Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -20 September
ഗ്രില്‍ഡ് ഭക്ഷണം കൂടുതൽ കഴിക്കുന്നത് അപകടമോ?: പഠന റിപ്പോർട്ട് പുറത്ത്
കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കിടയാക്കുമെന്ന് പഠനം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ…
Read More » - 20 September
ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാട് : കെ സുരേന്ദ്രൻ
മലപ്പുറം : ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പാണക്കാട് കുടുംബത്തിന്…
Read More » - 20 September
ഇഞ്ചി ഫ്രഷായി സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍
നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പച്ചക്കറികള്‍, വാങ്ങി ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി- ഇവയെല്ലാമാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുക. ഇഞ്ചിയുടെ കാര്യമാണെങ്കില്‍…
Read More » - 20 September
ട്രാന്‍സ്ജെന്‍ഡർ ചമഞ്ഞ് ആക്രമണം: വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി.…
Read More » - 20 September
കാട്ടെരുമയെ സംഘം ചേർന്ന് കീഴ്പ്പെടുത്തി കാട്ടുനായ്ക്കൾ : വീഡിയോ കാണാം
വന്യമൃഗങ്ങളുടെ നിരവധി ഇരതേടൽ വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം കാട്ടുനായ്ക്കൾ ചേർന്ന് ഒരു കാട്ടെരുമയെ വേട്ടയാടുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്. തെക്കൻ സാംബിയയിലെ ലോവർ…
Read More » - 20 September
ഒരു രൂപ നാണയം ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടി: വെബ്സൈറ്റ് ഏതെന്ന് തേടി യുവാക്കൾ
ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടിയോളം രൂപ. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. ഒരു രൂപ കൊടുത്താൽ…
Read More » - 20 September
സ്കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണം: ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു
തലശ്ശേരി: സ്കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണത്തിനിടയാക്കിയ ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട മരണത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ മനപുര്വ്വമല്ലാത്ത നരഹത്യയക്ക് കേസെടുത്ത് പോലീസ്. തലശേരി –…
Read More » - 20 September
സി പി എമ്മിന്റെ ഒത്താശയോടെ കാന്തപുരം ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നു, പിണറായി സമസ്തക്ക് മറുപടി നൽകൂ: ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സി പി എമ്മിനെയും കാന്തപുരത്തെയും രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്. അഭിവന്ദ്യനായ പാലാ ബിഷപ്പ് ക്രിസ്ത്യന്‍ സമുദായത്തിന്റെ ഒരു…
Read More » - 20 September
ലോകത്ത് മനുഷ്യർക്ക് സന്ദർശനം അസാധ്യമായ സ്ഥലങ്ങൾ: ഒളിഞ്ഞിരിക്കുന്നത് നിഗുഢമായ രഹസ്യങ്ങൾ!
എത്ര വലിയ പ്രതിസന്ധികളും മറികടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുക എന്നതാണ് ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യം. എന്നാൽ നമുക്ക് അങ്ങനെ എല്ലാ സ്ഥലത്തും കയറി ചെല്ലാൻ പറ്റില്ല.…
Read More » - 20 September
എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: 25 കാരനായ അധ്യാപകന് അറസ്റ്റില്‍
ഉദുമ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന് അറസ്റ്റില്‍. ആദൂര്‍ സ്വദേശിയുമായ ഉസ്മാന് (25) ആണ് അറസ്റ്റിലായത്. കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപകന്റെ മാനസിക…
Read More » - 20 September
നേതാക്കളുടെ കാല് തിരുമ്മി സ്ഥാനമാനങ്ങള്‍ നേടിയ രതി കുമാര്‍ സിപിഎമ്മിന് ഒരു ബാധ്യതയാവും: കോണ്‍ഗ്രസ്
തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി രതി കുമാറിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ്. സ്വന്തം ബൂത്തില്‍ പോലും സ്വാധീനമില്ലാത്ത വ്യക്തിയാണ് രതികുമാറെന്നും…
Read More » - 20 September
മഹാകവി വള്ളത്തോളിന്റെ വീട് കയ്യടക്കി സി പി എം: പരാതിയുമായി അനന്തിരവന് രംഗത്ത്
തൃശ്ശൂര്‍: മഹാകവി വള്ളത്തോളിന്റെ വീട് സി പി എം കയ്യടക്കിയെന്ന് പരാതിയുമായി അനന്തരവൻ രംഗത്ത്. വള്ളത്തോളിന്റെ ജന്മവീടായ തിരൂര്‍ മംഗലം പുല്ലൂണിയിലെ തറവാട് സ്മാരകമാണ് സിപിഎം നേതൃത്വത്തിലുള്ള…
Read More » - 20 September
‘ഭാര്യ ഒരു ഹിന്ദുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നു’: ഭർത്താവിനെ വിളിച്ച് പറഞ്ഞ ശേഷം യുവാവിനെ ക്രൂരമായി മർദിച്ചു
ബെംഗളുരു: സഹപ്രവർത്തകയെ രാത്രിയിൽ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ശ്രമിച്ച യുവാവിനെ മതം പറഞ്ഞ് ആക്രമിച്ച് യുവാക്കൾ. സഹപ്രവർത്തകയായ മുസ്ലീം യുവതിയെ ബൈക്കിൽ വീട്ടിലെത്തിക്കാൻ ശ്രമിച്ച ബാങ്ക് ജീവനക്കാരനെയാണ് അപരിചിതരായ…
Read More » - 20 September
സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കണം: നിബന്ധനയുമായി കാലിക്കറ്റ് സര്‍വ്വകലാശാല
മലപ്പുറം: സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കി കാലിക്കറ്റ് സര്‍വ്വകലാശാല. ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കിയത്.…
Read More » - 20 September
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്താം!
രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.…
Read More » - 20 September
സദാചാരവാദികൾക്കുള്ള മറുപടി: സയനോരയ്ക്ക് പിന്തുണയുമായി ഡാൻസ് കളിച്ച് ഹരീഷ് പേരടി
പിന്നണി ഗായിക സയനോരയും സുഹൃത്തുക്കളും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഡാന്‍സ് വീഡിയോക്കെതിരെ വൻ രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു ഉണ്ടായത്. വീഡിയോയില്‍ സയനോരയും മറ്റ് സുഹൃത്തുക്കളും ധരിച്ച വസ്ത്രത്തെ ചൊല്ലിയായിരുന്നു…
Read More » - 20 September
പത്ത് രൂപയ്ക്ക് വയറുനിറയെ ഊണ്: പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ട് കൊച്ചി കോർപ്പറേഷൻ
കൊച്ചി : കുറഞ്ഞ ചെലവിൽ മൂന്നുനേരം ഭക്ഷണം നൽകുന്ന സംവിധാനത്തിന് സംസ്ഥാനത്ത് ആദ്യമായി തുടക്കമിട്ട് കൊച്ചി കോർപ്പറേഷൻ. ഗാന്ധിജയന്തി ദിനത്തിലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്. പത്തു രൂപയ്ക്ക് ഉച്ചയൂണിലാണ്…
Read More » - 20 September
‘കൂടുതല്‍ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാര്‍’: വൈദികപട്ടം എന്തും പറയാനുള്ള ലൈസന്‍സല്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ മതംമാറ്റം നടത്തുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. ക്രിസ്ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മതംമാറ്റം നടത്തുന്നതെന്നും മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതംമാറ്റിക്കുന്നത്തെന്നും അദ്ദേഹം…
Read More » - 20 September
പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ല: പൊതു പരിപാടിയിൽ നിന്ന് സുരേഷ് ഗോപി ഇറങ്ങിപ്പോയി
കൊല്ലം: പ്രവർത്തകർ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതു പരിപാടിയില്‍ നിന്ന് സുരേഷ് ഗോപി മടങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടാരക്കരയില്‍ ബി.ജെ.പി.നടത്തിയ സ്മൃതികേരം…
Read More » - 20 September
ബാലവിവാഹം: പ്രായപൂർത്തിയാകുമ്പോൾ ഭർത്താവിൽ നിന്നും യുവതിക്ക് നിയമപരമായി ഡിവോഴ്സ് നേടാം
പഞ്ചാബ്: പ്രായപൂർത്തിയാകുന്നതിനു മുൻപ് വിവാഹിതയായാലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമ്പോൾ ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടാമെന്ന് പഞ്ചാബ്/ഹരിയാന ഹൈക്കോടതി വിധി. പ്രായപൂർത്തിയായ ശേഷം പെൺകുട്ടിക്ക് ഭർത്താവിൽ നിന്നും നിയമപരമായി…
Read More » - 20 September
ഐപിഎൽ തർക്കം മൂത്ത് കത്തിക്കുത്ത്: തൊടുപുഴയിൽ രണ്ടു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തൊടുപുഴ: തൊടുപുഴയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസൽ, അൻസൽ എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ ഫൈസലിന്റെ നില ഗുരുതരമാണെന്നാണ് വിവരം.…
Read More » - 20 September
നാർക്കോട്ടിക് ജിഹാദ് പരാമർശം: വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതായി സിപിഎം
പാലക്കാട് : നാർക്കോട്ടിക് ജിഹാദ് പരാമർശവിവാദത്തിൽ ബിജെപിക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി സിപിഎം. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ആ ശൈലി തന്നെയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും എ.…
Read More » - 20 September
ആർസിബിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലി ഒഴിയുന്നു
ദുബായ്: ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകസ്ഥാനം വിരാട് കോഹ്ലി ഒഴിയുന്നു. ഈ സീസണൊടുവിൽ കോഹ്ലി ക്യാപ്റ്റൻ…
Read More » - 20 September
ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന 5000ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
ന്യൂഡൽഹി: ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍. വിമാന സര്‍വീസ് പുനഃരാരംഭിക്കാത്തതിനാല്‍ മടങ്ങിപ്പോകാനാകാതെവന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുന്നത്. ചൈനീസ് യൂണിവേഴ്സിറ്റിയിലെ 5000ല്‍ അധികം മലയാളി വിദ്യാര്‍ത്ഥികളാണ്…
Read More » - 20 September
കേരളത്തിൽ പുതിയ ഡെങ്കി: ഡെൻവ് 2 വൈറസ് കൂടുതൽ അപകടകാരിയെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : ഡെങ്കിപ്പനിയുടെ കൂടുതൽ അപകടകാരിയായ ഡെൻവ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളിൽ കണ്ടെത്തി. കൂടുതൽ അപകടകാരിയായ വൈറസിനെതിരെ അതീവ ജാഗ്രത അനിവാര്യമാണെന്നും കേന്ദ്ര…
Read More »