Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -10 May
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതം, വ്യക്തത വരുത്തി ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
രാജസ്ഥാനിൽ ലിഥിയം ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്കെതിരെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്ത്. ജമ്മുകാശ്മീരിന് പിന്നാലെ, രാജസ്ഥാനിൽ വൻ തോതിൽ ശേഖരം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.…
Read More » - 10 May
കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്
കൂവപ്പള്ളി: റോഡിന് കുറുകെ കിടന്ന കേബിൾ ഹെൽമെറ്റിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തണ്ണിപ്പാറയിൽ ജിനു തോമസിനാണ് പരിക്കേറ്റത്. കൂവപ്പള്ളി-പെരുംപാറയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിൽ ജിനുവിന്റെ…
Read More » - 10 May
വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖകളില്ലാതെ പോളിംഗ് ബൂത്തിലേക്ക് പോകാം! കർണാടകയിൽ പുതിയ സംവിധാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ നിർബന്ധമായും കയ്യിൽ കരുതേണ്ടവയാണ് തിരിച്ചറിയൽ രേഖകൾ. എന്നാൽ, ഇത്തവണ വേറിട്ട തിരഞ്ഞെടുപ്പ് മാതൃകയാണ് കർണാടകയിൽ അവതരിപ്പിച്ചിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഇല്ലാതെ…
Read More » - 10 May
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. അന്നജം, ഭക്ഷ്യനാരുകൾ, വിറ്റാമിൻ സി, പ്രോട്ടീൻ…
Read More » - 10 May
ഭാര്യാഗൃഹത്തിൽ അതിക്രമിച്ചു കയറി ഭാര്യയെ ഉപദ്രവിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
ഗാന്ധിനഗര്‍: ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിൽ. അയ്മനം കുന്നേല്‍പറമ്പില്‍ രമേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : പത്താം…
Read More » - 10 May
പത്താം ക്ലാസ് പാസായവരാണോ? ഡ്രോൺ പൈലറ്റിംഗിൽ പരിശീലനം നേടാം, അനുമതി നൽകി ഡിജിസിഎ
സംസ്ഥാനത്ത് ഡ്രോൺ പൈലറ്റിംഗ് പരിശീലനത്തിന് അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. അസാപ് കേരളയ്ക്കാണ് പരിശീലനം നൽകാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഡ്രോൺ പരിശീലനം നേടാനുള്ള…
Read More » - 10 May
വിധിയെഴുതാൻ കര്‍ണാടക പോളിങ് ബൂത്തിലേക്ക്
ബെംഗളൂരു: കര്ണാടകവിധിയെഴുതാൻ പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. 224 അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെ നടക്കും. 58,545 പോളിങ് സ്റ്റേഷനുകളിലായി…
Read More » - 10 May
ട്രാക്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കടുത്തുരുത്തി: കനാലിന്റെ പണികള്‍ നടക്കുന്നതിനിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൂത്താട്ടുകുളം ഒലിയാപ്പുറം പഴയവീട്ടില്‍ തങ്കച്ചന് (59) ആണ് മരിച്ചത്. Read Also…
Read More » - 10 May
മിൽമ: ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു
മിൽമ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വേതന വർദ്ധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നേതൃത്വത്തിൽ അനിശ്ചിത കാലം സമരം നടത്താൻ തീരുമാനിച്ചിരുന്നത്.…
Read More » - 10 May
വയോധികയ്ക്ക് നേരെ മുഖംമൂടി ധരിച്ചെത്തിയ അക്രമിയുടെ ആക്രമണം
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മുഖംമൂടി ധരിച്ചെത്തിയ അക്രമി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു. ക്ഷീര കർഷകയായ അമ്പിളി(63) ആണ് ആക്രമണത്തിന് ഇരയായത്. Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത്…
Read More » - 10 May
കോഴിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: കെ മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു
കോഴിക്കോട്: വാഹനാപകടത്തിൽ കെ മുരളീധരന് എംപിയുടെ ഡ്രൈവറും മകനും മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ആണ് അപകടം നടന്നത്. വെസ്റ്റ്ഹിൽ സ്വദേശികളായ അതുൽ (24), മകൻ അൻവി…
Read More » - 10 May
നോർക്ക റൂട്ട്സ്: മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു
ആഭ്യന്തര കലാപം നിലനിൽക്കുന്ന മണിപ്പൂരിൽ നിന്ന് 27 വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു. നോർക്ക റൂട്ട്സിന്റെ സഹായത്തോടെ രണ്ട് വിമാനങ്ങളിലായാണ് വിദ്യാർത്ഥികളെ നാട്ടിലേക്ക് എത്തിച്ചത്. ഇംഫാലിൽ നിന്ന് വിമാനമാർഗ്ഗം ബെംഗളൂരുവിലും,…
Read More » - 10 May
അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
പത്തനംതിട്ട: പന്തളത്ത് അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. പത്തനാപുരം പട്ടാഴി പന്തപ്ലാവ് ഉഷസിൽ അനൂപ് (47) ആണ് മരിച്ചത്. Read Also : തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം…
Read More » - 10 May
തിരുവനന്തപുരത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത മധ്യവയസ്കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. നഗരൂര്‍ സ്വദേശികളായ സുജിത്, അഭിലാഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. മദ്യപിച്ച് ശല്യമുണ്ടാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു കുറിയേടത്തുകോണം…
Read More » - 10 May
ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി
കായംകുളം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. Read Also…
Read More » - 10 May
ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം
ചെറുതോണി: ഇടുക്കി ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമക്ക് നേരെ ആസിഡ് ആക്രമണം. ചെറുതോണി സ്വദേശി ലൈജുവിന് ആക്രമണത്തിൽ പരുക്കേറ്റു. രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. മെഡിക്കൽ ഷോപ്പ്…
Read More » - 10 May
രാത്രിയില്‍ മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം: ഗുരുതര പരുക്ക്
ഇടുക്കി: മധ്യവയസ്കന് നേരെ ആസിഡ് ആക്രമണം. ഇടുക്കി ചെറുതോണിയില്‍ ആണ് സംഭവം. ചെറുതോണി സ്വദേശി ലൈജുവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ ഷോപ്പ് ഉടമയായ ലൈജുവിന്…
Read More » - 10 May
ഭാര്യയുടെ കാൽ തല്ലിയൊടിച്ചു : ഭർത്താവ് അറസ്റ്റിൽ
പനമരം: വയനാട്ടില്‍ ഭർത്താവ് ഭാര്യയുടെ കാൽ കമ്പിവടികൊണ്ട് തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കുണ്ടാല നെടുമ്പാലക്കുന്ന് കോളനിയിലെ ചന്ദ്രനാണ് കുടുംബ വഴക്കിനിടെ ഭാര്യയെ ആക്രമിച്ചത്. സംഭവത്തിൽ ചന്ദ്രനെ വയനാട്…
Read More » - 10 May
കടലിനടിയില്‍ 19,325 അഗ്നി പര്‍വതങ്ങള്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
നാസ: ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പുതിയതായി 19,325 സമുദ്ര അഗ്നിപര്‍വതങ്ങളെക്കൂടി കണ്ടെത്തി ഗവേഷകര്‍. ഏകദേശം 6.2 മൈല്‍ ഉയരമുള്ള സമുദ്രപര്വതങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. സമുദ്രത്തിനടിയില്‍ സംഭവിക്കുന്ന…
Read More » - 9 May
ഉല്ലാസ ബോട്ടുകളിൽ പരിശോധന കർശനമാക്കും: കളക്ടർ
കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളിൽ പരിശോധന കർശനമാക്കും. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. Read…
Read More » - 9 May
പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് താനൂർ ദുരന്തത്തിന് കാരണം: രൂക്ഷ വിമർശനവുമായി പി കെ ഫിറോസ്
തിരുവനന്തപുരം: താനൂർ ദുരന്തത്തിൽ പ്രതികരണവുമായി പി കെ ഫിറോസ്. താനൂരിലേത് സ്വാഭാവിക ദുരന്തമല്ലെന്നും പലരുടേയും അനാസ്ഥയും അത്യാർത്തിയുമാണ് 22 പേർ മരിക്കാനിടയായ ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 9 May
ഒന്നിലധികം ലൈംഗിക പങ്കാളികൾ ഉണ്ടാകുന്നതിന്റെ അപകടങ്ങളും നേട്ടങ്ങളും മനസിലാക്കാം
ലൈംഗികത ഒരു ആത്മനിഷ്ഠമായ അനുഭവമാണ്. അത് വ്യക്തികളിൽ വ്യത്യസ്തമാണ്. ചിലർക്ക് ആസ്വാദ്യകരമായത് മറ്റുള്ളവർക്ക് ആയിരിക്കില്ല. ഒരാളെ ലൈംഗികമായി ഉണർത്തുന്ന രീതി മറ്റൊരാൾക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. വിദഗ്ധരുടെ അഭിപ്രായത്തിൽ…
Read More » - 9 May
സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം: കേന്ദ്രമന്ത്രി സത്യപാല്‍ സിങ്
ഡല്‍ഹി: സഹിഷ്ണുതയുള്ള മുസ്ലിങ്ങൾ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്ന് കേന്ദ്ര നിയമ സഹമന്ത്രി സത്യപാല്‍ സിങ് ബാഘേല്‍. അതു തന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള…
Read More » - 9 May
വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണം: ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി
ബംഗളൂരു: വികസനത്തിനും പുരോഗതിയ്ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം, പുരോഗതി,…
Read More » - 9 May
നഗ്നത കാണാൻകഴിയുന്ന കണ്ണടനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾതട്ടി: മലയാളികൾ ഉൾപ്പെടെ നാല് പേര് തമിഴ്നാട്ടിൽ അറസ്റ്റിൽ
ചെന്നൈ: അപൂർവ കണ്ണാടിയും പുരാവസ്തുക്കളും നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പൊലിസ് പിടികൂടി. മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെയാണ് ചെന്നൈ കോയമ്പേട് പൊലിസ് അറസ്റ്റു…
Read More »