Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -7 August
വിദേശത്ത് നിന്ന് ഇനി ലാപ്ടോപ്പോ ടാബോ കൊണ്ടുവരാൻ കഴിയുമോ ? നിയന്ത്രണങ്ങൾ എന്തൊക്കെ ?
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിദേശത്ത് നിന്ന് ഇത്തരം ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽപ്പനയ്ക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനമോ കമ്പനിയോ…
Read More » - 7 August
മണിപ്പൂർ കലാപം: ഡിജിപി ഇന്ന് സുപ്രീം കോടതിയിൽ, കുക്കി നേതാക്കളുമായി ഷായുടെ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സുപ്രീം കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും. നേരത്തെ മണിപ്പൂർ വിഷയം പരിഗണിക്കവെ ചീഫ് സെക്രട്ടറിയോടും…
Read More » - 7 August
പാതിദഹിച്ച മൃതദേഹം എടുത്തുമാറ്റി ശ്മശാനം ജീവനക്കാര്‍, ബന്ധുക്കൾക്ക് നൽകിയ ചിതാഭസ്മം മറ്റൊരാളുടേത്, നടുക്കുന്ന സംഭവങ്ങൾ
ചെന്നൈ: ദഹിച്ച് തീരും മുന്‍പേ മൃതദേഹം എടുത്ത് മാറ്റി ശ്മശാനം ജീവനക്കാര്‍. ചെന്നൈയിലെ കോര്പ്പറേഷൻ ശ്മശാനത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. നെസപാക്കത്തെ കോര്പ്പറേഷന് വക വൈദ്യുത ശ്മശാനത്തിലേക്കാണ് 68കാരന്റെ…
Read More » - 7 August
മത്സരയോട്ടത്തിനിടെ തർക്കം: തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു
തൃശൂര്‍: മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ആണ് സംഭവം. യാത്രക്കാര്‍ കാര്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. വൈകുന്നേരമായിരുന്നു സംഭവം. തൃപ്രയാറില്‍ വെച്ചും ഈ…
Read More » - 7 August
അമ്പിളിയെ തൊടാന്‍ ചന്ദ്രയാൻ 3: ആദ്യ ചാന്ദ്ര ഭ്രമണപഥം താഴ്ത്തൽ വിജയകരം, ദൃശ്യങ്ങള്‍ പുറത്ത് വിട്ടു
ന്യൂഡല്‍ഹി: ചന്ദ്രനോട് കൂടുതൽ അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. പേടകത്തിന്റെ ആദ്യ ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ വിജയകരമായി പുർത്തിയാക്കി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് പ്രക്രിയ പൂർത്തിയായത്. പ്രൊപ്പൽഷൻ…
Read More » - 7 August
ശനിദോഷം വിടാതെ പിന്തുടരുന്നുണ്ടോ? പരിഹാരം ഇങ്ങനെ
നിങ്ങളുടെ സന്തോഷപ്രദമായ ജീവിതത്തെ തകര്‍ക്കുന്ന അവസ്ഥയാണ് ശനിദോഷം. ഒരു രാശിയിൽ ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണ് ശനിദോഷം എന്ന് പറയുന്നത്. ഏഴരശനി, കണ്ടകശനി എന്നിങ്ങനെ പലവിധത്തിലുണ്ട് ശനിദോഷം.…
Read More » - 7 August
ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ ആനുകൂല്യം വർധിപ്പിച്ചു
തിരുവനന്തപുരം: കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന വിവിധ ആനുകൂല്യങ്ങൾ 2023-24 സാമ്പത്തികവർഷം മുതൽ വർധിപ്പിച്ച് നൽകാൻ ക്ഷേമനിധി ഡയറക്ടർ ബോർഡ് യോഗം…
Read More » - 7 August
ശരീരഭാരം കുറയ്ക്കാൻ ചെമ്പരത്തി ചായ
ധാരാളം പോഷകഗുണങ്ങളുള്ള ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി പൂക്കൾ ഉണക്കിയെടുത്തത് വെള്ളത്തിലിട്ട് തിളപ്പിച്ചെടുത്തുകൊണ്ടാണ് ഈ ഔഷധ ചായ തയ്യാറാക്കേണ്ടത്. ചെമ്പരത്തി ചായയിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ…
Read More » - 7 August
കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ് മേധാവിക്ക്…
Read More » - 7 August
ഡയറക്റ്റ് മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് മാർഗരേഖ പുറത്തിറക്കും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ഉപഭോക്താക്കൾക്കും കമ്പനികൾക്കും തൊഴിലാളികൾക്കും സർക്കാരിനും പ്രയോജനപ്പെടുന്ന വിധത്തിൽ ഡയറക്റ്റ് സെല്ലിങ് മേഖലയെ രൂപപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി…
Read More » - 7 August
അഫ്ഗാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മൂന്നാം ക്ലാസു വരെ മതിയെന്ന തീരുമാനവുമായി താലിബാന്
കാബൂള്‍: പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതില്‍ വിലക്കേര്‍പ്പെടുത്തി താലിബാന്. പത്ത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പഠിക്കരുതെന്നാണ് താലിബാന് ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ…
Read More » - 7 August
മ്യാന്മറിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് ട്രെയിന്‍ സര്‍വീസ്
ഐസ്വാള്‍: ഇന്ത്യയില്‍ നിന്ന് മ്യാന്മറിലേയ്ക്ക് ട്രെയിന്‍ സര്‍വീസ് എന്ന ആശയവുമായി ഇന്ത്യന്‍ റെയില്‍വേ. മിസോറാമിലെ മ്യാന്മര് അതിര്‍ത്തിയെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കാനൊരുങ്ങുന്നത്. മ്യാന്മര് അതിര്‍ത്തിക്കടുത്തുള്ള മിസോറാമിലെ…
Read More » - 7 August
44 കുട്ടികൾക്ക് ഉടൻ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ
തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയിൽ കോക്ലിയർ ഇംപ്ലാന്റേഷൻ സർജറിയുമായി ബന്ധപ്പെട്ട് ലഭിച്ച 52 അപേക്ഷകളിൽ സാങ്കേതിക സമിതി പരിശോധിച്ച് 44 കുട്ടികൾക്ക് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് അംഗീകാരം നൽകിയതായി…
Read More » - 6 August
പൊറോട്ടയ്ക്ക് സൗജന്യമായി കറി നൽകിയില്ല: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം
കോട്ടയം: ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് നേരെ മർദ്ദനം. ഹോട്ടൽ സപ്ലെയറായ ഇതര സംസ്ഥാന തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് സൗജന്യമായി കറി…
Read More » - 6 August
വ്യാവസായിക വൈദ്യുതി കണക്ഷൻ അനായാസം ലഭിക്കും: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: വ്യാവസായിക വൈദ്യുതി കണക്ഷൻ ഇനി അനായാസം ലഭിക്കും. പുതിയ സർവീസ് കണക്ഷൻ നടപടിക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബർ 2ന് പുറത്തിറക്കിയ…
Read More » - 6 August
മുടി നന്നായി വളരാൻ വേണം ഈ പോഷകങ്ങൾ
കട്ടിയുള്ളതും തിളക്കമുള്ളതും മിനുസമുള്ളതുമായ മുടി മിക്കവാറും എല്ലാവരുടെയും സ്വപ്നമാണ്. മുടികൊഴിച്ചിൽ, അകാലനര, അറ്റം പിളരുക, താരൻ തുടങ്ങി നിരവധി കേശസംരക്ഷണ പ്രശ്നങ്ങൾ നമ്മളെ എല്ലാവരേയും അലട്ടുന്നു. ഈർപ്പം,…
Read More » - 6 August
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം: മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച (ഓഗസ്റ്റ് 7) രാവിലെ 8 ന് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 6 August
ഭാരം നിയന്ത്രിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ്
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍…
Read More » - 6 August
വെള്ളരിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളിതാ…
ജലത്തിന്റെ അളവ് കൂടുതലായുള്ള ഒരു പച്ചക്കറിയാണ് വെള്ളരിക്ക. ജലത്തിന്റെ അളവ് കൂടുതലായതിനാൽ ഇത് നമുക്ക് കൂടുതൽ ഉന്മേഷം നൽകുന്നു. കൂടാതെ ഇവ ലയിക്കുന്ന നാരുകളുടെ സമ്പന്നമായ ഉറവിടമാണ്.…
Read More » - 6 August
പപ്പായ രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ …
ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ളൊരു പഴമാണ് പപ്പായ. ഫൈബര്‍, ആന്റി-ഓക്സിഡന്റ്സ്, വിവിധ വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് പപ്പായ. ഇവയെല്ലാം തന്നെ നമ്മുടെ ആരോഗ്യത്തിന് പല രീതിയിലും ഗുണകരമാകുന്ന…
Read More » - 6 August
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുരിങ്ങയില
ഇലവർഗങ്ങളില്‍ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മുരിങ്ങയില. നിരവധി പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് മുരിങ്ങയില. കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേണ്‍,…
Read More » - 6 August
9 മാസം മുൻപ് നിക്കാഹ്, അന്ന് മുതൽ ക്രൂരമർദ്ദനം: കോഴിക്കോട് നവവധുവിന്റെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച് ഭർത്താവ്
കോഴിക്കോട്: ഭാര്യയെ കെട്ടിയിട്ട് കയ്യും കാലും തല്ലിയൊടിച്ച് യുവാവ്. താമരശ്ശേരിയിലാണ് സംഭവം. 19 വയസുകാരിയ്ക്ക് നേരെയാണ് ഭർത്താവ് ക്രൂര മർദ്ദനം നടത്തിയത്. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്.…
Read More » - 6 August
കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില
കോവിഡിന് പിന്നാലെ ഇൻഫെക്ഷൻ വന്നാണ് അച്ഛൻ മരിച്ചത്, ഞാനാണ് മൃതദേഹം കത്തിക്കുന്നത്: നിഖില
Read More » - 6 August
വിറ്റാമിൻ ഡിയുടെ കുറവ് പ്രമേഹ സാധ്യത കൂട്ടുമോ?
ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോഗങ്ങൾക്ക്…
Read More » - 6 August
ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ നടത്തം ശീലമാക്കൂ, ഗുണം ഇതാണ്
പ്രമേഹം ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ചികിത്സിച്ചില്ലെങ്കിൽ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിരലുകളിലും കാൽവിരലുകളിലും ഞരമ്പുകൾക്ക് കാരണമാകുന്ന നാഡി തകരാറുകൾ, വൃക്ക തകരാറുകൾ, കണ്ണ് പ്രശ്നങ്ങൾ, മോശം രക്തയോട്ടം,…
Read More »