Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -13 October
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം : ചര്‍ച്ച നടത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. പഞ്ചാബ് അടക്കം പല സംസ്ഥാനത്തും ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത പവര്‍കട്ടും തുടരുന്നു. അതേസമയം, കല്‍ക്കരി ഉല്‍പ്പാദനം വര്‍ദ്ധിച്ചതായി കേന്ദ്രം അറിയിച്ചു.…
Read More » - 12 October
വൈദ്യുതി പ്രതിസന്ധി രൂക്ഷം, സംസ്ഥാനങ്ങള്‍ ഇരുട്ടിലേയ്ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. പഞ്ചാബ് അടക്കം പല സംസ്ഥാനത്തും ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത പവര്‍കട്ടും തുടരുന്നു. അതേസമയം, കല്‍ക്കരി ഉല്‍പ്പാദനം വര്‍ദ്ധിച്ചതായി കേന്ദ്രം അറിയിച്ചു.…
Read More » - 12 October
കക്കി-ആനത്തോട് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ന്നു: മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം
പത്തനംതിട്ട: കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ ജലനിരപ്പ് ഉയര്‍ന്നു. ചൊവ്വാഴ്ച രാത്രി ഏഴിന് റിസര്‍വോയറിന്റെ ജലനിരപ്പ് 977.84 മീറ്ററില്‍ എത്തി ചേര്‍ന്ന…
Read More » - 12 October
കുടുംബവഴക്ക്: അച്ഛനും മകനും കുത്തേറ്റ് മരിച്ചു, മകളുടെ ഭർത്താവ് പിടിയിൽ
തിരുവനന്തപുരം: മുടവൻമുകളിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സുനിൽ, മകൻ അഖിൽ എന്നിവരാണ് മകളുടെ ഭർത്താവ് അരുണിന്റെ…
Read More » - 12 October
മാവോയിസ്റ്റ് ബന്ധം, 20 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ പരിശോധന
കൊച്ചി: എടക്കര മാവോയിസ്റ്റ് കേസില്‍ കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായി 20 കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തി. കര്‍ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലായിരുന്നു പരിശോധന. തമിഴ്നാട്ടില്‍ 12…
Read More » - 12 October
അലി അക്ബറിന് പിന്നാലെ ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ച് താഹ ബാഫഖി തങ്ങള്‍
തന്റെ കുടുംബപ്പേര് വച്ച് ബി ജെ പി മാര്‍ക്കറ്റിംഗ് നടത്തിയെന്നും താഹ ബാഫഖി ആരോപിക്കുന്നു.
Read More » - 12 October
മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു
കോഴിക്കോട്: റോഡ് തകർന്ന് മണ്ണുമാന്തിയുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഒളവണ്ണ മാത്തറ – കുരിക്കാവ് പള്ളി റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സമീപത്ത്…
Read More » - 12 October
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാചര്യത്തില്‍ മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റവന്യൂ…
Read More » - 12 October
മന്ത്രി മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുമ്പോൾ എ എ റഹിം ദേശീയതലത്തിലേക്ക്: കേരളത്തില്‍ ഡി വൈ എഫ് ഐയെ ആരു നയിക്കും
നിലവില്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മന്ത്രി മുഹമ്മദ് റിയാസാണ്
Read More » - 12 October
അഫ്ഗാനിസ്ഥാന് നൂറു കോടി യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്
ബ്രസല്‍സ്: അഫ്ഗാനിസ്ഥാന് ഒരു ബില്ല്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്. ജി-20 രാജ്യങ്ങളുടെ യോഗത്തിലാണ് സഹായം പ്രഖ്യാപിച്ചത്. സാമ്പത്തികമായും സാമൂഹികമായും അഫ്ഗാനിസ്ഥാൻ തകര്‍ന്നുവെന്നും രാജ്യത്ത്…
Read More » - 12 October
സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല: വി ഡി സതീശന്
തിരുവനന്തപുരം: സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും മൂലം തീരദേശ പരിപാലന നിയമം…
Read More » - 12 October
മലയാളികൾക്ക് ജപ്പാനിൽ ജോലി, ആഗോളതലത്തിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജപ്പാനിലെ വിദഗ്ദ്ധ മേഖലയില്‍ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന…
Read More » - 12 October
കുണ്ടറ പീഡന പരാതിയിൽ പാർട്ടി നടപടി: പരാതിക്കാരിയുടെ അച്ഛനെയും രണ്ട് നേതാക്കളെയും എന്‍സിപി പുറത്താക്കി
കൊല്ലം: കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ എന്‍സിപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പരാതിക്കാരിയുടെ അച്ഛന്, ആരോപണ വിധേയരായ ജി…
Read More » - 12 October
ശക്തമായ നിയമ വ്യവസ്ഥയെ മറികടക്കാനാകാതെ ബോളിവുഡിലെ കിരീടം വയ്ക്കാത്ത ചക്രവര്‍ത്തി
മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി അറസ്റ്റ് ചെയ്ത ആര്യന് ഖാന് ജാമ്യം കിട്ടാത്തത് ഷാരൂഖ് ഖാന്റെ കുടുംബത്തിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നു. ആര്‍തര്‍ റോഡിലെ…
Read More » - 12 October
പറ്റുമെങ്കിൽ ചേട്ടന്മാരും ചേച്ചിമാരും അവരെ പോയി വിളിച്ചുകൊണ്ടു വാ, ഞാൻ ഇവിടെത്തന്നെയുണ്ട്: ശ്രീജിത്ത് പണിക്കർ
പാലക്കാട്: ചെമ്പോല വിവാദത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ ഒരേവാദമുള്ള നാലുപേരാണ് പങ്കെടുത്തതെന്ന ഇടതുപക്ഷ അനുഭാവികളുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മുൻപ് ചർച്ചയിൽ വന്ന…
Read More » - 12 October
അദാനി വരുന്നത് നല്ലതിന്, തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ പിന്തുണച്ച് ശശി തരൂർ
തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ വീണ്ടും രംഗത്ത്. അദാനി വരുന്നത് തലസ്ഥാന നഗരത്തിന്റെ വികസനത്തിന് നല്ലതാണ്.…
Read More » - 12 October
സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി, അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും തെറ്റ്: രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി. അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും പൊറുക്കാനാവാത്ത തെറ്റാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വി.ഡി സവര്കറെക്കുറിച്ച് ഉദയ് മഹുര്‍കര്‍ എഴുതിയ…
Read More » - 12 October
ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന് പുറത്തേക്ക് വീണ് മരിച്ചു
നിലമ്പൂർ: യാത്രക്കിടയില്‍ ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന് ദാരുണാന്ത്യം. മമ്പാട് പുള്ളിപ്പാടം കുണ്ടന്‍തൊടിക സിദ്ദീഖിന്റെ മകന് മുഹമ്മദ് ഇഷാനാണ് ഓടുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക്…
Read More » - 12 October
ഇന്ത്യയില്‍ കൊവിഡ് കാലത്ത് ഈ രണ്ട് മരുന്നുകള്‍ക്ക് മാത്രം 2800 കോടി രൂപയുടെ വില്‍പ്പന
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ റെംഡെസിവര്‍, ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 മാസത്തിനിടെ 2800 കോടി രൂപയുടെ വില്‍പ്പനയാണ് ഈ…
Read More » - 12 October
പോരാട്ടങ്ങൾക്ക് പിന്തുണ: നന്ദി അറിയിക്കാനെത്തിയ ഐഷ സുൽത്താനയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് പിണറായി വിജയൻ
തിരുവനന്തപുരം : ലക്ഷദ്വീപില്‍ കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന തലസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഐഷയ്ക്ക്…
Read More » - 12 October
ഇന്ത്യന്‍ പൗരനാണെന്ന വ്യാജ തിരിച്ചറിയല്‍ രേഖ : പാക് ഭീകരൻ ഡല്‍ഹിയില്‍ അറസ്റ്റില്‍
താമസ സ്ഥലം ഇടയ്ക്കിടെ മാറുന്ന ഇയാള്‍ ഇന്ത്യയിൽ നിന്നും വിവാഹം കഴിച്ചതായും പൊലീസ് കണ്ടെത്തി.
Read More » - 12 October
ബന്ധുക്കളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയം: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ കാന്തരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Read More » - 12 October
പാക് ഭീകരന് മസൂദ് അസറിന്റെ തീവ്ര മതപ്രസംഗങ്ങള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍
ശ്രീനഗര്‍: ഇന്ത്യയിലെ യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിനായി പുതിയ തന്ത്രവുമായി പാക് ഭീകരസംഘടനകള്‍. തീവ്രവാദ പ്രചാരണത്തിനായി ജെയ്ഷെ മുഹമ്മദ് തെരഞ്ഞെടുത്തിരിക്കുന്നത് ഗൂഗിള്‍ പ്ലേസ്റ്റോറിനെയെന്ന് റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ് തലവന്‍…
Read More » - 12 October
അവര്‍ തന്നെ താഴെയിറക്കി സോഫയില്‍കിടത്തി, റൂം ക്ലീന്‍ചെയ്തു തെളിവുകൾ നശിപ്പിച്ചു: പ്രീതിയെ കൊന്നതാണെന്ന സംശയവുമായി അച്ഛൻ
ര്‍ത്താവ് അഖിലും ഭര്‍തൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്ബോള്‍ പ്രീതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
Read More » - 12 October
ഭീകരർക്ക് തിരിച്ചടി നൽകി സൈന്യം: അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു, ഓപ്പറേഷൻ തുടരുന്നു
ശ്രീനഗർ: കശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. നേരത്തെ കാശ്മീരിൽ നടന്ന കൊലപാതകങ്ങളിൽ പങ്കാളികളായ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ടു’മായി ബന്ധമുള്ള മൂന്നു പേരെ…
Read More »