Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -10 August
ദിലീപിനെ വീണ്ടും പ്രസിഡന്റാക്കാമെന്ന് സിനിമാ സംഘടന
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയലിൽ കഴിയുന്ന ദിലീപ് കുറ്റവിമുക്തനായാൽ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന അറിയിച്ചു. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണ്. നേതൃത്വത്തിൽനിന്നു…
Read More » - 10 August
ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
റിയാദ്: ഗര്‍ഫില്‍ ജോലി തേടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി സൗദി. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സാധാരണ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കവുമായി സൗദി രംഗത്ത്. ഇതിനുള്ള നടപടികള്‍…
Read More » - 10 August
ഈ രാജ്യത്ത് പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്റുമാര്‍
ടെഹ്റാന്: പുതിയ രണ്ടു വനിതാ വൈസ് പ്രസിഡന്റുമാരെ ഇറാനിൽ നിയമിച്ചു. ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയാണ് നിയമനം നടത്തിയത്. മസുമെ എബ്തകർ, ലയാ ജോന്ദി എന്നിവരാണ് പുതിയ വൈസ്…
Read More » - 10 August
സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടി
സൗദി അറേബ്യ: സൗദിയുടെ പുതിയ തീരുമാനം ഇന്ത്യക്ക് തിരിച്ചടിയാകാന്‍ സാധ്യത. സൗദി ഇന്ത്യക്കു നല്കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുന്നായി തീരുമാനിച്ചതായാണ് വിവരം. നിലവില്‍ ഇന്ത്യക്കു ലഭിക്കുന്ന…
Read More » - 10 August
കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഏകീകൃത വാറ്റ് വരുന്നു. ജിസിസി മൂല്യവര്‍ധിത നികുതി വാറ്റ് നടപ്പിലാക്കുന്നത് സംബന്ധിച്ച കരട് ബില്ലിനാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയതോടെയാണ് ഇത് യഥാര്‍ത്ഥ്യമാക്കുന്നത്.…
Read More » - 10 August
പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം
അബുദാബി: പരിഷ്കരിച്ച വാഹനങ്ങളുടെ പരിശോധനയ്ക്കായി യുഎഇയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. അബുദാബി യാസ് മറീന സര്‍ക്യൂട്ടിലാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കു വേണ്ടിയുള്ള പുതിയ പരിശോധനാകേന്ദ്രം വരുന്നത്. രൂപമാറ്റം…
Read More » - 10 August
മുന്‍ പ്രധാനമന്ത്രിക്ക് സ്ഥിരം ജാമ്യം
ധാക്ക: ബംഗ്ലാദേശിൽ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് സ്ഥിരം ജാമ്യം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിയാ ഓര്‍ഫനേജ് ട്രസ്റ്റുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ഹൈക്കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്.…
Read More » - 10 August
സൗദിയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി
റിയാദ്: സൗദി അറേബ്യ അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി കുടിയേറിയും വിസാ കാലാവധി തീര്ന്നും മതിയായ രേഖകളില്ലാതെയും…
Read More » - 10 August
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത
സൗദി: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് സൗദിയില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത. ഇനി മുതല്‍ വിവാഹിതരാകാന്‍ എത്തുന്നവരോട് പാരിതോഷികം ആവശ്യപ്പെടരുതെന്ന് സൗദി നീതിന്യായ മന്ത്രാലയം ഉദൃാഗസ്ഥരോട് നിര്‍ദേശിച്ചു. പാരിതോഷികം ആവശ്യപ്പെടുന്ന…
Read More » - 9 August
ഓറല്‍ കാന്‍സര്‍; ലക്ഷണങ്ങളും ചികില്‍സയും
വായിലുണ്ടാകുന്ന അര്‍ബുദമാണ് ഓറല്‍ കാന്‍സര്‍. ചര്‍മ്മത്തില്‍ പാടുകള്‍, മുഴ, അള്‍സര്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കലകളില്‍ ആഴത്തിലുള്ള, കടുത്ത വക്കുകളോട് കൂടിയ പൊട്ടലുപോലെയാകാം. സാധാരണ മങ്ങിയ…
Read More » - 9 August
മലയാളിക്ക് ദുബായ് പോാലീസിന്റെ ആദരം
ദുബായ്: മലയാളിയുടെ സത്യസന്ധതയക്ക് ദുബായ് പോാലീസിന്റെ ആദരം. വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിര്‍ഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നല്‍കിയതിനാണ് മലയാളിയെ പോലീസ് ആദരിച്ചത്.…
Read More » - 9 August
ഡോളർ മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ
നെടുമ്പാശ്ശേരി ; ഡോളർ മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം സ്വദേശി നൗഷാദാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ പിടിയിലായത്. കൊച്ചി അന്താരാഷ്ട്ര…
Read More » - 9 August
ഐ.എ.എസ് ഓഫീസറുടെ ലീലകള്‍ വാട്സ് ആപ്പില്‍ വൈറല്‍: പണി പോയി
ശ്രീനഗര്‍•ഐ.എ.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ചിത്രങ്ങള്‍ വാട്സ്ആപ്പിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും വൈറല്‍. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഐ.എ.എസ് ഉദ്യോഗസ്ഥനും ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായ നീരജ് കുമാറിനെ…
Read More » - 9 August
തന്റെ വാക്കുകള്‍ വളച്ചൊടിച്ചു: മിയ
തിരുവനന്തപുരം: തന്റെ വാക്കുകള്‍ തെറ്റായി പ്രചരിപ്പിച്ചതിനെതിരെ നടി മിയ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മിയ പ്രതികരണമാവുമായി രംഗത്തെത്തിയത്. മലയാള സിനിമയില്‍ ചിലര്‍ നേരിട്ട ചൂഷണങ്ങളെ പറ്റിയുള്ള ചോദ്യത്തിന്…
Read More » - 9 August
ഇന്ത്യക്കാരുടെ ‘ചൈന’ പ്രേമം കുറയുന്നതായി പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ‘ചൈന’ പ്രേമം കുറയുന്നതായി പഠന റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്. ലോക്കല്‍ സര്‍ക്കിള്‍ സോഷ്യല്‍ മീഡിയ…
Read More » - 9 August
ബി.ജെ.പി ഇന്ത്യ വിടുക- മമത ബാനര്‍ജി
കൊല്‍ക്കത്ത•ബി.ജെ.പി ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്ബോള്‍ അതിനെ അനുസ്മരിക്കുന്ന മുദ്രാവാക്യവുമായി…
Read More » - 9 August
യന്ത്രതകരാർ ; ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം ; യന്ത്രതകരാർ ഷാർജയിലേക്ക് പോയ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോയ എയർ അറേബ്യയയുടെ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്നും, യന്ത്രത്തകരാർ പരിശോധിക്കുകയാണെന്നും…
Read More » - 9 August
പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിന് റിയാദിൽ വധശിക്ഷ.
റിയാദ്: പിഞ്ചുകുഞ്ഞിനെ നിലത്തടിച്ചു കൊന്ന പിതാവിനെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. 14 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം അച്ഛന് നിലത്തടിച്ച് കൊന്നത്. സൗദി സ്വദേശിയായ ജമാൽ…
Read More » - 9 August
ഒറ്റമാസം കൊണ്ട് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തത് എത്രപേരാണെന്നറിയാം
ഒറ്റമാസം കൊണ്ട് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്തത് 10.4 കോടി പേര്. ജൂലായ് മാസത്തെ കണക്കുപ്രകാരമാണ് 10 കോടിയിലധികം പേർ ഡൗൺലോഡ് ചെയ്തു കൊണ്ട് വാട്സ്ആപ്പ് ഒന്നാമാനായത്. 8.4…
Read More » - 9 August
അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്; മഅദനി
കണ്ണൂര്‍: അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നതെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.…
Read More » - 9 August
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു. 3500 രൂപയില്‍നിന്ന് 4000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബോണസ് നല്‍കുന്നത് കുറഞ്ഞത് 24,000 രൂപ മൊത്തശമ്പളം…
Read More » - 9 August
തകർപ്പൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട
തകർപ്പൻ അഡ്വഞ്ചർ ബൈക്കുമായി ഹോണ്ട. ഏറ്റവും പുതിയ അഡ്വഞ്ചർ ബൈക്ക് സിബി190 എക്സ് ചൈനയിലാണ് കമ്പനി അവതരിപ്പിച്ചത്. ഹോണ്ടയും ചൈനീസ് കമ്പനിയായ വുയാങ്ങും ചേർന്നാണ് ഈ ബൈക്ക്…
Read More » - 9 August
ടാക്സി ഡ്രൈവറെ സഹായിച്ച ദുബായ് പോലീസിന് ആദരവ്
ദുബായ്: ടാക്സി ഡ്രൈവറെ സഹായിച്ച ദുബായ് പോലീസിന് ആദരവ്. ഡ്യൂട്ടിക്കിടയിൽ റോഡിലായ ടാക്സി കാർ 2 പോലീസ് ഉദ്യോഗസ്ഥർ തള്ളിമാറ്റുകയിരുന്നു. തങ്ങളുടെ ഡ്യൂട്ടിയിൽ ഉൾപ്പെടാത്ത സഹായം ചെയ്തതിനാണ്…
Read More » - 9 August
വിമാനത്തിൽ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയർലൈൻസ് ലാഭിച്ചത് പത്തു കോടി രൂപ
ന്യൂ ഡൽഹി ; വിമാനത്തിൽ മാംസാഹാരം നിര്‍ത്തലാക്കി പ്രമുഖ എയർലൈൻസ് ലാഭിച്ചത് പത്തു കോടി രൂപ. എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമി ക്ലാസില്‍ മാംസാഹാരം നിര്‍ത്തിയതോടെയാണ്…
Read More » - 9 August
അധികാരലഹരി മൂത്ത രാഷ്ട്രീയ നേതാക്കളെപ്പോലെ കൂര്‍മ്മബുദ്ധിയും ചുറുചുറുക്കും നിലനിറുത്താന്‍:സാധാരണക്കാരുടെ ജീവിതങ്ങളോട് അധികാരികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്- കലാ ഷിബു
വാർധ്യക്യകാല വൈദ്യ ശുശ്രൂഷ ,[geriatric ] സംബന്ധിച്ച ബോധവത്കരണം കുറച്ചു കൂടി നമ്മുടെ സമൂഹത്തിൽ ആവശ്യം ആണെന്ന് തോന്നാറുണ്ട്.അടുത്ത സ്നേഹിതയുടെ അച്ഛന് സുഖമില്ല …അവൾ നാട്ടിൽ എത്തും…
Read More »