Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -6 August
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ്കോഡ് നിര്‍ബന്ധമാക്കി ഹിമാചല്‍ ഹെെക്കോടതി
നിയമ വ്യവഹാരത്തിലേര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജീന്‍സ്, ചെക്ക് ഷര്‍ട്ട്, കളര്‍പ്രിന്റ് ചെയ്ത സാരി തുടങ്ങിയവ ധരിച്ച് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ്. കോടതികളിലെത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ…
Read More » - 6 August
റെയില്‍വേയുടെ വരുമാനത്തില്‍ വർദ്ധനവ്
ന്യൂഡല്‍ഹി: പ്രീമിയം ട്രെയിനുകളില്‍ തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന ഫ്ലെക്സി നിരക്ക് സംവിധാനം വന്നതോടുകൂടി റെയിൽവെയുടെ വരുമാനത്തിൽ വർദ്ധനവ്. പദ്ധതി നടപ്പാക്കി ഒരു വര്‍ഷത്തിനകം 540 കോടി നേടാനായെന്ന്…
Read More » - 6 August
നടി രേഖ ബി ജെ പിയിലേയ്ക്കോ!!
ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിമാറുന്ന കാഴ്ചയാണ് നടക്കുന്നത്.
Read More » - 6 August
രാജേഷിന്റെ കൊലപാതകം ഏറ്റവും ക്രൂരമായ രീതിയില്‍ : അരുണ്‍ ജെയ്റ്റ്ലി
തിരുവനന്തപുരം : ഏറ്റവും ക്രൂരമായ രീതിയിലാണ് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ടതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി. രാജേഷിന്റെ വീട് സന്ദർശിച്ച ശേഷം ശ്രീകാര്യം കല്ലമ്പള്ളിയിൽ നടക്കുന്ന…
Read More » - 6 August
മുന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം.
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളിയിലെ വിമാനത്താവളത്തില്‍ വെച്ചാണ് ഒ പനീര്‍ശെല്‍വത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി…
Read More » - 6 August
ആംബുലൻസ് വിട്ടു കൊടുത്തില്ല ; ദളിത് ബാലന്റെ മൃതദേഹം കൊണ്ടുപോയതിങ്ങനെ
ഭോപ്പാൽ ; ആംബുലൻസ് വിട്ടു കൊടുത്തില്ല ദളിത് ബാലന്റെ മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. മധ്യപ്രദേശിലെ ബുക്സ്വായിലാണ് വ്യാഴാഴ്ചയാണ് അതിദാരുണമായ ഈ സംഭവം നടന്നത്. കമ്മ്യൂണിറ്റി സെന്ററിൽ ചികിത്സയിൽ…
Read More » - 6 August
ഐ എസിന്റെ അവസാന താവളവും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്
ബെയ്റൂട്ട്: സിറിയയിലെ അവസാന ഐ എസ് താവളവും സൈന്യം തകര്‍ത്തതായി റിപ്പോര്‍ട്ട്. സിറിയയിലെ പൗരാണിക പ്രദേശമായ പാല്‍മിറക്ക് സമീപമുള്ള കിഴക്കന്‍ പ്രദേശമായ അല്‍ സുഖയാണ് സൈന്യം തിരിച്ചു…
Read More » - 6 August
നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കിൽ മാറ്റം വരുത്തി ബാങ്ക് ഓഫ് ബറോഡ
ന്യൂഡല്‍ഹി: എസ്.ബി.ഐക്ക് പിന്നാലെ ബാങ്ക് ഓഫ് ബറോഡയും പലിശ നിരക്ക് കുറച്ചു. 50 ലക്ഷം വരെയുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 3.5 ശതമാനമായാണ്…
Read More » - 6 August
ബിഗ്ബിയ്ക്ക് പകരം ഒടിയനില്‍ എത്തുന്നത് മറ്റൊരു സൂപ്പര്‍താരം!!!
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്.
Read More » - 6 August
തൊഴിലുറപ്പുകാരുടെ വേതനം വർദ്ധിക്കും
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എന്‍.ആര്.ഇ.ജി.എസ്) വേതനത്തിൽ വർദ്ധനവുണ്ടാകും. നിലവില്‍ കര്‍ഷക തൊഴിലാളികളുടെ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തിലാണു വേതനം നിശ്ചയിക്കുന്നത്. ഗ്രാമീണ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍…
Read More » - 6 August
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷിന്റെ വീട് അരുണ്‍ ജെയ്റ്റ്ലി സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം : കേന്ദ്ര മന്ത്രിക്ക് മുമ്പില്‍ മകന്റെ വേര്‍പാടിന്റെ നഷ്ടം തൊഴുകൈയോടെ പങ്കുവച്ച് രാജേഷിന്റെ അച്ഛനും അമ്മയും. അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ അരുണ്‍ ജെയ്റ്റ്ലി…
Read More » - 6 August
കണ്ണീരിൽ കുതിർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്
ശനിയാഴ്ച ഒരു കുടുംബത്തിന്റ കണ്ണീരിനൊപ്പം നാടും കരഞ്ഞ ദിവസമായിരുന്നു. കരുവന്‍പൊയിലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെ ആറുപേര്‍ മരിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത് കണ്ടുനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി
Read More » - 6 August
വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രമെടുത്ത അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ മടിച്ച് പോലീസ്
വിദ്യാർത്ഥിനികളെ ദുരുപയോഗം ചെയ്തശേഷം ഇന്റർനെറ്റിൽ അവരുടെ മോശമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത അധ്യാപകനെതിരെ നടപടിയെടുക്കാതെ പൊലീസ്. അസമിലെ കാട്ലിചെറിലാണ് ഈ സംഭവം. ഇവിടുത്തെ മോഡൽ ഹൈസ്കൂൾ അധ്യാപകനായ…
Read More » - 6 August
താരങ്ങളുടെ ചാനല്‍ ബഹിഷ്കരണത്തെക്കുറിച്ച് ശ്വേത മേനോന്
സിനിമാ മേഖലയില്‍ അടുത്തിടെ നടന്ന ചില പ്രശ്നങ്ങളില്‍ മാധ്യമങ്ങളുടെ സമീപനരീതിയില്‍ അതൃപ്തരായ താരങ്ങളും സംഘടനകളും ടെലിവിഷന്‍
Read More » - 6 August
സി.പി.എമ്മിന്റെ രക്തസാക്ഷി സത്യഗ്രഹം വെറുതെയാകും : കാരണം ഇതാണ്
തിരുവനന്തപുരം: ശ്രീകാര്യത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെത്തുമ്പോള്‍ മറുപടിയായി സി.പി.എം രാജ്ഭവന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം വെറുതെയാകും. ഗവര്‍ണ്ണര്‍ സ്ഥലത്തില്ലാത്തതാണ്…
Read More » - 6 August
ടിപി സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം ; മുൻ ഡിജിപി ടിപി സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസ്സിലാണ് നടപടി. സൈബർസെൽ മുൻപാകെ സെൻകുമാർ ഹാജരായത് ജൂലൈ 29ന്.
Read More » - 6 August
സമ്പന്നയായ എഴുത്തുകാരി എന്ന പദവി തിരിച്ചു പിടിച്ച് ജെ.കെ. റൗളിംഗ്
പ്രശസ്തമായ ഹാരിപോട്ടറിന്റെ സൃഷ്ടാവായ ജെ.കെ. റൗളിംഗ് സമ്പന്നയായ എഴുത്തുകാരിയെന്ന പദവി തിരിച്ചു പിടിച്ചു. ഹാരിപോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങളാണ് ലോകത്തെ സമ്പന്നയായ എഴുത്തുകാരി എന്ന പദവി ജെ.കെ റൗളിംഗിന്…
Read More » - 6 August
ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുമായി യുഎൻ
യൂണൈറ്റഡ് നേഷൻസ്: ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുമായി യുഎൻ. ജൂലൈയിൽ രണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച ഉത്തരകൊറിയക്കെതിരേ അമേരിക്ക ചുമത്തുന്ന ഉപരോധത്തിന് യുഎൻ രക്ഷാസമിതി പിന്തുണ നൽകി.…
Read More » - 6 August
വിമാനത്തിൽ പതിനാറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ
ന്യൂയോര്‍ക്ക്: വിമാനത്തിനുള്ളിൽ 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ. സിയാറ്റിനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര ചെയ്ത വിജയകുമാര്‍ കൃഷ്ണപ്പ (28)യാണ്…
Read More » - 6 August
കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം
കൊല്ലം :കാളകളെ നടയ്ക്കിരുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ്. ഭക്തര്‍ കൊണ്ടുവരുന്ന കാളകള്‍ക്ക് പകരമായി ക്ഷേത്രത്തിലെ കാളകളെ പ്രതീകാത്മകമായി നടയ്ക്കിരുത്താനാണ് പുതിയ തീരുമാനം. ഓച്ചിറ പരബ്രഹ്മ…
Read More » - 6 August
മന്ത്രിയുടെ വീട്ടിൽ നിന്ന് 300 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി
കഴിഞ്ഞ നാല് ദിവസമായി കര്‍ണാടക ഊര്‍ജമന്ത്രി ശിവകുമാറിന്റെ വീട്ടില്‍ തുടര്‍ന്നുവന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ് അവസാനിച്ചു.
Read More » - 6 August
ഹജ്ജ് കമ്മിറ്റി ഓഫീസ് നെടുമ്പാശ്ശേരിയിൽ
കൊണ്ടോട്ടി: ഹജ്ജ് ക്യാമ്ബിന് മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒാഫിസ് നാളെ മുതൽ നെടുമ്പാശ്ശേരിയിലേക്ക് മാറും. വിമാനത്താവളത്തിലെ മെയിന്റനന്‍സ് ഹാങ്ങറിലാണ് ഹജ്ജ് കമ്മിറ്റി പ്രവര്‍ത്തിക്കുക. ബുധനാഴ്ച…
Read More » - 6 August
നെഹ്റു ട്രോഫി വള്ളം കളിയില്‍ ക്യാപ്റ്റനായി മൂന്ന് വയസുകാരന്
ആഗസ്റ്റ് 12ന് നടക്കുന്ന അറുപത്തഞ്ചാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍, ഇരുട്ടുക്കുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മത്സരിക്കുന്ന മൂന്ന് തൈക്കല്‍ വള്ളത്തിന്റെ ക്യാപ്റ്റന്‍ ഒരു പ്രത്യേകതയുണ്ട്. ആയിരത്തി…
Read More » - 6 August
മൃതദേഹം വെട്ടിനുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി
ഡല്‍ഹി : ഡല്‍ഹിയില്‍ മനുഷ്യ ശരീരം വെട്ടി നുറുക്കി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തി .ഡല്‍ഹിയിലെ നജാഫ്ഗഢിലാണ് മൃതദേഹം യാത്രാ ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ…
Read More » - 6 August
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് അനുഗ്രഹമായി യുഎഇയിൽ കേവലം 700 ദർഹംസിന് വീട് വാടകയ്ക്ക്
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും,അവിവാഹിതരായ ചെറുപ്പക്കാർക്കും യുഎഇ സർക്കാർ കുറഞ്ഞ നിരക്കിൽ വീട് വാടകയ്ക്ക് നൽകുന്നു
Read More »