Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -12 October
തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം: എല്ലാത്തിനും തന്റെ പേര് വലിച്ചിഴക്കുകയാണെന്ന് കെ.സി വേണുഗോപാൽ
ഡൽഹി: തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും എല്ലാത്തിലും തന്റെ പേര് വലിച്ചിഴക്കുന്നത് ചിലരുടെ ശീലമാണെന്നും ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്ത്. കെപിസിസി ഭാരവാഹി പട്ടിക…
Read More » - 12 October
‘ഞങ്ങൾക്ക് ആരുമില്ല, അവനായിരുന്നു എല്ലാം’: കണ്ണീരോടെ അമ്മ, വീരമൃത്യു വരിച്ച വൈശാഖിനെ സല്യൂട്ട് ചെയ്ത് കുടുംബം
കൊട്ടാരക്കര: ‘ഞങ്ങൾക്ക് ഇനി ആരുമില്ല. അവനായിരുന്നു ഞങ്ങൾക്കെല്ലാം’… ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വൈശാഖിനെക്കുറിച്ച് കണ്ണുനിറയാതെ ആ അമ്മയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. ഒരു കുടുംബത്തിന്റെ അത്താണി…
Read More » - 12 October
സഹകരണ സ്ഥാപനങ്ങളിലെ അഴിമതി: കൂടുതലും സംസ്ഥാന സഹകരണ ബാങ്കിലെന്ന് വി എൻ വാസവൻ
തിരുവനന്തപുരം : സഹകരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട് 348 കേസുകൾ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇതിൽ സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതൽ…
Read More » - 12 October
ചർമ്മ സംരക്ഷണത്തിന് ഒലിവ് ഓയില്‍
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച ഒന്നാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് സഹായിക്കും. ആന്റി-ഏജിംഗ്, മോയ്സ്ചറൈസിംഗ്…
Read More » - 12 October
സംസ്ഥാനത്ത് കുഴൽപ്പണക്കേസുകൾ കൂടുതൽ മലപ്പുറത്ത്: തെക്കൻ ജില്ലകളിൽ കേസുകളില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രജിസ്റ്റർ ചെയ്ത 268 കുഴൽപ്പണക്കേസുകളിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ. തെക്കൻ ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി…
Read More » - 12 October
ആമയും സിംഹവും നേർക്കുനേർ, പിന്നെ സംഭവിച്ചത്: വീഡിയോ
സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. സിംഹത്തെ കണ്ടാല്‍ ഏതൊരു മൃഗവും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുന്ന നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു ആമയും സിംഹവും…
Read More » - 12 October
പി ജയരാജൻ വധശ്രമക്കേസ്: 12 മുസ്ലിം ലീഗ് പ്രതികളെ വെറുതെ വിട്ട് കോടതി
കണ്ണൂർ: പി ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെയാണ് വെറുതെവിട്ടത്. 2012 ഫെബ്രുവരിയിൽ അരിയിൽ നടന്ന വധശ്രമക്കേസിലാണ് കോടതി ഇപ്പോൾ വിധി…
Read More » - 12 October
മികച്ച ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ!
➤ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. ➤ ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി…
Read More » - 12 October
എ എ റഹീമിന് വേണ്ടി വഴി മാറി കൊടുത്ത് മുഹമ്മദ് റിയാസ്: ജെയ്ക്ക് സി തോമസും മുൻനിരയിലേക്ക്
തിരുവനന്തപുരം: അടിമുടി മാറ്റവുമായി ഡിവൈഎഫ്ഐ ദേശീയ നേതൃത്വം. അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിനെ പരിഗണിക്കുന്നു. നിലവിൽ പിഎ മുഹമ്മദ് റിയാസ് ആണ്…
Read More » - 12 October
ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകളിലെ ലൈംഗിക പീഡനങ്ങള്‍ അന്വേഷിക്കണം: ആര്.എസ്.എസ് മുഖപത്രം പാഞ്ചജന്യ
ന്യൂഡൽഹി : ഇന്ത്യയിലെ ക്രിസ്ത്യൻ സഭകൾക്കെതിരെ വിമര്‍ശനവുമായി ആര്.എസ്.എസ് മുഖപത്രം പാഞ്ചജന്യ. 1950 കളില്‍ ഫ്രാന്‍സിലെ ചര്‍ച്ചുകളില്‍ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച് അടുത്തിടെ റിപ്പോര്‍ട്ട്…
Read More » - 12 October
കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറും മുന്‍പേ ലോകത്തെ മറ്റൊരു ദുരന്തം കൂടി തേടിയെത്തുമെന്ന് മുന്നറിയിപ്പ്
ലണ്ടന്‍ : കോവിഡ് പ്രതിസന്ധിയില്‍ നിന്നും ലോക രാജ്യങ്ങള്‍ കരകയറികൊണ്ടിരിക്കുകയാണ്. എന്നാല്‍ മറ്റൊരു ദുരന്തം കൂടി ലോകത്തെ തേടിയെത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധര്‍. അടുത്തതായി ലോകത്ത്…
Read More » - 12 October
ഫ്ലിപ്പ്കാര്‍ട്ടിൽ അമ്പതിനായിരം രൂപയുടെ ഐഫോൺ ഓർഡർ നൽകിയ ആൾക്ക് ലഭിച്ചത് അഞ്ച് രൂപയുടെ നിർമ്മ സോപ്പ്
ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റുകളുടെ ഓഫര്‍ മേളകളിൽ ആകൃഷ്ടരായി ഇന്ത്യൻ ഉപഭോക്താക്കൾ ഓണ്‍ലൈന്‍ വഴി ഫോണുകളും ഇലക്ട്രോണിക് ഉത്പന്നങ്ങളും മറ്റും വാങ്ങിക്കൂട്ടുകയാണ്. ഓഫറുകളുടെ മറവിൽ വൻ തട്ടിപ്പും അരങ്ങേറുന്നുണ്ട്.…
Read More » - 12 October
കോവിഡ് മരണത്തിനുള്ള അപ്പീൽ സംശയങ്ങൾക്ക് ദിശ ഹെല്പ് ലൈന്‍ നമ്പർ, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കോവിഡ് മരണത്തിനുള്ള അപ്പീൽ സംശയങ്ങൾക്ക് ഇനിമുതൽ ദിശ ഹെല്പ്ലൈൻ നമ്പർ ലഭ്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീല്‍ നല്കുമ്പോള് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന…
Read More » - 12 October
ബോട്ട് സൗകര്യം ഒരുക്കി, ക്യാമ്പുകള്‍ ഒരുക്കാൻ നിർദ്ദേശം നൽകി, സർക്കാർ സജ്ജമാണ്, ജാഗ്രത പാലിക്കണം: മുഹമ്മദ് റിയാസ്
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട…
Read More » - 12 October
വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ!
ആരോഗ്യപരമായി ഒരുപാട് ഗുണങ്ങളുള്ളതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും കഴിക്കാറുണ്ടെങ്കിലും ജ്യൂസായി കഴിക്കുന്നതാണ് ഗുണങ്ങൾ ഏറെയുള്ളത്. ഒരുപാട് നാരുകൾ അടങ്ങിയതാണ് വാഴപ്പിണ്ടി. ഇത് കഴിക്കുന്നത് ദഹനപ്രക്രിയ…
Read More » - 12 October
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കോവിഡ് പോസിറ്റീവ് ആയവരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചു: വിവാദം
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായവരെ കൂടി ഉൾപ്പെടുത്തി സിപിഐഎം നടത്തിയ ബ്രാഞ്ച് സമ്മേളനത്തിനെതിരെ വിമർശനം. സിപിഐഎം ബ്രാഞ്ച് കമ്മിറ്റി പിടിച്ചെടുക്കാന്‍ കൊവിഡ്-19 പോസിറ്റീവായ അംഗത്തേയും ഭാര്യയേയും സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്നാണു…
Read More » - 12 October
യുഎഇ എല്ലാവരുടെയും രാജ്യവും വീടുമാണ്: ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
അബുദാബി: യുഎഇ എല്ലാവരുടെയും രാജ്യമാണെന്നും എല്ലാവരുടെയും വീടാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. അദ്ദേഹം…
Read More » - 12 October
‘മുംബൈ പൊലീസ് തനിക്ക് പുറകെയാണ്,സുരക്ഷയിൽ ആശങ്കയുണ്ട്’: പരാതിയുമായി സമീർ വാങ്കഡേ
മുംബൈ : മുംബൈ പൊലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ. തനിക്കെതിരെ മുംബൈ പൊലീസ് ചാരപ്പണി നടത്തുന്നു എന്നും, തന്റെ സുരക്ഷയിൽ…
Read More » - 12 October
നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ!
ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ…
Read More » - 12 October
ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശവും പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ. ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ വ്യക്തമാക്കിയത്.…
Read More » - 12 October
കനത്ത മഴയില്‍ വിമാനത്താവളം മുങ്ങി : ജനജീവിതം സ്തംഭിച്ചു
ബംഗളൂരു: ജനങ്ങളെ ദുരിതത്തിലാക്കി ബംഗളൂരുവില്‍ കനത്ത മഴ തുടരുന്നു. കെമ്പഗൗഡ വിമാനത്താവളത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചു. വിമാനത്താവളത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പറ്റാതായ സാഹചര്യം…
Read More » - 12 October
കലിതുള്ളി കാലവർഷം, ചാലക്കുടിയിൽ കണ്ട്രോൾ റൂം തുറന്നു, ജാഗ്രത പുലർത്താൻ നിർദ്ദേശം
ചാലക്കുടി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയുടെ പശ്ചാത്തലത്തിൽ ചാലക്കുടിയില്‍ കണ്ട്രോള് റൂം തുറന്നു. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നുള്ള 60 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്…
Read More » - 12 October
ബിസ്കറ്റ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ഇക്കര്യങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും
പ്രഭാതഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണെന്ന് നമുക്കെല്ലാം അറിയാം. അത് ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് രാവിലെ നമ്മള് എന്താണ്…
Read More » - 12 October
ചുമതലകള്‍ നിര്‍വഹിക്കുന്നുണ്ടെങ്കിലും സോണിയ ആരോഗ്യം ശ്രദ്ധിക്കുന്നില്ല:രാഹുല്‍ പാര്‍ട്ടിയെ നയിക്കട്ടെയെന്ന് സിദ്ധരാമയ്യ
ബംഗളുരു: രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സോണിയ ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തിരുന്ന് ചുമതലകള്‍…
Read More » - 12 October
‘ഇതേന്ന് പറിച്ചുമാറ്റാൻ ആരും മിനക്കെടേണ്ട, അവിടെത്തന്നെ ഉണ്ട്’: പാർട്ടിയിൽ തുടരുമെന്ന് അലി അക്ബർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അംഗത്വം രാജിവെച്ച് സംവിധായകൻ അലി അക്ബർ. എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞതായി അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു. രാജിയിൽ പ്രതികരിച്ച് അലി അക്ബർ.…
Read More »