Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -15 June
അബ്ദുസലാമിന്റെ അടിവസ്ത്രത്തിന് മാത്രം വല്ലാത്ത ഭാരം, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ലഭിച്ചത് ഒന്നര കിലോ സ്വര്‍ണം
മലപ്പുറം:അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് ഒന്നരക്കിലോയാേളം സ്വര്‍ണം കടത്താന്‍ ശ്രമിച്ച പൊന്നാനി സ്വദേശി അബ്ദുസലാമിനെ പൊലീസ് അറസ്റ്റുചെയ്തു. വിമാനത്താവളത്തിന് പുറത്തുവച്ചുനടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഒരുകോടിയോളം രൂപ വിലവരുന്ന…
Read More » - 15 June
ആസാമില്‍ ബിജെപി വനിതാ നേതാവിനെ കോണ്‍ഗ്രസ് പ്രവര്ത്തകന് കൊന്ന് റോഡരികില്‍ തള്ളിയത് രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം
ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്റെ കൊലപാതകത്തില്‍ കാമുകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഹസനൂര്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂര്‍ ജോനാലിയെ കൊലപ്പെടുത്തിയതെന്നും…
Read More » - 15 June
നേട്ടം നിലനിർത്താനാകാതെ ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയെങ്കിലും,…
Read More » - 15 June
വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണം: പ്രവാസികൾക്ക് മുന്നറിയിപ്പ്
മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന…
Read More » - 15 June
പശുവിനെ ബലാത്സംഗം ചെയ്തു: വസ്ത്രം ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ചു, യുവാവിന്റെ തല മൊട്ടയടിച്ച് പോലീസിന് കൈമാറി
പശുവിനെ കയറുകൊണ്ട് വരിഞ്ഞ് മുറുക്കി ബന്ധിച്ചിരിക്കുകയായിരുന്നു
Read More » - 15 June
ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി ഇന്ത്യ, സർവ്വേ റിപ്പോർട്ട് അറിയാം
ലോകത്തിലെ ഏറ്റവും അതിമനോഹരമായ രാജ്യമായി ഇന്ത്യ. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യ ഒന്നാമത് എത്തിയത്. വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവുമുള്ള രാജ്യം കൂടിയാണ്…
Read More » - 15 June
യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ലക്നൗ: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരു കുടുംബത്തിലെ ഒന്നിലധികം തലമുറകള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 90 വയസ്സുള്ള മുത്തച്ഛനും രണ്ട് പതിറ്റാണ്ടു മുന്‍പ് മരിച്ച 90…
Read More » - 15 June
മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ല: അയൽകൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ
പുനലൂർ: കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽ നിന്ന് വിട്ടുനിന്ന കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ വീതം പിഴ. പുനലൂരിൽ ബുധനാഴ്ച നടന്ന നഗരസഭ…
Read More » - 15 June
സോവറിൻ ഗോൾഡ് ബോണ്ട്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഗഡു ഈ മാസം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം
നടപ്പ് സാമ്പത്തിക വർഷത്തെ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ ആദ്യ ഗഡു പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ സാമ്പത്തിക വർഷം രണ്ട് തവണ സോവറിൻ ഗോൾഡ് ബോണ്ടുകൾ പുറത്തിറക്കാനാണ്…
Read More » - 15 June
മൃഗശാലക്കാഴ്ചകൾക്ക് വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും: തിരുപ്പതിയിൽ നിന്നെത്തിച്ച സിംഹങ്ങളെ കൂട്ടിലേക്ക് തുറന്നുവിട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകൾക്ക് വന്യവിരുന്നൊരുക്കാൻ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാർക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി…
Read More » - 15 June
ഇന്ത്യയിൽ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉത്തരവിടുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കര്‍ണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് ഹെക്കോടതി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സൗദി അറേബ്യയില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ പൗരനുമായി ബന്ധപ്പെട്ട…
Read More » - 15 June
മിനി കൂപ്പര്‍ വാങ്ങിയത് തെറ്റായ പ്രവണത, അംഗീകരിക്കാന്‍ കഴിയില്ല: സിഐടിയു നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
എറണാകുളം: മിനി കൂപ്പര്‍ കാര്‍ വിവാദത്തില്‍പ്പെട്ട സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരേ നടപടി. കേരള പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവിന്റെ എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും…
Read More » - 15 June
കാത്തിരിപ്പുകൾക്ക് വിട! ഒടുവിൽ ആമസോൺ പ്രൈം ലൈറ്റ് ഇന്ത്യയിലും എത്തി, വാർഷിക നിരക്ക് അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ആമസോൺ പ്രൈം ലൈറ്റ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ആമസോൺ പ്രൈം ലൈറ്റ് അവതരിപ്പിച്ചത്. സാധാരണയുള്ള ആമസോൺ പ്രൈമിനേക്കാൾ വില…
Read More » - 15 June
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ ഞാവല്‍പ്പഴം
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവല്പ്പഴത്തിന് നമ്മള് അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, ഇങ്ങനെ അവഗണിക്കേണ്ട ഒരു പഴമല്ല ഞാവല്‍പ്പഴം. പല…
Read More » - 15 June
ബിപോർജോയ്: 120 ഗ്രാമങ്ങൾക്ക് കനത്ത ഭീഷണി
അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ കനത്ത ഭീഷണിയുമായി ബിപോർജോയ് ചുഴലിക്കാറ്റ് കര തൊടുന്നു. ജഖാവു തുറമുഖത്തിന് 100 കിലോമീറ്റർ അടുത്തെത്തിയെന്നാണ് വിവരം. ഗുജറാത്തിലെ ഭുജ് മേഖലയിലടക്കം കനത്ത മഴയും…
Read More » - 15 June
കരിപ്പൂരില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണവുമായി പൊന്നാനി സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലവരുന്ന സ്വര്‍ണവുമായി യാത്രക്കാരന് പോലീസ് പിടിയില്‍. പൊന്നാനി സ്വദേശിയായ അബ്ദുൾസലാമിനെയാണ് പോലീസ് പിടിച്ചത്. ഇയാളില്‍ നിന്നും 1.656 കിലോഗ്രാം…
Read More » - 15 June
കാപ്പ നിയമ പ്രകാരം നാട് കടത്തിയ പ്രതി അറസ്റ്റിൽ : പിടിയിലായത് മാതാവിനെ കാണാനെത്തിയപ്പോൾ
പുന്നയൂർക്കുളം: കാപ്പ നിയമ പ്രകാരം നാട് കടത്തിയ പ്രതി അറസ്റ്റിൽ. ചമ്മന്നൂർ മുണ്ടാറയിൽ വീട്ടിൽ മുഹമ്മദ് ഷിഫാനെയാണ് (27) അറസ്റ്റ് ചെയ്തത്. മാതാവിനെ കാണാൻ രഹസ്യമായെത്തിയപ്പോൾ ആണ്…
Read More » - 15 June
നോർവീജിയിൽ നിന്നും കോടികളുടെ ഓർഡർ സ്വന്തമാക്കി ഉടുപ്പി കൊച്ചിൻ ഷിപ്പ്യാര്ഡ്
കോടികളുടെ വിദേശ ഓർഡർ കരസ്ഥമാക്കി കൊച്ചിൻ ഷിപ്പ്യാര്ഡിന്റെ ഉപകമ്പനിയായ ഉടുപ്പി കൊച്ചിൻ ഷിപ്പ്യാര്ഡ്. റിപ്പോർട്ടുകൾ പ്രകാരം, നോർവേയിലെ വിൽസൺ ഷിപ്പ് ഓണറിംഗ് എഎസ് എന്ന കമ്പനിയാണ് കപ്പൽ…
Read More » - 15 June
സോഷ്യല്‍ മീഡിയ ഹീറോ മുഹമ്മദ് ഷയാന്‍ അലി ഹിന്ദുമതം സ്വീകരിച്ചു
എന്റെ പൂര്‍വ്വികരുടെ സംസ്കാരവും ജീവിതരീതിയും കണ്ടതിന് ശേഷമാണ് ഞാൻ ഹിന്ദുമതം സ്വീകരിക്കാൻ തീരുമാനിച്ചത്
Read More » - 15 June
ചാരായ വേട്ട: പ്രതി പിടിയിൽ
തിരുവനന്തപുരം: അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് 4 ലിറ്റർ വാറ്റ് ചാരായവും 80 ലിറ്റർ കോടയും പിടികൂടി. നേര്യമംഗലം സ്വദേശികളായ രാജേഷ് കെ എസ്, നന്ദകുമാർ എന്നിവരാണ്…
Read More » - 15 June
ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി
കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് കാന്താരിയിലെ എരിവിനുണ്ട്.…
Read More » - 15 June
കണ്ണൂര്‍ വിമാനത്താവളം വന്‍ കടക്കെണിയില്‍, പിണറായി സര്‍ക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതിയുടെ കുറിപ്പ്
ആലപ്പുഴ: കണ്ണൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ ശമ്പളം രണ്ട് മാസമായി മുടങ്ങി.1,100 കോടി രൂപയുടെ കടക്കെണിയും. തിരുവനന്തപുരം വിമാനത്താവളം ടെന്‍ഡറിലൂടെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെതിരെയും എയര്‍ ഇന്ത്യ ടാറ്റയ്ക്ക്…
Read More » - 15 June
ഷോർട്ട് വീഡിയോകൾ ഇനി വാട്സ്ആപ്പിലും എത്തുന്നു! പുതിയ ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങി കമ്പനി
ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിരവധി മാറ്റങ്ങളാണ് ഓരോ ദിവസവും വാട്സ്ആപ്പിൽ എത്തുന്നത്. ചാറ്റ്, കോൾ, സ്റ്റാറ്റസ് തുടങ്ങി എല്ലാ മേഖലകളിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പ് പരമാവധി ശ്രമിക്കാറുണ്ട്.…
Read More » - 15 June
മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്തു: യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ
കണ്ണൂർ: മധ്യവയസ്ക്കനെ വിളിച്ചു വരുത്തി പണവും കാറും തട്ടിയെടുത്ത കേസിൽ യുവതി ഉൾപ്പെടെ നാല് പേരെ തലശ്ശേരി പോലീസ് പിടികൂടി. തലശ്ശേരി ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന…
Read More » - 15 June
ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
കോന്നി: പയ്യനാമണ്ണിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോന്നി തണ്ണിത്തോട് റോഡിൽ പഴയ പോസ്റ്റ് ഓഫിസിന് സമീപമായിരുന്നു അപകടം നടന്നത്. ബുധനാഴ്ച രാവിലെ പാറമടയിൽനിന്ന് ഉൽപന്നം…
Read More »