Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -15 June
വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ…
Read More » - 15 June
‘ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല, ആർക്കും സിനിമകൾ ചെയ്യാം, ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്’: അജു വർഗീസ്
കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം…
Read More » - 15 June
354 വജ്രക്കല്ലുകൾ, കിലോ കണക്കിന് സ്വർണ്ണം: ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോടികൾ മൂല്യമുള്ള വസ്തുക്കൾ
മുംബൈ: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചത് കോടികളുടെ മൂല്യമുള്ള വസ്തുക്കൾ. ക്ഷേത്രഭണ്ഡാരം തുറന്നപ്പോൾ 207 കിലോ സ്വർണവും 354 വജ്രക്കല്ലുകളും 1280 കിലോ വെള്ളിയുമാണ്…
Read More » - 15 June
വാഹന പരിശോധനക്കിടെ എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി: പിന്നാലെ എസ്ഐക്ക് സ്ഥലം മാറ്റം
പത്തനംതിട്ട: വാഹന പരിശോധന നടത്തുകയായിരുന്ന എസ് ഐയെ വെല്ലുവിളിച്ച് സിപിഎം ലോക്കൽ സെക്രട്ടറി. പത്തനംതിട്ട കോന്നിയിൽ നടന്ന സംഭവത്തിൽ, കോന്നി എസ്ഐ സജു എബ്രഹാമിനെ സിപിഎം അരുവാപ്പുലം…
Read More » - 15 June
പരിശോധനയിൽ പൊലീസ് കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച !!! യുവദമ്പതികളുടെ മൃതദേഹത്തിനു അരികിൽ ജീവനോടെ നവജാത ശിശു
ജൂൺ എട്ടിനാണ് ഇവർക്ക് ആൺകുഞ്ഞ് ജനിച്ചത്
Read More » - 15 June
മൃഗശാലയില്‍ നിന്ന് ഹനുമാന് കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്, മയക്കുവെടി വയ്ക്കേണ്ടെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ രണ്ടാം ദിവസവും കൂട്ടില്‍ കയറ്റാനായില്ല. താഴെയിറങ്ങാന്‍ കൂട്ടാക്കാതെ പെണ്‍കുരങ്ങ് മരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. കുരങ്ങ് കൂട്ടില്‍…
Read More » - 15 June
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ല: മെഡിക്കൽ റിപ്പോർട്ട്
കൊട്ടാരക്കര: ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികരോഗമില്ലെന്ന് വിദഗ്ധസമിതി തയാറാക്കിയ മെഡിക്കൽ റിപ്പോർട്ട്. സ്ഥിരമായി മദ്യപിക്കുന്നതിനാലുണ്ടാകുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വവൈകല്യം (ആന്റി സോഷ്യൽ പഴ്സനാലിറ്റി…
Read More » - 15 June
എംപി സത്യനാരായണന്റെ ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി, ഹൈവേയിൽ ഉപേക്ഷിച്ചു : അഞ്ചുമണിക്കൂറിനകം രക്ഷിച്ച് പൊലീസ്
വിശാഖപട്ടണം ലോക്സഭ എംപിയാണ് സത്യനാരായണന്.
Read More » - 15 June
തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു: പ്രതിസന്ധിയിലായി ചൈന
ബെയ്ജിംഗ്: ചൈനയിൽ തൊഴിൽരഹിതരുടെ നിരക്ക് കൂടുന്നു. ചൈനയിലെ തൊഴിലില്ലായ്മ തുടർച്ചയായി രണ്ടാം മാസവും റെക്കോർഡ് നിരക്കിലാണ് രേഖപ്പെടുത്തുന്നത്. 16 നും 24 നുമിടയിൽ പ്രായമുള്ളവരിൽ 20.8 ശതമാനമാണ്…
Read More » - 15 June
ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം
ബെയ്ജിങ്: ശരീരഭാരം കുറയ്ക്കാനായി അമിതവ്യായാമം ചെയ്തതിനെ തുടര്‍ന്ന് ചൈനീസ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിക്ക് ദാരുണാന്ത്യം. ദൗയിന്‍ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമില്‍ പതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കുയുവ…
Read More » - 15 June
ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഗര്‍ഭിണിയായ യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Read More » - 15 June
അന്താരാഷ്ട്ര യോഗാദിനം: 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21…
Read More » - 15 June
രാമനഗരിയില്‍ മുഴങ്ങേണ്ടത് ജയ് ശ്രീറാം മന്ത്രം: ശ്രീരാമക്ഷേത്ര പരിസരത്ത് മദ്യവും മാംസവും നിരോധിക്കാൻ തീരുമാനം
ഇവിടെ ജനവികാരം കണക്കിലെടുക്കണം
Read More » - 15 June
പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം: ബുര്‍ഖയിട്ട് വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍
പുരുഷന്മാരുമായി ചങ്ങാത്തം കൂടാന്‍ സ്ത്രീവേഷം: ബുര്‍ഖയിട്ട് വനിതാ ഡോക്ടറായി ചുറ്റിക്കറങ്ങിയ യുവാവ് പിടിയില്‍
Read More » - 15 June
ഗുജറാത്ത് തീരത്ത് കരതൊട്ട് ബിപോർജോയ്: അർദ്ധ രാത്രിയോടെ അതിശക്തമായി വീശിയടിക്കും
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. കരയിലേക്ക് പൂർണ്ണമായും പ്രവേശിക്കാൻ ഇനിയും ഒരു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് അർദ്ധ…
Read More » - 15 June
ആരോഗ്യരംഗത്ത് കേരളവുമായി സഹകരിക്കാൻ ക്യൂബ: ബയോക്യൂബഫാർമയുമായി സഹകരിച്ച് വാക്സിൻ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും
തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ആരോഗ്യരംത്തെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ,…
Read More » - 15 June
റോമിയോ കാശിയുടെ ലാപ്ടോപ്പില്‍ നിന്ന് ലഭിച്ചത് സ്ത്രീകളുടെ 400 അശ്ലീല വീഡിയോകളും 1900 ഫോട്ടോസും
നാഗര്‍കോവില്‍: നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പണം കവര്‍ന്ന കേസില്‍ റോമിയോ കാശിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് നാഗര്‍കോവില്‍ മഹിളാകോടതി. നാഗര്‍കോവില്‍ സ്വദേശി തങ്കപാണ്ടിയന്റെ മകന്…
Read More » - 15 June
‘പ്രായപരിധി പറഞ്ഞ് കമ്മിറ്റിയില്‍ നിന്ന് മാറ്റാനേ കഴിയൂ, പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായപരിധിയില്ല’
ആലപ്പുഴ: പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നതിലെ പ്രായപരിധിയുള്ളൂവെന്നും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെന്നും ജി സുധാകരന്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയുണ്ടെന്ന് ആലപ്പുഴയിലെ ചിലര്‍ ചിന്തിക്കുന്നുണ്ടെന്നും അവര്‍ സൂക്ഷിച്ചാല്‍ കൊള്ളാമെന്നും…
Read More » - 15 June
അബ്ദുസലാമിന്റെ അടിവസ്ത്രത്തിന് മാത്രം വല്ലാത്ത ഭാരം, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഒന്നര കിലോ സ്വര്‍ണം
മലപ്പുറം:അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് ഒന്നരക്കിലോയാേളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശി അബ്ദുസലാമിനെ പൊലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തിന് പുറത്തുവച്ചുനടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരുകോടിയോളം രൂപ വിലവരുന്ന…
Read More » - 15 June
ആസാമില്‍ ബിജെപി വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊന്ന് റോഡരികില്‍ തള്ളിയത് രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം
ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്റെ കൊലപാതകത്തില്‍ കാമുകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹസനൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂര്‍ ജോനാലിയെ കൊലപ്പെടുത്തിയതെന്നും…
Read More » - 15 June
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും,…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 15 June
പശുവിനെ ബലാത്സംഗം ചെയ്തു: വസ്ത്രം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, യുവാവിന്റെ തല മൊട്ടയടിച്ച് പോലീസിന് കൈമാറി
പശുവിനെ കയറുകൊണ്ട് വരിഞ്ഞ് മുറുക്കി ബന്ധിച്ചിരിക്കുകയായിരുന്നു
Read More » - 15 June
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യ, സർവ്വേ റിപ്പോർട്ട് അറിയാം
ലോകത്തിലെ ഏറ്റവും അതിമനോഹരമായ രാജ്യമായി ഇന്ത്യ. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യ ഒന്നാമത് എത്തിയത്. വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവുമുള്ള രാജ്യം കൂടിയാണ്…
Read More » - 15 June
യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ലക്നൗ: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 90 വയസ്സുള്ള മുത്തച്ഛനും രണ്ട് പതിറ്റാണ്ടു മുന്‍പ് മരിച്ച 90…
Read More »