Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -30 November
നഴ്സായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
മണിമല: യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വള്ളംചിറ ഈട്ടിത്തടത്തില്‍ പ്രകാശിന്റെ ഭാര്യ നിമ്മിയെയാണ് (27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ജനല്‍ അഴിയില്‍ തൂങ്ങിമരിച്ച…
Read More » - 30 November
കോഴിക്കോട് രണ്ടാം ഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ഡി.എം.ഒ
ഒമിക്രോൺ വകഭേദം വ്യാപിക്കാനിടയുള്ള സാഹചര്യത്തിൽ കോവിഡ് ടെസ്റ്റുകളും വാക്സിനേഷനും ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഈ സാഹചര്യത്തിലാണ് കോഴിക്കോട് രണ്ടാം ഡോസ് എടുക്കാത്തവരുടെ എണ്ണം കൂടുതലെന്ന് ജില്ലാ മെഡിക്കൽ…
Read More » - 30 November
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി : ഒൻപത് ഷട്ടറുകൾ തുറന്നു
ഇടുക്കി: കഴിഞ്ഞ ദിവസ ങ്ങളിലെ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. സ്പിൽവേയിലെ ഒൻപത് ഷട്ടറുകൾ തുറന്നതായി…
Read More » - 30 November
‘പരിശോധന കൂടാതെ അനുമതിയില്ല‘: അഫ്ഗാനിസ്ഥാനിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. താലിബാൻ ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമങ്ങളെയും അനുവദിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി. Also…
Read More » - 30 November
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകന യോഗം, സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകനയോഗത്തില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചര്‍ച്ചയാകും. ഒമിക്രോണ്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രത തുടരാനാണ് സംസ്ഥാന…
Read More » - 30 November
വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം : ഡോക്ടര്‍ പൊലീസ് പിടിയിൽ
പന്തളം: വീട്ടുജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദന്തഡോക്ടർ അറസ്റ്റിൽ. മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ് പൊലീസ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ആണ്…
Read More » - 30 November
കലണ്ടർ വർഷം കൂടുതൽ ഗോളുകൾ; റെക്കോർഡിട്ട് ബയേൺ മ്യൂണിക്
മ്യൂണിക്: ബുണ്ടസ് ലീഗയിൽ അർമിന ബെലഫീൾഡിന്റെ പ്രതിരോധ പൂട്ടിനെ മറികടന്നു കലണ്ടർ വർഷം കൂടുതൽ ഗോളുകൾ നേടി ബയേൺ മ്യൂണിക്. കോവിഡ് ബാധ കാരണം ടീമിലെ പല…
Read More » - 30 November
വയോധിക തീകൊളുത്തി ആത്മഹത്യ ചെയ്തു
കാട്ടാക്കട : വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കള്ളിക്കാട് മുകുന്തറ പെരുംകുളങ്ങര ഇടവിളാകത്തു സ്മിതാ ഭവനിൽ രാധികാമണി (65) യാണ് ആത്മഹത്യ ചെയ്തത്.…
Read More » - 30 November
വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി : ചൈൽഡ് ലൈൻ പരാതിയെ തുടർന്ന് അറസ്റ്റ്
താനൂർ: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി റിമാൻഡ് ചെയ്തു . വിദ്യാർഥിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കെ പുരം പട്ടരുപറമ്പ്…
Read More » - 30 November
ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇരങ്ങാലക്കുട സ്വദേശികളായ നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ്…
Read More » - 30 November
ആദ്യം വിവാഹം കഴിച്ച സെക്സ് ഡോള്‍ തകര്‍ന്നതോടെ വീണ്ടും മറ്റൊരു സെക്സ് ഡോളിനെ വിവാഹം ചെയ്ത് ബോഡി ബില്‍ഡര്‍
കസാക്കിസ്ഥാന്‍: സെക്സ് ഡോളിനോടുള്ള പ്രണയം മൂത്ത് അതിനെ വിവാഹം കഴിച്ച കസാക്കിസ്ഥാന്‍ ബോഡി ബില്‍ഡര്‍ യൂറി ടൊലാച്ച്കോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. രണ്ടാമതും മറ്റൊരു സെക്സ്…
Read More » - 30 November
പ്രതിരോധത്തിൽ വിട്ടുവീഴ്ച വേണ്ട: വാക്സിനേഷൻ കൂട്ടാനൊരുങ്ങി കേരളം
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കേരളത്തിൽ വാക്സിനേഷൻ കൂട്ടാൻ നിർദേശവുമായി വിദഗ്ധസമിതി. അർഹരായവരുടെ രണ്ടാം ഡോസ് വാക്സിനേഷൻ രണ്ടാവ്ചക്കുള്ളിൽ തൊണ്ണൂറ് ശതമാനത്തിലെത്തിക്കണമെന്നാണ് നിർദേശം. നിലവിൽ വാക്സിനേഷന്റെ കാര്യത്തിൽ…
Read More » - 30 November
ശരീരഭാരം കുറയ്ക്കാൻ ‘തേനും നാരങ്ങ നീരും’
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കില്‍ തേന്‍ ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. അമിനോ ആസിഡുകളും നിരവധി അവശ്യ ധാതുക്കളും അടങ്ങിയിട്ടുള്ള തേന്‍ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞ്…
Read More » - 30 November
അമേരിക്കയിൽ വെടിവെപ്പ്: മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു
അലബാമ: അമേരിക്കയിൽ നടന്ന വെടിവെപ്പിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദശി മറിയം സൂസൻ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലായിരുന്നു താമസം. Also…
Read More » - 30 November
കള്ളനോട്ട് കേസ് : ഒളിവിൽ കഴിഞ്ഞിരുന്നയാൾ 20 വർഷത്തിനുശേഷം അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിലെ പ്രതി 20 വർഷത്തിനുശേഷം പിടിയിൽ. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് ആണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. കോട്ടയം പയ്യപ്പാടി സ്വദേശി…
Read More » - 30 November
അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും
എറണാകുളം : അയ്യപ്പ ഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫെർമേഷൻ സെൻററും ഹെൽപ്പ് ഡെസ്കും ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ ഭക്തൻമാർക്കായി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് തിരുവിതാംകുർ ദേവസ്വം…
Read More » - 30 November
എൻജിനീയറിംഗ് കോളേജിൽ റാഗിങ്ങ്: അഞ്ച് വിദ്യാർഥികൾ പൊലീസ് പിടിയിൽ
കൊല്ലം: ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. തിരുവനന്തപുരം പാങ്ങാപ്പാറ ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിന് സമീപം പത്മനാഭം വീട്ടിൽ ഹരികൃഷ്ണൻ…
Read More » - 30 November
ഒമിക്രോണിൽ ഒറ്റപ്പെടുത്തില്ല: ആഫ്രിക്കൻ രാജ്യങ്ങൾക്ക് വാക്സിനുകളും ജീവൻരക്ഷാ മരുന്നുകളും നൽകാൻ ഇന്ത്യ
ന്യൂഡൽഹി: കൊറോണ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങൾക്ക് സഹായഹസ്തവുമായി ഇന്ത്യ. ഒമിക്രോണിനെതിരെ പോരാടുന്നതിന് ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങൾക്ക് കൊറോണ വാക്സിനുകളും മരുന്നുകളും വാഗ്ദാനം ചെയ്തു. ആവശ്യമെങ്കിൽ…
Read More » - 30 November
ജാക്ക് ഡോർസി പടിയിറങ്ങുന്നു: ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ ട്വിറ്റർ സി ഇ ഒ
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സി ഇ ഒ ജാക്ക് ഡോർസി സ്ഥാനമൊഴിഞ്ഞു. പകരം ഇന്ത്യൻ വംശജനായ പരാഗ് അഗർവാൾ പുതിയ സി ഇ ഒ ആയി സ്ഥാനമേൽക്കും.…
Read More » - 30 November
കട്ടന്‍ കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ..!!
നമ്മളില്‍ പലരുടേയും ഓരോ ദിവസവും തുടങ്ങുന്നതു തന്നെ ഒരു കാപ്പിയില്‍ ആയിരിക്കും അല്ലേ? കട്ടന്‍കാപ്പി കുടിക്കുന്നവരും, പാല്‍ക്കാപ്പി കുടിക്കുന്നവരും ഉണ്ട്, എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ നല്ലത്…
Read More » - 30 November
മനുഷ്യ വിസർജ്യത്തിൽ നിന്നും വൈദ്യുതി? തെളിയിച്ച് ഇസ്രായേൽ
ജറുസലേം: ഊർജസ്രോതസുകൾക്കായി വേറിട്ട മാർഗം കണ്ടെത്തി ഇസ്രായേൽ. മനുഷ്യമാലിന്യത്തിന്റെ ഗന്ധം പോലും താങ്ങാൻ ആർക്കും കഴിയില്ലെങ്കിലും അവ ശേഖരിച്ച് പരീക്ഷണങ്ങൾ നടത്തുകയാണ് ഇസ്രായേൽ ശാസ്ത്രജ്ഞർ. ഇസ്രായേലിലെ ഗവേഷകർ…
Read More » - 30 November
പൂജപ്പുരയിൽ ആർഎസ്എസ് നേതാവിനെ കൊലപ്പെടുത്താൻ ശ്രമം: ബൈക്കിൽ പിന്തുടർന്ന അക്രമികൾ പിൻമാറിയ ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് വീണ്ടും എസ്ഡിപിഐയുടെ അക്രമശ്രമം. തിരുവനന്തപുരം പൂജപ്പുരയിലാണ് ആർഎസ്എസ് പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. പാലക്കാട്ടെ സഞ്ജിത്തിന്റെ കൊലപാതക ചർച്ചകൾ…
Read More » - 30 November
നല്ല സോഫ്റ്റ് പാലപ്പം തയ്യാറാക്കാം
പാലപ്പം എല്ലാവര്ക്കും പ്രത്യേകിച്ച് മലയാളികളുടെ പ്രിയ ഭക്ഷണമാണ്. പാലപ്പം തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിന് പിന്നില്‍ എന്തൊക്കെ കൂട്ടുകള്‍ കൃത്യമായി ചേര്‍ക്കണം എന്നുള്ളത് പലര്‍ക്കും…
Read More » - 30 November
ബാലൺ ദ്യോർ പുരസ്കാരം മെസ്സിക്ക്: പുരസ്കാരം നേടുന്നത് ഏഴാം തവണ
പാരീസ്: ഏഴാം തവണയും ബാലൺദ്യോർ സ്വന്തമാക്കി അർജന്റീന – പി.എസ്.ജി താരം ലയണൽ മെസ്സി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്കി രണ്ടാം സ്ഥാനത്തെത്തി. ജോർജീന്യോയാണ്…
Read More » - 30 November
ഇന്ധനവിലയ്ക്കെതിരെ രോഷത്തോടെ തൃണമൂൽ എംപി: പിന്നിലൂടെ വന്ന് തോളിൽ പിടിച്ചു രാജ്നാഥ് സിംഗ്- സൗഹൃദ വീഡിയോ
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ധോപാധ്യായയും തമ്മിലുള്ള ഒരു സൗഹൃദ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നിലൂടെ എത്തിയ…
Read More »