Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -24 September
കണ്ണുകളുടെ ഭാഗത്ത് രണ്ട് ദ്വാരമുള്ള പർദ്ദ ജീവിതത്തിൽ ആദ്യമായി ഞാൻ ധരിച്ചു: താലിബാൻ ഭരണത്തിൽ അനുഭവം പങ്കുവെച്ച് ധന്യ
അഫ്ഗാനിസ്ഥാനിൽ പഴയ താലിബാന്റെ ഭരണനാളുകളില്‍ നാലു വര്‍ഷത്തിലേറെ കാബൂളില്‍ ജീവിച്ച മലയാളി യുവതിയാണ് ധന്യ രവീന്ദ്രന്. ഇപ്പോൾ റോമില്‍ ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപരിപാടിയില് മുതിര്‍ന്ന ഉദ്യോഗസ്ഥയായ ധന്യ. വയനാട്…
Read More » - 24 September
രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362,…
Read More » - 24 September
അച്ഛൻ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച് കൊന്നു: പരാതിയുമായി അമ്മ
കുട്ടിയുടെ അച്ഛനെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്
Read More » - 24 September
പാകിസ്ഥാന് കൂടുതൽ യുദ്ധോപകരണങ്ങൾ നൽകും: സഹായവുമായി ചൈന
ഇസ്ലാമാബാദ്: പാകിസ്ഥാന് കൂടുതൽ സൈനിക സഹായം നൽകുമെന്ന് ചൈന. ഇത് സംബന്ധിച്ച ചർച്ചകൾ ഇരു രാജ്യങ്ങൾക്കിടയിലും സജീവമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ കൈവശമുള്ള ചൈനീസ് നിർമ്മിത പീരങ്കികളും ടാങ്കറുകളും…
Read More » - 24 September
എയര്‍ ബസിന്റെ സഹായത്തോടെ വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു: 22,000 കോടി രൂപയുടെ കരാര്‍
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായി 56 സി-295 വിമാനങ്ങളാണ് നിര്‍മ്മിക്കുന്നത്.…
Read More » - 24 September
പെണ്മക്കളുടെ ദിനം: പ്രത്യേക ഓഫറുമായി വണ്ടർലാ പാർക്ക്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഈ ഡോട്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മാതാപിതാക്കളോടൊപ്പം വണ്ടര്‍ലാ സന്ദര്‍ശിക്കുന്ന പെണ്മക്കള്ക്കാണ്…
Read More » - 24 September
പരോളിലുള്ളവര്‍ ജയിലിലേയ്ക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
ന്യൂഡല്‍ഹി: പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.…
Read More » - 24 September
15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍
മുംബൈ : 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തകേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം 28 ആയി. നവി മുംബൈയില്‍നിന്നാണ് പ്രതികൾ പിടിയിലായത്.…
Read More » - 24 September
സൗന്ദര്യ ശസ്ത്രക്രിയ ചെയ്തു, കിട്ടിയത് എട്ടിന്റെ പണിയെന്ന് കനേഡിയന്‍ സൂപ്പര്‍ മോഡല്‍
കാനഡ: ശരീരത്തിന്റെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ശസ്ത്രക്രിയ നടത്തിയ കനേഡിയന്‍ സൂപ്പര്‍ മോഡല്‍ ലിന്‍ഡ ഇവാന്ജലിസ്റ്റയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. അഞ്ചു വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയുടെ ഗുരുതരാവസ്ഥ…
Read More » - 24 September
മുഖക്കുരു വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചർമ്മത്തെ ശ്രദ്ധിച്ചില്ലെങ്കിൽ പലവിധ ചർമ്മ പ്രശ്നങ്ങളിലേക്കും നയിക്കും. മിക്ക പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ചർമ്മ പ്രശ്നമാണ് മുഖക്കുരു. എന്തൊക്കെ കാര്യങ്ങൾ മുഖക്കുരു തടയാൻ ശ്രദ്ധിക്കണമെന്ന്…
Read More » - 24 September
മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ നീക്കവുമായി സര്‍ക്കാര്‍ : എതിര്‍പ്പ് അറിയിച്ച് കര്‍ണാടകയിലെ ബിഷപ്പുമാര്‍
ബംഗളൂരു : കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തി നില്‍ക്കുന്നതിനിടെ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ നീക്കം. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പറിയിച്ച് വിവിധ കത്തോലിക്കാ…
Read More » - 24 September
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്, ബിഷപ്പിനോട് നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പിന്റെ പരാമർശത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ…
Read More » - 24 September
സ്ത്രീകൾക്ക് ദേശീയ പ്രതിരോധ, നാവിക അക്കാദമി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യുപിഎസ്സിയുടെ അനുവാദം: അപേക്ഷ ക്ഷണിച്ചു
ഡൽഹി: അവിവാഹിതരായ സ്ത്രീകൾക്ക് ദേശീയ പ്രതിരോധ അക്കാദമി (എൻഡിഎ), നാവിക അക്കാദമി പരീക്ഷ എന്നിവയ്ക്ക് അപേക്ഷിക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) അനുമതി നൽകി. ഈ…
Read More » - 24 September
രാജ്യം തിരിച്ചുവരവിന്റെ പാതയില്‍: ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ചെലവുചുരുക്കല്‍ നടപടി പിന്‍വലിച്ച് ധനമന്ത്രാലയം. വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ചെലവുചുരുക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. സമ്പത്ത് വ്യവസ്ഥ പഴയ സ്ഥിതിയിലേക്ക്…
Read More » - 24 September
പ്രധാനമന്ത്രിയുടെ പരിപാടിയില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് രാകേഷ് ടികായത്
ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രതിഷേധിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും…
Read More » - 24 September
കോടതി മുറിയില്‍ കൊല്ലപ്പെട്ടത് 50,000 രൂപ ഇനാം പ്രഖ്യാപിച്ച ഗുണ്ട: കുടിപ്പക തീര്‍ക്കാന്‍ എത്തിയത് അഭിഭാഷക വേഷത്തില്‍
ന്യൂഡല്‍ഹി: കോടതി മുറിയില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് 50,000 രൂപ ഇനാം പ്രഖ്യാപിച്ച ഗുണ്ടയെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ രാകേഷ് അസ്താന.…
Read More » - 24 September
ഡ്രൈവിംഗ് ലൈസന്‍സിന്റെയും, വാഹന പെര്‍മിറ്റുകളുടെയും കാലാവധി ദീര്‍ഘിപ്പിക്കണം: കേന്ദ്രത്തോട് ആന്റണി രാജു
തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുള്ളതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രമന്ത്രി…
Read More » - 24 September
‘യഥാര്‍ത്ഥ ജീവിതത്തിലെ നായകന്’: രാഷ്ട്രനേതാക്കന്മാര് നരേന്ദ്ര മോദിയെ കണ്ട് പഠിക്കണം,പ്രശംസിച്ച് കെവിന് പീറ്റേഴ്സണ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരാണ്. അദ്ദേഹത്തിന്റെ ശക്തമായ തീരുമാനവും നിയമം നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഡ്യവുമാണ് മോദിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോള്‍ മോദിയെ…
Read More » - 24 September
ഗുലാബി മീനാകാരി ചെസും കപ്പലും, ബുദ്ധപ്രതിമയും: ലോകനേതാക്കള്‍ക്ക് സമ്മാനം നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകനേതാക്കള്‍ക്ക് സമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഇന്ത്യയില്‍ നിര്‍മ്മിച്ച അത്യപൂര്‍വ്വ സമ്മാനങ്ങളാണ് മോദി നല്‍കിയത്. കമല ഹാരിസിന്റെ…
Read More » - 24 September
ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഭരണപരമായി ബുദ്ധിമുട്ടുള്ള ജോലി: സുപ്രീം കോടതിയോട് കേന്ദ്രം
ന്യൂഡൽഹി : ജാതി സെൻസസ് ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. പിന്നാക്ക വിഭാഗങ്ങളുടെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഭരണപരമായി ബുദ്ധിമുട്ടുള്ളതും പരിഹരിക്കാനാവാത്തതുമായ ജോലിയാണെന്നും കേന്ദ്രം…
Read More » - 24 September
ലൗജിഹാദ് കത്തി നില്‍ക്കുന്നതിനിടെ ജെസ്ന എവിടെയെന്ന് ചോദ്യം,സിബിഐയ്ക്കും ഉത്തരമില്ല
കോട്ടയം: സംസ്ഥാനത്ത് നര്‍കോട്ടിക്-ലൗ ജിഹാദുകള്‍ കത്തി നില്‍ക്കുന്നതിനിടെ ഇപ്പോള്‍ ഉയരുന്ന ചോദ്യം എരുമേലിയില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജെസ്നയെ കുറിച്ചാണ് . ജെസ്ന എവിടെ എന്ന…
Read More » - 24 September
നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ചു: രണ്ടുപേർക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: നെയ്യാർ ഡാമിനരികിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കളെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. മനഃപൂർവം അപകടമുണ്ടാക്കി മർദ്ദിച്ചുവെന്ന വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ പരാതിയിൽ…
Read More » - 24 September
കോടതിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങൾ തമ്മിൽ വെടിവെയ്പ്പ്: ഗുണ്ടാ തലവന്‍ ജിതേന്ദ്ര ഗോഗി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കോടതി മുറിക്കുള്ളില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ വെടിവെയ്പ്പ്. മൂന്ന് പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡൽഹിയിലെ രോഹിണി കോടതിയിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ അഭിഭാഷകരുടെ വേഷത്തില്‍ എത്തിയാണ്…
Read More » - 24 September
അസിസ്റ്റന്റ് പ്രൊഫസർ, സെക്യൂരിറ്റി ഗാർഡ്: 42 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ
തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ 42 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 ആണ്. വിവരങ്ങൾക്ക്:…
Read More » - 24 September
ഇന്ധനമെത്തിക്കാന്‍ ടാങ്കർ ലോറി ഡ്രൈവര്‍മാരില്ല : ബ്രിട്ടനിൽ പെട്രോള്‍, ഡീസല്‍ ക്ഷാമം രൂക്ഷമാകുന്നു
ലണ്ടന്‍ : ബ്രിട്ടനില്‍ ഡ്രൈവര്‍മാരുടെ അഭാവം മൂലം നൂറോളം ഫൊര്കോര്ട്ടുകളാണ് സപ്ലൈ എത്താതെ പ്രതിസന്ധി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പെട്രോള്‍ ടാങ്കറുകള്‍ ഓടിക്കാന്‍ സൈനികരെ ഇറക്കാനുള്ള പദ്ധതികളാണ്…
Read More »