Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -15 August
ബഡ്ജറ്റ് റേഞ്ചിൽ ടെക്നോ പോവ 5 സീരീസ് സ്മാർട്ട്ഫോണുകൾ എത്തുന്നു, വില വിവരങ്ങൾ പുറത്തുവിട്ടു
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ തിരയുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ടെക്നോ പോവ. ഇത്തവണ ടെക്നോ പോവ 5 സീരീസിലെ ഹാൻഡ്സെറ്റുകളായ ടെക്നോ പോവ 5, ടെക്നോ പോവ…
Read More » - 15 August
അഴിമതി നടത്തി പണം സമ്പാദിക്കാറില്ല: ആരോപണങ്ങൾക്ക് മറുപടിയുമായി ജെയ്ക്ക് സി തോമസ്
പുതുപ്പള്ളി: അഴിമതി നടത്തി പണം സമ്പാദിക്കാറില്ലെന്ന് പുതുപ്പള്ളി സിപിഎം സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകവെയാണ് ജെയ്ക്ക് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 August
ആരെയും പ്രീണിപ്പിക്കാൻ മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രാഷ്ട്രീയം ബിജെപിക്കില്ല: അനിൽ ആന്റണി
കോട്ടയം: ബിജെപി ആരുടെയും വികാരം വ്രണപ്പെടുത്താറില്ലെന്നും അങ്ങനെയുള്ള രാഷ്ട്രീയം ഇവിടെ വളരാൻ അനുവദിക്കില്ലെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. എഎം ഷംസീർ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത…
Read More » - 15 August
രാജ്യത്ത് ആഡംബര കാർ വിൽപ്പനയിൽ വീണ്ടും ഒന്നാമതെത്തി ബിഎംഡബ്ല്യു
ഇന്ത്യയിലെ ആഡംബര കാറുകളുടെ വിൽപ്പനയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു. വാഹന ഡീലർമാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ…
Read More » - 15 August
സ്വാതന്ത്ര്യദിനം: ആശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന ലോകനേതാക്കൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറാൻ, ശ്രീലങ്ക, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ള…
Read More » - 15 August
കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ ഇനി കൂടുതൽ വിളകൾ കൂടി, ഈ മാസം 31 വരെ രജിസ്റ്റർ ചെയ്യാം
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ കൂടുതൽ വിളകൾ കൂടി ഉൾപ്പെടുത്തി. തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർ വർഗ്ഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയ…
Read More » - 15 August
ഗ്യാസ് പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം ഏലയ്ക്ക!!
ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ, ചായ തയ്യാറാക്കി കഴിക്കുകയോ ചെയ്യാം.
Read More » - 15 August
‘എല്ലാം സാമ്പത്തിക നേട്ടത്തിന് വേണ്ടി’: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്ന് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: സംസ്ഥാന സർക്കാർ കേരളത്തിൽ യഥേഷ്ടം കള്ളൊഴുക്കുന്നു എന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടി മാത്രമാണ് ഇതെല്ലാം നടത്തുന്നത് എന്നും ആരോപണവുമായി തലശേരി അതിരൂപതാ ബിഷപ് മാർ ജോസഫ്…
Read More » - 15 August
ഈ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ഉറപ്പുവരുത്തും, അറിയേണ്ടതെല്ലാം
ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ ഉടൻ നടപ്പാക്കാനാണ് സർക്കാർ…
Read More » - 15 August
മുലപ്പാൽ വർദ്ധിക്കാൻ ചെയ്യേണ്ടത്
മുലയൂട്ടുന്ന അമ്മമാരില്‍ പാലുല്പാദനം കൂട്ടാന്‍ ഉത്തമമാണ് ഉലുവ. സ്തനത്തിലെ കലകളുടെ വളർച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുമത്രേ. പ്രസവശേഷം മുലപ്പാല്‍ വർദ്ധിക്കുന്നതിന് അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാല്‍…
Read More » - 15 August
ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നത്: രൂക്ഷവിമർശനവുമായി അനിൽ ആന്റണി
കോട്ടയം: ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നതെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴും സിപിഎമ്മും കോൺഗ്രസും ദേശീയതലത്തിൽ…
Read More » - 15 August
സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ അന്തരിച്ചു
ന്യൂഡൽഹി: സുലഭ് ഇന്റർനാഷണൽ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സ്ഥാപകൻ ഡോ ബിന്ദേശ്വർ പഥക് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. Read Also: ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന…
Read More » - 15 August
ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! മുതിർന്ന പൗരന്മാർക്ക് ഇനി ഉയർന്ന പലിശ
ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കാണ് ഫെഡറൽ ബാങ്ക്. സാധാരണ പൗരന്മാർക്ക് പുറമേ, മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് നിരവധി സ്കീമുകൾ ഫെഡറൽ…
Read More » - 15 August
ആറുകോടിയുടെ ആഡംബര റിസോർട്ട് സ്വന്തമാക്കി: മാത്യു കുഴൽനാടനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം
കൊച്ചി: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സിപിഎം രംഗത്ത്. മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ വാങ്ങിയ സ്ഥലത്തെ കുറിച്ച് നൽകിയ കണക്കുകളിൽ ക്രമക്കേട്…
Read More » - 15 August
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സമൂഹ മാധ്യമ പോസ്റ്റ്: നടപടിയെടുക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പേരില്‍ തെറ്റായി പ്രചരിക്കുന്ന സമൂഹ മാധ്യമ പോസ്റ്റിനെതിരെ സുപ്രീം കോടതി. വ്യാജ പോസ്റ്റിന് എതിരെ നടപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.…
Read More » - 15 August
ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായത്: ഡോ മോഹൻ ഭാഗവത്
ബെംഗളൂരു: ലോകത്തിനാകെ പ്രകാശം പകരാനാണ് ഭാരതം സ്വതന്ത്രമായതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ മോഹൻ ഭാഗവത്. ലോകത്തെ പ്രകാശിപ്പിക്കണമെങ്കിൽ ഭാരതം സമർത്ഥമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രത്തെ തകർക്കുന്ന ശക്തികൾ…
Read More » - 15 August
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു
അടൂര്‍: എംസി റോഡില്‍ അടൂര്‍ പുതുശേരി ഭാഗത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മുളക്കുഴ അരിക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെ മകൻ പി.വി. അനൂപാ(29)ണ്…
Read More » - 15 August
വയർ കുറയ്ക്കാൻ ഇതാ ചില നാടൻ വഴികൾ
വയറാണ് ഇപ്പോൾ മിക്ക ആളുകളുടെയും വലിയ ഒരു ആരോഗ്യ പ്രശ്നം. ചാടി കിടക്കുന്ന വയർ ശരീരത്തിന് ഒരു അഭംഗിയാണെന്ന് തിരിച്ചറിവിൽ നിന്നാണ് പലരും പുലർച്ചെ തന്നെ എഴുന്നേറ്റ്…
Read More » - 15 August
കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത
സിഡ്നി: കുടുംബവിരുന്നില്‍ പങ്കെടുത്ത മൂന്ന് പേര് ഭക്ഷ്യവിഷബാധ മൂലം മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. ഭക്ഷണത്തില്‍ ചേര്‍ത്ത വിഷക്കൂണാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പാചകത്തിനിടെ അബദ്ധവശാല്‍ വിഷക്കൂണ് ചേര്‍ത്തുവെന്നാണ്…
Read More » - 15 August
നടൻ ടൊവിനോയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു: കൊല്ലം സ്വദേശിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്
ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ചു വരികയാണെന്നു പൊലീസ്
Read More » - 15 August
നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
കിളിമാനൂർ: നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി. കുമ്മിൾ പഞ്ചായത്തിൽ വട്ടത്താമര മുല്ലക്കര വാടക വീട്ടിൽ നിന്നാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്. സൽമാൻ എന്നയാളാണ്…
Read More » - 15 August
സ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി…
Read More » - 15 August
ഗ്യാസ്ട്രബിള്‍ നിസാരമായി കാണരുത്
ചിലര്‍ ഇത് ഗ്യാസ്ട്രബിള്‍ ആണെന്ന ധരിക്കുകയും ഗ്യാസിനുള്ള മരുന്ന് കഴിച്ച് താല്കാലിക ആശ്വാസം തേടുകയും ചെയ്യും. മറ്റു ചിലര്‍ ഏതോ മാരകരോഗമാണെന്ന ധാരണയില്‍ ചെലവേറിയ ടെസ്റ്റുകളുടെ പിന്നാലെ…
Read More » - 15 August
താലിബാന് ഭരണം എല്ലാവര്ക്കും മാതൃക, നബിയെ പോലെ കരുണയുള്ളവരാണ് താലിബാന്: ഇമാം സുലൈമാന്‍ ഗാനി
ലണ്ടന്‍:അഫ്ഗാനിലെ താലിബാന് ഭരണത്തെ പ്രകീര്‍ത്തിച്ച് യുകെ ഇമാം സുലൈമാന്‍ ഗാനി . താലിബാന്റെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലായ ആര്‍ടിഎയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇമാം താലിബാനെ പ്രകീര്‍ത്തിച്ച്…
Read More » - 15 August
ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: ഭർത്താവ് അറസ്റ്റിൽ
കൊല്ലം: ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം സ്വദേശിയായ ഗണേശാണ് അറസ്റ്റിലായത്. കടശ്ശേരി സ്വദേശിയായ രേവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനാപുരത്ത് ഇന്ന് ഉച്ചയ്ക്ക്…
Read More »