Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -16 July
ജി.എസ്.ടിയ്ക്കെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
ന്യൂഡല്‍ഹി:ചരക്കു സേവന നികുതി(ജി.എസ്.ടി) വളരെ ലളിതമാണെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ കുപ്രചാരണങ്ങള്‍ നടത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം…
Read More » - 16 July
ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു
ന്യൂഡല്‍ഹി: ശുചീകരണത്തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാല് ശുചീകരണത്തൊഴിലാളികലാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ഒരാള്‍ അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്തമുണ്ടായത്…
Read More » - 16 July
കിളിരൂര്‍ പീഡനക്കേസിലും പള്‍സര്‍ സുനിക്ക് പങ്ക് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്‍പും സമാന ക്വട്ടേഷന്‍ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മ്മാതാവിന് വേണ്ടിയായിരുന്നു…
Read More » - 16 July
വിവാദം മറന്ന് വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് മുകേഷ് എംഎല്‍എ: മുകേഷിനെതിരെ ബദല്‍ രേഖയുമായി കോണ്‍ഗ്രസ്സും രംഗത്ത്
കൊല്ലം: വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ഒരു വര്‍ഷം കൊല്ലം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ സുവനീര്‍ എം.മുകേഷ് എംഎല്‍എ പുറത്തിറക്കി.ഇനി മുതല്‍ വിദേശ സ്റ്റേജ് ഷോകളില്‍ നിന്ന്…
Read More » - 16 July
പഴയ നോട്ട് മാറ്റിക്കൊടുക്കുന്ന സംഘം അറസ്റ്റിൽ: അറസ്റ്റിലെത്തിച്ചത് കമ്മീഷൻ വീതം വെക്കുന്ന തർക്കം
ആലപ്പുഴ: വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റികൊടുക്കുന്ന സംഘം അറസ്റ്റിൽ. ഇവരുടെ വാഹനത്തില്‍ നിന്ന് അരക്കോടി നിരോധിത നോട്ടും പഞ്ചലോഹ ശംഖും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച…
Read More » - 16 July
ദിലീപിന്റെ ഇമേജ് തിരിച്ചുപിടിയ്ക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ദിലീപ് തരംഗമുയര്‍ത്തിയത് ദേശീയതലത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന മുന്‍നിര ഏജന്‍സി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ രംഗത്തെത്തിയത് ദേശീയ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഏജന്‍സിയായ പിആര്‍ ഏജന്‍സിയായിരുന്നു.…
Read More » - 16 July
സ്പാം കോളുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഈ രാജ്യത്തിന്
സ്പാം കോളുകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കെന്ന് പഠനം. ഇരുപത് രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 22 സ്പാം കോളുകൾ വരെ ഒരു ഇന്ത്യൻ…
Read More » - 16 July
ഗൂഢാലോചന ദിലീപില്മാത്രം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപില്മാത്രം ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടെന്ന നിലയിലാണ്…
Read More » - 16 July
ശശികലയുടെ ജയിൽ സൗകര്യം: ഉദ്യോഗസ്ഥർക്കെതിരെ ഡിഐജിയുടെ പരാതി
ബെംഗളൂരു: പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കുള്ള പ്രത്യേക പരിഗണന നൽകുന്ന സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഡിഐജി. ശശികലയുടെ ജയിൽ സൗകര്യം…
Read More » - 16 July
പോലീസിന് സുരക്ഷാ കവചം ഒരുങ്ങുന്നു
ഇരിട്ടി: പോലീസിന് സുരക്ഷാ കവചം ഒരുങ്ങുന്നു. കല്ലേറില്‍ നിന്ന് രക്ഷപെടാൻ വേണ്ടിയാണ് പോലീസിന് പുതിയ സുരക്ഷക കവചം ഒരുക്കുന്നത്. പോലീസിന് ഇനിമുതല്‍ സംഘര്‍ഷ ബാധിത മേഖലകളില്‍ ആക്രമികളില്‍…
Read More » - 16 July
പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി
കൊച്ചി: പൾസർ സുനിയും മുകേഷും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി. നടിയെ ആക്രമിച്ച കേസില്‍ കൊല്ലം മുകേഷ് എംഎല്‍എയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്…
Read More » - 16 July
അച്ചടിച്ച പേപ്പറുകളിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്
തിരുവനന്തപുരം: അച്ചടിച്ച പേപ്പറുകളിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്. ഭക്ഷ്യവസ്തുക്കൾ അച്ചടിച്ച മഷി പുരണ്ട പേപ്പറുകളിൽ സൂക്ഷിക്കുന്നതും പൊതിഞ്ഞുനൽകുന്നതും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇതു സംബന്ധിച്ചു നിർദേശം നേരത്തെ…
Read More » - 16 July
റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് സൂചന
ടെഹ്റാന്: റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ട്. ‘കാപ്സിയന്‍ കടലിലാണ് ഇരു രാജ്യങ്ങളുടെയും നാവികസേനാംഗങ്ങള്‍ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ…
Read More » - 16 July
ഹവാലയും റിവേഴ്സ് ഹവാലയും പിടിമുറുക്കുന്ന മലയാള സിനിമാരംഗം
കൊച്ചി : മലയാള സിനിമാരംഗത്ത് ‘ റിവേഴ്സ് ഹവാല പിടിമുറുക്കിയതായി നിഗമനം. സാമ്പത്തിക ഇടപാടുകളെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ നടത്തിയ പ്രാഥമികാന്വേഷണം വിരല്‍ചൂണ്ടുന്നത് ഇതിലേയ്ക്കാണ്. ദുബായിയാണ് റിവേഴ്സ്…
Read More » - 16 July
പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന് കൊല്ലപ്പെട്ടു
ജമ്മു: ജമ്മു അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. നിയന്ത്രണരേഖയില്‍ മേധര്‍ സെക്ടറിലേക്കു പാക് സൈന്യം നടത്തിയ മോട്ടാര്‍ ആക്രമണത്തിലാണു ജവാന് മുഹമ്മദ്…
Read More » - 16 July
നടിയെ ആക്രമിച്ച കേസിലെ സംഭവ വികാസങ്ങളിൽ സുരേഷ് ഗോപി എം.പി പ്രതികരിക്കുന്നു
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ സംഭവ വികാസങ്ങളിൽ സുരേഷ് ഗോപി എം.പി പ്രതികരിക്കുന്നു. ഇരയെ ഇരയാക്കിയതാരാണെന്ന് ഉറപ്പുണ്ടാകുംവരെ കാത്തു നില്ക്കാൻ കഴിയാത്തത് മലയാള സിനിമയുടെ വൈകല്യമാണോ എന്ന്…
Read More » - 16 July
ഫുട്ബോള്‍ ആരാധകര്‍ തമ്മില്‍ സംഘര്‍ഷം; എട്ടു പേര് മരിച്ചു
ഡാകര്‍: സെനഗലില്‍ ഫുട്ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സ്റ്റേഡിയത്തിലെ ഭിത്തി തകര്‍ന്നുവീണ് എട്ടു പേര് മരിച്ചു. യൂണിയന് സ്പോര്‍ട്ടീവ് ക്വാകമിനെ 2-1ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോര്‍…
Read More » - 16 July
ഈ ഒരു കാര്യം മതി നിങ്ങൾ ചൈയ്ത അമലുകൾ നശിക്കാൻ
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം, ഈ ലോകത്ത് ഏറ്റവുമധികം സ്നേഹിക്കേണ്ടത് ജന്മം തന്ന മാതാവിനെയാണ്. നമ്മള്, കാരണം തെറ്റായ രീതിയിൽ നമ്മുടെ മാതാവിന് കരയേണ്ടി വന്നാൽ, അവിടെ തീർന്നു…
Read More » - 15 July
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ദക്ഷിണ റെയില്‍വേയില്‍ അവസരം
ദക്ഷിണ റെയില്‍വേയില്‍ ഐടിഐക്കാര്‍ക്ക് അപ്രന്റിസുകാരാകാൻ അവസരം. പെരമ്പൂര്‍ കാര്യേജ് ആന്‍ഡ് വാഗണ്‍ വര്‍ക്സ്, പേരമ്പൂര്‍ ലോക്കോ വര്‍ക്ക്സ്, ആരക്കോണം എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പ്, ചെന്നൈ ഡിവിഷന്, പേരമ്പൂര്‍…
Read More » - 15 July
ഓഫീസിനുള്ളില്‍ വെയ്ക്കാന്‍ ഹെല്‍മറ്റ്: ഉപയോഗം ഇതാണ്
വീടിനുള്ളിലും ഓഫീസിനുള്ളിലും ആയിരിക്കുമ്പോൾ വെയ്ക്കാനുള്ള ഹെൽമെറ്റുമായി ഹോച്ചു രായു എന്ന ഉക്രെയിന് കമ്പനി. ചുറ്റുമുള്ള ബഹളങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് ഈ ഹെൽമറ്റ്. മറ്റു ബഹളങ്ങളില്‍ നിന്ന്…
Read More » - 15 July
ആശുപത്രിയില്‍ തീപ്പിടിത്തം: രോഗികളെ ഒഴിപ്പിച്ചു
ലഖ്നൗ: ആശുപത്രിയില്‍ തീപ്പിടിത്തത്തെ തുടര്‍ന്ന് അടിയന്തിരമായി രോഗികളെ ഒഴിപ്പിച്ചു. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജ് ട്രോമാ സെന്ററിലാണ് തീപ്പിടിത്തം ഉണ്ടായത്. രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. മെഡിക്കല്‍ കോളജിലെ…
Read More » - 15 July
ആന്‍ഡ്രോയിഡില്‍ നിന്നും വിവരങ്ങൾ ചോർത്തി സ്പൈഡീലര്‍ മാല്‍വെയർ
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം സ്പൈഡീലര്‍ മാല്വെയറിനു മുന്നില്‍ നിസ്സഹായാവസ്ഥയിലാണ്. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, സ്കൈപ്പ്, ഫയര്‍ഫോക്സ് തുടങ്ങി നിരവധി ആപ്പുകളില്‍ നിന്നും ഈ വിരുതൻ മാല്‍വെയർ വിവരങ്ങൾ…
Read More » - 15 July
തന്നേക്കാള്‍ സൗന്ദര്യം കൂടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്
ബെംഗളൂരു: തന്നേക്കാള്‍ സൗന്ദര്യം കൂടിയത് ഭര്‍ത്താവിന് സഹിച്ചില്ല. ഭര്‍ത്താവ് ഭാര്യയ്ക്കുനേരെ ആസിഡ് പ്രയോഗം നടത്തി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. സൗന്ദര്യം കൂടിപ്പോയതിനാല്‍ അന്യപുരുഷന്മാരുമായി സൗഹൃദമുണ്ടാകുമെന്ന് ആരോപിച്ചാണ് ഈ…
Read More » - 15 July
ഇന്ത്യയിൽ എല്ലായിടത്തും പാസ്പോർട്ട് കേന്ദ്രങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് ഓരോ 50 കിലോമീറ്ററിനുള്ളിലും പാസ്പോർട്ട് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ എല്ലാ…
Read More » - 15 July
മൊബൈൽ ആപ്ലിക്കേഷനുകൾ ; രാജ്യത്തെ ജിഡിപിയിൽ വൻ വർദ്ധനവ്
ഇന്റർനെറ്റ് അധിഷ്ഠിതമായ മൊബൈൽ ആപ്ലിക്കേഷനുകളുടെ മികച്ച സംഭാവനയിൽ രാജ്യത്തിന്റെ ജിഡിപിയിൽ(മൊത്ത ആഭ്യന്തര ഉൽപാദനം) 1.4 ലക്ഷം കോടിയുടെ വർദ്ധനവ് . 2015-16 സാമ്പത്തിക വർഷത്തെ ജിഡിപിയെ കുറിച്ച്…
Read More »