്ലാ കാര്യങ്ങളും എതിർക്കണമെന്നതിനാലാണ് കോൺഗ്രസ് ബി.ജെ.പിക്കെതിരെ രംഗത്ത് വരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ഭറൂചിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിൽ മുമ്പ്…
Read More » - 3 December
ബിജെപി വിജയിച്ചത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രം : അഖിലേഷ് യാദവ്
കൊല്‍ക്കത്ത: ബിജെപി വിജയിച്ചത് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമെന്ന ആരോപണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപി…
Read More » - 3 December
ബ്രഹ്മോസ് 2 ;ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ
ലോകത്തെ തന്നെ ഏറ്റവും വേഗതയേറിയ ക്രൂസ് മിസൈൽ സ്വന്തമാകാനൊരുങ്ങുകയാണ് ഇന്ത്യ .ശബ്ദത്തേക്കാൾ അഞ്ചു മുതൽ ഏഴിരട്ടി വരെ വേഗത, ലോകത്ത് എവിടെയും മണിക്കൂറുകൾക്കുള്ളിൽ തകർക്കാൻ ശേഷി എന്നിവയാണ്…
Read More » - 3 December
കേരളത്തിലെ ഒരു പ്രദേശത്ത് നാളെ സിപിഐഎം ഹർത്താൽ
കണ്ണൂര്‍ ; നാളെ സിപിഐഎം ഹര്‍ത്താല്‍. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - 3 December
ഐ എൻ എസ് ചക്ര ;അപകടം സ്ഥിരീകരിച്ച് നാവികസേന
ഇന്ത്യ റഷ്യയിൽ നിന്നും പാട്ടത്തിനെടുത്ത ആണവ മുങ്ങിക്കപ്പൽ ഐ എൻ എസ് ചക്ര അപകടത്തിൽ പെട്ടതായി നാവികസേന സ്ഥിരീകരിച്ചു .ഒരു മാസമായി കേടുപാട് തീർക്കാനായി നാവികസേനയുടെ വിശാഖപട്ടണം…
Read More » - 3 December
ബസ്ത മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു; ആദ്യദിവസമെത്തിയത് എണ്ണായിരത്തിലേറെ പേർ
ജിദ്ദ: വിവിധ മേഖലകളിൽ ആഴ്ചതോറും നടന്നുവന്നിരുന്ന സീസൺ കച്ചവടത്തിന് ഉണർവ് പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ചേംബർ മുഖ്യ ആസ്ഥാനത്തിനടുത്ത് ഒരുക്കിയ ‘ബസ്ത മാർക്കറ്റി’ ൽ ആദ്യദിവസമെത്തിയത് 8500…
Read More » - 3 December
പ്രതിരോധമന്ത്രി കന്യാകുമാരിയിലേക്ക് തിരിച്ചു
തിരുവനന്തപുരം; പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ കന്യകുമാരിയിലേക്ക് തിരിച്ചു. അൽപ്പ സമയം മുൻപാണ് മന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി മേഴ്സികുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രൻ, കളക്ടർ വാസുകി എന്നിവർ നിർമലാ…
Read More » - 3 December
അണ്ണാ, അണ്ണനു പ്രായമായില്ലേ, എനിക്കെന്തിനാ ഷര്‍ട്ട്? കടലില്‍ വച്ച് അവസാനമായി വിനേഷ് പറഞ്ഞത് ഇതാണ്
തിരുവനന്തപുരം: തണുത്ത് വിറച്ച വൃദ്ധനു സ്വന്തം ഉടുപ്പൂരിക്കൊടുത്ത ശേഷം കടലില്‍ മാഞ്ഞു പോയ ബാലനെ കാത്ത് പ്രാര്‍ത്ഥനയോടെ കരയിലെ ജനങ്ങള്‍. തിരുവനന്തപുരം പൂന്തുറ തീരത്തെ നിവാസികളാണ് 16…
Read More » - 3 December
മാനുഷി ചില്ലര്‍ ഡല്‍ഹിയിൽ; അത്യുജ്വലമായ വരവേല്‍പ്പ് (വീഡിയോ)
17 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യ ലോക സുന്ദരി പട്ടം സ്വന്തമാക്കി. ഹരിയാനയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിയായ മാനുഷി ചില്ലർ ആണ് ഇന്ത്യയുടെ യശ്ശസ്…
Read More » - 3 December
ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയം: രമേശ് ചെന്നിത്തല
തൃശ്ശൂര്‍: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപരാജയമാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുക്കളെ തിരയാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം ഇറങ്ങേണ്ട അവസ്ഥ…
Read More » - 3 December
കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളിക്കു ദാരുണാന്ത്യം
ബ്രാംപ്ടന്‍ (ഒന്റാരിയൊ) : കാനഡയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മലയാളിക്കു ദാരുണാന്ത്യം. ബ്രാംപ്ടന്‍ സെന്റ് ജോണ്‍ ബോസ്കോ എലിമെന്ററി സ്കൂള്‍ അധ്യാപകനായ ലിയൊ ഏബ്രഹാമാണ് (42) മരിച്ചത്. ലിയൊ…
Read More » - 3 December
ബയോമെട്രിക് സംവിധാനവുമായി റെയിൽവേ
റെയിൽവേ ജീവനക്കാർക്ക് ഹാജർ രേഖപ്പെടുത്താൻ ബയോമെട്രിക് സംവിധാനം നടപ്പാവുന്നു .ജനുവരി മുതൽ ഡിവിഷണൽ റെയിൽവേ ഓഫീസുകളിലും ഫെബ്രുവരി മുതൽ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള ഫീൽഡ് ഓഫീസുകളിലും ഇത്…
Read More » - 3 December
മൊബൈല്‍ ഫോണ്‍ നല്‍കിയില്ല മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ആത്മഹത്യ ചെയ്തു
ചെങ്ങന്നൂര്‍: മൊബൈല്‍ ഫോണ്‍ നല്‍കിയില്ല മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ആത്മഹത്യ ചെയ്തു. വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കോടുകുളഞ്ഞി കരോട്…
Read More » - 3 December
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി
ചെങ്ങന്നൂര്‍•വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി. കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17)…
Read More » - 3 December
കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
നോര്‍ത്ത് കരോലിന: അമേരിക്കയില്‍ കാണാതായ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച അരുവിക്ക് സമീപം കണ്ടെടുത്ത മൃതദേഹം കുട്ടിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് മൂന്ന്…
Read More » - 3 December
ഓഖി ദുരന്തം: സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥ; കുമ്മനം, മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം
കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്.…
Read More »