Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -28 August
ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പൊലിസ് മോഷ്ടാക്കളാക്കി, ഒടുവിൽ ഫോൺ കണ്ടെത്തി!
തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പൊതുജന മധ്യത്തില്‍ പരസ്യ വിചാരണ ചെയ്ത് പിങ്ക് പോലീസ് . ഒടുവിൽ മൊബൈൽ ഫോൺ വാഹനത്തിൽ നിന്ന് തന്നെ…
Read More » - 28 August
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവുമായി വേർപിരിഞ്ഞു: റിയാസുമായുള്ള ബന്ധം എതിർത്ത അച്ഛനെ കൊലപ്പെടുത്തി മകളും കൂട്ടാളിയും
മാവേലിക്കര: അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൃഷ്ണപുരം…
Read More » - 28 August
‘കാഴ്ചവസ്തുവായി ഇരിക്കുന്നതില്‍ അര്‍ഥമില്ല, തീരുമാനങ്ങളെടുക്കാൻ എന്നെ അനുവദിക്കണം’: കോൺഗ്രസിനോട് നവജ്യോത് സിങ് സിദ്ദു
ലാഹോർ : ഉപദേശകരെ ചൊല്ലിയുള്ള വിവാദത്തിൽ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് നൽകണമെന്നും സിദ്ദു പ്രവർത്തകരോട് പറഞ്ഞു.…
Read More » - 28 August
അയ്യങ്കാളിയുടെ ചരിത്രം വഴി കാട്ടും, അദ്ദേഹത്തിന്റെ ജീവിതം പ്രചോദനം പകരും: അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാത്മാ അയ്യന്‍കാളിയുടെ 158 ആം ജന്മദിനത്തില് ആശംസകളുമായി മുഖ്യമന്ത്രി. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസകൾ പങ്കുവച്ചത്. അയ്യങ്കാളിയുടെ ചരിത്രം നമുക്ക് വഴി കാട്ടും, അദ്ദേഹത്തിന്റെ…
Read More » - 28 August
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ ചെയ്ത് പിങ്ക് പൊലീസ്
തിരുവനന്തപുരം : മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്തതായി പരാതി. ഐ.എസ്.ആര്.ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ തോന്നയ്ക്കല്‍…
Read More » - 28 August
പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ആഴ്സണലാണ്…
Read More » - 28 August
മകളാണെന്നു പരിചയപ്പെടുത്തി സാജിതയെ സത്താറിനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു: തേന്‍കെണിയില്‍ കൂടുതല്‍ അറസ്റ്റ്
കാസര്‍ഗോഡ്: വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ നിർണായക കണ്ടെത്തൽ. കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പിടിയിലായ…
Read More » - 28 August
പഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനുമായി വിവാഹം നിശ്ചയിച്ചിരുന്ന അസി ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ജീവനൊടുക്കി
പത്തനംതിട്ട: റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം നേതാവുമായ പിഎസ് മോഹനന്റെ മകന് അശ്വിനുമായി വിവാഹം ഉറപ്പിച്ചിരുന്ന പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ.…
Read More » - 28 August
നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നിൽക്കൂ: പി.വി അൻവറിനെ ‘കൊട്ടി’യ രമ്യ ഹരിദാസ് എയറിൽ, കമന്റ് നിറയെ രാഹുൽ ഗാന്ധി
ആലത്തൂർ: രമ്യ ഹരിദാസ് – പി വി അൻവർ ‘പോര്’ തുടരുകയാണ് സോഷ്യൽ മീഡിയകളിൽ. രമ്യ ഹരിദാസിന്റെ ‘നിലവാരോ മീറ്ററുമായി വരുന്നവരോട്’ മറുപടിയുമായി പിവി അന്‍വര്‍ രംഗത്ത്…
Read More » - 28 August
ഒറ്റ ദിവസം കൊണ്ട് നൽകിയത് 1 കോടിയിലധികം കോവിഡ് വാക്സിൻ :ഇന്ത്യൻ ആരോഗ്യ രംഗത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി : ഒരു ദിവസം കൊണ്ട് ഒരുകോടിയിലധികം പ്രതിരോധ കുത്തിവെയ്പ്പ് നടത്തി ഇന്ത്യ. പ്രതിദിന കുത്തിവെയ്പ്പിലെ ഏറ്റവും വലിയ കണക്കാണിത്. അർഹരായവരുടെ 50 ശതമാനം ആളുകൾക്കും ആദ്യ…
Read More » - 28 August
സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാൻ ഏകീകൃത സംവിധാനവുമായി കേന്ദ്രം
ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് സീരീസ് ‘ എന്നാണ് സംവിധാനത്തിന്റെ പേര്. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ…
Read More » - 28 August
യുവാവിന്റെ മരണകാരണം കോവിഡ് വാക്സിനേഷനല്ല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ആറാട്ടുപുഴ: ചിങ്ങോലിയില്‍ യുവാവ് കുഴഞ്ഞുവീണ് മരിക്കാൻ കാരണം കോവിഡ് വാക്സിനേഷനല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരിമ്പിൽ വീട്ടില്‍ മുരളീധരന്റെ മകന് അനന്തു (20) ആണ് വ്യാഴാഴ്ച മരിച്ചത്. അനന്തു…
Read More » - 28 August
ദീപക് ധര്‍മ്മടത്തെ തള്ളി പറയാൻ വയ്യ, മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ മുഖ്യന്റെ ഒളിച്ചു കളി
തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ നൂറാം ദിവസം സാധാരണയായി കടന്നു പോയതിൽ അപാകതയുണ്ടെന്ന് വിമർശനം. നിലവിലെ വിവാദങ്ങളിൽ നിന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഇത്തരത്തിൽ…
Read More » - 28 August
ഹൃദയത്തിന്റെ ആകൃതിയില്‍ ആടുകളെ നിരത്തി കര്ഷകന് : വൈറലായി വീഡിയോ
മെൽബൺ : അമ്മായിയുടെ ശവസംസ്കാരത്തിന് പോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഓസ്ട്രേലിയൻ കർഷകൻ അർപ്പിച്ച ആദരാഞ്ജലിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തന്റെ കൃഷിയിടത്തില്‍ ഡസന്‍ കണക്കിന് ആടുകളെ ഹൃദയത്തിന്റെ…
Read More » - 28 August
പുത്തൻ ടിഗോർ ഇവി ഓഗസ്റ്റ് 31ന് വിപണയിലെത്തും
ദില്ലി: ഒറ്റ ചാർജിൽ 300 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന പുത്തൻ ടിഗോർ ഇവി പുറത്തിറക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്. പുതിയ ടിഗോർ ഇവി ഓഗസ്റ്റ് 31ന് ഔദ്യോഗികമായി പുറത്തിറക്കും.…
Read More » - 28 August
കോവിഡിന് പിന്നാലെ സംസ്ഥാനത്ത് ‘മിസ്ക്’ രോഗബാധയും
തിരുവനന്തപുരം : സംസ്ഥാനത്ത് മൾട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം–സി (എംഐഎസ്–സി) ബാധിച്ച് നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300 ലേറെ കുട്ടികൾക്ക് മിസ്ക് സ്ഥിരീകരിച്ചു.…
Read More » - 28 August
വിശന്ന് വയറൊട്ടി പന്നികൾ, പന്നിക്കർഷകരുടെ നിലനിൽപ്പ് തുലാസിൽ?: സർക്കാർ നിർദേശം വിനയാകുമോ
തിരുവനന്തപുരം: സംസ്ഥാനത്തെ പന്നിവളർത്തൽ കർഷകരുടെ അവസ്ഥ ദയനീയമാണ്. മാലിന്യനിർമാർജന സംവിധാനങ്ങൾക്കൊപ്പം നിലനിന്ന പന്നിക്കർഷകരുടെ നിലനിൽപ്പുതന്നെ തുലാസിലാടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഹോട്ടലുകളിലെയും പച്ചക്കറി മാർക്കറ്റുകളിലെയും…
Read More » - 28 August
മൈസൂരു പീഡനക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയില്‍ എൻകൗണ്ടർ ചെയ്ത് കൊല്ലണമെന്ന് കുമാരസ്വാമി
ബെംഗളൂരു: മൈസൂരുവില്‍ എംബിഎ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയില്‍ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി നിയമസഭാ കക്ഷി നേതാവ്…
Read More » - 28 August
നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി
ന്യൂഡല്‍ഹി: വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിക്കാതെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. നീറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ നടക്കുമെന്ന് നാഷണല്‍…
Read More » - 28 August
ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം: യുവതിയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവ്
സില്‍ഗുരി: ഭാര്യയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് മറ്റൊരു കാമുകൻ ഉണ്ടെന്ന സഹംഷയമാണ് ഭർത്താവിനെ കൊണ്ട് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്. മധ്യപ്രദേശിലെ സില്‍ഗുരിയിലെ…
Read More » - 28 August
പബ്ജിയ്ക്ക് അടിമപ്പെട്ട് 16കാരന് ചെലവഴിച്ചത് 10 ലക്ഷം
മുംബൈ: പബ്ജിയ്ക്ക് അടിമപ്പെട്ട 16കാരന് ചെലവഴിച്ചത് 10 ലക്ഷം രൂപ. മാതാവിന്റെ അക്കൗണ്ടില്‍നിന്നാണ് പണം ചിലവഴിച്ചത്. മുംബൈയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ ജോഗേശ്വരിയിലാണ് സംഭവം. ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് പബ്ജി…
Read More » - 28 August
‘ഭാവനാ സമൃദ്ധമായ സുഡാപ്പി സാഹിത്യം എഴുതി നിറച്ചിട്ടുള്ള വാര്യംകുന്നന്റെ ആ ഡയലോഗിന്റെ തെളിവ് 1921 സിനിമ’- ശങ്കു ടി ദാസ്
കൊച്ചി: വാരിയം കുന്നത്ത് ഹാജിയുടെ മരണ സമയത്ത് എന്റെ കണ്ണുകൾ കെട്ടാതെ മുന്നിൽ നിന്ന് വെടിവെച്ചു കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞതായുള്ള വാചകങ്ങൾക്ക് ആകെയുള്ള തെളിവ് 1921 എന്ന…
Read More » - 28 August
അൾത്താരയിൽ ഐക്യം ഇല്ലാതെ സഭയിൽ ഐക്യം ഉണ്ടാകില്ല: 400 ഓളം വൈദികര്‍ പരസ്യ പ്രതിഷേധത്തിലേക്ക്
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രതിഷേധം ശക്തമാകുന്നു. കുർബാന ഏകീകരണത്തില്‍ 400 ഓളം വൈദികർ പ്രതിഷേധാവുമായി ബിഷപ് ആന്റണി കരിയിലിനെ കാണും. വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധം.…
Read More » - 28 August
ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഫ്രെഡറിക് ഓവർഡിക്ക്
മാഡ്രിഡ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി നെതർലാൻഡ്സിന്റെ വനിതാ പേസർ ഫ്രെഡറിക് ഓവർഡിക്ക്. ടി20യിൽ ഒരു മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരമായാണ് ഓവർഡിക്ക് റെക്കോർഡ്…
Read More » - 28 August
കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്
ബെയ്ജിങ്: കോവിഡ് ബാധിച്ചവർ ആരോഗ്യം വീണ്ടെടുക്കാൻ ഒരു വർഷത്തിലധികം സമയമെടുക്കുമെന്ന് പഠന റിപ്പോർട്ട്. കോവിഡ് പിടിപ്പെട്ട സമയത്ത് ആരോഗ്യസ്ഥിതി വഷളായവർക്കാണ് കൊറോണാനന്തരവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ക്ഷീണവും…
Read More »