Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2022 -26 January
പ്രതിപക്ഷ സംസഥാനങ്ങളെ തിരഞ്ഞുപിടിച്ച് റിപ്പബ്ലിക് പരേഡിൽ നിന്ന് ഒഴിവാക്കി: പ്രകാശ് കാരാട്ട്
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിനായി കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങൾ സമർപ്പിച്ച നിശ്ചലദൃശ്യങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ വിമർശനവുമായി സിപിഎം നേതാവും പാർട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്.…
Read More » - 26 January
കാടമുട്ട നിസ്സാരക്കാരനല്ല: ആരോഗ്യഗുണങ്ങള്‍ നിരവധി
ധാരാളം പോഷകഗുണമുള്ള ഒന്നാണ് കാടമുട്ട. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ് കാടമുട്ട. 5 കോഴിമുട്ടയ്ക്ക് സമം ഒരു കാടമുട്ടയെന്നാണ് പറയാറുള്ളത്. ധാരാളം പ്രോട്ടീൻ അടങ്ങിയ കാടമുട്ടയിൽ വെെറ്റമിൻ…
Read More » - 26 January
ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല, ഭരണഘടന ആരുടേയും ദാനമല്ല: ബിനീഷ് കോടിയേരി
കണ്ണൂർ: ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ലെന്ന് ബിനീഷ് കോടിയേരി. ഭരണഘടന ആരുടേയും ദാനമല്ലെന്നും, മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിക്കാത്ത ഒരു ഭരണഘടന നമുക്കുണ്ട് എന്നത് തന്നെയാണ് നമ്മുടെ…
Read More » - 26 January
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫീസ് പരിധി നിശ്ചയിച്ച് ഖത്തർ
ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഫിസ് പരിധി നിശ്ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ്…
Read More » - 26 January
മനുഷ്യകവചങ്ങളാക്കാൻ കുഞ്ഞുങ്ങൾ: ഐഎസ് ഭീകരർക്ക് ചാവേറുകളാക്കാൻ കൊണ്ടുവന്ന 700 കുട്ടികൾ സിറിയൻ ജയിലിൽ
ഡൽഹി: ഐഎസ് ഭീകരർ ചാവേറുകളാക്കാൻ എത്തിച്ച 700 കുഞ്ഞുങ്ങൾ സിറിയൻ ജയിലിൽ കുടുങ്ങി കിടക്കുന്നതായും തടവിലാക്കിയ 700 കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കാനാണ് ഐഎസ് ഭീകരരുടെ പദ്ധതി എന്നും…
Read More » - 26 January
ലൈംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിൽ, കാരണമിത്
ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെയുള്ള മരണം ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത്തരം വാർത്തകൾ ധാരാളം വന്നിട്ടുമുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും ഈ…
Read More » - 26 January
മോഷ്ടിച്ച ബൈക്കുകളില്‍ ചുറ്റിനടന്ന് മാലപൊട്ടിക്കല്‍: യുവതി അടക്കം അഞ്ചുപേര്‍ പിടിയില്‍
കടയ്ക്കാവൂര്‍ : മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിനടന്ന് മാല മോഷ്ടിക്കുന്ന സംഘം പിടിയിൽ. ഒരു യുവതിയും നാലു യുവാക്കളുമാണ് പിടിയിലായത്. പള്ളിപ്പുറം പച്ചിറ ചായപ്പുറത്തുവീട് ഷഫീക് മന്‍സിലില്‍ ഷമീര്‍(21),…
Read More » - 26 January
‘റഷ്യയുടെ ഉക്രൈൻ അധിനിവേശം ലോകത്തെ മാറ്റിമറിക്കും’ : മുന്നറിയിപ്പു നൽകി ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയാൽ, അത് രോഗത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്ന് യു.എസിന്റെ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.…
Read More » - 26 January
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇതാ ഒരു കിടിലൻ മാർഗം
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു…
Read More » - 26 January
അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറും: മുഹമ്മദ് ഇസ്ഹാഖ് ഖാസിമി
ഓച്ചിറ: അസമാധാനത്തിലും അവഗണനയിലും കഴിയുന്ന ന്യൂനപക്ഷങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി മാറുമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് സംസ്ഥാന അധ്യക്ഷന്‍ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി. ജനാധിപത്യം അപകടകരമായ ഒരു…
Read More » - 26 January
അനുവാദമില്ലാതെ അന്യർക്ക് ഓഹരി വിൽക്കാനാകില്ല: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമവുമായി അബുദാബി
അബുദാബി: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമം ആവിഷ്ക്കരിച്ച് അബുദാബി. കുടുംബാംഗങ്ങൾക്കു പുറത്ത് ഓഹരികൾ വിൽക്കുന്നത് തടയുന്ന നിയമമാണിത്. അബുദാബി ഭരണാധികാരി ശൈഖ് ഖലീഫ ബിൻ സായിദ് അൽ…
Read More » - 26 January
മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരായ കേസുകളില്‍ ശക്തമായ വിധി ഉണ്ടാകുമെന്ന് പാര്‍ട്ടിക്ക് ഭയം: വി ഡി സതീശന്
കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ചുള്ള മന്ത്രി രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റേയും പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിക്കും മന്ത്രിക്കുമെതിരായ കേസുകളില്‍…
Read More » - 26 January
ലഹരികടത്തിന്റെ ഹബ്ബായി മലപ്പുറം?: വലവിരിച്ച് അന്വേഷണ ഏജൻസികൾ
മലപ്പുറം: കാളികാവിൽ ഒരു കോടി രൂപയിൽ അധികം വില വരുന്ന കോക്കെയ്ൻ അടക്കമുളള ലഹരി വസ്തുക്കളുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. നിരവധി പേർ സംഘത്തിൽ…
Read More » - 26 January
‘ശ്രീനാരായണ ഗുരുവിനെ ഒഴിവാക്കി പകരം ശങ്കരാചാര്യരുടെ പ്രതിമ വച്ചാൽ ഫ്ലോട്ട് ഓകെ ആണത്രേ’: എം വി ജയരാജൻ
റിപ്പബ്ലിക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സി.പി.എം. ജില്ലാസെക്രട്ടറി എം.വി.ജയരാജന്. ബിജെപി നേതൃത്വവും മോദി സർക്കാരും ശ്രീനാരായണഗുരുവിനെ…
Read More » - 26 January
ആര്‍ത്തവരക്തം കൊണ്ടുള്ള ഫേസ്മാസ്ക്, കുടിക്കുകയും ചെയ്യുന്നു: സൗന്ദര്യം മെച്ചപ്പെട്ടുവെന്ന് യുവതി
ബാഴ്സലോണ : ആർത്തവത്തെ സംബന്ധിച്ച് പല മിഥ്യാധാരണകളും സമൂഹത്തിലുണ്ട്. ആർത്തവരക്തം അശുദ്ധമാണ് എന്നതാണ് അതിലൊന്ന്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ…
Read More » - 26 January
ആന്ധ്ര പ്രദേശിൽ പുതിയ 13 ജില്ലകൾ : ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജഗൻമോഹൻ റെഡി
അമരാവതി: ആന്ധ്ര പ്രദേശിൽ പുതിയ 13 ജില്ലകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. ലോകസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ വിഭജനം നടത്തിയിരിക്കുന്നത്. ഇതോടെ, ആന്ധ്രാ പ്രദേശിലെ ആകെ…
Read More » - 26 January
‘ഇത് സിദ്ദീഖ് കാപ്പന്റെയും ഉമർ ഖാലിദിന്റെയും കൂടെ റിപ്പബ്ലിക്ക് ആണ്’: മഹുവ മൊയ്ത്ര
ന്യൂഡൽഹി: രാജ്യം റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമാകുമ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ ട്വിറ്റർ പോസ്റ്റ് ശ്രദ്ധേയമാകുന്നു. ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ,…
Read More » - 26 January
രാജ്യത്തെ വിപണി വിഹിതത്തില്‍ ഷവോമിക്ക് കനത്ത നഷ്ടം
ദില്ലി: ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ചൈനീസ് കമ്പനി ഷവോമിക്ക് രാജ്യത്തെ വിപണി വിഹിതത്തില്‍ കനത്ത നഷ്ടം. 2020 ഒന്നാം പാദം മുതലുള്ള കണക്കനുസരിച്ച് എട്ട്…
Read More » - 26 January
യുവത്വം നിലനിർത്താൻ സഹായിക്കുന്ന പഴവർഗ്ഗങ്ങൾ!
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 26 January
‘ലക്ഷദ്വീപും അവിടുത്തെ പള്ളിയും മദ്രസയുമൊക്കെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നു’: ഐഷ സുൽത്താന
ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രം ബയോ വെപ്പൺ ഉപയോഗിച്ചു എന്നാരോപിച്ച ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. നിലവിൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ഐഷ നിൽക്കുന്നത്.…
Read More » - 26 January
ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്ക് എന്തു സുരക്ഷയാണ് ബിസിസിഐ നൽകുക: ഗംഭീര്‍
ദില്ലി: ഒത്തുകളിക്കാര്‍ സമീപിച്ച വിവരം വെളിപ്പെടുത്തിയാല്‍ കളിക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എന്തു സുരക്ഷയാണുള്ളതെന്ന് ബിസിസിഐയോട് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍. വാതുവെയ്പ്പുകാര്‍ സമീപിച്ച വിവരം മറച്ചുവെച്ചതിന് സിംബാബ്വേയുടെ…
Read More » - 26 January
കണ്ണൂര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്: അഭിമുഖം ജനുവരി 28-ന്
കണ്ണൂര്‍ : ജില്ലയിലെ ഗവ വനിതാ ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ എംബിഎ/ബിബിഎ…
Read More » - 26 January
വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍..!
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മല്‍ നിങ്ങളെ അലട്ടുന്നുണ്ടോ? തുമ്മലിനെ അത്ര ചെറിയ കാര്യമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടാകുന്നത്. നിര്‍ത്താതെയുള്ള തുമ്മലില്‍ നിന്ന്…
Read More » - 26 January
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് കണ്ടെത്തി, കൂടെ ടൈം ബോംബ്
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശിൽ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ടൈംബോംബും കത്തിനൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ്…
Read More » - 26 January
ചാക്കോ മാഷിന്റെ 51 പവനില്‍ മുക്കിക്കളയാന്‍ ശ്രമിച്ച നമ്മുടെ ഡയമണ്ട് നെക്ലസ്: റിപ്പബ്ലിക് ദിനാശംസകളുമായി എം.എം മണി
ഇടുക്കി : റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണി. റിപബ്ലിക് ദിന പരേഡില്‍ നിന്നൊഴിവാക്കിയ കേരളത്തിന്റെ ഫ്ളോട്ട് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്താണ്…
Read More »