Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2025 -5 January
പാലക്കാട് നിന്നും കാണാതായ പതിനഞ്ചുകാരി ഗോവയിൽ: തിരിച്ചറിഞ്ഞത് മലയാളികളായ വിനോദ സഞ്ചാരികൾ
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ഗോവയിൽ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ആറു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ ഗോവ…
Read More » - 5 January
ഇന്ത്യയിൽ പാകിസ്ഥാനായി ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറത്ത് നിന്നെന്ന് സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി
ഇന്ത്യയിൽ പാകിസ്ഥാനായി ഏറ്റവും കൂടുതൽ ആവശ്യം ഉയർന്നത് മലപ്പുറത്ത് നിന്നായിരുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന പക്ഷം പിന്നീട് ഭരിക്കാൻ…
Read More » - 5 January
ദേവിയുടെ പാദമുദ്രയില്‍ പൂജകള്‍ : ദേവിയുടെ കാലടികളില്‍ കാണപ്പെടുന്ന തീര്‍ത്ഥമാണ് ഈ ക്ഷേത്രത്തിലെ പ്രസാദം
ഓരോ ക്ഷേത്രങ്ങളിലെയും പ്രതിഷ്ടയിലും പൂജയിലും വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ദേവിയുടെ പാദമുദ്രയില്‍ പൂജ നടത്തുന്ന കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍ അറിയാം. നാരായണത്തുഭ്രാന്തന് ദുർഗാദേവി ദർശനം നൽകിയ ഇടം…
Read More » - 4 January
പറവൂരിൽ യുവാവ് മരിച്ച നിലയിൽ: അരുണിൻ്റെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്
Read More » - 4 January
‘അമ്മ’ എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ തന്നെ വേണം, മുതലാളിമാര്‍ പറയുന്നത് നമ്മള് അനുസരിക്കില്ല: സുരേഷ് ഗോപി
പുറത്തുള്ള മുതലാളിമാര്‍ പറയുന്നത് നമ്മള് അനുസരിക്കില്ല
Read More » - 4 January
ബസ് അപകടത്തില്‍പ്പെട്ട് മൂന്ന് സ്ത്രീകൾ മരിച്ചു: മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു
ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.
Read More » - 4 January
വല്ലപ്പുഴയിൽ നിന്നു കാണാതായ 15കാരി ഗോവയിൽ: കൂടെയുണ്ടായിരുന്ന യുവാവിന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു
നിലവിൽ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് പെൺകുട്ടി.
Read More » - 4 January
- 4 January
മറൈൻ ഡ്രൈവ് ഫ്ലവർ ഷോയിലെ അപകടത്തിൽ സ്ത്രീയ്ക്ക് പരിക്ക്: സംഘാടകർക്കെതിരെ കേസ്
ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് ബിന്ദുവിന്റെ കൈയ്ക്ക് രണ്ട് ഒടിവുണ്ടായി
Read More » - 4 January
സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം : തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയ്ക്ക് കുത്തേറ്റു
ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്ലമിന്റെ നില ഗുരുതരമാണ്.
Read More » - 4 January
ചൈനയിലെ വൈറൽ പനി : സംസ്ഥാനത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : ചൈനയില്‍ വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനും പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം ചൈനയിലെ വാര്‍ത്തകള്‍ സംബന്ധിച്ച്…
Read More » - 4 January
തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം : മരിച്ചത് അതിഥി തൊഴിലാളിയുടെ മകൻ
പെരുമ്പാവൂര്‍ : പെരുമ്പാവൂരിൽ തെങ്ങ് കടപുഴകി വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. അതിഥി തൊഴിലാളിയായ അസം സ്വദേശി മുഹമ്മദിന്റെ മകന് അല്‍ അമീന് ആണ് മരിച്ചത്. ശനിയാഴ്ച…
Read More » - 4 January
വിവാഹമോചന കിംവദന്തികൾക്കിടയിൽ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ധനശ്രീ വർമയും യുസ്വേന്ദ്ര ചാഹലും
ന്യൂഡൽഹി: നടിയും നൃത്തസംവിധായകയുമായ ധനശ്രീ വർമ്മയും ക്രിക്കറ്റ് താരവും ഭർത്താവുമായ യുസ്വേന്ദ്ര ചാഹലും തമ്മിലുള്ള ഡിവോഴ്സ് അഭ്യൂഹങ്ങൾക്കിട ദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു. ധനശ്രീക്കൊപ്പമുള്ള എല്ലാ…
Read More » - 4 January
വിരുദുനഗറിൽ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം : ആറ് തൊഴിലാളികൾ മരിച്ചു : നിരവധി പേർക്ക് പരുക്ക്
ചെന്നൈ : തമിഴ്നാട് വിരുദുനഗറിലെ ബൊമ്മൈപുരത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. അപകടത്തില്‍ ആറ് പേര് മരിച്ചു. തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തെറി ഉണ്ടായത്. പല നിലകളിലായി 35…
Read More » - 4 January
ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി : വെന്റിലേറ്റര്‍ സഹായം നീക്കാന്‍ കഴിയുമെന്ന് ഡോക്ടർമാർ
കൊച്ചി :കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. അടുത്ത ദിവസം തന്നെ വെന്റിലേറ്റര്‍ സഹായം…
Read More » - 4 January
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു : എംടി നിളയിൽ ഉദ്ഘാടന ചടങ്ങ്
തിരുവനന്തപുരം : 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എംടിയുടെ സ്മരണാര്‍ത്ഥം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാനവേദിയായ…
Read More » - 4 January
പരാതികളുടെ എണ്ണം കുറയുന്നത് സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നതിന് തെളിവാണ് : മന്ത്രി റോഷി അഗസ്റ്റിൻ
കൊച്ചി : മാസങ്ങളായി പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും അദാലത്തുകൾ ഏറെ ഫലപ്രദമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുവാറ്റുപുഴ താലൂക്ക് കരുതലും കൈത്താങ്ങും അദാലത്ത്…
Read More » - 4 January
മാലിന്യക്കൂന ഇനി ഇല്ല , ഉദ്യാനവും സെൽഫി പോയിന്റും മാത്രം
കൊച്ചി: കൊച്ചി നഗരസഭയും ഹരിത കേരള മിഷനും ചേർന്ന് “മാലിന്യമുക്തം നവകേരളം ” ജനകീയ കാമ്പയിൻ്റെ ഭാഗമായി കത്രിക്കടവ്- കൊട്ടക്കനാൽ റോഡിൽ പാലത്തിന് സമീപത്തെ മാലിന്യ കൂമ്പാരം…
Read More » - 4 January
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം : ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി
കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന റിജിത്തിന്റെ കൊലപാതകത്തിൽ ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ആർഎസ്എസ് ബിജെപി പ്രവർത്തകരായ പ്രതികളെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കുറ്റക്കാരെന്ന്…
Read More » - 4 January
ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി : മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം.…
Read More » - 4 January
കലൂരിലെ സ്റ്റേഡിയം നൃത്ത പരിപാടിക്ക് നൽകിയതിൽ ഗുരുതര പിഴവ് : പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി
കൊച്ചി : കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്ത പരിപാടിക്കെതിരെ വിജിലന്‍സില്‍ പരാതി. കൊച്ചി സ്വദേശിയാണ് വിജിലന്‍സില്‍ പരാതി…
Read More » - 4 January
കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു : അപകടം നടന്നത് ഇന്നലെ വടക്കാഞ്ചേരിയിൽ
തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം. അപകടത്തില്‍…
Read More » - 4 January
‘ഉമാ തോമസിനെ കാണാനും ഖേദം പ്രകടിപ്പിക്കാനും തോന്നിയില്ലല്ലോ’- ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ
ദിവ്യ ഉണ്ണിയെ വിമർശിച്ച് നടി ഗായത്രി വർഷ. ഉമാ തോമസിനെ ഒന്ന് കാണാൻ ദിവ്യ ഉണ്ണി തയ്യാറായില്ലെന്നും സംഭവം ഉണ്ടായതിൽ ഖേദിക്കുന്നുവെന്ന് പറയാൻ ദിവ്യക്ക് മനസുണ്ടായില്ലെന്നും ഗായത്രി…
Read More » - 4 January
‘വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും’- ഉമാ തോമസ് എഴുന്നേറ്റിരുന്നു, സ്വന്തം കൈപ്പടയിൽ കുറിച്ചു മക്കൾക്ക് നൽകി
കൊച്ചി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംൽഎ ഇന്നലെ ഐസിയുവില്‍ എഴുന്നേറ്റിരുന്നു. സ്വന്തം കൈപ്പടയിൽ ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്ന് കുറിച്ച് മക്കൾക്ക് നൽകി.…
Read More » - 4 January
മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് അമ്മ’യുടെ കുടുംബ സംഗമം: 2500 ൽ അധിക ആളുകൾ പങ്കെടുക്കും
മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കുടുംബ സംഗമം ഇന്ന് കൊച്ചിയിൽ. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ പിളർപ്പിലേക്ക് അടക്കം നീങ്ങിയ സംഘടനയെ ഒരുമിച്ച്…
Read More »