Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2024 -13 December
12കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തിയ കേസ്: പ്രവാസി കുവൈറ്റിൽ നിന്ന് ആന്ധ്രയിലെത്തി കൃത്യം നടത്തി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ ശാരീരിക വൈകല്യമുള്ള 59 കാരനെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് കുവൈറ്റിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സമ്മതിച്ചു. കൊലചെയ്യപ്പെട്ടയാൾ തൻ്റെ 12…
Read More » - 13 December
വിവാഹമോചിതകൾ സങ്കടത്തോടെ കഴിയണമെന്ന കുടുംബ കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനാവില്ല: ഹൈക്കോടതി
കൊച്ചി: ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാൽ നയിക്കപ്പെടുന്നവരാണ് നാം. ലിംഗഭേദമില്ലാതെ തുല്യാവകാശം ഉറപ്പാക്കുന്ന ഭരണഘടനയാണത്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുത്. ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വിലയിരുത്തുന്നത്…
Read More » - 13 December
18-ാം ലോക ചെസ് കിരീടം സ്വന്തമാക്കിയത് 18-ാം വയസിൽ: ചൈനയെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനമായി വിശ്വകിരീടമണിഞ്ഞ ഗുകേഷ്
സെന്റോസ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ വിശ്വകിരീട വിജയി. ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ഗുകേഷ്. നിലവിലെ റാങ്കിംഗിൽ ഗുകേഷ് അഞ്ചാം സ്ഥാനത്താണുള്ളത്.…
Read More » - 12 December
സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം: ഏഴു പേര് മരിച്ചു
സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്
Read More » - 12 December
പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ: കെ മുരളീധരൻ
കോൺഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു
Read More » - 12 December
ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തി
അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന് പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീപിടിക്കുകയായിരുന്നു
Read More » - 12 December
ആചാര ലംഘനം നടത്തി : തന്ത്രിയ്ക്കെതിരെ ഗുരുവായൂര്‍ ക്ഷേത്ര രക്ഷാസമിതി
ഹൈന്ദവ വിശ്വാസ പ്രകാരം 'പുല വാലായ്മയുള്ള ഒരാള്‍ ഒരിക്കലും ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാറില്ല
Read More » - 12 December
ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
മുഹ്സിന്റേയും ജുനൈന തസ്നിയുടേയും മകന് നൂര്‍ ഐമന് ആണ് മരിച്ചത്
Read More » - 12 December
എലിയെ തുരത്താൻ ഉപ്പ് !! ഇങ്ങനെ ചെയ്തു നോക്കൂ
നോണ്‍സ്റ്റിക്ക് പാത്രങ്ങള്‍ക്കടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറകള്‍ മാറ്റാൻ കല്ലുപ്പും സോപ്പും യോജിപ്പിച്ച് പുരട്ടി കഴുകിയാല്‍ മതി
Read More » - 12 December
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് : ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി
ന്യൂദൽഹി : രാജ്യവ്യാപകമായി പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താൻ വ്യവസ്ഥ ചെയ്യുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി പ്രാബല്യത്തിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കുന്നതിന്…
Read More » - 12 December
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട്. അഞ്ച് ജില്ലകളിൽ…
Read More » - 12 December
കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണം : അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹർജി നല്കി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം എന്നാണ്…
Read More » - 12 December
മലപ്പുറത്ത് മുണ്ടിനീര് പടരുന്നു: റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലേറെ കേസുകൾ, ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
മലപ്പുറം ജില്ലയിൽ മുണ്ടിനീര് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വർഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തിൽ മലപ്പുറം…
Read More » - 12 December
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട : ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും
കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട. അനുകൂല ജാതകവും നല്ല ഫലങ്ങളെ പ്രദാനം ചെയ്യുന്ന അപഹാരകാലവുമാണെങ്കില്‍ ശനിദോഷം നാമമാത്രമായിരിക്കും. ഇഷ്ടസ്ഥാനത്ത് ഉച്ചസ്ഥനായി നിന്നാല്‍ ശനി തൃപ്തികരമായ ആരോഗ്യം, അധികാരികളുടെ…
Read More » - 11 December
നടി സപ്നയുടെ മകൻ മരിച്ച നിലയിൽ : രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
സാഗര്‍ ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്.
Read More » - 11 December
പ്രണയം നല്ലതല്ലേ, അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം: ഗോകുൽ സുരേഷ്
വളരെ ലോ പ്രൊഫൈലിലായിരിക്കും വിവാഹം.
Read More » - 11 December
അടുക്കളയിൽ കടുകുണ്ടോ? പല്ലിയെ തുരത്താം!! ഇങ്ങനെ ചെയ്യൂ
ഇളം ചൂടുവെള്ളത്തില്‍ പൊടിച്ച പാറ്റാ ഗുളികയും പൊടിച്ച കടുകും ചേര്‍ത്ത് യോജിപ്പിച്ച് സ്പ്രേ ബോട്ടിലിലാക്കി സ്പ്രേ ചെയ്ത് കൊടുക്കുക
Read More » - 11 December
ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വായ്പ ഏജന്റുമാര്‍ സുഹൃത്തുക്കൾക്ക് അയച്ചു : യുവാവ് ആത്മഹത്യ ചെയ്തു
മൊബൈല്‍ ആപ് വഴി 2000 രൂപ വായ്പയെടുത്തിരുന്നു
Read More » - 11 December
പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു
എതിര്‍പ്പും പ്രതിഷേധവുമായി എതിര്‍വിഭാഗം രംഗത്തെത്തിയതോടെ ഉന്തുംതള്ളും വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി
Read More » - 11 December
കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം: ചിന്ത ജെറോം
സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയില്‍ ആണ് സംഘടിപ്പിപ്പെടുന്നത്
Read More » - 11 December
തെളിവുകളില്ലാതെ ഭര്‍ത്താവിനെതിരെ നിയമം അനുവദിക്കില്ല : സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതി
ന്യൂദല്‍ഹി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെയുള്ള പക പോക്കലിനായി നിയമം ഉപയോഗിക്കുന്നുവെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ബി വി…
Read More » - 11 December
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു : ദാരുണ സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : ഉള്ളൂര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. തുറുവിക്കല്‍ ക്ഷേത്രക്കുളത്തില്ലാണ് രണ്ടുപേര്‍ മുങ്ങിമരിച്ചത്. പാറോട്ടുകോണം സ്വദേശികളായ ജയന്, പ്രകാശന് എന്നിവരാണ് മുങ്ങിമരിച്ചത്. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍…
Read More » - 11 December
എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ് : നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 4 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്.…
Read More » - 11 December
കോൺഗ്രസുമായി സഖ്യത്തിനില്ല : ദൽഹിയിൽ തനിച്ച് മത്സരിക്കാനൊരുങ്ങി കെജ്രിവാളും സംഘവും
ന്യൂദല്‍ഹി : ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് തുറന്ന് പറഞ്ഞ് ആം ആദ്മി നേതാവും മുന്‍ ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 70…
Read More » - 11 December
വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ വയോധികയെ കാട്ടാന ചവിട്ടി കൊന്നു : ദാരുണ സംഭവം ശാസ്താംപൂവം വനമേഖലയിൽ
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര സ്വദേശിയായ വനവാസി വിഭാഗത്തിൽപ്പെട്ട മീനാക്ഷി (70) ആണ് മരിച്ചത്. വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയിലായിരുന്നു സംഭവം. പടിഞ്ഞാക്കരപ്പാറയിലെ വനത്തിനുള്ളിൽ വനവിഭവങ്ങൾ…
Read More »