Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -15 September
കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം•കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ എടുക്കുന്നില്ല. രാജ്യത്തെ ഇന്നത്തെ സാഹചര്യമാണ് കൊലപാതകങ്ങള്‍ക്ക് കാരണമെന്നും…
Read More » - 15 September
വീട്ടുടമയുടെ ക്രൂരത ;മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍
ഹൈദരാബാദ്: വീട്ടുടമയുടെ ക്രൂരത മഴ നനഞ്ഞു മകന്റെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ നടുറോഡില്‍. പത്തുവയസുള്ള മൂത്ത മകന്റെ മൃതദേഹം വീട്ടില്‍ കയറ്റാന്‍ വീട്ടുടമ സമ്മതിക്കാത്തതിനെ…
Read More » - 15 September
പണമയക്കാനുള്ള ഗൂഗിള്‍ ആപ്പ് 18ന്
ന്യൂഡല്‍ഹി: പണമയക്കാനുള്ള ഗൂഗിളിന്റെ ആപ്പ് ഈമാസം 18ന് പുറത്തിറക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കായുള്ള ആപ്പാണ് ലോക ഐടി ഭീമന് അവതരിപ്പിക്കുന്നത്. യൂണിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്ലിക്കേഷനായ ‘ഗൂഗിള്‍…
Read More » - 15 September
വാട്സ്ആപ്പില്‍ ഇനിമുതല്‍ സിനിമാ ടിക്കറ്റും ലഭിക്കും
ഓരോ ദിവസം കഴിയുംതോറും വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ ഇറക്കുകയാണ്. ഇത്തവണ സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയത്. എന്റര്ടെയ്ന്മെന്റ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയും വാട്സ്ആപ്പും…
Read More » - 15 September
ലോറി തടഞ്ഞു നിർത്തി ആനയുടെ വൈക്കോല്‍ മോഷണം; രസകരമായ വീഡിയോ കാണാം
ഘോവോ യായ് ദേശീയ പാര്‍ക്കിലൂടെ പോവുകയായിരുന്ന ലോറി തടഞ്ഞുനിർത്തി ആനയുടെ വൈക്കോൽ മോഷണം. വൈക്കോല്‍ കെട്ട് അല്‍പ്പ നേരം റോഡിലിട്ട് തട്ടിക്കളിച്ച ശേഷമാണ് ആന പതിയെ കഴിക്കാന്‍…
Read More » - 15 September
നാസ കാസിനി ദൗത്യം അവസാനിപ്പിച്ചു
കാലിഫോര്‍ണിയ: നാസ കാസിനി ദൗത്യം അവസാനിപ്പിച്ചു. ശനി ഗൃഹത്തെ കുറിച്ച് പഠനം നടത്തിയിരുന്ന നാസയുടെ പ്രശസ്ത ദൗത്യമായിരുന്ന കാസിനി. 20 വര്‍ഷം നീണ്ട ദൗത്യത്തിനാണ് സെപ്റ്റംബര്‍ 15ന് അവസാനിപ്പിച്ചത്.…
Read More » - 15 September
മെസി ബാഴ്സയുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോര്‍ട്ട്
ബാഴ്സലോണ: ബാഴ്സലോണന്‍ സൂപ്പര്‍ താരം ലയണല്‍ മെസി 2021 വരെ ടീമുമായി കരാര്‍ പുതുക്കിയെന്ന് റിപ്പോർട്ട്. മാഞ്ചസ്റ്റര്‍ ക്ലബ്ബ് പ്രസിഡന്റ് ബര്‍തോമി ആണ് ഇക്കാര്യം പുറത്ത് വിട്ടത്.…
Read More » - 15 September
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിശദമായ ഫലം
തിരുവനന്തപുരം•വ്യാഴാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറു വീതം സിറ്റുകള്‍ നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അറിയിച്ചു. എല്‍.ഡി. എഫ്…
Read More » - 15 September
നടിയെ ആക്രമിച്ച കേസ്: സംഭവത്തെക്കുറിച്ച് ലോക്നാഥ് ബെഹ്റയുടെ പ്രതികരണം
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും പ്രതികരണവുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എത്തി. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ പ്രതികരിക്കൂവെന്ന് ബെഹ്റ അറിയിച്ചു. കേസില്‍ പോലീസിന്…
Read More » - 15 September
വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നടപടിയുമായി സൗദി
റിയാദ്: വിദേശികള്‍ നടത്തുന്ന ബിനാമി ബിസിനസ് ഇല്ലാതാക്കുന്നതിന് നടപടിയുമായി സൗദി രംഗത്ത്. ഇതിനായി കര്‍ശന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ഇത്തരം ബിനാമി…
Read More » - 15 September
സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സ്കൂള്‍ ബസുകളിളും ഇനി നിരീക്ഷണ ക്യാമറകള്‍
കുവൈത്ത് സിറ്റി: സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സ്കൂള്‍ ബസുകളിളും ഇനി നിരീക്ഷണ ക്യാമറകള്‍. ഇതിനുള്ള നടപടിയുമായി കുവൈത്താണ് രംഗത്തു വന്നിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ വേണ്ടിയുള്ള ടെന്‍ഡര്‍ നടപടിക്കു…
Read More » - 15 September
ഗോഡൗണില്‍ വൻ തീപിടിത്തം
മുംബൈ: ഗോഡൗണില്‍ വൻ തീപിടിത്തം മുംബൈയിലെ ധാരാവിയിലെ ഗോഡൗണില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതയും അധികൃതർ അറിയിച്ചു. 2016ല്‍ ധാരാവിയിലുണ്ടായ…
Read More » - 15 September
വനിതാ കമ്മീഷന് അധ്യക്ഷ ഭീഷണിക്കത്തുകള്‍ ഡി.ജി.പിയ്ക്ക് കൈമാറി: തപാലില്‍ ലഭിച്ചത് കത്തുകളും മനുഷ്യവിസര്‍ജ്യവും
തിരുവനന്തപുരം•വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈനെതിരെ മോശം പരാമര്‍ശങ്ങളും ഭീഷണിയും നിറഞ്ഞ വാചകങ്ങളോടെ അയച്ച കത്തുകള്‍ ഡി.ജി.പിക്ക് കൈമാറി. നടിക്കെതിരായ പരാമര്‍ശങ്ങളും കത്തിലുണ്ട്. നടിക്ക് അപമാനകരമായ പ്രസ്താവനകള്‍…
Read More » - 15 September
ദേവാലയത്തിനു മുമ്പിലെ കല്‍വിളക്ക് തകര്‍ത്തു
പത്തനംതിട്ട: ദേവാലയത്തിനു മുമ്പിലെ കല്‍വിളക്ക് തകര്‍ത്തു. പത്തനംതിട്ട വെട്ടിപ്രം പള്ളിയുടെ മുമ്പിലെ കല്‍വിളക്കാണ് തകര്‍ത്തത്. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുന്നിലെ കുരിശോടു കൂടിയ കല്‍വിളക്കാണ് കഴിഞ്ഞ…
Read More » - 15 September
കേന്ദ്രീയവിദ്യാലയത്തിൽ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു
ബാർമെർ: രാജസ്ഥാനിൽ ആറു വയസ്സുകാരിയെ സ്കൂളിൽവച്ച് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരെയും മറ്റ് സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്ത് വരികയാണ്. പൊലീസ്…
Read More » - 15 September
ഗൗരി ലങ്കേഷ് വധം അന്വേഷണത്തിനു സ്കോട്ട്ലാന്‍ഡ് യാര്‍ഡ് സംഘമെത്തി
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ സ്കോട്ട്ലാന്‍ഡ് യാര്‍ഡ് സംഘമെത്തി. കര്‍ണാടക പോലീസിനെ സംഘം അന്വേഷണത്തില്‍ സഹായിക്കും. സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പോലീസിലെ മുതിര്‍ന്ന രണ്ടു…
Read More » - 15 September
റിക്രൂട്ട്മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം
ധരംശാല: റിക്രൂട്ട്മെന്റ് റാലിക്കിടെ കുഴഞ്ഞു വീണ് ഉദ്യോഗാര്‍ത്ഥിക്ക് ദാരുണാന്ത്യം. ധരംശാലയിലെ പോലീസ് റിക്രൂട്ട്മെന്റ് റാലിയിലെ ശാരീരിക ക്ഷമത പരീക്ഷയ്ക്കിടെ ഹിമാചല്‍ പ്രദേശിലെ കാങ്ര സ്വദേശി രജത് കുമാര്‍…
Read More » - 15 September
ബ്ലു വെയില് ഗെയിം നിരോധിക്കണമെന്ന് സുപ്രീംകോടതി: കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകം
ന്യൂഡല്‍ഹി: ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ബ്ലു വെയില് ഗെയിം നിരോധിക്കണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അന്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് കേസില്‍ സഹായിക്കാനും…
Read More » - 15 September
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക് : വിധു വിൻസന്റ്
കൊച്ചി:നടിയാക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ക്ക് ഇപ്പോൾ സിനിമയിൽ നിന്ന് പല രീതിയിലുള്ള തിക്താനുഭവങ്ങളും നേരിടേണ്ടി…
Read More » - 15 September
നാളെ ഹർത്താൽ
കല്‍പ്പറ്റ: നാളെ ഹർത്താൽ. വായനാടിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ് ശനിയായ്ച്ച ഹർത്താലിന് ആഹ്വാനം…
Read More » - 15 September
മന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി. മന്ത്രിക്കതെിരെ നടപടിയുണ്ടാകില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. മന്ത്രിയുടെ വിശദീകരണം തൃപ്തികരണമാണെന്നു പാര്‍ട്ടി…
Read More » - 15 September
ദേവസ്വം വകുപ്പ് മന്ത്രിക്ക് പിന്തുണയുമായി കുമ്മനം രാജശേഖരന്
ഗുരുവായൂരിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ടു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കുവാനുള്ള കോടിയേരി ബാലകൃഷ്ണന്റെ നീക്കത്തിനെതിരെ കുമ്മനം രാജശേഖരൻ. നാട്ടിൽ നിലനിൽക്കുന്ന ഭരണഘടനാ ദത്തമായ മത…
Read More » - 15 September
കാവ്യയുടെ മരണത്തിനുപിന്നില്‍ കാമുകന്: ദുരൂഹതകളേറെ
അധ്യാപിക കാവ്യ ലാലിന്റെ ആത്മഹത്യയ്ക്കുപിന്നിലെ ദുരൂഹതകള്‍ പുറത്തുവരുന്നു. തഴുതല നാഷണല്‍ പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്നു കാവ്യ. കാവ്യ ആഗസ്ത് 24നാണ് ആത്മഹത്യ ചെയ്യുന്നത്. മകളുടെ ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 15 September
മെട്രോ സ്റ്റേഷനിലെ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയില്‍ സ്ഫോടനം. പ്രാദേശിക സമയം രാവിലെ 8.30 നുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. പാര്സന്സ് ഗ്രീന്‍ ട്യൂബ് സ്റ്റേഷനില്‍ വച്ചാണ് അപകടമുണ്ടായത്.…
Read More » - 15 September
ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഓഫര്‍ പെരുമഴയുമായി ആമസോണും
ഫ്ലിപ്കാര്‍ട്ടിന് പിന്നാലെ ഓഫർ പെരുമഴയുമായി ആമസോൺ. സെപ്റ്റംബർ 21 മുതൽ സെപ്തംബർ 24 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ആമസോൺ ഒരുങ്ങുന്നത്. നാലു…
Read More »