Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -12 October
മനുഷ്യനെ കൊന്നൊടുക്കുന്ന ‘ബ്ലാക്ക് ഡെത്ത്’ തിരികെ വരുന്നെന്ന് സൂചന, മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
മോസ്കോ : മനുഷ്യനെ അതിവേഗത്തില്‍ കൊന്നൊടുക്കുന്ന ബ്ലാക്ക് ഡെത്ത് വീണ്ടും തിരിച്ചെത്തുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യൂബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന്…
Read More » - 12 October
കോണ്ടത്തിന് നവരാത്രി ഡിസ്കൗണ്ട്: ഇ-കൊമേഴ്സ് കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം
ഡൽഹി: നവരാത്രി കാലത്ത് വമ്പിച്ച ഓഫറുകളും മറ്റും നൽകി തങ്ങളുടെ ഉൽപ്പന്നം വിറ്റഴിക്കാനുള്ള ശ്രമം പല ഇ-കൊമേഴ്സ് കമ്പനികളും നടത്താറുണ്ട്. ഇത്തരത്തിൽ കോണ്ടം വിൽക്കാൻ നവരാത്രി ഓഫർ…
Read More » - 12 October
മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് രാഷ്ട്രീയകണ്ണുകളിലൂടെ നോക്കുമ്പോള്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡല്‍ഹി: മനുഷ്യാവകാശ വിഷയങ്ങളില്‍ ചിലര്‍ സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് സമീപനം രാജ്യത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കുമുള്ള കണ്ണുകൊണ്ടാണ്…
Read More » - 12 October
ഫേസ്ബുക്കിന് പിന്നാലെ ജിമെയിലും: രാജ്യത്ത് ജി മെയിൽ സേവനം തകരാറിൽ
ഡല്‍ഹി: രാജ്യത്ത് ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയില്‍ തകരാറിലായി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപയോക്താകൾക്ക് മെയില്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നില്ല. സംഭവത്തെ തുടർന്ന് ജോലികൾ തടസപ്പെടുന്നതായി വിവിധയിടങ്ങളിൽ…
Read More » - 12 October
അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടൽ: ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ഉരുൾപൊട്ടലിനെത്തുടർന്ന് വലിയ പാറകൾ വീണ് ഗതാഗതം തടസപെട്ടു. കനത്ത മഴയെ തുടർന്ന് പുലർച്ചെ മുതൽ നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇന്നലെ…
Read More » - 12 October
സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഗുണകരം: ലവ് ഹോർമോണിനെക്കുറിച്ചു ആരോഗ്യ വിദഗ്ദ്ധർ
ലണ്ടൻ : കോവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല വഴിയാണ് സ്വയംഭോഗം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സ്ത്രീകളിലും പുരുഷന്മാരിലും…
Read More » - 12 October
രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട്…
Read More » - 12 October
അറസ്റ്റിലായ പാക് ഭീകരന് രാജ്യത്ത് പത്തു വര്‍ഷമായി വ്യാജ പേരില്‍ താമസിക്കുന്നു: ഡൽഹി പൊലീസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അറസ്റ്റിലായ പാക് ഭീകരന് ഇന്ത്യയിൽ പത്തു വര്‍ഷമായി വ്യാജ പേരില്‍ താമസിക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ്. പാക്കിസ്ഥാനിലെ നര്‍വാള്‍ സ്വദേശിയായ ഇയാള്‍ക്ക് നിരവധി ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന്…
Read More » - 12 October
‘ഇത് പൂഞ്ഞാറല്ല, വെള്ളാപ്പള്ളിയെ ആക്ഷേപിച്ചാല്‍ വിവരം അറിയം’: പിസി ജോര്‍ജിനെതിരെ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍
കൊല്ലം : എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേനെതിരെ പ്രസംഗിക്കാന്‍ വേദിയിലെത്തിയ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ പ്രതിഷേധവുമായി യോഗം പ്രവര്‍ത്തകര്‍. ഇതോടെ, പ്രസംഗം അവസാനിപ്പിച്ച്…
Read More » - 12 October
വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് വീണ് പരിക്ക്: തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
ഓസ്ട്രേലിയ: വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. കുക്ക് ടൗണിനടുത്തുള്ള എൽ &…
Read More » - 12 October
ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനെ തുടർന്നാണ് ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയത്. ഒക്ടോബർ…
Read More » - 12 October
മുസ്ലിം ലീഗ് പ്രവർത്തകരെ വെറുതെവിട്ട വിധി: പി. ജയരാജന്റെ പ്രതികരണം
കണ്ണൂർ: അരിയില്‍ വധശ്രമക്കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ട കോടതി വിധിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്. വിധി പകര്‍പ്പ് കിട്ടിയ ശേഷം…
Read More » - 12 October
സംസ്ഥാനത്ത് കനത്ത മഴ, പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്കി ഡിജിപി
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്കി.…
Read More » - 12 October
അയൽ സംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വിലയിൽ വൻ കുതിപ്പ്
തിരുവനന്തപുരം : അയൽ സംസ്ഥാനങ്ങളിൽ മഴ കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുന്നു. തക്കാളിക്കും സവാളയ്ക്കും വില ഇരട്ടിയായി. കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി…
Read More » - 12 October
പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് വൻ നഷ്ടമുണ്ടാക്കും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനെയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തരുതെന്ന നിലപാട് ജിഎസ്ടി കൗണ്‍സിലില്‍…
Read More » - 12 October
കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: അറബി കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ 24 മണിക്കൂറിനിടെ പെയ്തത് അതിതീവ്ര മഴ. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന് കേരളം, കര്‍ണാടക,…
Read More » - 12 October
മുസ്ലിമായതിന്റെ പേരില്‍ ഷാരൂഖ് ഖാനെതിരെ മാധ്യമങ്ങള്‍ അപവാദ പ്രചരണം നടത്തി: പ്രശാന്ത് ഭൂഷണ്
കോഴിക്കോട്: ഷാരൂഖ് ഖാന് മുസ്ലിമായതിന്റെ പേരിലാണ് ലഹരിക്കേസിൽ ആര്യന് ഖാൻ ഉൾപ്പെട്ട വാര്‍ത്തകള്‍ ഇങ്ങനെ പെരുപ്പിച്ചു കാണിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന്റെ…
Read More » - 12 October
സൈനിക വിന്യാസം നടത്തി അമേരിക്ക സമാധാന അന്തരീക്ഷം തകർക്കുന്നു: കിം ജോംഗ് ഉൻ
പ്യോങ്യാംഗ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനവുമായി കിം ജോംഗ് ഉൻ. തങ്ങളെ വിശ്വാസത്തിലെടുക്കുന്ന തരത്തിൽ ഒന്നും അമേരിക്ക ഇതുവരെ ചെയ്തിട്ടില്ല. അതേസമയം, മേഖലയിൽ സൈനിക വിന്യാസം…
Read More » - 12 October
‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്സ്’: ഇ ബുൾജെറ്റ് സഹോദരന്മാർക്ക് ട്രോൾ മഴ
കൊച്ചി: വിവാദങ്ങള്‍ക്ക് ശേഷം വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി സോഷ്യൽ മീഡിയ. ഇരുവരെയും പരിഹസിച്ച് നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ…
Read More » - 12 October
ലഹരി കടത്തില്‍ വിദഗ്ദ്ധര്‍ സ്ത്രീകള്‍ :സാനിറ്ററി നാപ്കിനിലും അടിവസ്ത്രങ്ങളിലും മാരകമായ ലഹരി വസ്തുക്കള്‍ തിരുകിവെയ്ക്കും
കോഴിക്കോട്: കേരളത്തില്‍ ലഹരി മരുന്ന് വ്യാപാരം തഴച്ചു വളരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി മയക്കുമരുന്ന് സഹിതം നിരവധി യുവതീ-യുവാക്കളാണ് പൊലീസ് പിടിയിലായത്. ഇതോടെ പൊലീസും എക്സൈസും സംയുക്തമായി…
Read More » - 12 October
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം: എല്ലാത്തിനും തന്റെ പേര് വലിച്ചിഴക്കുകയാണെന്ന് കെ.സി വേണുഗോപാൽ
ഡൽഹി: തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും എല്ലാത്തിലും തന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണെന്നും ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കെപിസിസി ഭാരവാഹി പട്ടിക…
Read More » - 12 October
‘ഞങ്ങൾക്ക് ആരുമില്ല, അവനായിരുന്നു എല്ലാം’: കണ്ണീരോടെ അമ്മ, വീരമൃത്യു വരിച്ച വൈശാഖിനെ സല്യൂട്ട് ചെയ്ത് കുടുംബം
കൊട്ടാരക്കര: ‘ഞങ്ങൾക്ക് ഇനി ആരുമില്ല. അവനായിരുന്നു ഞങ്ങൾക്കെല്ലാം’… ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വൈശാഖിനെക്കുറിച്ച് കണ്ണുനിറയാതെ ആ അമ്മയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഒരു കുടുംബത്തിന്റെ അത്താണി…
Read More » - 12 October
സഹകരണ സ്ഥാപനങ്ങളിലെ അഴിമതി: കൂടുതലും സംസ്ഥാന സഹകരണ ബാങ്കിലെന്ന് വി എൻ വാസവൻ
തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇതിൽ സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതൽ…
Read More » - 12 October
ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More » - 12 October
സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത 268 കുഴൽപ്പണക്കേസുകളിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ. തെക്കൻ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി…
Read More »