Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -8 July
ക്രൈസ്തവ സമൂഹത്തെ അവഹേളിക്കരുത്: എംവി ഗോവിന്ദൻ മാപ്പുപറയണമെന്ന് ഇരിങ്ങാലക്കുട രൂപത
തൃശൂർ: ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളിൽ പോകാറില്ലെന്നും പള്ളികൾ വിൽപനയ്ക്കു വച്ചിരിക്കുകയാണെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി ഇരിങ്ങാലക്കുട രൂപത. ക്രൈസ്തവരെയും വൈദിക-സന്ന്യാസ ജീവിതത്തെയും…
Read More » - 8 July
ഏക സിവിൽ കോഡ്: കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഗുലാം നബി ആസാദ്
ന്യൂഡൽഹി: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ…
Read More » - 8 July
മണിപ്പൂർ കലാപത്തിൽ ഭരണകൂടം മൗനം പാലിക്കുന്നു, ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹം: ബസേലിയോസ് മാർ ക്ലിമീസ് ബാവ
തിരുവനന്തപുരം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശമായി കെസിബിസി ചെയർമാൻ ബസേലിയോസ് മാർ ക്ലിമിസ് ബാവ രംഗത്ത്. ക്രിസ്തുമതം തുടച്ചുനീക്കാമെന്നത് വ്യാമോഹമാണെന്ന് ക്ലിമീസ് ബാവ പറഞ്ഞു. മണിപ്പൂർ…
Read More » - 8 July
ചെകുത്താന് ആരാധന: ഭാര്യയെ കൊലപ്പെടുത്തി തലച്ചോര്‍ ഭക്ഷിച്ച് 32കാരന്, തലയോട്ടി ആഷ്ട്രേയാക്കി
മൃതദേഹഭാഗങ്ങള്‍ പല കഷണങ്ങളാക്കി മുറിച്ചതിനുശേഷം മലയിടുക്കില്‍ ഉപേക്ഷിച്ചു
Read More » - 8 July
ഏക സിവിൽ കോഡ്: യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുന്ന ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാ വിഭാഗവുമായി യോജിച്ച് മുന്നോട്ടു പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാർ…
Read More » - 8 July
ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ഏറ്റവും പുതിയ എക്സ്യുവി 700
തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി വീണ്ടും മഹീന്ദ്രയുടെ ആഡംബര കാർ സമർപ്പിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ ആഢംബര എക്സ്യുവി കാറിന്റെ ഏറ്റവും പുതിയ മോഡലായ എക്സ്യുവി…
Read More » - 8 July
പ്രവാസികൾ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾ സ്വന്തമാക്കുന്നത് നിരോധിച്ചതായുള്ള പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി പോലീസ്
മസ്കത്ത്: രാജ്യത്തെ പ്രവാസികൾ ഫോർവീൽ ഡ്രൈവ് (4WD) വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചതായുള്ള പ്രചാരണത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഒമാൻ പോലീസ്. ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ്…
Read More » - 8 July
രാവിലെയുള്ള തുമ്മലിന് പിന്നിൽ
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 8 July
ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം
തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി എത്തിയ മിനി ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു. ആലതുരുത്തി കഴുപ്പിൽ കോളനിയിലെ ഇന്ന് വൈകിട്ട് നാലോടെയായിരുന്നു അപകടം. Read Also :…
Read More » - 8 July
ഏക സിവിൽ കോഡിനെ പിന്തുണച്ച ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ കെപിസിസി പരാതിപ്പെടുമോ: ചോദ്യവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട്…
Read More » - 8 July
ഒന്നാം ലോക മഹായുദ്ധം മുതല്‍ ശേഖരിച്ച 30,000 ടണ്‍ ആയുധ ശേഖരം ഇല്ലാക്കിയെന്ന് യുഎസ്
വാഷിങ്ടണ്‍: തങ്ങളുടെ കൈവശമുള്ള രാസായുധങ്ങള്‍ സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളുമായി അമേരിക്ക. രാജ്യത്തെ എല്ലാ രാസായുധങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചെന്ന് അമേരിക്കന്‍ പ്രതിരോധ സേന തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 8 July
ഓടുന്ന കാറിൽ വെച്ച് കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം: രണ്ട് പേർ അറസ്റ്റിൽ
മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ഓടുന്ന വാഹനത്തിൽ വെച്ച് കാൽ നക്കാൻ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി…
Read More » - 8 July
ബംഗാളിലെ അതിക്രമം: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
കൊൽക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. തിരഞ്ഞെടുപ്പിൽ ജനാധിപത്യം കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം…
Read More » - 8 July
നിരന്തരം ചാറ്റിങിലേർപ്പെടുന്നവർ അറിയാൻ
ഇന്റർനെറ്റിന്റെ ലോകത്ത് ജീവിക്കുന്നവരാണ് ഇന്ന് ഏറെയും ആളുകൾ. എന്നാൽ, നിരന്തരമായി ചാറ്റിങിൽ ഏർപ്പെടുന്നവർക്ക് ചില രോഗങ്ങൾ ഉണ്ടായേക്കാം. വിരലുകളിലെ ടെന്‍ഡനുകള്‍(മാംസപേശിയെ അസ്ഥിയോടു ബന്ധിക്കുന്ന ചരടുപോലുള്ള ഭാഗം)ക്ക് ഉണ്ടാവുന്ന…
Read More » - 8 July
ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്
തിരൂര്‍: ഏക സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്. ഏക സിവില്‍ കോഡ് വിഷയത്തില്‍…
Read More » - 8 July
കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു
വേങ്ങര: കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് മുങ്ങി മരിച്ചത്. Read Also : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍…
Read More » - 8 July
കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. കൂളിംഗ് പേപ്പർ ഒട്ടിച്ചതിനാണ് സ്വിഫ്റ്റ് ബസിനെതിരെ എംവിഡി പിഴ ചുമത്തിയത്. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ…
Read More » - 8 July
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക വിനോദ യാത്രകള്‍ അവസാനിപ്പിച്ച് ഓഷ്യന്‍ ഗേറ്റ്
ഫ്ളോറിഡ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ റദ്ദാക്കി അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ്. വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് ഇക്കാര്യം വിശദമാക്കിയത്. ടൈറ്റാനിക് കാണാനായുള്ള സാഹസിയ…
Read More » - 8 July
യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: 5 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് സഹായവും നൽകി മധ്യപ്രദേശ് സർക്കാർ
ന്യൂഡൽഹി: മധ്യപ്രദേശിലെ സീധിയില്‍ ബിജെപി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച വിഷയത്തിൽ കൂടുതൽ ഇടപെടലുമായി മധ്യപ്രദേശ് സർക്കാർ. അപമാനം നേരിട്ട ദഷ്മത്ത് റാവത്തിന് അഞ്ച് ലക്ഷം…
Read More » - 8 July
മദ്യം ശീലമാക്കിയവർ അറിയാൻ
മദ്യം ശീലമാക്കിയവർ അറിയാൻ നിങ്ങളെ കാത്തിരിക്കുന്നത് മറവിരോഗം ആണെന്നാണ് ആരോഗ്യ ഗവേഷകർ പറയുന്നത്. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച…
Read More » - 8 July
കാസയുമായി സഭയ്ക്ക് ബന്ധമില്ല,സഭയ്ക്ക് ഇസ്ലാമോഫോബിയ ഇല്ല, എന്നാല്‍ മയക്കുമരുന്ന് വ്യാപനം അതിശക്തം: ജോസഫ് പാംബ്ലാനി
തലശ്ശേരി: സമൂഹ മാധ്യമങ്ങളില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ്…
Read More » - 8 July
കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം സ്ഥിരീകരിച്ചു. കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് ബലേഷിന്റെയും അശ്വതിയുടേയും മകൻ ശ്രീബാലു ആണ് മരിച്ചത്. Read…
Read More » - 8 July
ഉറക്കമില്ലായ്മ പരിഹരിക്കാൻ ഈ പഴം കഴിയ്ക്കൂ
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 8 July
ഇഎംഎസ് ഒരു കാലത്തും ഏകീകൃത സിവില്‍ കോഡിന് എതിരായിരുന്നില്ല, എംവി ഗോവിന്ദന് പറയുന്നത് പച്ചക്കള്ളം: വിഡി സതീശൻ
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എംവി ഗോവിന്ദൻ പച്ചക്കള്ളമാണ് പറയുന്നതെന്ന് വിഡി…
Read More » - 8 July
കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തി ലൈംഗിക അതിക്രമം: കണ്ടക്ടര്‍ പിടിയിൽ
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റിൽ. തിരുവനന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ…
Read More »