Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -3 June
സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ. കൊയിലാണ്ടിയിലാണ് സംഭവം. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാർ (43), ഭാര്യ അനു…
Read More » - 3 June
മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ കാറിന്റെ കണ്ണാടി തട്ടി സ്കൂട്ടര്‍ മറിഞ്ഞു: രണ്ടുവയസുകാരന് ദാരുണാന്ത്യം
ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവെ സ്കൂട്ടർ മറിഞ്ഞ് രണ്ട് വയസുകാരന് മരിച്ചു. പൂന്തോപ്പ് വൈക്കത്തുപറമ്പ് വീട്ടില്‍ ജോര്‍ജ് ദേവസ്യ- അനീഷ ദമ്പതികളുടെ ഏക മകന് ആദം ജോര്‍ജ്…
Read More » - 3 June
കടം കൊടുത്ത പണം തിരികെ ചോദിച്ചു: മധ്യവയസ്കന്റെ പല്ല് അടിച്ചിളക്കിയ ‘ഞണ്ട്’ ശ്യാം പിടിയില്‍
പത്തനംതിട്ട: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മധ്യവയസ്കന്റെ പല്ല് അടിച്ചിളക്കിയ ‘ഞണ്ട്’ ശ്യാം പിടിയില്‍. പത്തനംതിട്ട അയിരൂർ സ്വദേശി സതീശനെ ആക്രമിച്ച കേസിലാണ് ഇയാളെ പൊലീസ്…
Read More » - 3 June
നരച്ച മുടി കറുപ്പിക്കാൻ നാരങ്ങ
പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന ഒന്നാണ് മുടി സാധാരണ കറുപ്പിക്കാൻ ഉപയോഗിയ്ക്കുന്ന ഡൈ. ഇതിനൊരു പ്രതിവിധിയാണ് സ്വാഭാവിക ഡൈ. ഡൈ തയ്യാറാക്കാനായി ആദ്യം നാരങ്ങ എടുക്കുക. നിങ്ങൾക്ക് ആവശ്യത്തിനുള്ള (മുഴുവനോ, പകുതി…
Read More » - 3 June
ഒഡിഷ ട്രെയിന്‍ അപകടം: രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, അപകടസ്ഥലത്തേക്ക് പ്രധാനമന്ത്രി ഉടനെത്തും
ഒഡിഷ: ഒഡിഷ ട്രെയിന്‍ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും ആശുപത്രിയിലെത്തിക്കുന്നതിനുമായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ഒഡിഷയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. ആയിരത്തോളം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.…
Read More » - 3 June
കുത്തനെ ഇടിഞ്ഞ് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും…
Read More » - 3 June
ഇന്ത്യയിലെ ജനങ്ങൾക്ക് സന്തോഷമില്ലെന്ന് അമേരിക്കയിൽ രാഹുൽ: രാഹുലിന്റെ വിദേശത്തെ സ്പോൺസർമാർ ഇന്ത്യാ വിരുദ്ധരെന്ന് ആരോപണം
വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി . വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി…
Read More » - 3 June
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം : ഒരാൾക്ക് വെട്ടേറ്റു, പ്രതി പിടിയിൽ
തൃശൂർ: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണ് വെട്ടേറ്റത്. Read Also : ‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക്…
Read More » - 3 June
പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രദാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ്…
Read More » - 3 June
‘ഞാൻ വീഡിയോ കോൾ വിളിക്കുമ്പോൾ നീ ഒറ്റയ്ക്ക് മുറിയിൽ കിടക്കണം´- രാഖിശ്രീയുടെ മരണത്തിൽ അർജുന്റെ കത്ത്
തിരുവനന്തപുരം: പത്താംക്ലാസുകാരിയുടെ മരണത്തിൽ പോക്സോ കേസ് ചുമത്തിയ യുവാവ് ഒളിവിൽ. മെയ് 31ന് യുവാവിനു വേണ്ടി ഹെെക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നെങ്കിലും ഹർജി കോടതി മാറ്റി…
Read More » - 3 June
കടംകൊടുത്ത പണം തിരികെ ചോദിച്ച മധ്യവയസ്കനെ ആക്രമിച്ചു: യുവാവ് പിടിയിൽ
വർക്കല: കടം കൊടുത്ത പണം തിരികെ ചോദിച്ച മധ്യവയസ്കനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. അയിരൂർ തോണിപ്പാറ ലക്ഷംവീട് കോളനിയിൽ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്.…
Read More » - 3 June
ഡ്യൂട്ടിക്കിടെ മദ്യപിച്ചു: കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം…
Read More » - 3 June
‘കലാരംഗത്ത് പ്രവർത്തിക്കാൻ സിപിഎമ്മാണ് നല്ലത്’ : സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിൽ
തിരുവനന്തപുരം: ബിജെപി ബന്ധം ഉപേക്ഷിച്ച് സിനിമാ സംവിധായകൻ രാജസേനൻ സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വം തുടർച്ചയായി അവഗണിക്കാൻ ആരംഭിച്ചതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സിപിഎം…
Read More » - 3 June
മൂലക്കുരു തടയാൻ ചെയ്യേണ്ടത്
പലര്‍ക്കും പുറത്തു പറയാന്‍ നാണക്കേടുള്ള ഒരു അസുഖമാണ് മൂലക്കുരു അഥവാ പൈല്‍സ്. തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കില്‍ രക്തപ്രവാഹത്തിനും കഠിനമായ വേദനയ്ക്കും ഈ രോഗം കാരണമാകും. ഭക്ഷണ ക്രമീകരണത്തിലെ പോരായ്മയാണ്…
Read More » - 3 June
താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട: 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ വൻ വിദേശ മദ്യ വേട്ട. 72 കുപ്പി വിദേശമദ്യവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ താമരശ്ശേരി എക്സൈസിന്റെ പിടിയിലായി. പുതുപ്പാടി കാക്കവയൽ പനച്ചിക്കൽ സ്വദേശികളായ…
Read More » - 3 June
എന്നെ അടിച്ചവരോട് ദൈവം ചോദിക്കും: സന്തോഷ് വർക്കി
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനാണ് സന്തോഷ് വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ടാണ് ഇയാൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയനായത്. ആറാട്ടണ്ണൻ എന്ന വിളിപ്പേരും വന്നു.…
Read More » - 3 June
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും
കല്പറ്റ: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുഞ്ഞോം ഉദിരച്ചിറ പുത്തന്‍വീട്ടില്‍…
Read More » - 3 June
പുളിച്ചു തികട്ടൽ അകറ്റാൻ ചെയ്യേണ്ടത്
മുതിര്‍ന്നവരെയും ചെറുപ്പക്കാരെയും ഏറെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പുളിച്ചു തികട്ടല്‍. ഭക്ഷണ ശേഷം അധികം വൈകാതെ പുളിച്ചു തികട്ടല്‍ ഉണ്ടാകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ്. പ്രാഥമികമായും അസമയത്തുള്ള ഭക്ഷണം…
Read More » - 3 June
ലഹരി നൽകി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്: പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത് മുഴുവൻ കള്ളം
കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ ബിരുദ വിദ്യാർത്ഥിനി ആണ് പീഡനത്തിന്…
Read More » - 3 June
സ്കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍
കാസര്‍ഗോഡ്: കാസര്‍ഗോഡ് സ്കൂട്ടറില്‍ കടത്തിയ 30.5 ലക്ഷം രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ചെമനാട് കല്ലുവളപ്പിലെ ഹബീബ് റഹ്മാനെ(45)ആണ് പൊലീസ് പിടികൂടിയത്. Read Also : കോട്ടയത്ത്…
Read More » - 3 June
ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലെത്താൻ പ്രത്യേക ട്രെയിൻ
ഒഡിഷ: ഒഡിഷ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവരുടെ ബന്ധുക്കൾക്ക് ഒഡിഷയിലേക്കെത്താൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തി. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകാനാണ് റെയിൽവേ അധികൃതർ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ഹെൽപ്…
Read More » - 3 June
കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
കോട്ടയം: കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്തെ അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം…
Read More » - 3 June
രാഹുൽ മതേതരമെന്ന് വിളിച്ചത് ജിന്നയുടെ പാർട്ടിയെ, മുസ്ലീം ലീഗിന്റെ ചരിത്രം വായിക്കാൻ രാഹുലിനോട് ബിജെപി
മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമർശം വിവാദത്തിലേക്ക്. വാഷിംഗ്ടണ്‍ ഡിസിയിലെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസ് -മുസ്ലിം ലീഗ് കൂട്ടുകെട്ട് സംബന്ധിച്ച…
Read More » - 3 June
മദ്യം ശേഖരിച്ച് അവധി ദിവസങ്ങളിൽ വിൽപന : യുവാവ് അറസ്റ്റിൽ
ചാത്തന്നൂർ: മദ്യം ശേഖരിച്ച് വിൽപന നടത്തിവന്ന യുവാവ് പൊലീസ് പിടിയിൽ. കാരംകോട് വരിഞ്ഞം കോവിൽവിള വീട്ടിൽ അജേഷിനെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 3 June
വിവിധ സ്ഥലങ്ങളില്‍ നിന്നായി വാഹനമോഷണം: പ്രതികള്‍ രണ്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
ഇടുക്കി: ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി വാഹനമോഷണം നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കുമളി രണ്ടാം മൈല്‍ കോക്കാട്ട് കോളനി അമ്മയാര് ഇല്ലം മണികണ്ഠന് (മണി…
Read More »