Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -25 October
മലയാളമറിയാതെ മലയാള ഗാനം പാടി തകർത്ത് ധോണിയുടെ പ്രിയ പുത്രി
മലയാളം ഒട്ടും വഴങ്ങാത്ത ഒരു അച്ഛന്റെ രണ്ടു വയസ്സുള്ള മകൾ മലയാളികളുടെ സ്വന്തം എം ജി രാധാകൃഷ്ണൻ ഈണം നൽകിയ ഒരു ഗാനം പഠിത്തകർത്ത് സോഷ്യൽ മീഡിയയിൽ…
Read More » - 25 October
പ്രശസ്ത ഗായിക ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഗായികയും പത്മവിഭൂഷണ്‍ ജേതാവുമായ ഗിരിജ ദേവി (88) ഹൃദായാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന് നിരവധി വിലപ്പെട്ട സംഭാവനകള്‍ നല്കിയ വ്യക്തിയാണ് ഗിരിജ…
Read More » - 25 October
ഐ.വി.ശശിയുടെ സംസ്കാരം ഇന്ന് വൈകിട്ട്
ചെന്നൈ: ജനപ്രിയ സംവിധായകന് ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍.…
Read More » - 25 October
48 വര്‍ഷം മുമ്പ് ജനസംഘം പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയ്ക്കെതിരെയുള്ള ദൃക്സാക്ഷി മൊഴിയുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു
കണ്ണൂര്‍/ തലശേരി : തലശേരിയില്‍ 48 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലം അന്വേഷിച്ച് പൊലീസ്. ജനസംഘം പ്രവര്ത്തകന് വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ ദൃക്സാക്ഷി…
Read More » - 25 October
ഐഎസ്- താലിബാന് ഭീകരര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; നിരവധി പേര് കൊല്ലപ്പെട്ടു
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റ്- താലിബാൻ ഭീകരർ തമ്മില്‍ ഏറ്റുമുട്ടി. 23 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ തമ്മിലുള്ള പോരാട്ടം…
Read More » - 25 October
ജപ്തി ചെയ്ത് വീട്ടില്‍ നിന്നിറക്കി വിട്ട കുടുംബത്തെ നാട്ടുകാര്‍ വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു
കോഴിക്കോട്: ബാങ്ക് ജപ്തി ചെയ്ത് വീട്ടില്‍നിന്നിറക്കി വിട്ട കുടുംബത്തെ നാട്ടുകാര്‍ ബലമായി വീട്ടില്‍ തിരികെ പ്രവേശിപ്പിച്ചു. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ മുളളമ്പത്ത് നാണുവിനെയും അഞ്ചംഗ കുടുംബത്തെയുമാണ് കോഴിക്കോട്…
Read More » - 25 October
ഷെറിൻ മാത്യൂസിന്റെ കൊലപാതകം: ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍ : കേന്ദ്ര സർക്കാർ നേരിട്ട് ഇടപെടും
പാറ്റ്ന: ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിൽ. അമേരിക്കയിൽ മരിച്ച ഷെറിൻ മാത്യൂസിനെ ദത്തെടുത്ത സംഭവവുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു. നളന്ദയിലെ മദര്‍ തെരേസ…
Read More » - 25 October
ഷെറിന്റെ മരണം : റിച്ചാര്ഡ്സണ് പൊലീസിന് സംശയങ്ങള്‍ ഏറെ : വളര്‍ത്തമ്മ സിനിയുടെ എട്ട് മണിവരെയുള്ള ഉറക്കം കേസുമായി പൊരുത്തപ്പെടുന്നില്ല
ഡാലസ് : അമേരിക്കയിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ. പാല് കുടിപ്പിക്കാനുള്ള ശ്രമത്തിനിടെ പ്രകോപിതനായ…
Read More » - 25 October
മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് കടുത്ത ശിക്ഷ
കോഴിക്കോട്: മയക്കുമരുന്ന് കേസുകളില്‍ പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി.പി…
Read More » - 25 October
ഹാർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണം: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഹർദിക് പട്ടേലും ജിഗ്നേഷ് മേവാനിയും ധൈര്യമുള്ളവരാണെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് കെ സുരേന്ദ്രൻ. ഇവർക്ക് എത്ര മാത്രം ജനപിന്തുണ ഉണ്ടെന്നറിയാൻ ഇവർ മത്സരിക്കണം. ഇറോം ശർമിളയുടെ അവസ്ഥയാകും…
Read More » - 25 October
പൊലീസ് സ്റ്റേഷനില്‍ പഴംപൊരിയുമായി യുവാവിന്റെ സെല്‍ഫി : പൊലീസുകാര്‍ക്കെതിരെ അന്വേഷണം
തൃശൂര്‍: യുവാവ് പഴംപൊരിയുമായി സെല്‍ഫിയെടുക്കുകയും പൊലീസുകാരെ അസഭ്യം വിളിക്കുയും ചെയ്ത സംഭവത്തില്‍, മൂന്ന് പൊലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാഹുല്‍.ആര്.നായരാണ് വകുപ്പ്തല അന്വേഷണത്തിന്…
Read More » - 25 October
അധ്യാപിക വിളിച്ചപ്പോൾ തുറന്നു വെച്ച ചോറുണ്ണാതെ ക്ലാസില്‍ നിന്ന് പോയ ഗൗരിയെ പിന്നീട് കൂട്ടുകാര്‍ കാണുന്നത് മുറ്റത്ത് ചോരയില്‍ കുളിച്ച് : കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം : കൊല്ലം ട്രിനിറ്റി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തിലെ സത്യാവസ്ഥ അധ്യാപികമാർക്ക് മാത്രം അറിയാം എന്ന് ബന്ധുക്കൾ. എട്ടാം ക്ലാസിൽ…
Read More » - 25 October
സാമ്പത്തിക വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷം കോടിയുടെ പദ്ധതികളുമായി രംഗത്ത്
ന്യൂഡല്‍ഹി: സാമ്പത്തിക വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ ലക്ഷ്യമിട്ടു റോഡുകൾ നിർമിക്കാനും പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനുമായി പത്ത് ലക്ഷം കോടി രൂപയുടെ പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. നോട്ട്…
Read More » - 25 October
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താക്കീതും ഉപദേശവും നല്കി കുവൈറ്റ് അമീര്‍
കുവൈറ്റ് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താക്കീതും ഉപദേശവും നല്കി കുവൈറ്റ് അമീര്‍. ഗള്‍ഫ് ഹൗസ് എന്ന ജി.സി.സി സംവിധാനത്തെ കാത്ത് സൂക്ഷിക്കാനാണ് മധ്യസ്ഥ ശ്രമങ്ങളില്‍ ഇടപ്പെടുന്നതെന്ന്…
Read More » - 25 October
കവര്‍ച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചുകൊന്നു
സസറം: ബിഹാറില്‍ കവര്‍ച്ചയ്ക്കെത്തിയ നാലംഗ സംഘത്തെ ജനക്കൂട്ടം മര്‍ദിച്ചു കൊന്നു. ആയുധധാരികളായ എട്ടു പേര് ബൈക്കുകളിലെത്തിയാണു കവര്‍ച്ചയ്ക്കു ശ്രമിച്ചത്. റോഹ്താസ് ജില്ലയിലാണു സംഭവം. അക്രമികള്‍ ആദ്യം ഒരു…
Read More » - 25 October
മലയാളികൾ നെഞ്ചിലേറ്റി ധോണിയുടെ മകളുടെ മലയാളം പാട്ട് ;: വൈറലായ വീഡിയോ കാണാം
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ധോണിയുടെ മകൾ സിവ ധോണിയുടെ മലയാളം പാട്ട് വൈറൽ ആകുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന മലയാളം പാട്ടാണ് സിവ കൊഞ്ചി…
Read More » - 25 October
ഷെറിൻ മാത്യുസിന്റെ മരണ കാരണം പുറത്ത് : വെസ്ലി മാത്യൂസിന്റെ പുതിയ വെളിപ്പെടുത്തൽ
ഡാലസ് (യുഎസ്): യുഎസിലെ വടക്കന്‍ ടെക്സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്ലി മാത്യൂസിന്റെ പുതിയ മൊഴി പുറത്ത്. താൻ കുട്ടിയെ നിര്‍ബന്ധിച്ചു പാല് കുടിപ്പിച്ചപ്പോഴാണു ഷെറിന്…
Read More » - 25 October
ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി
ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. തെക്കന്‍ നൈജീരിയയിലെ സമുദ്രതീരത്ത് ജര്‍മന്‍ കപ്പലിനുനേരെയായിരുന്നു കടല്‍കൊള്ളക്കാരുടെ ആക്രമണം. തട്ടിക്കൊണ്ടുപോയവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. പത്ത് പേരടങ്ങുന്ന കൊള്ളസംഘമാണ്…
Read More » - 25 October
ലളിതാസഹസ്രനാമം ചൊല്ലുമ്പോള്‍ തെറ്റിയാല്‍
ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ തെറ്റിയാൽ കുഴപ്പമുണ്ടോ ? പകുതി വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ ? രാവിലെ ചൊല്ലാൻ സാധിച്ചില്ല അപ്പോ പ്രശ്നമാകുമോ? കുറെ നാളായി നിമയമമില്ലാതെ ലളിതാസഹസ്രനാമം ചൊല്ലണു,…
Read More » - 25 October
ജയ് ഷായുടെ സ്വത്ത് വിവാദം; ദി വയറിന്റെ എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ക്കും സമന്‍സ്
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സന്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദി വയര്‍ വെബ്സൈറ്റിലെ റിപ്പോര്‍ട്ടറും എഡിറ്ററും ഉള്‍പ്പെടെയുളളവര്‍ക്ക്…
Read More » - 24 October
വളര്‍ത്തുമൃഗങ്ങള്‍ക്ക് നികുതി വരുന്നു
ഛണ്ഡിഗഢ്: വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി മുതൽ നികുതി. മന്ത്രി നവജോത് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തില്‍ പ്രാദേശിക ഭരണകൂട വകുപ്പാണ് ഇത്തരത്തിൽ ഉത്തരവിറക്കിയത്. പൂച്ച, പന്നി, നായ, ആട്, തുടങ്ങിയ…
Read More » - 24 October
രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യവ്യാപകമായി കരിദിനം ആചരിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ആഹ്വാനം ചെയ്തു. നവംബര്‍ എട്ടിനാണ് കരി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വരുന്ന നവംബര്‍ എട്ട് നോട്ട്…
Read More » - 24 October
പോലീസുകാർക്ക് സുപ്രധാന നിർദേശവുമായി ഡിജിപി
തിരുവനന്തപുരം: പോലീസുകാർക്ക് സുപ്രധാന നിർദേശവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നവമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. പോലീസുകാർ തെറ്റായ സന്ദേശങ്ങളും അപകീർത്തികരമായ പോസ്റ്റുകളും പ്രചരിപ്പിച്ചാൽ…
Read More » - 24 October
അഞ്ചലില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി
അഞ്ചല്‍•കൊല്ലം ജില്ലയിലെ അഞ്ചലില്‍ 7ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. അഞ്ചല്‍ ശബരിഗിരി സ്കൂളിലാണ് സംഭവം. 7 ാം ക്ലാസുകാരനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍…
Read More » - 24 October
ജയിലിൽ നഗ്നയായി നൃത്തം ചെയ്ത തടവുകാരിക്ക് 6 മാസം അധികം ജയിൽശിക്ഷ
ജയിലിൽ നഗ്നയായി നൃത്തം ചെയ്തതിനും പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതിനും വനിതാതടവുകാരിക്ക് ആറ് മാസത്തേക്ക് അധികതടവ് ശിക്ഷ. 23 കാരിയായ എമിറേറ്റി യുവതിയെ കഴിഞ്ഞ ഡിസംബറിലാണ് തടവിലാക്കിയത്.…
Read More »